നിറമരുതൂർ :മങ്ങാട്ട് താമസ മുറിയിൽ കഴിഞ്ഞദിവസം മൃതദ്ദേഹം കണ്ടെത്തിയ സംഭവത്തിൽ നിർണ്ണായക വിവരങ്ങൾ പുറത്ത്.മരണപ്പെട്ട തിരൂർ പൂക്കയിൽ സ്വദേശി അബ്ദുൽ കരീമിനെ കഴുത്ത് ഞരിച്ചാണ് കൊലപ്പെടുത്തിയതെന്ന് പോലീസ് കണ്ടെത്തൽ. പോസ്റ്റ്മോർട്ടത്തിൽ കഴുത്തിൽഞെരുക്കലേറ്റതായി വ്യക്തമായതോടെയാണ് മരണകാരണം പോലീസ് ഉറപ്പിച്ചിരിക്കുന്നത്. കരീമിന്റെ തലയിൽ ഇടിയേറ്റതായി ഇൻക്വസ്റ്റിൽ കണ്ടെത്തിയിരുന്നു. ഇടിയുടെ ആഘാതത്തിൽ ചെവിയിലൂടെ പുറത്തുവന്ന രക്തമാണ് മൃതദേഹത്തിന് സമീപം ഉണ്ടായിരുന്നത്. അതേസമയം കരീമിനെ ആക്രമിച്ചവർക്ക് പരിക്കേറ്റിട്ടുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. ഒന്നിലധികം ആളുകൾ കൃത്യത്തിൽ പങ്കെടുത്തിട്ടുണ്ടോ എന്നതിലും വ്യക്തത വരാനുണ്ട്. സംഭവം...
FlashNews:
ലൂണാർ കലണ്ടർ: സാർത്ഥകമായകാലഗണന: ഹഫീദ് നദ് വി
മാനസരോവര്‍ യാത്രയുടെ ആദ്യ സംഘം ഗാങ്ടോക്കിലെത്തി
മലപ്പുറം ജില്ലാ വിഭജനം ഇനിയും വൈകരുത്
സുന്ദര്‍ പിച്ചൈ ബഹിഷ്കരണം: അങ്ങേയറ്റത്തെ അജ്ഞത
പ്രതിസന്ധി മറികടന്ന് അമേരിക്കയിലെത്തി ഉറുഗ്വേ
സൗജന്യയാത്ര: ആനവണ്ടിയെ കിതപ്പിക്കുമോ?
സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ നികുതി ഭാരം അടിച്ചേൽപിക്കരുത്
പ്രകൃതി നാശം ഇന്ത്യയുടെ സാമ്പത്തിക സ്ഥിരതയെ ബാധിക്കും
ടീന നടന്നു കയറിയത് ചരിത്രത്തിലേക്ക്
നാസ്തികതയുടെ വളര്‍ച്ച മതത്തിന്റെ അന്ത്യമാകുമോ?
പശ്ചിമേഷ്യന്‍ സംഘര്‍ഷം: ആരാണ് യഥാര്‍ത്ഥ വില്ലന്‍ ?
കുട്ടനാടന്‍ മീന്‍കറി ഇതിഹാസമായതെങ്ങനെ?
മോളിവുഡ് ടൈംസ്’: ആഗോള കളക്ഷന്‍ 15 കോടിയിലേക്ക്
ഗാന്ധി ചെയർ അവാർഡ് മുൻരാജ്യസഭാംഗമായ സി.ഹരിദാസന് .
എസ് എം എ കോട്ടക്കൽ സോൺ വാർഷിക കൗൺസിൽ സമാപിച്ചു
മലപ്പുറം പ്രസ്ക്ലബ്ബ് ടീമിന് വിജയം
ഓപ്പറേഷൻ തൂഫാൻ : തേഞ്ഞിപാലത്ത് രണ്ടു പേർ അറസ്റ്റിൽ
ഐ. സമീലിന്റെ നിര്യാണത്തില്‍ അനുശോചിച്ചു
ഓപ്പറേഷൻ തൂഫാൻ: വ്യാപക അറസ്റ്റ്
കൈക്കൂലി വാങ്ങിയ റവന്യു ഇൻസ്പെക്ടറും ഇടനിലക്കാരനും അറസ്റ്റിൽ
തിരൂർ: തിരൂർ മിനി സിവിൽ സ്റ്റേഷനിൽ മലപ്പുറം വിജിലൻസ് നടത്തിയ പരിശോധനയിൽ കൈക്കൂലി വാങ്ങിയ തിരൂർ ലാൻറ് ട്രിബ്യൂണൽ ഓഫീസിലെ റവന്യു ഇൻസ്പെക്ടറും ഇടനിലക്കാരനും അറസ്റ്റിൽ. കൈക്കൂലി വാങ്ങിക്കുന്നുവെന്ന വിവരം ലഭിച്ചതിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പരാതിക്കാരനിൽ നിന്ന് 1000 രൂപ കൈക്കൂലി വാങ്ങിയ റവന്യു ഇൻസ്പെക്ടറായ മനോജ് കുമാർ, ഇടനിലക്കാരനായ മജീദ് എന്നിവരെ വിജിലൻസ് ഡി.വൈ.എസ്.പി എം. ഗംഗാധരൻ്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. ബുധനാഴ്ച വൈകീട്ട് 6.30 ഓടെയാണ് സംഭവം. ഓപ്പറേഷൻ സ്പോട്ട് ട്രാപ്പിൻ്റെ ഭാഗമായി...
പോക്സോ കേസിൽ BMS ജില്ല നേതാവ് അറസ്റ്റിൽ
പട്ടിക്കാട്. പോക്‌സോ കേസിൽ പട്ടിക്കാട് മണപ്പുറത്ത് വീട്ടിൽ എം.എം വത്സനെ പീച്ചി പോലീസ് അറസ്റ്റ് ചെയ്തു. പരാതിയെ തുടർന്ന് പോലീസ് നിരീക്ഷണത്തിലായിരുന്ന വത്സനെ തിങ്കളാഴ്ച രാത്രി പോലീസ് സ്‌റ്റേഷനിലേയ്ക്ക് വിളിച്ചുവരുത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
യുവതിയെ പെട്രോളൊഴിച്ച് കത്തിക്കാൻ ശ്രമം
കൊച്ചി: ആലുവയില്‍ യുവതിയെ പെട്രോളൊഴിച്ച് കത്തിക്കാൻ ശ്രമം. ഇന്ന് ഉച്ചയ്ക്ക് ആലുവ യുസി കോളജിനു സമീപത്തുള്ള സ്നേഹതീരം റോഡിവച്ചാണ് യുവതിക്കു നേരെ ആക്രമണം ഉണ്ടായത്.ബൈക്കിലെത്തിയ മുപ്പത്തടം സ്വദേശി അലി കൈയില്‍ കരുതിയിരുന്ന പെട്രോള്‍ യുവതിയുടെ ശരീരത്തിലേക്ക് ഒഴിക്കുകയായിരുന്നു. ഉടൻതന്നെ യുവതി ഓടി രക്ഷപ്പെട്ടു. പിന്നാലെ ബൈക്കില്‍ പിന്തുടർന്നെത്തിയ യുവാവ് യുവതിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു. ചൂണ്ടി സ്വദേശിനി ടെസിക്കു നേരെയായിരുന്നു ആക്രമണം. യുവതി ഓടി രക്ഷപ്പെടുന്ന സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. അലിയും ടെസയും തമ്മില്‍ സ്നേഹത്തിലായിരുന്നു. അലിയെ ടെസി...
അന്തർസംസ്ഥാനമോഷ്ടാവ് പിടിയിൽ
കോതമംഗലം ഇരമല്ലൂർ , തേലക്കാട്ടിൽ വീട്ടിൽ ഷാജഹാൻ (നെല്ലിക്കുഴി ഷാജഹാൻ 49) നെയാണ് മുവാറ്റുപുഴ പോലീസ് അറസ്റ്റ് ചെയ്തത്. സംശയകരമായ സാഹചര്യത്തിൽ കണ്ട ഷാജഹാനെ പിടികൂടി സ്റ്റേഷനിൽ എത്തിച്ച് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് സംസ്ഥാനത്ത് ഉടനീളം ഉള്ള മോഷണം സമ്മതിച്ചത്. പ്രതിക്ക് മലപ്പുറം, പാലക്കട്, എറണാകുളം റൂറൽ എന്നിവിടങ്ങളിൽ കേസുകൾ നിലവിൽ ഉണ്ട്. കോങ്ങാട്, മഞ്ചേരി തുടങ്ങിയ പോലീസ് സ്റ്റേഷനുകളിലെ മോഷണകേസുകളിലെ പിടികിട്ടാപുള്ളിയാണ്. മലപ്പുറം ജില്ലയിൽ മോഷണങ്ങൾ നടത്തിയതായി പ്രതി സമ്മതിച്ചിട്ടുണ്ട്. നിലവിൽ മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണയിൽ...
ക്ഷേത്രത്തിൽ നിന്നും പശുക്കളെ മോഷ്ടിച്ച കേസിൽ ഒരാൾ കൂടി അറസ്റ്റിൽ
പെരുമ്പാവൂർ :ചേലാമറ്റം കോഴിക്കട്ട വീട്ടിൽ ബിജു (44) വിനെയാണ് പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തത്.ഗോശാല സൂക്ഷിപ്പുകാരനായതമിഴ്നാട് മധുര ജയപാണ്ഡി (ഗണേശൻ 40) യെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ചേലാമറ്റം ശ്രീകൃഷ്ണസ്വാമി ക്ഷേത്ര ട്രസ്റ്റിന് കീഴിലുള്ള വാമനമൂർത്തി ക്ഷേത്രത്തിന് സമീപമുള്ള ഗോശാലയുടെ സൂക്ഷിപ്പുകാരനാണ് ജയപാണ്ഡി. കഴിഞ്ഞ നവംബർ മുതൽ ഇവിടെ നിന്നും 5 പശുക്കളേയും 3 കിടാവുകളേയും മോഷ്ടിച്ച് വിൽപ്പന നടത്തുകയായിരുന്നു. ജയപാണ്ഡി പശുക്കളെ എത്തിച്ച് നൽകിയിരുന്നത് ബിജുവിനാണ്. ഇയാൾ മാർക്കറ്റിൽ വിൽപ്പന നടത്തും. പശുക്കൾക്കും കിടാവിനും...
യുവതിയെ പിന്തുടർന്ന് ശരീരത്ത് പെട്രോളൊഴിച്ച കേസിൽ പ്രതി പിടിയിൽ
ആലുവ: ആലുവ മുപ്പത്തടം കൈെൻറിക്കര കൊല്ലം കുന്ന് അലി (53) യെയാണ് ആലുവ പോലീസ് അറസ്റ്റ് ചെയ്തത്. യു.സി കോളേജിന് സമീപമാണ് സംഭവം. യുവതിയെ സ്ക്കൂട്ടർ തടഞ്ഞ് നിർത്തി ദേഹത്ത് പെട്രോൾ ഒഴിക്കുകയായിരുന്നു. യുവതി കരഞ്ഞ് സമീപത്തുള്ള വീട്ടിലേക്ക് കയറി. തുടർന്ന് അവിടെ നിന്ന് കടന്നു കളഞ്ഞ പ്രതി പെരുമ്പാവൂർ, കുറുപ്പംപടി എന്നിവിടങ്ങളിൽ കഴിഞ്ഞതിന് ശേഷം മണപ്പുറത്ത് എത്തി. അവിടെ വച്ച് പോലീസ് വളഞ്ഞ് പിടികൂടുകയായിരുന്നു. വ്യക്തിപരമായ പ്രശ്നങ്ങളാണ് കാരണം. മുപ്പത്തടത്ത് അക്ഷയ സെൻ്റർ നടത്തുകയാണ് അലി.ഇൻസ്പെക്ടർ...
വലപ്പാട് വധശ്രമ കേസിലെ പ്രതി പിടിയിൽ
കഴിമ്പ്രം: ഇക്കഴിഞ്ഞ ഫെബ്രുവരി 4 -ാം തിയ്യതി വൈകീട്ട് 5 മണിക്ക് കഴിമ്പ്രം സുനാമി കോളനി സ്വദേശി സജീവനുമായി ഉണ്ടായിരുന്ന വഴക്കിൻെറ വിരോധത്താൽ കഴിമ്പ്രം സുനാമി കോളനിയിലെ റോഡിൽ നിന്നിരുന്ന സജീവനെ തടഞ്ഞുനിർത്തി കയ്യിലുണ്ടായിരുന്ന ഇരുമ്പ് വടികൊണ്ട് സജീവൻെറ ഇടതുകവിളിൽ അടിച്ചതിൽ സജീവന്റെ വായിൽനിന്നും ചോര വരുകയും , താഴെ നിരയിലെ ഇടത് ഭാഗത്തെ നാല് പല്ലുകൾ ഇളകുകയും ഇരുമ്പ് വടി കൊണ്ട് സജീവന്റെ തലക്ക് അടിച്ചതിൽ ഗുരുതരമായ പരിക്കേൽക്കാൻ ഇടയായ കാര്യത്തിന് കഴിമ്പ്രം സ്വദേശി ചാരിച്ചെട്ടി...
കുപ്രസിദ്ധ കുറ്റവാളി ഡ്യൂക്ക് പ്രവീൺ പിടിയിൽ
കാട്ടൂർ :കാട്ടൂർ പോലീസ് സ്റ്റേഷനിൽ തല്ല് കേസ്സിൽ അറസ്റ്റ് ചെയ്തു ജാമ്യത്തിൽ ഇറങ്ങി പിന്നീട് ബഹുമാനപ്പെട്ട കോടതിയിൽ ഹാജരാകാതെ ഒളിവിൽ നടന്നിരുന്ന @ഡ്യൂക്ക് പ്രവീൺ എന്നറിയപ്പെടുന്ന പ്രവീൺ 28 വയസ്സ് , മുതിര പറമ്പിൽ വീട്, പൊറത്തിശ്ശേരി എന്നയാൾക്കെതിരെ ബഹുമാനപ്പെട്ട കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. തൃശ്ശൂർ ജില്ലാ പോലിസ് മേധാവി ബി കൃഷ്ണകുമാർ IPS ന്റെ നിർദ്ദേശ പ്രകാരമുള്ള പ്രത്യേക റെയ്ഡിൽ കാട്ടൂർ പോലീസ് ഇൻസ്‌പെക്ടർ ബൈജു ഇ ആർ ന്റെ നേതൃത്വത്തിൽ Pro SI...
യുവതിയെ ഭീഷണിപ്പെടുത്തിയ കേസിലെ പ്രതിയെ അറസ്റ്റ് ചെയ്തു
പെരിഞ്ഞനം: ഇക്കഴിഞ്ഞ ഫെബ്രുവരി 9-ാം തീയതി ഉച്ചയ്ക്ക് 3 മണിയോടെ പെരിഞ്ഞനം വെസ്റ്റ് സമിതി ദേശത്തുള്ള തൻെറ വീട്ടുമുറ്റത്ത് നിൽക്കുകയായിരുന്ന യുവതിയെ മദ്യപിച്ച് വന്ന പെരിഞ്ഞനം വെസ്റ്റ് സമിതി ദേശം സ്വദേശി കിഴക്കേവളപ്പിൽ വീട്ടിൽ മനോജ് (46) അസഭ്യം പറയുകയും, ഉടുത്തിരുന്ന മുണ്ട് പൊക്കി കാണിക്കുകയും ഇത് യുവതി ചോദ്യം ചെയ്തതിന്റെ വിരോധത്തിൽ, അന്നേദിവസം വൈകുന്നേരം 4 മണിക്ക്, മനോജ് ഇരുമ്പ് പൈപ്പ് കൊണ്ട് ഭീഷണിപ്പെടുത്തി യുവതിയുടെ വീട്ടിലേക്ക് അതിക്രമിച്ചു കയറുകയും കൊലവിളി നടത്തുകയും അതോടൊപ്പം, വീട്ടിനുള്ളിൽ...
