പരീക്ഷയില്‍ പരാജയപ്പെട്ടതിന്റെ മാനസിക വിഷമമാവാം ഇത്തരത്തിലൊരു കടുംകൈക്ക് പ്രേരിപ്പിച്ചതെന്നും വിനീത് ഉള്‍പ്പെടെ പത്തോളംപേര്‍ പരീക്ഷയില്‍ പരാജയപ്പെട്ടതായും' എസ്പി.
FlashNews:
അറിഞ്ഞുകൊണ്ട് ചെയ്ത ‘അബദ്ധം’?
പ്രമേഹം ഭേദമാക്കാനാകുമോ?
ഓണാഘോഷങ്ങളിൽ വൈദ്യുതി സുരക്ഷ ഉറപ്പാക്കണം
ശാന്തമായ അന്തരീക്ഷം പൗരാവകാശം; ശബ്ദമലിനീകരണ നിയന്ത്രണത്തിൽ വീഴ്ച
“ഫെമിനിച്ചി” പുസ്തക പ്രകാശനം ചൊവ്വാഴ്ച
തിരൂർ സിറ്റി ഹോസ്പിറ്റലിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
മാധ്യമപ്രവർത്തകനെ കൊല്ലുമെന്ന് ഭീഷണിക്കത്ത്
വന്ദേ മാതരം: ദേശസ്നേഹം നിർബന്ധമാക്കുമ്പോൾ ഭരണഘടന എവിടെ നിൽക്കും?
ചീഫ് സെക്രട്ടറിയുടേത് ഗവർണറുടെ അജണ്ടയാകരുത്
മലയാള സിനിമ കോടമ്പാക്കത്ത് നിന്ന് വണ്ടി കയറിയ ചരിത്രം
മലബാറിൻ്റെ രുചിയുടെ ചരിത്രം കുറിച്ച വർ
വി കെ ഹംസക്ക് തിരൂരിന്റെ യാത്രാമൊഴി
ശ്രീധരൻ്റെ ഭൗതിക ശരീരം ഇനി മനുഷ്യരാശിയുടെയാകെ നന്മയ്ക്ക്
നെടിയോടത്ത് സീനത്ത് അന്തരിച്ചു
“മിതമായ മദ്യപാനം ആരോഗ്യത്തിന് നല്ലത്”: തകർന്നടിയുന്ന ശാസ്ത്രീയ മിഥ്യയും യാഥാർത്ഥ്യവും
മലയാളത്തിന് ഒരു ‘ആക്ഷൻ ഹീറോയിൻ’
ചേന്ദമംഗല്ലൂർ ഇസ്ലാഹിയ കോളേജിൽ അധ്യാപക സംഗമം
ജനാധിപത്യത്തിലെ പ്രതിപക്ഷ ശബ്ദവും ഭരണകൂട അടിച്ചമർത്തലും
അഗ്നി ജ്വാലയാകുന്ന പെണ്ണുടലുകൾ: അരങ്ങ് തകർത്ത് അഞ്ജലി ആരവ്
Author: Staff correspondent (Shaiju TP)
ചെറിയ ബാവ അന്തരിച്ചു
താനൂർ:പുതിയ കടപ്പുറം സ്വദേശി തെക്കയിൽ ചെറിയ ബാവ(79) നിര്യാതനായി.ദിർഘകാലമായിപുതിയ കടപ്പുറം സിറാജുൽ ഹുദാ മദ്രസയുടെ പ്രസിഡണ്ടായിരുന്നു.ഭാര്യ: സൈനബമക്കൾ: മുഹമ്മദ് കാസിം (മെഡിക്കൽ റെപ്), റാഫി , യൂസഫ് (പ്രധാനാധ്യപകൻ,എം എയു.പി.സ്കൂൾ,കിളിനക്കോട് ), ഇബ്രാഹിം,ഷെഹർ ബാൻ, സറീന .മരുമക്കൾ: അലിക്കുട്ടി, നൗഫൽ, ഫാരിഷ , റുഖിയ മോൾ, ബരീറ , ഫാസിലഖബറടക്കം ഇന്ന് (ചൊവ്വ )രാവിലെ 9 മണിക്ക്പുതിയ കടപ്പുറം കാളാട്ട് ജുമാ മമ്പ് ജിദ് ഖബർസ്ഥാനിൽ
കടുത്ത പ്രതിഷേധം: കുടുംബത്തിന് അഞ്ചു ലക്ഷം കൈമാറി
എല്‍ദോസിന്റെ കുടുംബത്തിന് അടിയന്തര സഹായമായി 10 ലക്ഷം രൂപ നല്‍കുമെന്ന് ജില്ലാ കലക്ടര്‍.
ഓംപ്രകാശ് പിടിയില്‍
പാര്‍ട്ടിയിലെത്തിയ ഓംപ്രകാശും സുഹൃത്തും അസഭ്യം പറഞ്ഞതോടെ ഇരുകൂട്ടരും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടാവുകയും പിന്നീടിത് സംഘര്‍ഷത്തില്‍ കലാശിക്കുകയുമായിരുന്നു.
സി.പി.ഐ(എം) ഇരിങ്ങാലക്കുട ഏരിയാ സമ്മേളനം-വികസന സെമിനാർ
ഇരിങ്ങാലക്കുട :സി.പി.ഐ(എം) ഇരിങ്ങാലക്കുട ഏരിയാ സമ്മേളനത്തോടനുബന്ധിച്ച് ‘ഇരിങ്ങാലക്കുടയുടെ വികസന സാധ്യതകൾ’ എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു.എസ്.എൻ.ക്ലബ്ബ് ഹാളിൽ സംഘടിപ്പിച്ച പരിപാടി ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ.ആർബിന്ദു ഉദ്ഘാടനം ചെയ്തു.മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജോസ് ജെ ചിറ്റിലപ്പിള്ളി അദ്ധ്യക്ഷത വഹിച്ചു.വ്യവസായി പോൾ ഫ്രാൻസിസ് കണ്ടംകുളത്തി (വ്യവസായം),അമല മെഡിക്കൽ കോളേജ് പ്രിൻസിപ്പലും,പ്രശസ്ത നെഞ്ചുരോഗ വിദഗ്ദനുമായ ഡോ.റെനിസ് ഡേവിസ് (ആരോഗ്യം),കുട്ടനെല്ലൂർ അച്ചുതമേനോൻ കോളേജ് പ്രിൻസിപ്പൽ ഡോ.പി.എസ്.മനോജ് (സംസ്കാരം),ദേശീയ കർഷക അവാർഡ് ജേതാവ് വിനോദ് ഇടവന (കൃഷി) എന്നീ വിഷയങ്ങളിലെ...
കോതമംഗലത്ത് കാട്ടാന യുവാവിനെ ചവിട്ടിക്കൊന്നു
കൊച്ചി: കോതമംഗലം ഉരുളന്‍തണ്ണിയില്‍ കാട്ടാന യുവാവിനെ ചവിട്ടിക്കൊന്നു. ക്ണാച്ചേരി കോടിയാട്ട് എല്‍ദോസാണ് മരിച്ചത്. ബസ്സിറങ്ങി വീട്ടിലേക്ക് പോകുന്നതിനിടെയായിരുന്നു അപകടം. അപകടത്തിന് പിന്നാലെ പ്രദേശത്ത് നാട്ടുകാരുടെ പ്രതിഷേധം. സ്ഥലത്തെത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥരെ നാട്ടുകാര്‍ തടഞ്ഞു. കാട്ടാന ആക്രമണം രൂക്ഷമായതോടെ, വനാതിര്‍ത്തിയില്‍ വേലി സ്ഥാപിക്കണം എന്നത് നാട്ടുകാരുടെ ഏറെ നാളത്തെ ആവശ്യമായിരുന്നു. എന്നാല്‍ വനം വകുപ്പ് ഇത് അവഗണിക്കുകയായിരുന്നെന്ന് നാട്ടുകാര്‍ പറയുന്നു സ്ഥിരമായി ആളുകള്‍ പോകുന്ന വഴിയില്‍ വച്ചാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായതെന്ന് നാട്ടുകാര്‍ പറയുന്നു. ശരീരഭാഗങ്ങള്‍ ചിന്നിച്ചിതറിയ...
കണ്ണൂരില്‍ മങ്കി പോക്സ്
അബുദാബിയില്‍ നിന്നെത്തിയ വയനാട് സ്വദേശിക്കാണ് രോഗം സ്ഥിരികരിച്ചത്.
പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങൾ സുപ്രീം കോടതിയിലേക്ക്
തൃശൂർ: ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങൾക്കെതിരെ പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങൾ സുപ്രീം കോടതിയിൽ. ഹൈക്കോടതി ഡിവിഷൻ ബഞ്ച് ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ദേവസ്വങ്ങൾ സുപ്രീം കോടതിയെ സമീപിച്ചത്. ഡിവിഷൻ ബഞ്ചിന്റെ ഉത്തരവ് പ്രകാരം പൂരം എഴുന്നള്ളിപ്പുകൾ നടത്താൻ കഴിയില്ല. ഈ സാഹചര്യം വ്യക്തമാക്കിയാണ് സുപ്രീം കോടതിയിൽ ഹർജി നൽകിയത്. ഹർജി സുപ്രീംകോടതി ഫയലിൽ സ്വീകരിച്ചു. അതേസമയം ഇതിനെതിരെ മൃഗ സ്നേഹികളുടെ സംഘടനകളും സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. തടസ ഹർജിയുമായാണ് സംഘടനകൾ രംഗത്തെത്തിയത്.









