പരപ്പനങ്ങാടിയിലെ ലോഡ്ജിൽ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിപരപ്പനങ്ങാടി: ടൗണിലെ ലോഡ്ജിൽ യുവാവിനെ തൂങ്ങി മരണപ്പെട്ട നിലയിൽ കണ്ടെത്തി വള്ളിക്കുന്ന്ഒലിപ്രം സ്വദേശി വാളക്കട ജിനീഷ് എന്ന ലാലു (39) ആണ് മരണപ്പെട്ടത്. പിതാവ്:വാളക്കട ബാലൻ.മാതാവ്: പരേതയായ ബേബി.ഭാര്യ: നിമ്മി.മകൾ ദേവപ്രിയ.
FlashNews:
അറിഞ്ഞുകൊണ്ട് ചെയ്ത ‘അബദ്ധം’?
പ്രമേഹം ഭേദമാക്കാനാകുമോ?
ഓണാഘോഷങ്ങളിൽ വൈദ്യുതി സുരക്ഷ ഉറപ്പാക്കണം
ശാന്തമായ അന്തരീക്ഷം പൗരാവകാശം; ശബ്ദമലിനീകരണ നിയന്ത്രണത്തിൽ വീഴ്ച
“ഫെമിനിച്ചി” പുസ്തക പ്രകാശനം ചൊവ്വാഴ്ച
തിരൂർ സിറ്റി ഹോസ്പിറ്റലിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
മാധ്യമപ്രവർത്തകനെ കൊല്ലുമെന്ന് ഭീഷണിക്കത്ത്
വന്ദേ മാതരം: ദേശസ്നേഹം നിർബന്ധമാക്കുമ്പോൾ ഭരണഘടന എവിടെ നിൽക്കും?
ചീഫ് സെക്രട്ടറിയുടേത് ഗവർണറുടെ അജണ്ടയാകരുത്
മലയാള സിനിമ കോടമ്പാക്കത്ത് നിന്ന് വണ്ടി കയറിയ ചരിത്രം
മലബാറിൻ്റെ രുചിയുടെ ചരിത്രം കുറിച്ച വർ
വി കെ ഹംസക്ക് തിരൂരിന്റെ യാത്രാമൊഴി
ശ്രീധരൻ്റെ ഭൗതിക ശരീരം ഇനി മനുഷ്യരാശിയുടെയാകെ നന്മയ്ക്ക്
നെടിയോടത്ത് സീനത്ത് അന്തരിച്ചു
“മിതമായ മദ്യപാനം ആരോഗ്യത്തിന് നല്ലത്”: തകർന്നടിയുന്ന ശാസ്ത്രീയ മിഥ്യയും യാഥാർത്ഥ്യവും
മലയാളത്തിന് ഒരു ‘ആക്ഷൻ ഹീറോയിൻ’
ചേന്ദമംഗല്ലൂർ ഇസ്ലാഹിയ കോളേജിൽ അധ്യാപക സംഗമം
ജനാധിപത്യത്തിലെ പ്രതിപക്ഷ ശബ്ദവും ഭരണകൂട അടിച്ചമർത്തലും
അഗ്നി ജ്വാലയാകുന്ന പെണ്ണുടലുകൾ: അരങ്ങ് തകർത്ത് അഞ്ജലി ആരവ്
ഫോട്ടോഗ്രാഫര്‍ക്ക് നേരെയുണ്ടായ അതിക്രമം: കെ.യു.ഡബ്ല്യു.ജെ പ്രതിഷേധിച്ചു
കോഴിക്കോട്: ചേവായൂര്‍ സര്‍വിസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിനിടെയുണ്ടായ സംഘര്‍ഷത്തിന്റെ ഫോട്ടോയെടുത്ത ജനയുഗം ഫോട്ടോഗ്രാഫര്‍ പി. പ്രേമരാജന് നേരെയുണ്ടായ അതിക്രമത്തില്‍ കേരള പത്രപ്രവര്‍ത്തക യൂനിയന്‍ ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. തെരഞ്ഞെടുപ്പ് നടന്ന പറയഞ്ചേരി ഗവ. സ്‌കൂള്‍ ഗ്രൗണ്ടില്‍ വച്ച് ഫോട്ടോയെടുത്ത പ്രേമരാജന്റെ ക്യാമറയും മൊബൈല്‍ ഫോണും ഒരുസംഘം പിടിച്ചുവാങ്ങി ഫോട്ടോ ഡിലീറ്റ് ചെയ്യുകയായിരുന്നു. ഫോട്ടോ ഡിലീറ്റ് ചെയ്യാതെ പുറത്തുപോകാന്‍ അനുവദിക്കില്ലെന്ന് ഭീഷണിപ്പെടുത്തിയാണ് മൊബൈല്‍ ഫോണും ക്യാമറയും പിടിച്ചെടുത്തത്. മാധ്യമപ്രവര്‍ത്തകരെ കൈയ്യൂക്ക് കൊണ്ട് നേരിടുന്ന നീക്കം അത്യന്തം അപലപനീയമാണെന്നും കുറ്റക്കാര്‍ക്കെതിരേ...
മണ്ണെടുക്കാനുള്ള തടസങ്ങൾ നീങ്ങുന്നു
മലപ്പുറം: കാലിക്കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൻ്റെ റൺവേ എൻഡ് സേഫ്റ്റി ഏരിയ (റെസ) വികസനത്തിന് മണ്ണെടുക്കാനുള്ള തടസങ്ങൾ നീങ്ങുന്നു. ഇത് സംബന്ധിച്ച് സംസ്ഥാന സർക്കാർ ഉത്തരവിറക്കി. വ്യവസായ വകുപ്പ് അഡീഷണൽ സെക്രട്ടറി മൈനിങ് ആൻഡ് ജിയോളജി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് നൽകിയ ഉത്തരവിൽ നിലവിൽ മണ്ണെടുപ്പിനുള്ള നിയന്ത്രണങ്ങൾ ഇളവ് ചെയ്തതായി സർക്കാർ വ്യക്തമാക്കുന്നുണ്ട്. ഇത് സംബന്ധിച്ച നടപടികളിലേക്ക് ജിയോളജി വിഭാഗം അടിയന്തരമായി നീങ്ങുന്നതോടെ എയർ പോർട്ട് അതോറിട്ടി ഓഫ് ഇൻഡ്യ കണ്ടെത്തിയ 75 കേന്ദ്രങ്ങളിൽ നിന്ന് മണ്ണെടുത്ത് റൺവേയുടെ...
മദ്രസകളെ തകർക്കാനുള്ള നീക്കത്തിനെതിരെ സുപ്രീം കോടതി ഇടപെടൽ ചരിത്രപരം
മലപ്പുറം: ദേശീയ ബാലാവകാശ കമ്മീഷൻ രാജ്യത്തെ മദ്രസകളെ തകർക്കാൻ നടത്തിയ നീക്കങ്ങൾക്കെതിരെ സുപ്രീം കോടതി നടത്തിയ വിധി പ്രസ്താവം ചരിത്ര പരമാണെന്ന് മുസ്‌ലിം ലീഗ് ദേശീയ ഓർഗനൈസിംഗ് സെക്രട്ടറിയും പാർലിമെന്ററി പാർട്ടി ലീഡറുമായ ഇ.ടി മുഹമ്മദ് ബഷീർ എംപി. രാജ്യത്തിൻ്റെ മഹിതമായ മതേതര പാരമ്പര്യത്തിനെതിരായിരുന്നു കമ്മീഷൻ പുറപ്പെടുവിച്ച ഉത്തരവ്. മദ്രസകളിൽ നിന്ന് വിദ്യാർഥികളെ മാറ്റണമെന്നും വിവിധ സംസ്ഥാനങ്ങളിലെ മദ്രസ ബോർഡുകൾ പിരിച്ച് വിടണമെന്നും നിർദ്ദേശിച്ച കമ്മീഷൻ ചെയർമാൻ പ്രിയങ്ക കനുംഗോയുടെ ദുരുദ്ദേശ്യ നടപടികളെ കോടതി അതിശക്തമായാണ് എതിർത്തത്....
എ എ ഡബ്ല്യു കെ യുടെപ്രവർത്തനം മാതൃകാപരം -മന്ത്രി വി.അബ്ദുറഹ്മാൻ
എ.എ.ഡബ്ലു കെജില്ലാ സമ്മേളനവും സ്നേഹവീട് താക്കോൽദാനവുംശ്രദ്ധേയമായി താനൂർ:പ്രളയ കാലത്തും വയനാട് ദുരിത മേഖലയിലുംഓട്ടോമൊബൈൽ വർക്ക് ഷോപ്പ്സ്കേരള (എ.എ.ഡബ്ല്യു.കെ)നടത്തിയപ്രവർത്തനങ്ങൾ മാതൃകാപരമാണെന്ന് സംസ്ഥാന കായിക ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാൻ പറഞ്ഞു.അസോസിയേഷൻ ഓഫ് ഓട്ടോമൊബൈൽ വർക്ക്ഷോപ്സ് കേരളയുടെമലപ്പുറം ജില്ലാ സമ്മേളനവുംവർക്ക്ഷോപ്പ് ജീവനക്കാനായിരിക്കെ അകാലത്തിൽ മരണപ്പെട്ടകെ.വി.ഉണ്ണിയുടെ കുടുംബത്തിന്സംഘടന നിർമ്മിച്ചു നൽകുന്ന സ്നേഹവീടിന്റെ താക്കോൽദാനവുംനിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹംവിവിധ മേഖലകളിൽ കഴിവ് തെളിയിച്ച ഓട്ടോമൊബൈൽ വർഷോപ്പ്സ് ജീവനക്കാരെയും ഉടമകളെയും മന്ത്രി അനുമോദിച്ചു താനാളൂർ വട്ടത്താണി കെ എം ഓഡിറ്റോറിയത്തിൽ നടന്നചടങ്ങിൽഎ.എ.ഡബ്ല്യു കെജില്ലാ...
കലാലയങ്ങളിൽ ഗ്രീൻ ക്യാമ്പസ് പദ്ധതിക്ക് തുടക്കം കുറിച്ച് ഓയിസ്ക ഇന്റർനാഷണൽ തിരൂർ ചാപ്റ്റർ
തിരൂർ :ലോകത്തിലെ പ്രമുഖപരിസ്ഥിതി സംഘടനയായ ഓയിസ്ക ഇന്റർ നാഷണൽ തിരൂർ ചാപ്റ്ററിന്റെ അഭിമുഖ്യത്തിൽ “കലാലയങ്ങളിൽ പരിസ്ഥിതി സംരക്ഷണം ഉറപ്പുവരുത്തുക “എന്ന മുദ്രാ വാക്യത്തോടെ ആരംഭിച്ച ഗ്രീൻ ക്യാമ്പസ് കൾച്ചർ പദ്ധതിയുടെ ഔപചാരികമായ ഉത്ഘാടനം കോഴിക്കോട് നടന്ന ഒയ്‌സക ഇന്റർനാഷണൽ ഗ്ലോബൽ മീറ്റിൽ വെച്ച് നടന്നു. ഭൂമിയുടെ സംരക്ഷണത്തിനായി എല്ലാ തലങ്ങളിലും ശ്രമങ്ങൾ ആവശ്യമുള്ള ഇന്നത്തെ സാഹചര്യത്തിൽ ഇത്തരം സംരക്ഷണം യുവ ജനങ്ങൾക്ക് പ്രാധാന്യം നൽകികൊണ്ട് കോളേജ് ക്യാമ്പസുകളിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ നടന്ന പരിപാടി ഓയിസ്ക ഇന്റർ...
ഹോസ്റ്റൽ കെട്ടിടത്തിന്റെ മുകളിൽനിന്നു വീണ നഴ്സിങ് വിദ്യാർഥിനി മരിച്ചു
പത്തനംതിട്ട: ഹോസ്റ്റൽ കെട്ടിടത്തിന്റെ മുകളിൽനിന്നു വീണു പരിക്കേറ്റ നഴ്സിങ് വിദ്യാർഥിനി മരിച്ചു. തിരുവനന്തപുരം അയിരൂർപാറ രാമപുരത്തുപൊയ്ക ശിവം വീട്ടിൽ സജീവ്, രാധാമണി ദമ്പതികളുടെ മകൾ അമ്മു സജീവ് (21) ആണ് മരിച്ചത്. ഇന്നലെ വൈകിട്ടാണു സംഭവം.ചുട്ടിപ്പാറ ഗവ നഴ്സിങ് കോളജിലെ 4ാം വർഷ വിദ്യാർഥിനിയായിരുന്നു അമ്മു. പത്തനംതിട്ട നഗരത്തിലെ സ്വകാര്യ ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്നാണ് അമ്മു വീണത്. വീഴ്ചയിൽ പരുക്കേറ്റ വിദ്യാർഥിനിയെ പത്തനംതിട്ട ജനറൽ ആശുപത്രിയിലെത്തിച്ചു. തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് കൊണ്ടുവരുന്ന വഴി മരണം സംഭവിക്കുകയായിരുന്നു. സഹോദരൻ:...
എലിവിഷം വച്ച മുറിയില്‍ കിടന്നുറങ്ങി: രണ്ട് കുട്ടികൾ മരിച്ചു
വിഷത്തിലെ രാസവസ്തുക്കള്‍ കലർന്ന വായു ശ്വസിച്ചതാവാം മരണകാരണമെന്നാണ് കരുതുന്നത്.
ഗൂഗിൾ മാപ്പ് വഴികാട്ടി: മിനി ബസ് മറിഞ്ഞ് രണ്ടു പേര്‍ മരിച്ചു
ഡ്രൈവര്‍ ഗൂഗിള്‍ മാപ്പ് നോക്കി മിനി ബസ് ഓടിച്ചതാണ് അപകട കാരണമെന്നാണ് കേളകം പൊലിസിന്റെ പ്രാഥമിക നിഗമനം.
ഫിറ്റ്‌നസ് നിർബന്ധം
ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ഇല്ലാത്ത ഒരു ബസു പോലും അയക്കരുത്. തീര്‍ത്ഥാടകരെ നിര്‍ത്തിക്കൊണ്ട് പോകാന്‍ പാടില്ല.



