കൊടുങ്ങല്ലൂർ : 06.05.2025 തിയ്യതി വൈകീട്ട് 03.00 മണിക്ക് പരാതിക്കാരി കുടുംബമായി താമസിക്കുന്ന മേത്തല വില്ലേജ് കണ്ടംകുളം ദേശം വേദവ്യാസ നഗറിലെ വീട്ടിൽ വച്ച് പരാതിക്കാരി ജോലിക്ക് പോകുന്നതിന്റെയും പ്രതിയുടെ ജോലി സ്ഥലത്ത് നിന്ന് ഫോൺ വിളിച്ചതിനെക്കുറിച്ച് ചോദിച്ചപ്പോൾ നുണ പറഞ്ഞതിലുമുള്ള വൈരാഗ്യത്താലും പരാതിക്കാരിയെ നിലവിളക്ക് കൊണ്ട് ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിന് 07-05-2025 തിയ്യതി കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷനിൽ FIR രജിസ്റ്റർ ചെയ്തിരുന്നു. സംഭവത്തിൽ ഗുരുതര പരിക്കേറ്റ പരാതിക്കാരി കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിലും കളമശ്ശേരി മെഡിക്കൽ...
FlashNews:
നെടിയോടത്ത് സീനത്ത് അന്തരിച്ചു
“മിതമായ മദ്യപാനം ആരോഗ്യത്തിന് നല്ലത്”: തകർന്നടിയുന്ന ശാസ്ത്രീയ മിഥ്യയും യാഥാർത്ഥ്യവും
മലയാളത്തിന് ഒരു ‘ആക്ഷൻ ഹീറോയിൻ’
ചേന്ദമംഗല്ലൂർ ഇസ്ലാഹിയ കോളേജിൽ അധ്യാപക സംഗമം
ജനാധിപത്യത്തിലെ പ്രതിപക്ഷ ശബ്ദവും ഭരണകൂട അടിച്ചമർത്തലും
അഗ്നി ജ്വാലയാകുന്ന പെണ്ണുടലുകൾ: അരങ്ങ് തകർത്ത് അഞ്ജലി ആരവ്
സംസ്ഥാന അക്വാട്ടിക്ക് ചാമ്പ്യൻഷിപ്പ് : കലിക്കറ്റിന് സ്വർണ തിളക്കം
23-ന് സർവകലാശാലാ സേവനങ്ങൾ വൈകും
ജേര്ണലിസം കോഴ്സ്സര്ട്ടിഫിക്കറ്റ് വിതരണം
ബിഎൻഎസ്: നിയമപരമായ വിടവും ലൈംഗിക നീതി നിഷേധവും
കേരളത്തെ രക്ഷിക്കാൻ രാഷ്ട്രീയത്തിനപ്പുറം സ ജനകീയ മുന്നേറ്റം ഉയരണം
കെപി ശ്രീധരൻ അന്തരിച്ചു, മൃതദേഹം പഠനാ വശ്യത്തിന് നൽകും
പ്രധാനമന്ത്രിക്കെതിരെ വധഭീഷണി മുഴക്കിയ പ്രതി മാനസിക രോഗി
ഇന്ത്യ ഇന്ന് മതവാദികളുടെ ഭരണത്തിൽ :അശോകൻ ചരുവിൽ
ഹൈക്കോടതി വിധിക്ക് പുല്ലുവില; സർക്കാർ സ്ഥലത്ത് പൈനാപ്പിൾ കൃഷി
ലൂണാർ കലണ്ടർ: സാർത്ഥകമായകാലഗണന: ഹഫീദ് നദ് വി
മാനസരോവര് യാത്രയുടെ ആദ്യ സംഘം ഗാങ്ടോക്കിലെത്തി
മലപ്പുറം ജില്ലാ വിഭജനം ഇനിയും വൈകരുത്
സുന്ദര് പിച്ചൈ ബഹിഷ്കരണം: അങ്ങേയറ്റത്തെ അജ്ഞത
പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെയുള്ള ലൈംഗീകാതിക്രമം
മദ്രസാധ്യാപകന് 5 വർഷം കഠിനതടവും പിഴയും ഇരിഞ്ഞാലക്കുട:- ബാലികക്കെതിരെ ലൈംഗീകാതിക്രമം നടത്തിയ കേസ്സിൽ പ്രതിയ്ക്ക് 5 വർഷം കഠിനതടവും അമ്പതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ചുകൊണ്ട് ഇരിഞ്ഞാലക്കുട അതിവേഗ സ്പെഷ്യൽ കോടതി ജഡ്ജ് വിവീജ സേതുമോഹൻ വിധി പ്രസ്‌താവിച്ചു.2022 ആഗസ്റ്റ് മാസം പകുതിയിൽ മതപഠനത്തിനെത്തിയ ബാലികയെ ലൈംഗീകമായി ഉപദ്രവിച്ചുവെന്ന്” ആരോപിച്ച് ഇരിങ്ങാലക്കുട പോലീസ് ചാർജ്ജ് ചെയ്ത കേസ്സിൽ പ്രതിയായ തെക്കുംക്കര സ്വദേശി തൊയ്ബ് ഫർഹാൻ എന്ന ഇരുപത്തിയഞ്ച്കാരനെയാണ് കോടതി ശിക്ഷിച്ചത്. പ്രോസിക്യൂഷൻ ഭാഗത്തുനിന്നും 17 സാക്ഷികളേയും 28...
അൽ മുക്തദിർ സാമ്പത്തിക തട്ടിപ്പ് ; പണം തിരികെ ലഭിക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണം
തിരുവനന്തപുരം : അൽ മുക്തദിർ ഗോൾഡ് ആൻഡ് ഡയമണ്ട് ജ്വല്ലറി ഗ്രൂപ്പ് പൊതുജനങ്ങളിൽ നിന്ന് നിക്ഷേപങ്ങൾ സ്വീകരിച്ച് വൻ സാമ്പത്തിക തട്ടിപ്പ് നടത്തിയതായുള്ള വാർത്തകൾ പുറത്തുവരുന്ന സാഹചര്യത്തിൽ നിക്ഷേപകരുടെ പണവും സ്വർണവും തിരികെ ലഭിക്കുന്നതിനായി സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് എസ്ഡിപിഐ ജില്ലാ സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു. 40 ഓളം ശാഖകളിലൂടെ 2000ത്തിലധികം പേരിൽ നിന്ന് 1000 കോടിയോളം രൂപയുടെ തട്ടിപ്പാണ് നടത്തിയത് എന്നാണ് നിക്ഷേപകരുടെ പരാതി. ഇരകൾ മുഖ്യമന്ത്രിക്കും ഡിജിപിക്കുമടക്കം പരാതി നൽകിയിട്ടും ഒരു നടപടിയും സ്വീകരിക്കാൻ...
യുക്തിവാദികളുടെ പണാപഹരണം; കോഴിക്കോട് ടൗൺ ഹാളിൽ കുത്തിയിരുപ്പ് സമരം നടത്തും
മാധ്യമ സുഹൃത്തുക്കളെ, എക്‌സ് മുസ്ലിങ്ങൾ എന്നും യുക്തിവാദികൾ എന്നുമൊക്കെ അവകാശപ്പെടുന്ന ചിലർ സോഷ്യല്മീഡിയയിലൂടെയും യുട്യൂബിലൂടെയും നിരന്തരം ഇസ്ലാമിനെതിരെയും മുസ്ലിം ജനവിഭാഗങ്ങൾക്കെതിരെയും നിരന്തരം വിദ്വേഷ പ്രചാരണവും അസത്യപ്രചാരണവും നടത്തി മുസ്ലിങ്ങളെ മറ്റു മതസ്ഥർക്കിടയിലും പൊതുസമൂഹത്തിലും അവഹേളിക്കുകയും അപരവൽക്കരിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നത് നിങ്ങളുടെയും ശ്രദ്ധയിൽ പെട്ടിട്ടുണ്ടാകുമല്ലോ? മുസ്ലിങ്ങൾ എല്ലാം തീവ്രവാദികളും സ്ത്രീലമ്പടന്മാരും കാമഭ്രാന്തന്മാരുമാണെന്നും, ഇതെല്ലാം ഖുർ ആനിൽ പറഞ്ഞിട്ടുണ്ടെന്നും ഒരു മുസ്ലിങ്ങളുടെ മനസിലും ഒരു തീവ്രവാദി ഒളിഞ്ഞിരിപ്പുണ്ട് എന്നുമൊക്കെയാണ് ഇവർ ഖുർ ആനും ഹദീസുകളുമൊക്കെ തെറ്റായി വ്യാഖ്യാനിച്ചുകൊണ്ട് സോഷ്യൽമീഡിയയിലും പൊതുസമൂഹത്തിലും പ്രചരിപ്പിക്കുന്നത്....
സ്വകാര്യആശുപത്രിയിൽ കയറി മോഷണം നടത്തിയ പ്രതി പിടിയിലായി
അരീക്കോട് : സ്വകാര്യആശുപത്രിയിൽ കയറി മോഷണം നടത്തിയ പ്രതി പിടിയിലായി.കടുങ്ങല്ലൂർ മേലേപ്പുരക്കൽ ആശുപത്രിയിൽ ഗർഭിണിയായ സ്ത്രീയെ സ്കാനിംഗിനായി റൂമിൽ നിന്നും കൊണ്ടു പോയ നേരത്ത് റൂമിൽ കയറി ഹാൻഡ് ബാഗിൽ സൂക്ഷിച്ച 51000 രൂപ മോഷ്ടിച്ച പെരിന്തൽമണ്ണ മണ്ണാർമലയിലെ അബ്ബാസ് പാറയിൽ എന്നയാളെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് മണിക്കൂറുകൾക്കകം അരീക്കോട് പോലീസ് ഇൻസ്പെക്ടർ സിജിത്തിൻ്റെ നേതൃത്വത്തിലുള്ള പോലീസ് അറസ്റ്റ് ചെയ്തു.പ്രതിക്ക് ജില്ലക്ക് അകത്തും പുറത്തുമായി ആറിലതികം കേസുകൾ നിലവിലുള്ളതായി പോലിസ് പറഞ്ഞു.പ്രതിയെ കോടതി ഹജരാക്കി മഞ്ചേരി സബ്...
സൈക്കിൾ പമ്പുകൾക്കകത്ത് നിറച്ച് കൊണ്ടുവന്ന 24 കിലോ കഞ്ചാവ് പിടികൂടി
നെടുബാശേരി :കഞ്ചാവു കടത്തിന് പുതിയ രീതി, 200 സൈക്കിൾ പമ്പുകൾക്കകത്ത് കുത്തിനിറച്ച് കൊണ്ടുവന്ന 24 കിലോയോളം കഞ്ചാവ് പിടികൂടി. മയക്കുമരുന്ന് കടത്തിയ വെസ്റ്റ് ബംഗാൾ മൂർഷിദാബാദ് സ്വദേശികളായ റാഖിബുൽ മൊല്ല (21), സിറാജുൽ മുൻഷി (30), റാബി(42), സെയ്ഫുൽ ഷെയ്ഖ് (36) എന്നിവരെ റൂറൽ ജില്ലാ ഡാൻസാഫ് ടീമും നെടുമ്പാശേരി പോലീസും ചേർന്ന് അറസ്റ്റ് ചെയ്തു. ജില്ലാ പോലീസ് മേധാവി എം. ഹേമലതയ്ക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ നെടുമ്പാശേരി എയർപ്പോർട്ട് സിഗ്നൽ ജംഗ്ഷനിൽ...
പരപ്പനങ്ങാടി എക്സൈസിന്റെ വൻ രാസ ലഹരി വേട്ട
പരപ്പനങ്ങാടി :പരപ്പനങ്ങാടി എക്സൈസിന്റെ വൻ രാസ ലഹരി വേട്ട.എക്സൈസിന്റെ ക്ലീൻസ്ലേറ്റിൻ്റെ ഭാഗമായിപരിശോധന നടത്തിവരവേ ചെങ്ങാനി ഭാഗത്ത് കാറിൽ ലഹരി വസ്തുക്കൾ വില്പന നടത്തുന്നുണ്ട് എന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പരപ്പനങ്ങാടി എക്സൈസ് റെയിഞ്ച് ഇൻസ്പെക്ടർ കെ.ടി ഷനൂജും പാർട്ടിയും കണ്ണമംഗലം ഒന്നാം വാർഡ് കർമ്മ സേന അംഗങ്ങളും നടത്തിയ പരിശോധനയിൽ തിരുരങ്ങാടി താലൂക്കിൽ വേങ്ങര വില്ലേജിൽ പാക്കടപ്പുറായ ബാലൻ പീടിക ദേശത്ത് കുരുക്കൾ വീട്ടിൽ ഹംസ മകൻ മുഹമ്മദ് ജൽജസ് നെ 11.267ഗ്രാം എം ഡി എം...
5ഗ്രാം എം ഡി എം എ യുമായി യുവതി ഉൾപ്പടെ രണ്ട് പേർ പിടിയിൽ
പെരുമ്പാവൂർ :ആലുവ കുട്ടമശേരി കുന്നപ്പിള്ളി വീട്ടിൽ അബൂബക്കർ സിദ്ദിഖ് (42), കീഴ്മാട് പുത്തൻപുരയ്ക്കൽ സ്മിഷ (31) എന്നിവരെയാണ്പെരുമ്പാവൂർ എ എസ് പി യുടെ പ്രത്യേക അന്വേഷണസംഘം പിടികൂടിയത്. വെള്ളിയാഴ്ച രാത്രി പെരുമ്പാവൂർ ഔഷധി ജംഗ്ഷനിൽ ഉള്ള ലോഡ്ജിൽ നിന്നുമാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ജില്ലാ പോലീസ് മേധാവി എം.ഹേമലതയ്ക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നായിരുന്നു പരിശോധന. യുവാക്കൾക്ക് ആയിരുന്നു ഇവർ വിൽപ്പന നടത്തിയിരുന്നത്. ചെറിയ പൊതികളിലാക്കി ആയിരം രൂപ നിരക്കിൽ ആയിരുന്നു കച്ചവടം. അബൂബക്കർ സിദ്ദീഖിന് ആലുവ, പെരുമ്പാവൂർ...
ആലുവയിൽ വാഹന മോഷണം നടത്തിയ കേസിൽ അഞ്ച് പേർ പിടിയിൽ
ആലുവ :ആലുവയിൽ വാഹന മോഷണം നടത്തിയ കേസിൽ പ്രായപൂർത്തിയാകാത്ത രണ്ട് പേർ ഉൾപ്പടെ അഞ്ച് പേർ പിടിയിൽ . ആലുവ മാർക്കറ്റിന് സമീപം പാർക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷ മോഷ്ടിച്ച പേഴക്കാപ്പിള്ളി കളപ്പുരക്കൽ ഷാജി ( അണ്ണാൻകുഞ്ഞ് 44 ), മൂവാറ്റുപുഴ മടവൂർ വെളിയത്തുപടി പുത്തൻപുരയിൽ സുനിൽ കുമാർ (53) ബൈപാസ് ഭാഗത്തു നിന്നും സ്കൂട്ടർ മോഷ്ടിച്ച ചുള്ളി തോന്നിക്കോട് കോലാട്ടുകുടി . ബിനോയി (43) മാതാ തീയറ്ററിന് സമീപത്തു നിന്നും ബൈക്ക് മോഷ്ടിച്ച പ്രായപൂർത്തിയാകാത്ത രണ്ട് പേർ...
യുവതിയെ സോഷ്യൽ മീഡിയയിൽ മോശമായി ചിത്രീകരിച്ച കേസ്സിലെ പ്രതി റിമാന്റിൽ
ഇരിങ്ങാലക്കുട : കൊടുങ്ങല്ലൂർ എടവിലങ്ങ് സ്വദേശിയായ യുവതിയെ സോഷ്യൽ മീഡിയകളിലൂടെ സ്ഥിരമായി പിൻതുടർന്ന് ശല്യം ചെയ്യുകയും ആവലാതിക്കാരിയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയകളിലൂടെ അശ്ലീലമായും ആഭാസകരവുമായും പോസ്റ്റ് ചെയ്ത കേസ്സിലെ പ്രതി തിരുവനന്തപുരം നെയ്യാറ്റിന്‍കര സ്വദേശി സുമേഷ് നിവാസിൽ സുമേഷ് 34 വയസ് എന്നയാളെയാണ് ഇരിങ്ങാലക്കുട സൈബർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ അറസ്റ്റ് ചെയ്തത്.