ആരാണ് ഇതിനു ഉത്തരവാദി – ഉത്തരമില്ലാത്ത ചോദ്യം ? രവിമേലൂർ മുരിങ്ങൂർ – ഏഴാറ്റുമുഖം റോഡ് -2017, 18 ,19 കാലഘട്ടത്തിൽ അന്നത്തെ ചാലക്കുടി AE സാദ്ധ്യത പഠനം നടത്തി പദ്ധതിക്ക് വേണ്ട സ്ഥലം ഉണ്ട് എന്ന് സാക്ഷ്യപ്പെടുത്തി തുടർന്ന് ഭരണാനുമതി ലഭിക്കുകയും ഉണ്ടായി, തുടർന്ന് കരാറുകാരൻ സ്വാഭാവികമായി തൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ കൃത്യമായി പൂർത്തീകരിക്കാൻ സാധിക്കും എന്നത് ഉറപ്പിക്കാൻ ഇദ്ദേഹം സ്വന്തം നിലയിൽ ഒരു സാധ്യത പഠനം നടത്തിയിട്ടുണ്ടാകണമായിരുന്നു , എന്നാൽ അങ്ങനെ ഒരു സാധ്യത...
FlashNews:
“എന്നാൽ പോയി കേസ് കൊട്”- കിട്ടി പിഴ 15000
പ്രധാന അധ്യാപകന് സം സ്ഥാന പുരസ്കാരം.
ഞാനറിഞ്ഞ പ്രവാചകൻ’: പ്രകാശനം ചെയ്തു
കാലിക്കറ്റ് ക്യാമ്പസ് സ്ക്കൂളിന്പൂർവ്വ വിദ്യാ ർത്ഥി സംഘടനഓഡിറ്റോ റിയം നിർമ്മിച്ച് നൽകും
അറിഞ്ഞുകൊണ്ട് ചെയ്ത ‘അബദ്ധം’?
പ്രമേഹം ഭേദമാക്കാനാകുമോ?
ഓണാഘോഷങ്ങളിൽ വൈദ്യുതി സുരക്ഷ ഉറപ്പാക്കണം
ശാന്തമായ അന്തരീക്ഷം പൗരാവകാശം; ശബ്ദമലിനീകരണ നിയന്ത്രണത്തിൽ വീഴ്ച
“ഫെമിനിച്ചി” പുസ്തക പ്രകാശനം ചൊവ്വാഴ്ച
തിരൂർ സിറ്റി ഹോസ്പിറ്റലിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
മാധ്യമപ്രവർത്തകനെ കൊല്ലുമെന്ന് ഭീഷണിക്കത്ത്
വന്ദേ മാതരം: ദേശസ്നേഹം നിർബന്ധമാക്കുമ്പോൾ ഭരണഘടന എവിടെ നിൽക്കും?
ചീഫ് സെക്രട്ടറിയുടേത് ഗവർണറുടെ അജണ്ടയാകരുത്
മലയാള സിനിമ കോടമ്പാക്കത്ത് നിന്ന് വണ്ടി കയറിയ ചരിത്രം
മലബാറിൻ്റെ രുചിയുടെ ചരിത്രം കുറിച്ച വർ
വി കെ ഹംസക്ക് തിരൂരിന്റെ യാത്രാമൊഴി
ശ്രീധരൻ്റെ ഭൗതിക ശരീരം ഇനി മനുഷ്യരാശിയുടെയാകെ നന്മയ്ക്ക്
നെടിയോടത്ത് സീനത്ത് അന്തരിച്ചു
“മിതമായ മദ്യപാനം ആരോഗ്യത്തിന് നല്ലത്”: തകർന്നടിയുന്ന ശാസ്ത്രീയ മിഥ്യയും യാഥാർത്ഥ്യവും
രാഹുൽ ഈശ്വറിനെതിരെ പരാതിയുമായി മാങ്കൂട്ടത്തിൽ കേസിലെ പരാതിക്കാരി
ജാമ്യവ്യവസ്ഥ ലംഘിച്ചെന്ന് യുവതി തിരുവനന്തപുരം: രാഹുൽ ഈശ്വറിനെതിരെ പരാതിയുമായി രാഹുൽ മാങ്കൂട്ടത്തിൽ കേസിലെ പരാതിക്കാരി. സെഷൻസ് കോടതിയുടെ ജാമ്യ വ്യവസ്ഥ ലംഘിച്ചെന്ന് യുവതി പരാതിയിൽ ആരോപിക്കുന്നു. യുവതിക്കെതിരെ രാഹുൽ ഈശ്വർ വീണ്ടും വീഡിയോ ചെയ്തിരുന്നു. എഐജിക്ക് കിട്ടിയ പരാതി സൈബർ പൊലീസിന് കൈമാറിയിട്ടുണ്ട്. ജാമ്യവ്യവസ്ഥ ലംഘിച്ചോയെന്ന് പരിശോധിക്കുമെന്ന് പോലീസ് അറിയിച്ചു. പരാതിക്കാരിയെ അധിക്ഷേപിക്കരുത് എന്നായിരുന്നു രാഹുലിന് നൽകിയിരുന്ന ജാമ്യവ്യവസ്ഥ.രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെ പരാതി നൽകിയ യുവതിയെ വീഡിയോയിലൂടെ അധിക്ഷേപിച്ച സംഭവത്തിൽ രാഹുൽ ഈശ്വര്‍ റിമാന്‍ഡിലായിരുന്നു. അതിന് ശേഷം...
എസ് ഐ ആർ:കമ്മീഷന്റെ അനാവശ്യ ഇടപെടൽ അവസാനിപ്പിക്കണം
കെ.എൻ എം മർകസുദഅവ കോഴിക്കോട്: ഇലക്ഷൻ കമ്മീഷൻ പ്രസിദ്ധീകരിച്ച കരട് വോട്ടർ പട്ടികയിൽ ഇടം പിടിച്ചവരെ പട്ടികയിൽ നിന്ന് നീക്കം ചെയ്യുന്ന വിധമുള്ള സംവിധാനം ഒരുക്കിയിട്ടുണ്ടെന്ന ആരോപണം ഗൗരവതരമാണെന്ന് കെ.എൻ എം മർകസുദഅവ സംസ്ഥാന പ്രതിനിധി സമ്മേളനം അഭിപ്രായപ്പെട്ടു. കരട് പട്ടികയിലുള്ളവരെ തന്നെ സംശയ സാഹചര്യത്തിന്റെ പേരിൽ വീണ്ടും രേഖകൾ ഹാജറാക്കണമെന്നും ഹിയറിംഗിന് ഹാജറാകണമെന്നുമുള്ള ഇലക്ഷൻ കമ്മീഷന്റെ നടപടി അംഗീകരിക്കാനാവില്ല. രാജ്യത്തെ ജനങ്ങളുടെ പൗരാവകാശമാണ് വോട്ടവകാശമെന്നിരിക്കെ അനാവശ്യമായ നടപടികളിലൂടെ വോട്ടർമാരെ വട്ടം കറക്കുന്നത് തെരഞ്ഞെടുപ്പ് കമ്മീഷൻ അവസാനിപ്പിക്കണം....
പാലക്കാട്ടെ ആള്‍കൂട്ട കൊലപാതകം സര്‍ക്കാർ നിസ്സാരമാക്കരുത്
കോഴിക്കോട്: കേരളത്തെ മൊത്തം അപമാനത്തിലാക്കി സംഘ്പരിവാര്‍ ഭീകര സംഘം ഉപജീവനം തേടിയെത്തിയ അന്യസംസ്ഥാന തൊഴിലാളിയെ തല്ലിക്കൊന്നത് സര്‍ക്കാര്‍ നിസ്സാരമായി കാണരുതെന്ന് കെ.എന്‍.എം മര്‍കസുദഅവ സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. ഉത്തരേന്ത്യയില്‍ സംഘ്പരിവാര്‍ നടത്തിക്കൊണ്ടിരിക്കുന്ന ആള്‍കൂട്ട കൊലപാതകങ്ങളുടെ പരീക്ഷണമാണ് പാലക്കാട്ട് നടന്ന ക്രൂരമായ ആള്‍കൂട്ട കൊലപാതകം. സുപ്രീംകോടതി മാര്‍ഗ നിര്‍ദേശപ്രകാരം ഇതിനെ ആള്‍കൂട്ട കൊലപാതകമായി സര്‍ക്കാര്‍ അംഗീകരിക്കുകയും അതുപ്രകാരമുള്ള നിയമ നടപടികള്‍ സ്വീകരിക്കുകയും ചെയ്യണം. എസ്.പി റാങ്കില്‍ കുറയാത്ത പൊലീസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷണം...
തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം
മലപ്പുറം ജില്ലയില്‍ 99.99% ഡിജിറ്റലൈസേഷന്‍ പൂര്‍ത്തിയായി തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മലപ്പുറം ജില്ലയില്‍ 99.99% എന്യൂമറേഷന്‍ ഫോമുകളുടെ ഡിജിറ്റലൈസേഷന്‍ പൂര്‍ത്തിയായതായി ജില്ലാ കളക്ടര്‍ വി.ആര്‍. വിനോദ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ജില്ലയിലെ 13 നിയമസഭ മണ്ഡലങ്ങളിലും ഡിജിറ്റലൈസേഷന്‍ നൂറു ശതമാനവും പൂര്‍ത്തിയായി. കൊണ്ടോട്ടി, തിരൂര്‍, വള്ളിക്കുന്ന് മണ്ഡലങ്ങളിലാണ് ഡിജിറ്റലൈസേഷന്‍ പൂര്‍ത്തിയാവാനുള്ളത്. ഇവയും ഉടൻ പൂർത്തിയാക്കും. ഉദ്യോഗസ്ഥരുടെ കൂട്ടായ പരിശ്രമം കൊണ്ടാണ് ഇത്രയും വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞത്. തീവ്ര വോട്ടര്‍ പട്ടിക പ്രവര്‍ത്തനത്തില്‍ പങ്കാളികളായ എല്ലാ...
48 മണിക്കൂറിനിടെ ‘ഓപ്പറേഷൻ ഗ്രേ ഹണ്ട്
48 മണിക്കൂറിനിടെ ‘ഓപ്പറേഷൻ ഗ്രേ ഹണ്ട്’’ സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി, കോടതിയിൽ ഹാജരാകാതെ ഒളിവിൽ കഴിഞ്ഞിരുന്ന 187 പ്രതികളെ അറസ്റ്റ് ചെയ്ത് വിവിധ കോടതികളിൽ ഹാജരാക്കി. 3 പ്രതികളെ ജയിലിലാക്കി. തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാർ ഐ.പി.എസ് ന്റെ നിർദേശപ്രകാരം നടത്തിയ ‘ഓപ്പറേഷൻ ഗ്രേ ഹണ്ട്’ന്റെ ഭാഗമായി, ഒക്ടോബർ 23, 24 തീയതികളിൽ തൃശ്ശൂർ റൂറൽ ജില്ലാ പരിധിയിലുടനീളം നടത്തിയ പ്രത്യേക പരിശോധനയിൽ, കോടതിയിൽ ഹാജരാകാതെ ഒളിവിൽ കഴിഞ്ഞിരുന്ന ആകെ 187 പ്രതികളെ...
ഭരണഘടനാ തത്വങ്ങളെ വെല്ലുവിളിക്കുന്ന സ്കൂളിനെതിരെ നടപടി സ്വീകരിക്കുക
-CPI(ML) Red Starകേരള സംസ്ഥാന കമ്മിറ്റി. ബ്രാഹ്മണർക്ക് മാത്രം വിദ്യനൽകിയിരുന്ന ‘ഭാരതീയ’ പാരമ്പര്യം പിന്തുടരുന്ന പള്ളുരുത്തി സെൻ്റ് റീത്താസ് സ്കൂൾ മാനേജ്മെൻ്റിനെതിരെ സർക്കാർ നടപടി സ്വീകരിക്കണമെന്ന് സി.പി.ഐ (എം.എൽ) റെഡ് സ്റ്റാർ സംസ്ഥാനകമ്മിറ്റി ആവശ്യപ്പെടുന്നു. മുസ്ലീം സമുദായത്തിൽ പെട്ട പെൺകുട്ടിയെ ഹിജാബ് ധരിച്ചതിൻ്റെ പേരിൽ വിദ്യാഭ്യാസ അവകാശം നിഷേധിച്ച കൃസ്റ്റ്യൻ സ്വകാര്യ മാനേജ്മെൻ്റ് വിദ്യ അഭ്യസിക്കാനുള്ള ഭരണഘടനാ അവകാശം നിഷേധിച്ചിരിക്കുകയാണ്. തങ്ങൾ അനുശാസിക്കുന്ന ഡ്രസ്സ് കോഡ് പാലിക്കുന്നവർക്ക് മാത്രമേ വിദ്യാഭ്യാസത്തിനുള്ള അവകാശം നൽകൂ എന്ന ധാർഷ്ട്യത്തോടെ സംസ്ഥാന...
സ്ത്രീ സുരക്ഷിത കേരളം ലക്ഷ്യം: മന്ത്രി വീണാ ജോര്‍ജ്
ഗ്രാമ നഗരങ്ങളില്‍ ജെന്‍ഡര്‍ സെന്‍സിറ്റീവ് സിറ്റി പ്ലാനിംഗ് സുരക്ഷിത നഗരങ്ങളും സുരക്ഷിത ഗ്രാമങ്ങളും വിഷന്‍ 2031: വനിതാ- ശിശുസംരക്ഷണ ദര്‍ശനരേഖ അവതരിപ്പിച്ചു സ്ത്രീ സുരക്ഷിത കേരളം ലക്ഷ്യമെന്ന് ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സുരക്ഷിത നഗരങ്ങളും സുരക്ഷിത ഗ്രാമങ്ങളുമാണ് ലക്ഷ്യമിടുന്നത്. ഗ്രാമ പ്രദേശങ്ങളിലും നഗര പ്രദേശങ്ങളിലും ജെന്‍ഡര്‍ സെന്‍സിറ്റീവ് സിറ്റി പ്ലാനിംഗ് നടപ്പിലാക്കും. ജെന്‍ഡര്‍ പാര്‍ക്ക് ഇതിന് നേതൃത്വം നല്‍കും. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയുള്ള അതിക്രമങ്ങളോട് ‘സീറോ ടോളറന്‍സ്’ ഉള്ള സംസ്ഥാനമാകുകയാണ് 2031ല്‍...
ആറുവരിയിൽ പരിശോധനയുമായി ജില്ല മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെൻ്റ് വിഭാഗം
കോട്ടക്കൽ: ആറുവരിപ്പാതയിൽ വാഹനങ്ങൾ അപകടത്തിൽപ്പെടുന്ന ,സംഭവത്തിൽ ജില്ല മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെൻ്റ് വിഭാഗം സ്പെഷൽ ഡ്രൈവ് പരിശോധന നടത്തി.പാതയിൽ അപകടമേഖലയായി മാറിയചേളാരി, ചെട്ടിയാർമാട്, കക്കാട് എടരിക്കോട് മമ്മാലിപ്പടി ,പുത്തനത്താണി,കുറ്റിപ്പുറംഎന്നീ സ്ഥലങ്ങൾ കേന്ദ്രീകരിച്ചായിരുന്നു നടപടികൾ.ഈ ഭാഗങ്ങളിൽ അപകട മരണങ്ങൾ വർധിച്ച സാഹചര്യത്തിൽ കൂടുതൽ സുരക്ഷിതമാക്കാനുള്ള റിപ്പോർട്ട് കൈമാറി. നിലവിലെ സ്റ്റോപ്പുകൾ ഒഴിവാക്കി ആറുവരിപാതയിൽ യാത്രക്കാരെ കയറ്റിയിറക്കുന്നപത്തോളം സ്വകാര്യ ബസുകൾക്കെതിരെ നടപടിയെടുത്തു. ബസ് കയറാൻ കാൽനടയാത്രക്കാർക്ക് പ്രവേശനമില്ലാത്ത സ്ഥലങ്ങളിൽ ആളുകൾ കൂട്ടമായി നിൽക്കുന്ന പ്രവണതയാണ് കാണുന്നത്. ഇത് വലിയ...
കോഴിക്കോട് വിമാന താവളത്തിലെ റൺവേവികസനം വേഗത്തിൽ പൂർത്തിയാക്കും
തിരൂർ . കോഴിക്കോട് വിമാന താവളത്തിലെ റൺവേവികസനം വേഗത്തിൽ പൂർത്തിയാക്കുമെന്നും, പുതിയ കാർപ്പാർക്കിങ് സംവിധാനവും പുറത്ത് ശുചി മുറി സംവിധാനങ്ങളും നടപ്പാക്കുമെന്നും എയർപോർട്ട് ഡയരക്ടർ മുനീർ മാടമ്പാട്ടിൽ .പ്രവാസികൾക്കും വിമാന യാത്രക്കാർക്കും ഉപകാരപ്രദമായ പദ്ധതികൾ നടപ്പിലാക്കും. പ്രവാസികളെ ഉദ്യോഗസ്ഥർ ബുദ്ധിമുട്ടിക്കുന്നു എന്ന പരാതികൾ പൂർണമായും പരിഹരിക്കും. പ്രവാസികളുടെ ലഗേജിൽ നിന്ന് വിലപ്പിടിപ്പുള്ള വസ്തുക്കൾ മോഷ്ടിക്കുന്നു എന്ന പരാതിക്ക് പൂർണമായും പരിഹാരമായിട്ടുണ്ടെന്നും ഡയരക്ടർ പറഞ്ഞു. കോഴിക്കോട് എയർപോർട്ട് ഡയറക്ടറായിചുമതലയേറ്റമുനീർ മാടമ്പാട്ടിന്തിരൂർ പൗരാവലിനൽകിയസ്നേഹാദരം തുഞ്ചൻ പറമ്പിൽ എം.പി.അബ്ദു സമദ് സമദാനിഉദ്ഘാടനം...