ജിദ്ദ: കിഴക്കൻ സൗദിയിലെ തുറമുഖ – വ്യവസായ നഗരമായ ജുബൈലിൽ ഉണ്ടായ അതിദാരുണമായ സംഭവത്തിൽ അമ്പത്തിമൂന്ന്കാരനായ ഒരു ഇന്ത്യൻ പിതാവ് സ്വന്തം മകന്റെ കയ്യാൽ അതിക്രൂരമായി കൊല്ലപ്പെട്ടു. ഉത്തർപ്രദേശ് സ്വദേശിയായ ശ്രീകൃഷ്ണ ബ്രിഗുനാഥ് യാദവ് ആണ് കൊല്ലപ്പെട്ടത്. ഇയാളുടെ മകൻ തന്നെയായ കുമാർ യാദവ് ആണ് കൊലയാളി. ഇയാളെ സൗദി പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അച്ഛനെ കഴുത്തു ഞെരുക്കിയാണ് മകൻ കൊലപാതകം നടത്തിയത്. അതിനു മുമ്പായി കണ്ണുകൾ ചൂഴ്ന്നെടുക്കുകയും മറ്റു മൃഗീയ ചേഷ്ട്ടകൾ കൂടി നടത്തുകയും ചെയ്തിരുന്നെന്നുമാണ്...
FlashNews:
നെടിയോടത്ത് സീനത്ത് അന്തരിച്ചു
“മിതമായ മദ്യപാനം ആരോഗ്യത്തിന് നല്ലത്”: തകർന്നടിയുന്ന ശാസ്ത്രീയ മിഥ്യയും യാഥാർത്ഥ്യവും
മലയാളത്തിന് ഒരു ‘ആക്ഷൻ ഹീറോയിൻ’
ചേന്ദമംഗല്ലൂർ ഇസ്ലാഹിയ കോളേജിൽ അധ്യാപക സംഗമം
ജനാധിപത്യത്തിലെ പ്രതിപക്ഷ ശബ്ദവും ഭരണകൂട അടിച്ചമർത്തലും
അഗ്നി ജ്വാലയാകുന്ന പെണ്ണുടലുകൾ: അരങ്ങ് തകർത്ത് അഞ്ജലി ആരവ്
സംസ്ഥാന അക്വാട്ടിക്ക് ചാമ്പ്യൻഷിപ്പ് : കലിക്കറ്റിന് സ്വർണ തിളക്കം
23-ന് സർവകലാശാലാ സേവനങ്ങൾ വൈകും
ജേര്ണലിസം കോഴ്സ്സര്ട്ടിഫിക്കറ്റ് വിതരണം
ബിഎൻഎസ്: നിയമപരമായ വിടവും ലൈംഗിക നീതി നിഷേധവും
കേരളത്തെ രക്ഷിക്കാൻ രാഷ്ട്രീയത്തിനപ്പുറം സ ജനകീയ മുന്നേറ്റം ഉയരണം
കെപി ശ്രീധരൻ അന്തരിച്ചു, മൃതദേഹം പഠനാ വശ്യത്തിന് നൽകും
പ്രധാനമന്ത്രിക്കെതിരെ വധഭീഷണി മുഴക്കിയ പ്രതി മാനസിക രോഗി
ഇന്ത്യ ഇന്ന് മതവാദികളുടെ ഭരണത്തിൽ :അശോകൻ ചരുവിൽ
ഹൈക്കോടതി വിധിക്ക് പുല്ലുവില; സർക്കാർ സ്ഥലത്ത് പൈനാപ്പിൾ കൃഷി
ലൂണാർ കലണ്ടർ: സാർത്ഥകമായകാലഗണന: ഹഫീദ് നദ് വി
മാനസരോവര് യാത്രയുടെ ആദ്യ സംഘം ഗാങ്ടോക്കിലെത്തി
മലപ്പുറം ജില്ലാ വിഭജനം ഇനിയും വൈകരുത്
സുന്ദര് പിച്ചൈ ബഹിഷ്കരണം: അങ്ങേയറ്റത്തെ അജ്ഞത
വിസ വാഗ്ദാനം ചെയ്തു പണം തട്ടിയ കേസ്സിൽ അറസ്റ്റിൽ
ഇരിങ്ങാലക്കുട:അബുദാബിയിൽ ഷിപ്പിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ കൈക്കലാക്കിയ കേസ്സിൽ തൃശൂർ കല്ലൂർ സ്വദേശി അരണാട്ടുകരക്കാരൻ ബാബുവിനെ (50 വയസ്സ്) തൃശൂർ റൂറൽ എസ്.പി. ബി.കൃഷ്ണകുമാർIPSൻ്റെ നിർദ്ദേശപ്രകാരം ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി. കെ.ജി.സുരേഷ്, ഇൻസ്പെക്ടർ അനീഷ് കരീം എന്നിവരുടെ സംഘം പിടികൂടി. രണ്ടായിരത്തി ഇരുപത്തിരണ്ട് നവംബർ മുതൽ രണ്ടായിരത്തി ഇരുപത്തിമൂന്ന് ജനുവരി വരെ ആറ് ലക്ഷം രൂപ ഇയാൾ പരാതിക്കാരനിൽ നിന്നു കൈപ്പറ്റിയിട്ടുണ്ട്.ഇരിങ്ങാലക്കുട സ്വദേശി അതുൽ കൃഷ്ണക്കും സഹോദരി ഭർത്താവിനും ആണ് ഇയാൾ ഷിപ്പിൽ ജോലി വാഗ്ദാനം നൽകിയിരുന്നത്.പിന്നീട്...
പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗിക അതിക്രമം യുവാവ് അറസ്റ്റിൽ
കാവുംപുറം :പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗിക അതിക്രമം നടത്തുകയും, നഗ്ന ചിത്രങ്ങൾ പ്രചരിപ്പിക്കുകയും ചെയ്ത കേസിൽ യുവാവ് അറസ്റ്റിൽ. ഐമുറി കാവുംപുറം പറമ്പി വീട്ടിൽ അഖിൽ ജോയി (24)യെയാണ് പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തത്. 2022 ഒക്ടോബറിൽ സ്കൂൾ വിട്ട് വീട്ടിലേക്ക് വരുന്ന വഴി യുവാവ് ലൈംഗിക അതിക്രമം നടത്തി. 2023 ഫെബ്രുവരിയിൽ നഗ്ന ഫോട്ടോകൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടർന്ന് ഈ ജനുവരി 18 ന് നഗ്ന ചിത്രങ്ങൾ വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് അയച്ച് കൊടുത്ത് പ്രചരിപ്പിക്കുകയുമുണ്ടായി....
യുവതിയെ പീഡിപ്പിക്കുകയുംപണം തട്ടുകയും ചെയ്ത കേസിൽ പ്രതി പിടിയിൽ
പെരുമ്പാവൂർ :യുവതിയെ ലൈംഗികമായി പീഡിപ്പിക്കുകയുംപണം തട്ടുകയും ചെയ്ത കേസിൽ പ്രതി പിടിയിൽ. കൊമ്പനാട് പാണ്ടച്ചേരി കിഴക്കേക്കര വീട്ടിൽ വിനോദ് (44) നെയാണ് പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തത്. പരാതിക്കാരിയായ യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കുകയായിരുന്നു ഇയാൾ. ഇത് മൊബൈലിൽ പകർത്തി ഭീഷണിപ്പെടുത്തി വിവിധ ഇടങ്ങളിൽ എത്തിച്ച് പലപ്രാവശ്യം പീഡിപ്പിച്ചു. കൂടാതെ ഇത് പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് വിവിധ തവണകളായി യുവതിയിൽ നിന്ന് പതിനേഴ് ലക്ഷത്തോളം രൂപ ഇയാൾ കൈക്കലാക്കുകയും ശാരീരികമായി ഉപദ്രവിക്കുകയും ചെയ്തു. ഇയാൾക്കെതിരെ കുറുപ്പുംപടി പോലീസ്...
കണ്ണൂർ സ്വാദേശിയുടെ പണം ഓട്ടോയിലെത്തി തട്ടിയ കേസിൽ ഡ്രൈവർ അറസ്റ്റിൽ
ആലുവ :വഴിയരികിൽ ഫോൺ ചെയ്തു നിന്നയാളുടെ പണം ഓട്ടോയിലെത്തി തട്ടിയ കേസിൽ ഡ്രൈവർ അറസ്റ്റിൽ. പെരുമ്പാവൂർ മുടിക്കൽ മോളത്ത് വീട്ടിൽ അലി അക്ബർ (32)നെയാണ് ആലുവ പോലീസ് അറസ്റ്റ് ചെയ്തത്. 8 ന് രാത്രി പന്ത്രണ്ടരയോടെ ആലുവ ബാങ്ക് ജംഗ്ഷനിലാണ് സംഭവം. വഴിയരികിൽ നിന്ന് ഫോൺ ചെയ്തു നിൽക്കുന്ന കണ്ണൂർ സ്വദേശിയുടെ സമീപത്തേക്ക് ഓട്ടോയിൽ ഡ്രൈവർ ഉൾപ്പടെ രണ്ടു പേർ എത്തി. കണ്ണൂർ സ്വദേശിയുമായി സംസാരിച്ച് സൗഹൃദം സ്ഥാപിച്ച ശേഷം പണമടങ്ങിയ ബാഗ് തട്ടിയെടുത്ത് കടന്ന് കളയുകയായിരുന്നു....
പെൺകുട്ടിക്ക് നേരെ അതിക്രമം: ബസ് കണ്ടക്ടർ റിമാൻ്റിൽ
പരപ്പനങ്ങാടി :ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട് 17 വയസുള്ള പരപ്പനങ്ങാടി സ്വദേശിനിയുടെ വീട്ടിൽ അതിക്രമിച്ച് കയറി ലൈംഗികാതിക്രമം നടത്തിയ ചേളാരി സ്വദേശി അഫ്സലിനെ പരപ്പനങ്ങാടി പോലീസ് അറസ്റ്റ് ചെയ്തു.. പരപ്പനങ്ങാടി – ഫറോക് റൂട്ടിലെ ബസ് കണ്ടക്ടർ ആണ് അഫ്സൽ.. പ്രതിക്ക് മോഷണ കേസുകൾ ഉൾപ്പെടെ നിരവധി കേസുകൾ നിലവിലുണ്ട്… പരപ്പനങ്ങാടി എസ്.എച്ച് .ഒ സഞ്ജു ജോസഫ്, എസ് ഐ മുഹമ്മദ് റഫീഖ്, എ എസ് ഐ റീന, എസ് സി പി ഓ സതീഷ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ്പ്രതിയെ അറസ്റ്റ്...
പ്ലൈവുഡ് കമ്പനിയിൽ മോഷണം, ഇതര സംസ്ഥാനത്തൊഴിലാളികൾ പിടിയിൽ
പെരുമ്പാവൂർ: ആസാം നാഗൗൺ സ്വദേശികളായ അഷിക്കുർ റഹ്മാൻ (20), ഉമർ ഫറൂഖ് (25) എന്നിവരെയാണ് പെരുമ്പാവൂർ പോലീസ് പിടികൂടിയത്. കുറ്റിപ്പാടത്തെ വുഡ് ഇൻട്രസ്ട്രീസിൽ നിന്നും പ്ലെെവുഡ് പഞ്ചിംഗിന് ഉപയോഗിക്കുന്ന പിച്ചളയിലുള്ള എംപോസിംഗ് പ്ലൈറ്റുകളാണ് മോഷ്ടിച്ചത്. ഇതിന് 3 ലക്ഷത്തിലേറെ രൂപ വില വരും. പല ദിവസങ്ങളിലായാണ് മോഷണം നടത്തിയത്. ഇൻസ്പെക്ടർ ‘ ടി.എം സുഫി, സബ് ഇൻസ്പെക്ടർ റിൻസ് എം തോമസ് എന്നിവരുൾപ്പെട്ട ടീമാണ് അന്വേഷണം നടത്തിയത്.
കാഞ്ഞൂരിൽ പൊതുസ്ഥലത്ത് മാലിന്യ നിക്ഷേപംപോലീസ് കേസ് എടുത്തു
കാഞ്ഞൂർ :കാഞ്ഞൂർ പട്ടയത്ത് കടവ് പുഴക്കര ഭാഗത്തു മാലിന്യം പുഴക്കരയിൽ നിക്ഷേപിച്ചതിന് കാഞ്ഞൂർ ഹെൽത്ത് ഇൻസ്‌പെക്ടർ ശ്രീ ലാലു ജോസഫ്ന്റെ പരാതി പ്രകാരം കാലടി പോലീസ് FIR രജിസ്റ്റർ ചെയ്തു അന്വേഷണം ആരംഭിച്ചു . അന്വേഷണത്തിൽ മാലിന്യം നിക്ഷേപിച്ചവരുടെ സൂചനലഭിച്ചിട്ടുണ്ട്.കുറ്റക്കാർക്കെതിരെ മാതൃക പരമായ നടപടി സ്വീകരിക്കും എന്ന് പോലീസ് അറിയിച്ചു.
കെ എസ്.ആർ.ടി.സി ബസിൻ്റെ ചില്ലുകൾ തകർത്തയാൾ അറസ്റ്റിൽ
പെരുമ്പാവൂർ :ഏരാനല്ലൂർ മാലിക്കമാരിയിൽ വീട്ടിൽ രാജേഷ് (42) നെയാണ് പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തത്. തൃശൂരിൽ നിന്ന് തൊടുപുഴയിലേക്ക് സർവ്വീസ് നടത്തുന്ന കെ.എസ്.ആർ.ടി.സി ബസിൽ പെരുമ്പാവൂരിൽ നിന്നാണ് ഇയാൾ കയറിയത്. തുടർന്ന് അക്രമാസക്തനായ ഇയാൾ യാത്രക്കർക്കും ജീവനക്കാർക്കും ഇയാൾ ശല്യം സൃഷ്ടിക്കുകയായിരുന്നു. വൈദ്യ ആയുർവ്വേദ ആശുപത്രിക്കു സമീപം ഇറങ്ങിയ രാജേഷ് കല്ലെടുത്ത് പുറകുവശത്തെ ചില്ലിൽ എറിഞ്ഞു. പൊതുമുതൽ നശിപ്പിച്ചതിനും ,ജീവനക്കാരുടെ ഔദ്യോഗിക കൃത്യനിർവ്വഹണം തടസപ്പെടുത്തിയതിനും കേസെടുത്തു. ഇൻസ്പെക്ടർ ടി.എം സൂഫി, എസ്.ഐ പി.എം റാസിഖ് എന്നിവരുൾപ്പെട്ട ടീമാണ്...
രോഗിയായ ഉമ്മയെ വെട്ടി കൊലപ്പെടുത്തിയ മകന് അറസ്റ്റിൽ
മയക്കുമരുന്നിന് അടിമയായിരുന്ന ആഷിഖ് ബംഗളുരുവിലെ ഡീഅഡിക്ഷന് സെന്ററില് ചികിത്സയിലായിരുന്നു.

