രവിമേലൂർ മേലൂർ : ഞങ്ങൾക്ക് വേണം തൊഴിൽ ഞങ്ങൾക്ക് വേണം മതേതര ഇന്ത്യ എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ചുകൊണ്ട് ആഗസ്റ്റ് 15ന് DYFI സംഘടിപ്പിക്കുന്ന സമര സംഗമം ക്യാമ്പയിന്റെ ഭാഗമായി DYFI മേലൂർ പഞ്ചായത്ത് തല കാൽനട പ്രചാരണ ജാഥ സംഘടിപ്പിച്ചു. DYFI ജില്ലാ കമ്മിറ്റി അംഗം സ.നിതിൻ പുല്ലൻ ക്യാപ്റ്റനായും സ.അഞ്ജന. പി.ബി വൈസ് ക്യാപ്റ്റനായും സി.എസ്. സുനോബി ജാഥ മാനേജർ ആയും നടന്ന ജാഥ, DYFIമുൻ സംസ്ഥാന കമ്മിറ്റി അംഗം സ. എം.എസ്.സുനിത വെട്ടുകടവിൽ വച്ച്...
FlashNews:
കെ ബാബു എം എൽ എ യ്‌ക്ക് പ്രസ്ക്ലബിന്റെ ആദരം
പൊതു തെരഞ്ഞെടുപ്പ് മാതൃകയിൽ മദ്രസയിൽ മദ്രസ ലീഡർ തെരഞ്ഞെടുപ്പ് നടന്നു
പ്രസവത്തിൽ അമ്മയും കുഞ്ഞുംമരിച്ചു
പാമ്പുകടിയേറ്റുള്ള മരണം;ആരോഗ്യവകുപ്പ് ജാഗ്രത പുലർത്തണം: സിബി തോട്ടുപുറം
ആസ്റ്റർ മിംസ് കോട്ടക്കലിന് സിക്സ് സിഗ്മ ദേശീയ പുരസ്കാരം
സംസ്ഥാനത്ത് നാളെ ഹർത്താലിന് ആഹ്വാനം
ഹജ്ജ് ക്യാമ്പിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
ചേരുരാൽ സ്ക്കൂൾ കെ.എസ്.ടി.യു യാത്രയപ്പ് സമ്മേളനവും ഉപഹാര സമർപ്പണവും
വാൽപാറ ദുരന്തം: സർക്കാർ അവഗണന നീതീകരിക്കാനാവില്ല
അൽ അസ്ഹർ അഖിലേന്ത്യ ഫുട്ബോൾ ടൂർണ്ണമെൻറ്
മിശ്ക്കാത്ത് ഖുർആൻ അക്കാദമി രക്ഷാകർതൃ സംഗമവും അവാർഡ് ദാനവും
അൽ അസ്ഹർ അഖിലേന്ത്യ ഫുട്ബോൾ ടൂർണ്ണമെൻറ്
നെറ്റ്വ റെസിഡൻസിൻ്റെ സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് ശ്രദ്ധേയമായി
മുൻവിധികൾ ഒഴിവാക്കി അക്യുപങ്ചറിനെ സ്വീകരിക്കുക
അൽ അസ്ഹർ അഖിലേന്ത്യ ഫുട്ബോൾ ടൂർണ്ണമെൻറ്
വീട്ട് മുറ്റത്ത് നിർത്തിയിട്ടിരുന്ന കാർ രാത്രിയിൽ കത്തി നശിച്ചു
വഴിയും മിഴിയും പുസ്തക വിതരണ സംസ്ഥാന തല ഉദ്ഘാടനം മെയ്10-ന്
ഫേസ് ബുക്കിലൂടെ അപകീര്‍ത്തിപ്പെടുത്തല്‍: sdpi നിയമനടപടി സ്വീകരിക്കും
സി.പി.എമ്മും മുസ്ലിംലീഗും ആയുധം താഴെ വെക്കണം
ദാറുൽ ഹുദക്കെതിരായ സമരം
മതസ്ഥാപനങ്ങളെ തകർക്കാനുള്ള സി പി എമ്മിന്റെ ആസൂത്രിത നീക്കം ചെറുക്കും – വെൽഫെയർ പാർട്ടി മലപ്പുറം: തിരൂരങ്ങാടി മാനിപ്പാടത്ത് സ്ഥിതി ചെയ്യുന്ന ദാറുൽ ഹുദ ഇസ്ലാമിക് യൂണിവേഴ്സിറ്റിക്കെതിരെ പരിസ്ഥിതി വിഷയവും മലിനീകരണവും ആരോപിച്ച് കഴിഞ്ഞ ദിവസം സി പി ഐ എം ഏരിയ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ മാർച്ച് മതസ്ഥാപനങ്ങളെ തകർക്കാനുള്ള സി പി എമ്മിന്റെ ആസൂത്രിത നീക്കത്തിന്റെ ഭാഗമാണെന്നും ഇതിനെ ജനാധിപത്യപരമായി ചെറുക്കുമെന്നും വെൽഫെയർ പാർട്ടി ജില്ലാ സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു. ദാറുൽ ഹുദാ ക്യാമ്പസിലേക്ക് നടത്തിയ...
തെരഞ്ഞെടുപ്പു അട്ടിമറി സമഗ്ര അന്വേഷണം വേണംവേള്‍ഡ് കെ എം സി സി
ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ ഇന്ത്യയൊട്ടാകെ വ്യാപകമായ വോട്ടേഴ്സ് ലിസ്റ്റ് ക്രമക്കേടുകള്‍ നടന്നത്തിന്റെ തെളിവുകള്‍ പുറത്തു വന്നു കൊണ്ടിരിക്കയാണ്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ യശസ്സി നെയും ജനാധിപത്യ സംവിധാനത്തിന്റെ നിലനിൽപ്പിനെത്തന്നെയും തകർക്കുന്ന വിധത്തിൽ വോട്ടർ പട്ടികയിൽ അട്ടിമറിനടത്തി, തെരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യത തകിടം മറിക്കുന്ന ജനാധിപത്യ വിരുദ്ധ പ്രവര്‍ത്തനങ്ങളെപ്പറ്റി സമഗ്രവും സുതാര്യവുമായ അന്വേഷണംനടത്തി കുറ്റക്കാരെകണ്ടെത്തി ശിക്ഷിക്കുകയും തെരഞ്ഞെടുപ്പു കളുടെ നിഷ്പക്ഷതയും സുതാര്യതയും വിശ്വാസ്യതയും ഉറപ്പു വരുത്തണമെന്നും വേൾഡ് കെ.എം.സി.സി പ്രവര്‍ത്തകസമിതി യോഗം ആവശ്യപ്പെട്ടു.മുപ്പത്തിരണ്ട് രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളുടെ...
അര്‍ജന്റീന ടീം സന്ദര്‍ശനം: വസ്തുതകള്‍ മനസ്സിലാക്കാത്ത വ്യാജപ്രചാരണങ്ങള്‍
തിരുവനന്തപുരം: ലോകകപ്പ് ജേതാക്കളായ അര്‍ജന്റീന ഫുട്‌ബോള്‍ ടീമിന്റെ കേരള സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ചില മാധ്യമങ്ങള്‍ നടത്തുന്ന പ്രചാരണങ്ങള്‍ വസ്തുതകള്‍ മനസ്സിലാക്കാതെയും ദുരുദ്ദേശത്തോടെയും ഉള്ളതാണെന്ന് കായികമന്ത്രി വി. അബ്ദുറഹിമാന്‍ വ്യക്തമാക്കി.തങ്ങളുടെ ദേശീയ ടീം കേരളത്തില്‍ സൗഹൃദമത്സരത്തിന് വരില്ലെന്ന് അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ (AFA ) ഇതുവരെ അറിയിച്ചിട്ടില്ല. കരാര്‍ പ്രകാരം 2025 ഓക്ടോബറിലാണ് ടീം എത്തേണ്ടത്. സര്‍ക്കാര്‍ നിശ്ചയിച്ച സ്‌പോണ്‍സര്‍ റിസര്‍വ് ബാങ്ക് അനുമതിയോടെ മാച്ച് ഫീ AFA യ്‌ക്ക് കൈമാറിയതായി അറിയിച്ചിട്ടുമുണ്ട്. സന്ദര്‍ശനം 2026 ലേക്ക് മാറ്റണമെന്ന...
തെരഞ്ഞെടുപ്പ് അട്ടിമറി : കേന്ദ്ര സർക്കാറിന് അധികാരത്തിൽ തുടരാൻ അർഹതയില്ല
കെ. എൻ. എം മർകസുദ്ദഅവ കോഴിക്കോട് :’തെരഞ്ഞെടുപ്പ് കമ്മിഷനെ ഉപയോഗപ്പെടുത്തി ചതിയും വഞ്ചനയും ചെയ്ത് അന്യായമായി അധികാരത്തിലേറിയ എൻ. ഡി. എ സർക്കാറിന് അധികാരത്തിൽ തുടരാൻ അർഹതയില്ലെന്ന് കെ. എൻ. എം മർകസുദ്ദഅവ , ഐ. എസ് .എം , എം.ജി.എം , എം.എസ്.എം, ഐ.ജി.എം സംസ്ഥാന സംയുക്ത സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു. ജന വിധി അട്ടിമറിച്ച് ബ്യൂറോക്രസിയെ കൂട്ടുപിടിച്ച് അധികാരത്തിലേറിയർ ഇറങ്ങി പോവുക തന്നെ വേണം. ഭരണഘടനാ പരമായ ബാധ്യതയിൽ വഞ്ചന ചെയ്ത് തെരഞ്ഞെടുപ്പ് അട്ടിമറിക്ക് കൂട്ട്...
ദാറുൽഹുദയിലേക്ക് സി.പി.എം മാർച്ച്:
പണ്ഡിതന്മാർക്കെതിരെയുള്ള പരാമർശം സംഘ്പരിവാർ ഭാഷ്യം. എസ്.ഡി.പി.ഐ. തിരൂരങ്ങാടി : മാലിന്യ പ്രശ്നത്തിൻ്റെ പേരിൽ സി.പി.എം ദാറുൽ ഹുദയിലേക്ക് നടത്തിയ മാർച്ചിൽ പണ്ഡതന്മാർക്ക് നേരെ നടത്തിയ വെല്ലുവിളി സംഘ്പരിവാർ ഭാഷ്യമാണെന്ന് എസ്.ഡി.പി.ഐ. തിരൂരങ്ങാടി മണ്ഡലം കമ്മിറ്റി പ്രസ്ഥാവിച്ചു. ഇന്ന് രാവിലെയാണ് സി.പി.എം തിരുരങ്ങാടി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ദാറുൽ ഹുദയിലെ മാലിന്യം ചുറ്റുപാടുകളിൽ പ്രശ്നം സൃഷ്ടിക്കുന്നുവെന്നാരോപിച്ച് മാർച്ച് നടത്തിയത്. സ്ഥാപനത്തിൽ നിന്നും മറ്റും മാലിന്യങ്ങൾ കാരണം ദുരിതം പേറുന്നതിനെതിരെ പ്രതിഷേധിക്കുന്നത് ഒരിക്കലും തെറ്റല്ല എന്നാൽ സ്ഥാപനത്തിൻ്റെ വൈസ് ചാൻസലർ...
പാലക്കാട് ജില്ലയിൽ എസ്ഡിപിഐ ക്കെതിരെ പോലീസ് അതിക്രമം തുടർക്കഥ
ജില്ലാ പ്രസിഡണ്ടിനെ അറസ്റ്റ് ചെയ്തത് നീതീകരിക്കാൻ ആവില്ല- ജില്ലാ സെക്രട്ടറിയേറ്റ് പാലക്കാട് : ജില്ലയിൽ എസ്ഡിപിഐ പ്രവർത്തകരെ കള്ളക്കേസുകളിൽ കുടുക്കി പോലീസ് അറസ്റ്റ് ചെയ്യുന്നത് തുടർക്കഥയാവുകയാണ്. ഇത് തുടർന്നാൽ ശക്തമായ പ്രതിഷേധങ്ങളും പോലീസിനെതിരെ നിയമ നടപടികളുമായി പാർട്ടിക്ക് മുന്നോട്ടു പോകേണ്ടിവരും. കഴിഞ്ഞ ജൂലൈ 16ന് ഒറ്റപ്പാലം കോടതിയിൽ ഒരു കേസുമായി ബന്ധപ്പെട്ട് എത്തിയ പാർട്ടി ജില്ലാ പ്രസിഡണ്ടിനെതിരെ അതേദിവസം കോടതി വരാന്തയിൽ ഉണ്ടായിരുന്ന സംഘ് പരിവാര തീവ്രവാദികൾ പ്രകോപനപരമായി സംസാരിക്കുകയും ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്തിതിരുന്നു. അതിനുശേഷം അവർ...
ജില്ലാപഞ്ചായത്തിലെ തട്ടിപ്പിൽ സമഗ്രാന്വേഷണത്തിന്‌സർക്കാർ ഉത്തരവിടണം
മലപ്പുറം:മുസ്ലിംലീഗ് നേതാക്കൾ ഉൾപ്പെട്ട ജില്ലാ പഞ്ചായത്തിലെ നിക്ഷേപ തട്ടിപ്പിൽ സമഗ്രാന്വേഷണത്തിന് സർക്കാർ ഉത്തരവിടണമെന്ന് സിപിഐ എം നേതാക്കൾ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ലീഗ് നേതാക്കളുടെ ഒത്താശയിൽ കോടികളുടെ തട്ടിപ്പാണ് ജില്ലാ പഞ്ചായത്തിൽ നടക്കുന്നത്. യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡന്റും ജില്ലാ പഞ്ചായത്ത് മക്കരപറമ്പ് ഡിവിഷൻ അംഗവുമായ ടി പി ഹാരിസിന്റെ നേതൃത്വത്തിൽ മാത്രം 25 കോടി രൂപയുടെ തട്ടിപ്പാണ് നടന്നത്. ജില്ലാ പഞ്ചായത്ത് സെക്രട്ടറി കേസിൽ രണ്ടാം പ്രതിയാണെന്നത് വിഷയത്തിന്റെ ഗൗരവം വർധിപ്പിക്കുന്നു.സംഭവത്തെ ടി പി ഹാരിസിലേക്ക്...
NCP ദേശീയ വർക്കിംഗ് കമ്മിറ്റി അംഗമായി തിരഞ്ഞെടുക്കപ്പെട്ട കെ.എ. ജബ്ബാറിന് സ്വീകരണം
മലപ്പുറം: നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻ.സി.പി) ദേശീയ വർക്കിംഗ് കമ്മിറ്റി അംഗമായി തിരഞ്ഞെടുക്കപ്പെട്ട സംസ്ഥാന വൈസ് പ്രസിഡൻ്റ് കെ.എ. ജബ്ബാറിന് മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സ്വീകരണം നൽകി.മലപ്പുറം ജില്ലാ ആസ്ഥാനത്ത് നടന്ന സ്വീകരണ ചടങ്ങ് സംസ്ഥാന പ്രസിഡൻ്റ് എൻ.എ. മുഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡൻ്റ് എം. ഷാജിർ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി മാനു വളാഞ്ചേരി, ജില്ലാ ജനറൽ സെക്രട്ടറി കരീം വേങ്ങര, മുഹമ്മദലി എ.ആർ നഗർ, മുസ ഹാജി ചെറുമുക്ക്,...
പരപ്പനങ്ങാടിയിൽ സിപിഐ ജില്ലാ പ്രതിനിധി സമ്മേളനം
പരപ്പനങ്ങാടി : സിപിഐ മലപ്പുറം ജില്ലാ സമ്മേളനത്തിന്റെ രണ്ടാം ദിവസം പരപ്പനങ്ങാടി ജാസ് കൺവെൻഷൻ സെന്ററിൽ ഒരുക്കിയ കെ. പ്രഭാകരൻ നഗറിൽ നടന്നു. രാവിലെ ഒമ്പതിന് സഖാവ് കോയക്കുഞ്ഞി നഹയുടെ സ്‌മൃതിമണ്ഡപത്തിൽ നിന്നുംആരംഭിച്ച ദീപശിഖ പ്രയാണം സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം രാജാജി മാത്യൂ തോമസ് ഉദ്‌ഘാടനം ചെയ്തു. സിപിഐ മലപ്പുറം ജില്ലാ സെക്രട്ടറി പി.കെ. കൃഷ്ണദാസ് ദീപശിഖ ഏറ്റുവാങ്ങി.ജാഥാ ക്യാപ്റ്റൻ എ.ഐ.എസ്.എഫ് ജില്ലാ സെക്രട്ടറി എം.കെ. മുഹമ്മദ് അർഷാദ്, വൈസ് ക്യാപ്റ്റൻ സി. ശരണ്യ ,ഡയറക്ടർ...