Author: Staff correspondent (Shaiju TP)

Post
കെ.എം ഹനീഫയുടെ മാതാവ് നിര്യാതയായി

കെ.എം ഹനീഫയുടെ മാതാവ് നിര്യാതയായി

തിരൂർ: ചന്ദ്രിക തിരൂർ ലേഖകനും മുൻ നഗരസഭാ കൗൺസിലറുമായിരുന്ന കെ.എം ഹനീഫയുടെ മാതാവുംമുത്തൂരിലെ പരേതനായ കടവത്ത് ബാപ്പുട്ടിയുടെ ഭാര്യയുമായ അരിമണിച്ചോല പാത്തുമ്മു (88) നിര്യാതയായി.മറ്റു മക്കൾ:അബ്ദുല്ലക്കുട്ടി, ഷരീഫ്,നൗഷാദ്, ആയിശുമ്മു,ഷംല,റുഖ്സാന,അനീഷ.മരുമക്കൾ: മുസ്തഫ ഫുജൈറ,സിദ്ധീഖ് ചെമ്പ്ര,തുഫൈൽ തലക്കടത്തൂർ,യൂസുഫ് വെന്നിയൂർ,ഖദീജ, സെലീന, റഹീന, സുഹൈല.

Article
ഗുകേഷ് ലോക ചാംപ്യൻ

ഗുകേഷ് ലോക ചാംപ്യൻ

സിംഗപ്പൂര്‍: 18 കാരനായ ഗുകേഷ് ദൊമ്മരാജു ചരിത്രത്തിലേക്ക്. ചൈനയുടെ ഡിങ് ലിറന് വീഴ്ത്തി ഏറ്റവും പ്രായം കുറഞ്ഞ ലോക ചെസ് ചാംപ്യനായി ഇന്ത്യന്‍ ഗ്രാന്‍ഡ്മാസ്റ്റര്‍ ഡി ഗുകേഷ്. സമനിലയിലേക്ക് പോകുമെന്ന് കരുതിയ മത്സരത്തില്‍ ലിറന് സംഭവിച്ച പിഴവു മുതലെടുത്താണു ഗുകേഷിന്റെ വിജയം. മത്സരം വിജയിച്ചതോടെ ചെസ് ഇതിഹാസം ഗാരി കാസ്പറോവിന്റെ 22-ാം വയസ്സിലെ (1985) ലോകകിരീടനേട്ടത്തെയാണ് ഗുകേഷ് മറികടന്നത്. ലോക ചെസ് ചാംപ്യന്‍ഷിപ്പിലെ 14മത്തെ മത്സരത്തില്‍ നിര്‍ണായ ജയം നേടിയോടെയാണ് താരം ചരിത്രം കുറിച്ചത്. ചാംപ്യനാകേണ്ട 7.5...

Post
അമ്മയെ കൊലപ്പെടുത്തി അവയവങ്ങള്‍ ഭക്ഷിച്ച മകന്റെ വധശിക്ഷയ്ക്ക് സ്‌റ്റേ

അമ്മയെ കൊലപ്പെടുത്തി അവയവങ്ങള്‍ ഭക്ഷിച്ച മകന്റെ വധശിക്ഷയ്ക്ക് സ്‌റ്റേ

സ്വന്തം അമ്മയെ കൊലപ്പെടുത്തുക മാത്രമല്ല, തലച്ചോര്‍, ഹൃദയം തുടങ്ങിയ ആന്തരാവയവങ്ങള്‍ പാചകം ചെയ്ത് കഴിക്കുകയും ചെയ്തിരിക്കുന്നു.

Article
അതിശക്തമായ മഴയ്ക്ക് സാധ്യത

അതിശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം:  സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദമാണ് മഴയെ സ്വാധീനിക്കുന്നത്. തീവ്രവും ശക്തവുമായ മഴ കണക്കിലെടുത്ത് വിവിധ ജില്ലകളില്‍ ഓറഞ്ച്, യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇന്ന്എ റണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 115.6 mm മുതല്‍ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, പാലക്കാട്, മലപ്പുറം, കോഴിക്കോട്,...