തിരൂർ: 55 വർഷത്തെ സുവർണ്ണ പാരമ്പര്യവുമായി കഴിഞ്ഞ 33 വർഷമായി തിരൂരിൽ പ്രശസ്തമായ രീതിയിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന മെജസ്റ്റിക് ജ്യല്ലേഴ്സ് പുതിയ ബ്രാൻ്റഡ് ലൈറ്റ് വെയ്റ്റ് ആഭരണങ്ങൾ, റോസ്ഗോൾഡ്, വൈറ്റ് ഗോൾഡ്, എന്നിവയുടെ പുതിയ സെക്ഷൻ ആരംഭിക്കുന്നു.ഇപ്പോൾ സ്വർണ്ണാഭരണ വ്യാപാര മേഖലയിൽ ഏറെ പേർ ആവശ്യപെടുന്നതും, പുതിയ തലമുറ ആഗ്രഹിക്കുന്നതുമായ ഇത്തരം ആഭരണങ്ങളുടെ കാലഘട്ടത്തിൻ്റെ ആവശ്യവും മാർക്കറ്റിലെ ട്രൻ്റും, മനസ്സിലാക്കി ഇവ ഉപഭോക്താക്കൾക്ക് ലഭ്യമാക്കുകയാണ് പുതിയ ബ്രാൻ്റി ലൂടെ മെജസ്റ്റിക് ചെയ്യുന്നത്.ഡിസംമ്പർ 23 ന് തിങ്കളാഴ്ച രാവിലെ...
FlashNews:
അറിഞ്ഞുകൊണ്ട് ചെയ്ത ‘അബദ്ധം’?
പ്രമേഹം ഭേദമാക്കാനാകുമോ?
ഓണാഘോഷങ്ങളിൽ വൈദ്യുതി സുരക്ഷ ഉറപ്പാക്കണം
ശാന്തമായ അന്തരീക്ഷം പൗരാവകാശം; ശബ്ദമലിനീകരണ നിയന്ത്രണത്തിൽ വീഴ്ച
“ഫെമിനിച്ചി” പുസ്തക പ്രകാശനം ചൊവ്വാഴ്ച
തിരൂർ സിറ്റി ഹോസ്പിറ്റലിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
മാധ്യമപ്രവർത്തകനെ കൊല്ലുമെന്ന് ഭീഷണിക്കത്ത്
വന്ദേ മാതരം: ദേശസ്നേഹം നിർബന്ധമാക്കുമ്പോൾ ഭരണഘടന എവിടെ നിൽക്കും?
ചീഫ് സെക്രട്ടറിയുടേത് ഗവർണറുടെ അജണ്ടയാകരുത്
മലയാള സിനിമ കോടമ്പാക്കത്ത് നിന്ന് വണ്ടി കയറിയ ചരിത്രം
മലബാറിൻ്റെ രുചിയുടെ ചരിത്രം കുറിച്ച വർ
വി കെ ഹംസക്ക് തിരൂരിന്റെ യാത്രാമൊഴി
ശ്രീധരൻ്റെ ഭൗതിക ശരീരം ഇനി മനുഷ്യരാശിയുടെയാകെ നന്മയ്ക്ക്
നെടിയോടത്ത് സീനത്ത് അന്തരിച്ചു
“മിതമായ മദ്യപാനം ആരോഗ്യത്തിന് നല്ലത്”: തകർന്നടിയുന്ന ശാസ്ത്രീയ മിഥ്യയും യാഥാർത്ഥ്യവും
മലയാളത്തിന് ഒരു ‘ആക്ഷൻ ഹീറോയിൻ’
ചേന്ദമംഗല്ലൂർ ഇസ്ലാഹിയ കോളേജിൽ അധ്യാപക സംഗമം
ജനാധിപത്യത്തിലെ പ്രതിപക്ഷ ശബ്ദവും ഭരണകൂട അടിച്ചമർത്തലും
അഗ്നി ജ്വാലയാകുന്ന പെണ്ണുടലുകൾ: അരങ്ങ് തകർത്ത് അഞ്ജലി ആരവ്
Author: Staff correspondent (Shaiju TP)
ജില്ലാതല കേരളോത്സവം ഇന്നു മുതൽ തിരൂർക്കാടിൽ തുടങ്ങും
ജില്ലാതല കേരളോത്സവം ഇന്നു മുതൽ തിരൂർക്കാടിൽ മലപ്പുറം: കേരളോത്സവം ജില്ലാതല മത്സരങ്ങൾക്ക് ഡിസംബർ 19 ന് തിരൂർക്കാട് നസ്റ കോളേജിൽ തുടക്കം കുറിക്കും. ജില്ലാപഞ്ചായത്ത് പ്രസിഡൻ്റ് എം.കെ. റഫീഖയുടെ അദ്ധ്യക്ഷതയിൽ വിപുലമായ സംഘാടക സമിതി യോഗം ചേർന്ന് മത്സര വേദികൾ സംബന്ധിച്ച തീരുമാനങ്ങൾ കൈ കൊണ്ടു. ജില്ലാ കേരളോൽസവം ഡിസംബർ 19 മുതൽ 30 വരെ പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ നടത്താനാണ് തീരുമാനിച്ചത്. സ്പോർട്സ് ഇനങ്ങൾ ഡിസംബർ 19 മുതൽ 24 വരെ...
ബോട്ടുകള്‍ കൂട്ടിയിടിച്ച് 13 മരണം
മുംബൈ: ബോട്ടുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് 13 പേര്‍ മരിച്ചു. മുംബൈയിലാണ് അപകടം നടന്നത്. നാവിക സേനയുടെ ബോട്ട് യാത്രാ ബോട്ടില്‍ ഇടിക്കുകയായിരുന്നു. 110 യാത്രക്കാരുമായി എലഫന്റ് കേവിലേക്ക് പോയ ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. മരിച്ചവരില്‍ ഒരാള്‍ നാവിക സേന ഉദ്യോഗസ്ഥന്‍. 99 പേരെ രക്ഷപ്പെടുത്തി.നാവിക സേനയുടെ സ്പീഡ് ബോട്ട് നിയന്ത്രണം തെറ്റി വന്ന് യാത്രാ ബോട്ടിലിടിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. നാവിക സേനയുടെ സ്പീഡ് ബോട്ടില്‍ അഞ്ച് പേരുണ്ടായിരുന്നു. എന്‍ജിന്‍ പരീക്ഷണം നടത്തവേയാണ് സേനയുടെ സ്പീഡ് ബോട്ട് മുംബൈ തീരത്ത്...
കണ്ണൂരില്‍ ഒരാള്‍ക്ക് കൂടി എംപോക്സ്
പരിയാരത്ത് ചികിത്സയിലുള്ള തലശേരി സ്വദേശിയായ യുവാവിനാണ് രോഗം സ്ഥിരീകരിച്ചത്.
15 തവണ എലി കടിച്ചു; വിദ്യാര്‍ത്ഥിനിയുടെ ശരീരം തളര്‍ന്നു
ഹൈദരാബാദ്: എലി കടിച്ച, പേവിഷ ബാധയ്‌ക്കെതിരായി നൽകിയ വാക്‌സിന്റെ അളവ് കൂടിയതിനെത്തുടര്‍ന്ന് പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയുടെ ശരീരം തളര്‍ന്നതായി പരാതി. ഖമ്മം പട്ടണത്തിലെ ദാനവായിഗുഡേം ബി സി റസിഡന്‍ഷ്യല്‍ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി സമുദ്ര ലക്ഷ്മി ഭവാനി കീര്‍ത്തിയുടെ ഒരു കാലും ഒരു കൈയുമാണ് തളര്‍ന്നത്. കുട്ടി ഇപ്പോള്‍ ഖമ്മത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. വിദ്യാര്‍ത്ഥിനി ഭവാനി കീര്‍ത്തിയെ മാര്‍ച്ചിനും നവംബറിനും ഇടയില്‍ 15 തവണയാണ് എലി കടിച്ചത്. നിരവധി കുട്ടികള്‍ക്ക് ഇക്കാലയളവില്‍ എലിയുടെ കടിയേറ്റിരുന്നു....
വിനീതിന്റെ ആത്മഹത്യ എസിയുടെ നിരന്തരമായ പീഡനത്താൽ
മൃതദേഹം ആശുപത്രിയിലെ ബാത്ത് റൂമിന്റെ ഡോറിന് മുന്നിലാണ് കിടത്തിയതെന്നും സഹോദരന്
തദ്ദേശ സ്വയംഭരണ വാര്‍ഡ് വിഭജന ഉത്തരവ് റദ്ദാക്കി
എട്ട് നഗരസഭകളിലെയും ഒരു ഗ്രാമപഞ്ചായത്തിലെയും വാര്‍ഡ് വിഭജനം നിയമവിരുദ്ധമെന്ന് വിലയിരുത്തിയ ഹൈക്കോടതി ഈ തദ്ദേശ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട വാര്‍ഡ് വിഭജന ഉത്തരവ് റദ്ദാക്കി.
കെ. ജയകുമാറിന് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം
പിങ്ഗളകേശിനി എന്ന കവിതാ സമാഹാരത്തിനാണ് പുരസ്കാരം.
പകരത്തിനു പകരം
യു.എസ് ഉല്‍പന്നങ്ങള്‍ക്ക് അധിക നികുതി ചുമത്തുന്ന രാജ്യങ്ങള്‍ക്കും അതേ രീതിയില്‍ നികുതി ചുമത്തുമെന്ന് വ്യക്തമാക്കിയത്.









