തെരഞ്ഞെടുപ്പില്‍ തോറ്റാല്‍ പഴി പ്രസിഡന്റിനാണ്. അതു കേള്‍ക്കാന്‍ താന്‍ വിധിക്കപ്പെട്ടവനാണ്.
FlashNews:
നെടിയോടത്ത് സീനത്ത് അന്തരിച്ചു
“മിതമായ മദ്യപാനം ആരോഗ്യത്തിന് നല്ലത്”: തകർന്നടിയുന്ന ശാസ്ത്രീയ മിഥ്യയും യാഥാർത്ഥ്യവും
മലയാളത്തിന് ഒരു ‘ആക്ഷൻ ഹീറോയിൻ’
ചേന്ദമംഗല്ലൂർ ഇസ്ലാഹിയ കോളേജിൽ അധ്യാപക സംഗമം
ജനാധിപത്യത്തിലെ പ്രതിപക്ഷ ശബ്ദവും ഭരണകൂട അടിച്ചമർത്തലും
അഗ്നി ജ്വാലയാകുന്ന പെണ്ണുടലുകൾ: അരങ്ങ് തകർത്ത് അഞ്ജലി ആരവ്
സംസ്ഥാന അക്വാട്ടിക്ക് ചാമ്പ്യൻഷിപ്പ് : കലിക്കറ്റിന് സ്വർണ തിളക്കം
23-ന് സർവകലാശാലാ സേവനങ്ങൾ വൈകും
ജേര്‍ണലിസം കോഴ്സ്സര്ട്ടിഫിക്കറ്റ് വിതരണം
ബിഎൻഎസ്: നിയമപരമായ വിടവും ലൈംഗിക നീതി നിഷേധവും
കേരളത്തെ രക്ഷിക്കാൻ രാഷ്ട്രീയത്തിനപ്പുറം സ ജനകീയ മുന്നേറ്റം ഉയരണം
കെപി ശ്രീധരൻ അന്തരിച്ചു, മൃതദേഹം പഠനാ വശ്യത്തിന് നൽകും
പ്രധാനമന്ത്രിക്കെതിരെ വധഭീഷണി മുഴക്കിയ പ്രതി മാനസിക രോഗി
ഇന്ത്യ ഇന്ന് മതവാദികളുടെ ഭരണത്തിൽ :അശോകൻ ചരുവിൽ
ഹൈക്കോടതി വിധിക്ക് പുല്ലുവില; സർക്കാർ സ്ഥലത്ത് പൈനാപ്പിൾ കൃഷി
ലൂണാർ കലണ്ടർ: സാർത്ഥകമായകാലഗണന: ഹഫീദ് നദ് വി
മാനസരോവര്‍ യാത്രയുടെ ആദ്യ സംഘം ഗാങ്ടോക്കിലെത്തി
മലപ്പുറം ജില്ലാ വിഭജനം ഇനിയും വൈകരുത്
സുന്ദര്‍ പിച്ചൈ ബഹിഷ്കരണം: അങ്ങേയറ്റത്തെ അജ്ഞത
Author: Staff correspondent (Shaiju TP)
ബിജെപി പുകയുന്നു
പാലക്കാട്ടെ ബിജെപി സ്ഥാനാര്‍ത്ഥി സി കൃഷ്ണകുമാരിന്റെ ജയസാധ്യത ശോഭ സുരേന്ദ്രനും ശോഭയെ അനുകൂലിക്കുന്നവരും ചേര്‍ന്ന് അട്ടിമറിച്ചുവെന്നാണ് കെ സുരേന്ദ്രന് പക്ഷം ആരോപിക്കുന്നത്.
വധശ്രമം: പ്രതിക്ക് 16 വർഷം കഠിനതടവ്
മുഴുവൻ ദൃക്സാക്ഷികളും കൂറുമാറിയിട്ടും, കേസന്വേഷണമികവിൽ പ്രതിക്ക് ശിക്ഷ ലഭിക്കുകയായിരുന്നു.
ഇന്ന് വിദ്യാഭ്യാസ ബന്ദ്
പത്തനംതിട്ട: പത്തനംതിട്ട ജില്ലയിൽ ഇന്ന് എബിവിപിയുടെ വിദ്യാഭ്യാസ ബന്ദ്. നഴ്സിങ് വിദ്യാർഥിനി അമ്മു സജീവിന്റെ മരണത്തിന് ഉത്തരവാദികളായവർക്കെതിരെ നടപടി ശക്തമാക്കണമെന്ന് ആവശ്യപ്പെട്ടാണ് എബിവിപി വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ആരോഗ്യവകുപ്പിന്റെ വീഴ്ച ചൂണ്ടിക്കാട്ടി ഇന്നലെ മന്ത്രിയുടെ ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചിരുന്നു.കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ടാണ് ചുട്ടിപ്പാറ എസ്എംഇ കോളജിലെ അവസാന വര്‍ഷ നഴ്സിങ് വിദ്യാര്‍ഥിയായിരുന്ന തിരുവനന്തപുരം സ്വദേശിനി അമ്മു സജീവ് ഹോസ്റ്റല്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്ന് വീണ് മരിക്കുന്നത്. കോളജ് അധികൃതരുടെ ഭാഗത്ത് ഗുരുതര പിഴവ് സംഭവിച്ചിട്ടുണ്ടെന്ന് കുടുംബം...
ഇന്ത്യയെ ഭീതിയിലാഴ്ത്തി പ്രമേഹ പഠനം
എന്തുകൊണ്ടാണ് ഇന്ത്യയിലെ പ്രമേഹരോഗികളുടെ എണ്ണത്തെക്കുറിച്ച് ഡോക്ടര്‍മാര്‍ ആശങ്കപ്പെടുന്നത്? എന്ത് നടപടികളാണ് സ്വീകരിക്കേണ്ടത്? ഇതൊക്കെയാണ് ഇന്ത്യന്‍ ആരോഗ്യ വിദഗ്ദര്‍ ആലോചിക്കേണ്ടത്.
ഓണ്‍ലൈന്‍ തട്ടിപ്പുകാര്‍ക്കെതിരെ ഗൂഗിളിന്റെ നിര്‍ദേശം
ടെക്നിക്കല്‍ ഡെസ്ക്: ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ കണ്ടെത്താനും ഒഴിവാക്കാനുമായി കുറച്ചു ടിപ്പുകളുമായി ഗൂഗിള്‍. ഞങ്ങളുടെ ഉപയോക്താക്കളെ സംരക്ഷിക്കേണ്ടത് തങ്ങളുടെ ബാധ്യതയാണെന്നും ഗൂഗിള്‍ അധികൃതര്‍.സെബര്‍ കുറ്റകൃത്യങ്ങള്‍ കണ്ടെത്തുന്നതിനും അതില്‍ നിന്ന് അകന്നു നില്‍ക്കുന്നതിനുമുള്ള വിശദാംശങ്ങളാണ് ഗൂഗിള്‍ മുന്നോട്ടു വയ്ക്കുന്നത്. വ്യത്യസ്തമായ രീതിയില്‍ ഡിജിറ്റല്‍ അക്കൗണ്ടുകളും പണവും മോഷ്ടിക്കാന്‍ തങ്ങളുടെ ഉപയോക്താക്കളെ ലക്ഷ്യമിടുന്ന സ്കാമര്‍മാരുടെ അടിത്തറ തകര്‍ക്കുക തന്നെ ചെയ്യുമെന്നാണ് ഗൂഗിള്‍ പറയുന്നത്. ഓണ്‍ലൈന്‍ തട്ടിപ്പുകളെ ചെറുക്കുന്നതിന് ഗൂഗിള്‍ ഒന്നിലധികം വ്യത്യസ്ത ടൂളുകള്‍ അവതരിപ്പിക്കുകയാണ് ചെയ്തിട്ടുള്ളത്. ഓണ്‍ലൈന്‍ വഞ്ചനകളില്‍ നിന്നും തട്ടിപ്പുകളില്‍...
എന്‍സിപി ജില്ലാ കമ്മിറ്റി തെരഞ്ഞെടുപ്പ്
മലപ്പുറം: എന്‍സിപിയുടെ സംസ്ഥാന കമ്മിറ്റി തിരഞ്ഞെടുപ്പിന്റെ ഭാഗമായ് നടക്കുന്ന മലപ്പുറം ജില്ലാ കമ്മിറ്റി തിരഞ്ഞെടുപ്പ് നവമ്പര്‍ 24 നു മലപ്പുറം മൌണ്ട് ഓഡിറ്റോറിയത്തില്‍ ജില്ലാ വരണാധികാരിയും സംസ്ഥാന സിക്കറട്ടറിയുമായാ പ്രശാന്തിന്റെ നേതൃത്വത്തില്‍ നടന്നു. എന്‍ സി പി ന്യൂനപക്ഷ വകുപ്പ് അഖിലേന്ത്യാ സിക്കറട്ടറിയും ജില്ലയുടെ വൈസ് -പ്രസിഡന്റുമായ നാദിര്‍ഷ കടായിക്കലിനെ ജില്ലാ പ്രസിഡന്റ് ആയ് തിരഞ്ഞെടുത്തു. വൈസ് പ്രസിഡന്റുമാരായ് കുഞ്ഞിമരക്കാര്‍ പാലാണി, മുഹമ്മദ് കുട്ടി കെ ടി , ജില്ലാ ട്രഷറര്‍ ആയ് ആബിദ് ഹുസ്സൈന്‍ തങ്ങളേയും...
സീനിയര്‍ ജേണലിസ്റ്റ്സ്: ഭാരവാഹികളെ തെരഞ്ഞെടുത്തു
തൃശൂര്‍: സീനിയര്‍ ജേണലിസ്റ്റ്സ് ഫോറം കേരള സംസ്ഥാന പ്രസിഡന്റായി അലക്സാണ്ടര്‍ സാമിനേയും (തൃശൂര്‍) ജനറല്‍ സെക്രട്ടറിയായി വീണ്ടും കെ.പി. വിജയകുമാറിനേയും (കോഴിക്കോട്) തെരഞ്ഞെടുത്തു. തൃശൂരിലെ കേരള സാഹിത്യ അക്കാദമി ഹാളില്‍ നടന്ന മൂന്നു ദിവസത്തെ സമ്മേളന പരിപാടിയില്‍ ഐകകണ്ഠ്യേനെയായിരുന്നു തെരഞ്ഞെടുപ്പ്. ജോയ് എം മണ്ണൂര്‍ റിട്ടേണിംഗ് ഓഫീസറായിരുന്നു. മറ്റു ഭാരവാഹികളെ സംസ്ഥാന കമ്മിറ്റി പിന്നീടു തെരഞ്ഞെടുക്കും.മുന്‍ പ്രസിഡന്റ് എ. മാധവന് (എറണാകുളം), ഡോ. നടുവട്ടം സത്യശീലന് (കോട്ടയം), സി.എം.കെ. പണിക്കര്‍ (കോഴിക്കോട്) എന്നിവരെ രക്ഷാധികാരികളായി തെരഞ്ഞെടുത്തു.
മാധ്യമ പ്രവര്‍ത്തകരുടെ പിഎഫ് പെന്ഷന് 7,500 രൂപയാക്കണം
തൃശൂര്‍: കുറഞ്ഞ പ്രോവിഡന്റ് ഫണ്ട് പെന്ഷന് 7,500 രൂപയായി വര്‍ധിപ്പിക്കണമെന്ന് സീനിയര്‍ ജേണലിസ്റ്റ്സ് ഫോറം സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു. പെന്‍ഷനില്‍ ഡിഎ കുടി ഉള്‍പെടുത്തണമെന്നും ആവശ്യപ്പെട്ടു. മാധ്യമപ്രവര്‍ത്തകര്‍ക്കു കേന്ദ്ര സര്‍ക്കാര്‍ പെന്ഷന് ഏര്‍പ്പെടുത്തണം. മുതിര്‍ന്ന പൗരന്മാര്ക്കുണ്ടായിരുന്ന റെയില്‍വേ യാത്രാനിരക്കിളവ് പുനസ്ഥാപിക്കണം.സംസ്ഥാന പത്രപ്രവര്‍ത്തക പെന്ഷന് 15,000 രൂപയായി ഉയര്‍ത്തണമെന്നും പെന്ഷന് സ്റ്റാറ്റിയൂറിയാക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. ആശ്രിത പെന്ഷന് 50 ശതമാനമാക്കുക, അവശ പത്രപ്രവര്‍ത്തക പെന്ഷന് അയ്യായിരം രൂപയാക്കുക, പകുതി പെന്ഷന് നല്‍കുന്നവര്‍ക്കു പൂര്‍ണ പെന്ഷന് നല്‍കുക, പെന്ഷന് ഫണ്ടില്‍...
‘ഇല്ലാത്തതു സൃഷ്ടിക്കുന്നതാണോ മാധ്യമ പ്രവര്‍ത്തനം’
തൃശൂര്‍: ഇല്ലാത്ത വാര്‍ത്തകളെ സൃഷ്ടിച്ചെടുക്കുന്ന നിലയിലേക്കു മാധ്യമ പ്രവര്‍ത്തനം മാറിയിരിക്കുന്നെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. സീനിയര്‍ ജേണലിസ്റ്റ്സ് ഫോറം കേരള പന്ത്രണ്ടാം സംസ്ഥാന സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം കേരള സാഹിത്യ അക്കാദമി ഹാളില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മാധ്യമങ്ങള്‍ എന്ന പദവി ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങള്‍ ഏറ്റെടുത്തിരിക്കുന്നു. സാമൂഹ്യ മാധ്യമങ്ങളെയെല്ലാം വിശ്വസിക്കാനാകുമോ? സാമൂഹ്യ മാധ്യമങ്ങളെല്ലാം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ നിരീക്ഷണത്തിലാണ്. സാമൂഹ്യ മാധ്യമങ്ങളെ മാത്രമല്ല, തന്റെ ഫോണ്‍ പോലും ടാപ്പ് ചെയ്യപ്പെടുകയും നിരീക്ഷക്കപ്പെടുകയും ചെയ്യുന്നുണ്ടെന്നും പ്രതിപക്ഷ നേതാവ്...







