കൊരട്ടി : ചെറുവാളൂർ കള്ള് ഷാപ്പിലെ മാനേജരെ ചില്ലിന്റെ കള്ള് കുപ്പി കൊണ്ടും ചില്ല് ഗ്ലാസ് കൊണ്ടും തലയ്ക്ക് അടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിന് വിജിത്ത് 36 വയസ്, കക്കാട്ടി വീട്, പാറയം കോളനി ദേശം, കാടുകുത്തി വില്ലേജ് എന്നയാളെയാണ് കൊരട്ടി പോലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ വിജിത്തിനെ റിമാന്റ് ചെയ്തു. ഇന്നലെ 23 .4.2025 തീയതി വൈകിട്ട് 06.30 മണിയോടെ വാളൂർ ഉള്ള കള്ള് ഷാപ്പിൽ വച്ചാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ഇന്നലെ...
FlashNews:
കെ ബാബു എം എൽ എ യ്ക്ക് പ്രസ്ക്ലബിന്റെ ആദരം
പൊതു തെരഞ്ഞെടുപ്പ് മാതൃകയിൽ മദ്രസയിൽ മദ്രസ ലീഡർ തെരഞ്ഞെടുപ്പ് നടന്നു
പ്രസവത്തിൽ അമ്മയും കുഞ്ഞുംമരിച്ചു
പാമ്പുകടിയേറ്റുള്ള മരണം;ആരോഗ്യവകുപ്പ് ജാഗ്രത പുലർത്തണം: സിബി തോട്ടുപുറം
ആസ്റ്റർ മിംസ് കോട്ടക്കലിന് സിക്സ് സിഗ്മ ദേശീയ പുരസ്കാരം
സംസ്ഥാനത്ത് നാളെ ഹർത്താലിന് ആഹ്വാനം
ഹജ്ജ് ക്യാമ്പിനുള്ള ഒരുക്കങ്ങള് പൂര്ത്തിയായി
ചേരുരാൽ സ്ക്കൂൾ കെ.എസ്.ടി.യു യാത്രയപ്പ് സമ്മേളനവും ഉപഹാര സമർപ്പണവും
വാൽപാറ ദുരന്തം: സർക്കാർ അവഗണന നീതീകരിക്കാനാവില്ല
അൽ അസ്ഹർ അഖിലേന്ത്യ ഫുട്ബോൾ ടൂർണ്ണമെൻറ്
മിശ്ക്കാത്ത് ഖുർആൻ അക്കാദമി രക്ഷാകർതൃ സംഗമവും അവാർഡ് ദാനവും
അൽ അസ്ഹർ അഖിലേന്ത്യ ഫുട്ബോൾ ടൂർണ്ണമെൻറ്
നെറ്റ്വ റെസിഡൻസിൻ്റെ സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് ശ്രദ്ധേയമായി
മുൻവിധികൾ ഒഴിവാക്കി അക്യുപങ്ചറിനെ സ്വീകരിക്കുക
അൽ അസ്ഹർ അഖിലേന്ത്യ ഫുട്ബോൾ ടൂർണ്ണമെൻറ്
വീട്ട് മുറ്റത്ത് നിർത്തിയിട്ടിരുന്ന കാർ രാത്രിയിൽ കത്തി നശിച്ചു
വഴിയും മിഴിയും പുസ്തക വിതരണ സംസ്ഥാന തല ഉദ്ഘാടനം മെയ്10-ന്
ഫേസ് ബുക്കിലൂടെ അപകീര്ത്തിപ്പെടുത്തല്: sdpi നിയമനടപടി സ്വീകരിക്കും
സി.പി.എമ്മും മുസ്ലിംലീഗും ആയുധം താഴെ വെക്കണം
ഇരുചക്ര വാഹനത്തിൽ കഞ്ചാവുമായി സഞ്ചരിച്ച യുവാവ് അറസ്റ്റിൽ
കൊടകര :”Operation D Hunt” ന്റെ ഭാഗമായി തൃശ്ശൂർ റൂറൽ ജില്ലയിലെ കൊടകര പോലീസ് സ്റ്റേഷൻ പരിധിയിൽ നടത്തിയ പരിശോധനയിൽ പട്ടിക്കാട് സ്വദേശിയും ഒരു വർഷത്തിലേറെയായി വെള്ളിക്കുളങ്ങര ചുങ്കാൽ ഭാഗത്ത് വാടകയ്ക്ക് താമസിച്ചു വരുന്നയാളുമായ പുത്തൻപുര വീട്ടിൽ ബിബിൻ (31 വയസ് ) എന്ന യുവാവാണ് കാൽ കിലോ കഞ്ചാവുമായി പിടിയിലായത്. തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാർ ഐപിഎസിന് ലഭിച്ച രഹസ്യ വിവരത്തിന്റെയടിസ്ഥാനത്തിൽ ചാലക്കുടി ഡിവൈഎസ്പി കെ. സുമേഷിന്റെ നേതൃത്വത്തിൽ കൊടകര –...
ബസ് ഡ്രൈവർ ട്രൈവിങ്ങിനിടെ മൊബൈൽ ഫോൺ ഉപയോഗിച്ചു
അങ്കമാലി:ഒറ്റ കൈ കൊണ്ട് പൊതു ഗതാഗത സംവിധാനം കൈകാര്യം ചെയ്യുന്ന ഈ മിടുക്കൻ, MC റോഡിലെ ഏറ്റവും തിരക്ക് കുറവുള്ള അങ്കമാലി – കാലടി റൂട്ടിൽ ഓടുന്ന ഒരു പ്രൈവറ്റ് ബസ്സ് ഡ്രൈവർ ആണ്.No എൻട്രി ബോർഡ് വച്ചിരിക്കുന്ന വഴിയിലൂടെ ഓടുക,പ്രതികരിക്കുന്നവരെ ഭീഷണിപ്പെടുത്തുക,കളിയാക്കുക, stop നോക്കാതെ അവർക്ക് തോന്നുന്ന സ്ഥലത്ത് ആളെ ഇറക്കി വിടുക. പ്രതികരിക്കുന്നവരെ സ്റ്റോപ്പിൽ നിന്നു പോലും ബസിൽ കയറ്റാതെ ഇരിക്കുക,ബസിൽ വച്ച് അപമാനിക്കുക, നിർബന്ധിച്ച് ബസിൽ നിന്ന് ഇറക്കി വിടാൻ ശ്രമിക്കുക, സീബ്ര...
പോലീസിനെ ആക്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ
ചെങ്ങമനാട്: പോലീസിനെ ആക്രമിക്കുകയും ഔദ്യോഗിക കൃത്യനിർവ്വഹണം തടസപ്പെടുത്തുകയും ചെയ്ത കേസിൽ യുവാവ് അറസ്റ്റിൽ. കുന്നുകര മണവാളൻ വീട്ടിൽ ജിൻസൻ (37) നെയാണ് ചെങ്ങമനാട് പോലീസ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച വൈകീട്ട് പുതുവാശേരി ഭാഗത്താണ് സംഭവം. നാട്ടുകാർ തടഞ്ഞ് വച്ച പ്രതിയെ സ്റ്റേഷനിലേക്ക് കൊണ്ടുവരുന്നതിന് പോലീസ് ജീപ്പിലേക്ക് കയറ്റിയപ്പോൾ പോലീസുദ്യോഗസ്ഥനെ കഴുത്തിന് വട്ടം പിടിച്ച് വധിക്കുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു.
ഒരുകിലോ കഞ്ചാവും കഞ്ചാവു ചെടികളുമായി അതിഥി തൊഴിലാളി പിടിയിയിൽ
അരീക്കോട് : വാടക വീട്ടിൽവില്പനക്കായി സൂക്ഷിച്ച കഞ്ചാവും വീട്ടിൽ നട്ടു വളർത്തിയ കഞ്ചാവു ചെടികളുമായി അതിഥി തൊഴിലാളി പിടിയിലായി. ആസ്സാം നാഗോൺ സ്വദേശി മുഹമ്മദ് ഹനീഫ (32) ആണ് പിടിയിലായത്. അരീക്കോട് കാവനൂരിലെ വാടക വീട്ടിൽ നിന്നാണ് ഒരു കിലോയിൽ അധികം കഞ്ചാവും ബക്കറ്റിൽ വളർത്തിയ നിലയിൽ കാണപ്പെട്ട കഞ്ചാവു ചെടികളുമായി ഇയാളെ പിടികൂടിയത് . രണ്ട് മാസം മുൻപ് കഞ്ചാവ് വില്പന നടത്തുന്നതിനിടെ അരീക്കോട് വച്ച് ഇയാളെ പിടികൂടിയിരുന്നു. ഇയാളെ വിശദമായി ചോദ്യം ചെയ്തു വരികയാണ്....
അന്തർ സംസ്ഥാന ലഹരി കടത്ത് സംഘത്തിലെ ഉഗാണ്ടൻ സ്വദേശിനിയായ യുവതി പിടിയിൽ
അരീക്കോട് : മലപ്പുറം ജില്ലയിലെ വിവിധ വിദ്യാദ്യാസ സ്ഥാപനങ്ങളെ കേന്ദ്രീകരിച്ച് എം ഡി എം എ വില്പന നടത്തിയ അന്തർ ലഹരി കടത്ത് സംഘത്തിലെ പ്രധാന പ്രതി ഉഗാണ്ട സ്വദേശിനിയായ നാകുബുറെ ടിയോപിസ്റ്റ (30) ആണ് പിടിയിലായത്. ഇന്നലെ വൈകീട്ട് ബാംഗ്ലൂർ ഇലക്ട്രോണിക്ക് സിറ്റി ഭാഗത്തു നിന്നാണ് അരീക്കോട് ഇൻസ്പക്ടർ സിജിത്തിൻ്റെ നേതൃത്വത്തിൽ ഉള്ള പ്രത്യേക അന്വേഷണ സംഘം ഇവരെ പിടികൂടിയത്. കുപ്രസിദ്ധ കുറ്റവാളി അരീക്കോട് പൂവത്തിക്കൽ സ്വദേശി പൂളക്കച്ചാലിൽ വീട്ടിൽ അറബി അസിസ് എന്ന അസീസ്...
പ്രായപൂർത്തിയാകാത്ത കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചയാൾ റിമാന്റിൽ
കൊരട്ടി : പ്രായ പൂർത്തിയാകാത്ത കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച സംഭവത്തിന് കൊരട്ടി മാമ്പ്ര സ്വദേശിയായ ശങ്കരൻ കുന്നിൽ വീട്ടിൽ ജോഷി 62 വയസ്സ് എന്നയാളെയാണ് കൊരട്ടി പോലീസ് അറസ്റ്റ് ചെയ്ത് ജയിലിലേക്കയച്ചത്.
മോഷ്ടിച്ച സൈക്കിളിൽ കുടുംബക്ഷേത്രത്തിൽ മോഷണ ശ്രമം പ്രതി റിമാന്റിൽ
ചാലക്കുടി : 31-03-2025 തിയ്യതി പുലർച്ചെ 05.00 മണിക്ക് പോട്ട കുടുബ ക്ഷേത്രത്തിൽ കയറി മോഷണം നടത്താൻ ശ്രമിച്ച സംഭവത്തിന് പേരാമ്പ്ര ഉറുംമ്പൻകുന്ന് സ്വദേശിയായ ബിബിൻ 26 വയസ് എന്നയാളെയാണ് ചാലക്കുടി പോലീസ് അറസ്റ്റ് ചെയ്തത്.
അരീക്കോട് നിന്ന് എംഡിഎംഎ പിടികൂടിയ കേസിൽ ഒരാൾ കൂടി അറസ്റ്റിലായി
അരീക്കോട് : കഴിഞ്ഞദിവസം കിഴുപറമ്പ് തേക്കിൻ ചുവട്ടിൽ നിന്ന്196 ഗ്രാം എംഡി എം എ പിടികൂടിയതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിൽ അന്തർ സംസ്ഥാന ലഹരി കടത്ത് സംഘത്തിലെ ഒരാൾ കൂടി അറസ്റ്റിലായി.കണ്ണൂർ മയ്യിൽ കോലാച്ചേരി സ്വദേശി ഫാത്തിമ മൻസിൽ വീട്ടിൽ സുഹൈൽ (26) ആണ് പിടിയിലായത്. ഇന്നലെ രാത്രി കണ്ണൂരിൽ വച്ചാണ് പ്രത്യേക അന്വേഷണ സംഘം ഇയാളെ പിടികൂടിയത്. ഇന്നലെ പിടിയിലായ അനസിന് എം ഡി എം എകൈമാറിയത് സുഹൈൽ ആണ് എന്ന് തിരിച്ചറിഞ്ഞതിനെ തുടർന്നാണ് ഇയാളെ...