കൊടകര: തൃശ്ശൂർ ജില്ലാ പോലീസ് മേധാവി B.കൃഷ്ണകുമാർ IPS ന്റെ നിർദേശ പ്രകാരം കൊടകര പോലീസ് സ്റ്റേഷൻ പരിധികളിൽ പട്രോളിഗ് നടത്തി വരവെ ഇക്കഴിഞ്ഞ ഫെബ്രുവരി 14 ന് രാത്രി 07.45 മണിയോടെ കൊടകരയിലെ കല്ലട ബാറിൽ ഒരാൾ അമിതമായി മദ്യപിച്ച് പ്രശ്നങ്ങൾ ഉണ്ടാക്കുന്നതായി വിവരം ലഭിച്ച് സ്ഥലത്തെത്തിയ കൊടകര പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ സുരേഷ്.ഇ.എ, എ.എസ്.ഐ ഗോകുലൻ, സിവിൽ പോലീസ് ഓഫീസർ സിജു എന്നിവരെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ കാട്ടൂർ മുനയം സ്വദേശിയായ...
FlashNews:
നെടിയോടത്ത് സീനത്ത് അന്തരിച്ചു
“മിതമായ മദ്യപാനം ആരോഗ്യത്തിന് നല്ലത്”: തകർന്നടിയുന്ന ശാസ്ത്രീയ മിഥ്യയും യാഥാർത്ഥ്യവും
മലയാളത്തിന് ഒരു ‘ആക്ഷൻ ഹീറോയിൻ’
ചേന്ദമംഗല്ലൂർ ഇസ്ലാഹിയ കോളേജിൽ അധ്യാപക സംഗമം
ജനാധിപത്യത്തിലെ പ്രതിപക്ഷ ശബ്ദവും ഭരണകൂട അടിച്ചമർത്തലും
അഗ്നി ജ്വാലയാകുന്ന പെണ്ണുടലുകൾ: അരങ്ങ് തകർത്ത് അഞ്ജലി ആരവ്
സംസ്ഥാന അക്വാട്ടിക്ക് ചാമ്പ്യൻഷിപ്പ് : കലിക്കറ്റിന് സ്വർണ തിളക്കം
23-ന് സർവകലാശാലാ സേവനങ്ങൾ വൈകും
ജേര്‍ണലിസം കോഴ്സ്സര്ട്ടിഫിക്കറ്റ് വിതരണം
ബിഎൻഎസ്: നിയമപരമായ വിടവും ലൈംഗിക നീതി നിഷേധവും
കേരളത്തെ രക്ഷിക്കാൻ രാഷ്ട്രീയത്തിനപ്പുറം സ ജനകീയ മുന്നേറ്റം ഉയരണം
കെപി ശ്രീധരൻ അന്തരിച്ചു, മൃതദേഹം പഠനാ വശ്യത്തിന് നൽകും
പ്രധാനമന്ത്രിക്കെതിരെ വധഭീഷണി മുഴക്കിയ പ്രതി മാനസിക രോഗി
ഇന്ത്യ ഇന്ന് മതവാദികളുടെ ഭരണത്തിൽ :അശോകൻ ചരുവിൽ
ഹൈക്കോടതി വിധിക്ക് പുല്ലുവില; സർക്കാർ സ്ഥലത്ത് പൈനാപ്പിൾ കൃഷി
ലൂണാർ കലണ്ടർ: സാർത്ഥകമായകാലഗണന: ഹഫീദ് നദ് വി
മാനസരോവര്‍ യാത്രയുടെ ആദ്യ സംഘം ഗാങ്ടോക്കിലെത്തി
മലപ്പുറം ജില്ലാ വിഭജനം ഇനിയും വൈകരുത്
സുന്ദര്‍ പിച്ചൈ ബഹിഷ്കരണം: അങ്ങേയറ്റത്തെ അജ്ഞത
ഓട്ടോറിക്ഷാക്കാരനെ ആക്രമിച്ച് പണവും മൊബൈലും മോഷ്ടിച്ച കേസിലെ പ്രതി റിമാന്റിലേക്ക്
വലപ്പാട്:ഇക്കഴിഞ്ഞ മാർച്ച് 14-ാം തീയ്യതി വലപ്പാട് പോലിസ് സ്റ്റേഷൻ പരിധിയിൽ നാട്ടിക പളളിയുടെ സമീപത്ത് വച്ച് രാത്രി 11 മണിക്ക് സവാരി വന്നതിൻെ്റ വാടക ഓട്ടോ ഡ്രൈവറായ അഴീക്കോട്, എറിയാട് ദേശത്ത് കരിപ്പാക്കുളം വീട്ടിൽ അംജദ് (47 വയസ്സ്) ചോദിച്ചതിൻെ്റ വിരോധത്താൽ അംജിദിനെ മുഖത്ത് കൈകൊണ്ട് ഇടിക്കുകയും കലിങ്കല്ല് കഷ്ണം കൊണ്ട് തലയുടെ ഇടത് വശത്ത് ഇടിക്കുകയും പോക്കറ്റിൽ നിന്നും 15000/- രൂപ വില വരുന്ന മൊബൈൽ ഫോണും 200 രൂപയും തട്ടിപ്പറിച്ചെടുത്തു കൊണ്ടു പോകുകയും ചെയ്ത...
നാല് കിലോ കഞ്ചാവുമായി ‘യുവാവ് പിടിയിൽ
കൊല്ലം :കൊല്ലം ആലുംമൂട് പുത്തൻ വിളയിൽ റഷീദ് (28)നെയാണ് പെരുമ്പാവൂർ എ.എസ്.പിയുടെ പ്രത്യേക അന്വേഷണ സംഘവും നെടുമ്പാശേരി പോലീസും ചേർന്ന് പിടികൂടിയത്. ജില്ലാ പോലീസ് മേധാവി വൈഭവ് സക്‌സേനയ്ക്ക് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടന്ന പരിശോധനയിൽ നായത്തോടു നിന്നുമാണ് ഇയാളെ പിടികൂടിയത്. ഒഡീഷയിൽ നിന്നാണ് ഇയാൾ കഞ്ചാവ് കൊണ്ടുവന്നതെന്ന് പോലീസിനോട് പറഞ്ഞു. ചെറിയ പായ്ക്കറ്റുകളിലാക്കിയാണ് വിൽപ്പന. കിലോയ്ക്ക് മുപ്പതിനായിരം രൂപയ്ക്കായിരുന്നു കച്ചവടം. ബാഗിൽ പേപ്പറിൽ പൊതിഞ്ഞ് രണ്ട് പായ്ക്കറ്റുകളിലാക്കിയാണ് ഇയാൾ സൂക്ഷിച്ചിരുന്നത്. ടാക്സി ഡ്രൈവറാണ് റഷീദ്. ഡി...
കൊരട്ടിയിൽ കഞ്ചാവുമായി യുവാവ് പിടിയിൽ
തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി B.കൃഷ്ണകുമാർ IPS ന്റെ നിർദേശാനുസരണം തൃശ്ശൂർ റൂറൽ ജില്ലയിൽ ലഹരി വസ്തുക്കളുടെ വിപണനം, സംഭരണം, ഉല്പാദനം എന്നിവ തടയുന്നതിനും മോഷണങ്ങളും, മറ്റ് കുറ്റകൃത്യങ്ങൾ തടയുന്നതിനായും നടന്ന് വരുന്ന പരിശോധനകളുടെ ഭാഗമായി ചാലക്കുടി ഡിവൈഎസ്പി സുമേഷ് കെ. സർക്കിൾ ഇൻസ്പെക്ടർ അമൃത് രംഗൻ എന്നിവരുടെ നേതൃത്വത്തിൽ സ്റ്റേഷൻ പരിധിയിൽ പട്രോളിംഗ് നടത്തി വരവെയാണ് മുരിങ്ങൂർ സിഗ്നൽ ജംഗ്ഷനു സമീപം സംശയാസ്പദമായി നിന്നിരുന്ന പ്രണവിനെ പരിശോധിച്ചതിൽ വസ്ത്രത്തിനുള്ളിൽനിന്നാണ് പ്രണവിൽ നിന്ന് കഞ്ചാവ് കണ്ടെടുത്തത്,...
ഓപ്പറേഷൻ കാപ്പ തുടരുന്നു കുപ്രസിദ്ധ ഗുണ്ടകളായ അഞ്ച് പേരെ നാടു കടത്തി
വടിവാൾ വിപിൻ , ഹരികൃഷ്ണൻ, നിഖിൽ, ജിതിൻ, ചന്തു എന്നു വിളിക്കുന്ന ഹരികൃഷ്ണ , എന്നീ ഗുണ്ടകളെയാണ് നാടു കടത്തിയത് കുപ്രസിദ്ധ ഗുണ്ടകളായ വലപ്പാട് പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിച്ചു വരുന്നവരായ1)വലപ്പാട് കോതകുളം ബീച്ച് സ്വദേശി കാരേപറമ്പിൽ ഹരികൃഷ്ണൻ 28 വയസ്സ്2) വലപ്പാട് കോതകുളം ബീച്ച് സ്വദേശി കണ്ണംപറമ്പിൽ സുരമോൻ എന്ന് വിളിക്കുന്ന നിഖിൽ 33 വയസ്സ്3) വലപ്പാട് കോതകുളം ബീച്ച് സ്വദേശി കാരേപറമ്പിൽ കണ്ണപ്പൻ എന്ന് വിളിക്കുന്ന ജിതിൻ 32 വയസ്സ്4) വലപ്പാട് കോതകുളം ബീച്ച്...
കുപ്രസിദ്ധ ഗുണ്ടയെ കാപ്പ ചുമത്തി തടങ്കലിലാക്കി
കൈപമംഗലം :കൈപമംഗലം പോലീസ് സ്റ്റേഷന്‍ പരിധിയിലെ കുപ്രസിദ്ധ ഗുണ്ടയും, കാലടി കവര്‍ച്ചാ കേസ്സിലെ പ്രധാന പ്രതിയുമായ പെരിഞ്ഞനം സ്വദേശി പുഴങ്കരയില്ലത്ത് വീട്ടില്‍ അനീസിനെയാണ് (23 വയസ്സ്) കാപ്പ ചുമത്തി തടങ്കലിലാക്കിയത്. കാലടി കവര്‍ച്ചാ കേസ്സിന് പുറമെ അനീസ് മതിലകം പോലീസ് സ്റ്റേഷനിൽ 2020 ൽ ഒരു കളവു കേസിലും, 2023 ൽ കൈപമംഗലം പോലീസ് സ്റ്റേഷനിൽ ഒരു വധശ്രമ കേസിലും. മയക്കുമരുന്ന് ഉപയോഗിച്ചതിന് രജിസ്റ്റര്‍ ചെയ്ത ഒരു കേസ്സിലും, 2024 ൽ മറ്റൊരു വധശ്രമ കേസിലും ഉള്‍പ്പടെ...
ഫോറസ്റ്റ് ഉദ്യോഗസ്ഥരെ വാഹനം കയറ്റി കൊല്ലാൻ ശ്രമിച്ച പ്രതികൾ അറസ്റ്റിൽ
വരന്തരപ്പിള്ളി : വരന്തരപ്പിള്ളി പോലിസ് സ്റ്റേഷൻ പരിധിയിൽ പാലപ്പിള്ളി ചൊക്കന റോഡിൽ പരിശോദന നടത്തിയിരുന്ന ഫോറസ്റ്റ് ഓഫീസറെയും സ്റ്റാഫിനെയും നേരെ ജീവഹാനി ഉണ്ടാക്കുന്ന രീതിയിൽ വാഹനം ഓടിച്ചു കയറ്റാൻ ശ്രമിക്കുകയും അവരുടെ കൃത്യനിർവഹണത്തിന് തടസ്സപ്പെടുത്താനും ഇടയായ സംഭവത്തിൽ പ്രതികൾ അറസ്റ്റിൽ. ഇക്കഴിഞ്ഞ ഫെബ്രുവരി 12-ാം തിയതി പാലപ്പിള്ളി ചൊക്കന റോഡിൽ രാത്രി കാല പട്രോളിങ്ങ് നടത്തി വരുന്ന ഫോറസ്റ്റ് ഓഫീസർമാരെ വാഹനങ്ങൾ തടഞ്ഞു നിർത്തി പരിശോധിക്കുന്ന സമയം സംശയകരമായ രീതിയിൽ ടവേര കാറിൽ വന്ന 5 യുവാക്കളുടെ...
വാടാനപ്പള്ളിയിൽ കഞ്ചാവുമായി യുവാവ് പിടിയിൽ
വാടാനപ്പള്ളി : ചേറ്റുവ സ്വദേശിയായ പുത്തൻപുരക്കൽ വീട്ടിൽ വിനോദ് 42 വയസ് എന്നയാളെയാണ് 42 ഗ്രാം കlഞ്ചാവുമായി വാടാനപ്പിള്ളി പോലീസ് അറസ്റ്റ് ചെയ്തത്…. തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി B.കൃഷ്ണകുമാർ IPS ന്റെ നിർദേശാനുസരണം തൃശ്ശൂർ റൂറൽ ജില്ലയിൽ ലഹരി വസ്തുക്കളുടെ വിപണനം, സംഭരണം, ഉല്പാദനം എന്നിവ തടയുന്നതിനും മോഷണങ്ങളും, മറ്റ് കുറ്റകൃത്യങ്ങൾ തടയുന്നതിനായും നടന്ന് വരുന്ന പരിശോധനകളുടെ ഭാഗമായി വാടാനപ്പള്ളി പോലീസ് സ്റ്റേഷൻ പരിധിയിൽ പട്രോളിംഗ് നടത്തി വരവെ 04-03-25 രാത്രി 08.15 മണിയോടെ...
എറണാകുളം ആലുവയിൽ വൻ ലഹരി വേട്ട
ഓപ്പറേഷൻ ക്ലീനിൻ്റെ ഭാഗമായി ആലുവയിൽ നാല് കിലോ കഞ്ചാവും 855 ഗ്രാം ഹാഷിഷ് ഓയിലുമായി രണ്ട് സ്ത്രീകൾ ഉൾപ്പടെ ആറ് പേർ ആലുവ പോലീസിൻ്റെ പിടിയിൽ ആയത് . കഴിഞ്ഞ രാത്രി പമ്പ് ജംഗ്ഷനിൽ നിന്നും ഒഡീഷ കണ്ട മാൽ സ്വദേശി മമത ദിഗിൽ (28)നെയാണ് 4 കിലോ കഞ്ചാവുമായി ആദ്യം പിടികൂടിയത്. പുലർച്ചെ നടന്ന പരിശോധനയിൽ റയിൽവേ സ്റ്റേഷൻ പരിസരത്തു നിന്നുമാണ് ബാഗിൽ ഒളിപ്പിച്ച നിലയിൽ 855 ഗ്രാം ഹാഷിഷ് ഓയിലുമായി ഒഡീഷാ സ്വദേശികളായ ശിവ...