കമ്പനിയുടെ ഡയറക്ടര്‍, ഓഹരിയുടമ, അല്ലെങ്കില്‍ ഏതെങ്കിലും രേഖകളില്‍ ഒപ്പിടാന്‍ അര്‍ഹതയുള്ള വ്യക്തിയോ അല്ല താനെന്നും ധന്യ കൂട്ടിച്ചേർത്തു.
FlashNews:
അറിഞ്ഞുകൊണ്ട് ചെയ്ത ‘അബദ്ധം’?
പ്രമേഹം ഭേദമാക്കാനാകുമോ?
ഓണാഘോഷങ്ങളിൽ വൈദ്യുതി സുരക്ഷ ഉറപ്പാക്കണം
ശാന്തമായ അന്തരീക്ഷം പൗരാവകാശം; ശബ്ദമലിനീകരണ നിയന്ത്രണത്തിൽ വീഴ്ച
“ഫെമിനിച്ചി” പുസ്തക പ്രകാശനം ചൊവ്വാഴ്ച
തിരൂർ സിറ്റി ഹോസ്പിറ്റലിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
മാധ്യമപ്രവർത്തകനെ കൊല്ലുമെന്ന് ഭീഷണിക്കത്ത്
വന്ദേ മാതരം: ദേശസ്നേഹം നിർബന്ധമാക്കുമ്പോൾ ഭരണഘടന എവിടെ നിൽക്കും?
ചീഫ് സെക്രട്ടറിയുടേത് ഗവർണറുടെ അജണ്ടയാകരുത്
മലയാള സിനിമ കോടമ്പാക്കത്ത് നിന്ന് വണ്ടി കയറിയ ചരിത്രം
മലബാറിൻ്റെ രുചിയുടെ ചരിത്രം കുറിച്ച വർ
വി കെ ഹംസക്ക് തിരൂരിന്റെ യാത്രാമൊഴി
ശ്രീധരൻ്റെ ഭൗതിക ശരീരം ഇനി മനുഷ്യരാശിയുടെയാകെ നന്മയ്ക്ക്
നെടിയോടത്ത് സീനത്ത് അന്തരിച്ചു
“മിതമായ മദ്യപാനം ആരോഗ്യത്തിന് നല്ലത്”: തകർന്നടിയുന്ന ശാസ്ത്രീയ മിഥ്യയും യാഥാർത്ഥ്യവും
മലയാളത്തിന് ഒരു ‘ആക്ഷൻ ഹീറോയിൻ’
ചേന്ദമംഗല്ലൂർ ഇസ്ലാഹിയ കോളേജിൽ അധ്യാപക സംഗമം
ജനാധിപത്യത്തിലെ പ്രതിപക്ഷ ശബ്ദവും ഭരണകൂട അടിച്ചമർത്തലും
അഗ്നി ജ്വാലയാകുന്ന പെണ്ണുടലുകൾ: അരങ്ങ് തകർത്ത് അഞ്ജലി ആരവ്
വീട്ടുജോലി ചെയ്തില്ല: അച്ഛൻ മകളെ പ്രഷർ കുക്കർ കൊണ്ട് തലയ്ക്കടിച്ച് കൊന്നു
വീട്ടുജോലികള്‍ ചെയ്യാതെ മൊബൈലില്‍ ഗെയിം കളിച്ചിരുന്നതില്‍ അച്ഛൻ പ്രകോപിതനാവുകയും പ്രഷർ കുക്കർ കൊണ്ട് പെണ്‍കുട്ടിയുടെ തലയില്‍ തുടരെത്തുടരെ അടിക്കുകയുമായിരുന്നു.
പൂജയുടെ മറവില്‍ സ്വര്‍ണം തട്ടിയ പൂജാരി അറസ്റ്റിൽ
പൂജകള്‍ക്കു മുന്നോടിയായി വീട്ടിലുള്ളവരുടെ ദേഹത്തും മറ്റും ധരിച്ചിരിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ ഊരി കിഴികെട്ടി വാങ്ങിച്ച ശേഷം 60 ദിവസം പൂജയില്‍ സമര്‍പ്പിക്കണമെന്ന് വീട്ടുകാരെ പറഞ്ഞു ധരിപ്പിച്ചശേഷമായിരുന്നു ഇയാള്‍ മുങ്ങിയത്.
മദ്രസ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച മദ്രസ അധ്യാപകന് 70 വർഷം കഠിനതടവ്
മദ്രസ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച മദ്രസ അധ്യാപകന് 70 വർഷം കഠിനതട പട്ടിമറ്റം കുമ്മനോട് തയ്യിൽ വീട്ടിൽ ഷറഫുദ്ദീൻ (27) നെയാണ് പെരുമ്പാവൂർ അതിവേഗ പോക്സോ കോടതി ജഡ്ജി ദിനേശ് എം പിള്ള ശിക്ഷിച്ചത്. 2021 നവംബർ മുതൽ 2022 ഫെബ്രുവരി വരെയുള്ള കാലയളവിൽ ആയിരുന്നു സംഭവം. മദ്രസയുടെ ടെറസിന്റെ മുകളിലും നിസ്കാരമുറിയിലും വച്ചായിരുന്നു പീഡനം. കൗമാരക്കാർ നേരിടുന്ന പ്രശ്നങ്ങളെ കുറിച്ച് സ്കൂളിൽ അധ്യാപിക ക്ലാസ് എടുക്കുന്നതിനിടെ പെൺകുട്ടി അസ്വസ്ഥത പ്രകടിപ്പിക്കുകയായിരുന്നു. ഇതേത്തുടർന്ന് അധ്യാപിക ചോദിക്കുമ്പോഴാണ് സംഭവം പുറത്തറിയുന്നത്....
ഭിന്നശേഷിക്കാരിയെ ചികിത്സക്കിടയില്‍ പീഡിപ്പിച്ച ഫിസിയോതെറാപ്പിസ്റ്റ് കുറ്റക്കാരൻ
കുട്ടിയുടെ വീട്ടില്‍ ചെന്ന് ചികില്‍സിക്കാന്‍ തയാറാണെന്നു പറയുകയും പിന്നീട് വീട്ടിലെത്തി ചികിത്സയെന്ന വ്യാജേന കുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കുകയായിരുന്നു.
ഒരു കുടുംബത്തിലെ മൂന്നുപേർ കൊല്ലപ്പെട്ട നിലയില്‍
രാത്രി ആയുധങ്ങളുമായെത്തിയ കവര്‍ച്ചാ സംഘം ഇരുമ്പു വടി കൊണ്ട് അടിച്ചും കത്തി കൊണ്ട് കുത്തിയുമാണ് മൂവരെയും കൊലപ്പെടുത്തിയത്.
ധന്യ മേരി വർഗീസിന്റെ സ്വത്തുവകകൾ കണ്ടുകെട്ടി
ഫ്ലാറ്റ് നിര്‍മ്മിച്ചു നല്‍കാമെന്ന് പറഞ്ഞ് വിദേശ മലയാളികളുള്‍പ്പെടെ നിരവധി പേരില്‍ നിന്നു പണം വാങ്ങിയശേഷം കാലാവധി കഴിഞ്ഞിട്ടും ഫ്ലാറ്റ് നിര്‍മ്മിച്ചു നല്‍കാത്തതാണ് കേസ്
യുവാവിനെ വെറുതെ വിട്ടു
പരപ്പനങ്ങാടി : ഇസ്ലാം മതം സ്വീകരിച്ച ഫൈസൽ കൊടിഞ്ഞിയെ വധിച്ച കേസിലെ പ്രതി ആക്രമിക്കപെട്ടെന്ന കേസിൽ യുവാവിനെ കോടതി വെറുതെ വിട്ടു. 2017 ഓഗസ്റ്റ് 2 നാണ് കൊടിഞ്ഞി വധകേസിലെ പ്രതിയും ആർ.എസ് എസ് പ്രവർത്തകനുമായ പരപ്പനങ്ങാടി പാലതിങ്ങൽ പള്ളിപ്പടി സ്വദേശി ലിജേഷിനെ അരിയല്ലൂർ കൊടക്കാട് ആലിൻ ചുവടിൽ വെച്ച് കാറിലെത്തിയ നാൽവർ സംഘം നിരോധിതച്ച പോപുലർ ഫ്രണ്ട് പ്രവർത്തകർ കൊലപ്പെടുത്താൻ ശ്രമിച്ചെന്നായിരുന്നു കേസ്. ഇതിൽ പരപ്പനങ്ങാടി പുത്തൻകടപ്പുറം സ്വദേശി സി.പി.നൗഫലിനെ മാത്രം പ്രതിയാക്കി പരപ്പനങ്ങാടി പോലീസ്...
ആറ് കിലോ കഞ്ചാവുമായി രണ്ട് വെസ്റ്റ് ബംഗാൾ സ്വദേശികൾ പിടിയിൽ.
പാലക്കാട്ടുതാഴം: മുർഷിദാബാദ് ബുധാർപാറയിൽ കാജോൾ ഷെയ്ക്ക് ( 22), മധുബോണയിൽ നവാജ് ശരീഫ് ബിശ്വാസ് (29) എന്നിവരെയാണ് പെരുമ്പാവൂർ എഎസ്പിയുടെ പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. തിങ്കൾ രാവിലെ പാലക്കാട്ടുതാഴം ഭാഗത്തുനിന്നാണ് ഇവരെ പിടികൂടിയത്.. കുറച്ചുനാളുകളായി പ്രത്യേക അന്വേഷണസംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു. ബംഗാളിൽ നിന്ന് വാങ്ങുന്ന കഞ്ചാവ് പെരുമ്പാവൂരിലും സമീപപ്രദേശങ്ങളിലും എത്തിച്ച് വിൽപ്പന നടത്തിവരികയായിരുന്നു . 25000 രൂപയ്ക്കാണ് ഇവിടെ വിൽപ്പന നടത്തിവന്നിരുന്നത് പുലർച്ചെ ബംഗാളിൽ നിന്ന് ആലുവയിൽ ട്രെയിൻ മാർഗ്ഗം എത്തിയ പ്രതികൾ ഓട്ടോറിക്ഷയിൽ പെരുമ്പാവൂർ ഭാഗത്തേക്ക്...
ആലുവയിൽ റൂറൽ പോലീസിൻ്റെ വൻ കഞ്ചാവ് വേട്ട,
ആലുവ :35 കിലോ കഞ്ചാവുമായി രണ്ട് യുവതികളടക്കം 3 ഒഡീഷാ സ്വദേശികൾ പിടിയിൽ. ഒഡീഷ റായ ഗഡ സ്വദേശികളായ സത്യ നായക്ക് (28), അസന്തി താക്കൂർ (39), ആശ പ്രമോദ് ലിമ (36) എന്നിവരെയാണ് റൂറൽ ജില്ലാ ഡാൻസാഫ് ടീമും, ആലുവ പോലീസും ചേർന്ന് അറസ്റ്റ് ചെയ്ത് . ജില്ലാ പോലീസ് മേധാവി ഡോ വൈഭവ് സക്സേനക്ക് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ റയിൽവേ സ്റ്റേഷൻ പരിസരത്ത് നടത്തിയ പരിശോധനയിലാണ് ഇവരെ പിടികൂടിയത്. ഒഡീഷയിൽ നിന്നും നേരിട്ട്...





