നാളെ കേന്ദ്രസര്‍ക്കാര്‍ ഓഫിസുകള്‍ക്കും കേന്ദ്ര പൊതുമേഖല സ്ഥാപനങ്ങള്‍ക്കും പകുതി ദിവസം അവധി പ്രഖ്യാപിച്ചു.
FlashNews:
തൃശൂർ ഒല്ലൂർ മണ്ഡലത്തിൽ ഫയർ സ്റ്റേഷൻ വേണമെന്ന ആവശ്യം നിരാകരിച്ച് ആഭ്യന്തര വകുപ്പ്
തൃക്കണ്ടിയൂർ റോഡ് നിർമാണം; ദുരിതത്തിലായി നാട്ടുകാരും വ്യാപാരികളും
മലപ്പുറം റവന്യൂ ജില്ലാ സ്കൂൾ കായികമേള 17 മുതൽ കാലിക്കറ്റ് സർവകലാശാലയിൽ
എസൻസ് ഗ്ലോബൽ ഫ്രീ തിങ്കേഴ്സ് അവാർഡുകൾ പ്രഖ്യാപിച്ചു
ലിറ്റ്മസ് 26 പ്രചാരണവുമായി ‘സിറ്റി സയന്റിസ്റ്റ്’
അറിവ് മനുഷ്യനെ നൻ മയിലേക്ക് നയിക്കും:മന്ത്രി അനിൽ കുമാർ
കാലിക്കറ്റിൽഓണററി ബിരുദദാന ചടങ്ങുകൾ നടക്കുന്ന ചൊവ്വ(6-ന്) നി യന്ത്രണം.
എ ജിനേഷിന് മികവിൻ്റെ ആദരവ് : ചട ങ്ങ് നാളെ.
ചാലിയം: അറബ് കപ്പലുകളിൽ നിന്ന് ആദ്യ റെയിൽപാത വരെ
“എന്നാൽ പോയി കേസ് കൊട്”- കിട്ടി പിഴ 15000
പ്രധാന അധ്യാപകന് സം സ്ഥാന പുരസ്കാരം.
ഞാനറിഞ്ഞ പ്രവാചകൻ’: പ്രകാശനം ചെയ്തു
കാലിക്കറ്റ് ക്യാമ്പസ് സ്ക്കൂളിന്പൂർവ്വ വിദ്യാ ർത്ഥി സംഘടനഓഡിറ്റോ റിയം നിർമ്മിച്ച് നൽകും
അറിഞ്ഞുകൊണ്ട് ചെയ്ത ‘അബദ്ധം’?
പ്രമേഹം ഭേദമാക്കാനാകുമോ?
ഓണാഘോഷങ്ങളിൽ വൈദ്യുതി സുരക്ഷ ഉറപ്പാക്കണം
ശാന്തമായ അന്തരീക്ഷം പൗരാവകാശം; ശബ്ദമലിനീകരണ നിയന്ത്രണത്തിൽ വീഴ്ച
“ഫെമിനിച്ചി” പുസ്തക പ്രകാശനം ചൊവ്വാഴ്ച
തിരൂർ സിറ്റി ഹോസ്പിറ്റലിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
Author: Staff correspondent (Shaiju TP)
കേക്ക് കഴിച്ചെന്നുവച്ച് ആ പ്രസ്ഥാനത്തിലേക്ക് പോകില്ല
തൃശൂർ: തന്റെ വീട്ടിലേക്ക് ആരു കേക്ക് കൊണ്ടു വന്നാലും വാങ്ങിക്കുമെന്നും കേക്ക് കഴിച്ചെന്നുവച്ച് താൻ ആ പ്രസ്ഥാനത്തിലേക്ക് പോകില്ലെന്നും തൃശൂർ മേയർ എം കെ വര്‍ഗീസ്. സിപിഐ നേതാവ് സുനിൽ കുമാറിന്റെ വിമർശനത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. വാർത്താ സമ്മേളനത്തിലായിരുന്നു തൃശൂര്‍ മേയര്‍ എം കെ വര്‍ഗീസിന്റെ പ്രതികരണം. ‘സുനിൽ കുമാറിന് എന്തും പറയാം. ഇടതുപക്ഷത്തിന്റെ ചട്ടകൂടിൽ ഇവിടത്തെ പുരോഗതിക്കയി പ്രവർത്തിക്കുന്ന മേയറാണ് ഞാൻ. അതിനെ ഇല്ലായ്മ ചെയ്യാൻ ഇതുപോലെയുള്ള കാര്യങ്ങൾ പറയുന്നത് തെറ്റാണ്. കഴിഞ്ഞ ഇലക്ഷൻ...
ചോറ് ഇവിടെയും കൂറ് അവിടെയും
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിക്കായി നേരിട്ടും പരോക്ഷമായും പ്രവര്‍ത്തിച്ച ഇടതുമുന്നണി മേയറാണ് അദ്ദേഹം
57000 കടന്ന് സ്വർണവില
ഒന്‍പത് ദിവസത്തിനിടെ പവന് 2000ത്തോളം രൂപയാണ് കുറഞ്ഞത്.
എസ്ഡിപിഐ പ്രവര്ത്തകന് വെട്ടേറ്റു
🔹 തിരൂർ: മംഗലം ആശാന് പടിയിൽ എസ്ഡിപിഐ പ്രവര്ത്തകന് വെട്ടേറ്റു. ആശാന് പടി കോതപ്പറമ്പ് കുപ്പന്റെ പുരക്കല്‍ അഷ്കറിനാണ് വെട്ടേറ്റത്. തലയ്ക്കും കൈകള്‍ക്കും കാലിനും ഗുരുതര പരിക്കുണ്ട്. തവനൂര്‍ മണ്ഡലത്തിലെ മംഗലം ആശാന് പടിയില്‍ ഇന്നലെ രാത്രി 9 മണിയോടെയാണ് സംഭവം. അഷ്കര്‍ കോതപ്പറമ്പ് കടല്‍ തീരത്ത് ഇരിക്കുമ്പോഴാണ് ബൈക്കിലും ഓട്ടോയിലും ആയി വാളും ഇരുമ്പ് പൈപ്പും അടക്കം ഉള്ള മാരകായുധങ്ങളുമായി എത്തി വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചത്. മുസ്ലിം ലീഗ് തവനൂര്‍ മണ്ഡലം നേതാവ് റാഫിയും സഹോദരങ്ങളും സുഹൃത്തുക്കളും...
അഭിമാനത്തോടെ ഓർക്കും
ന്യൂഡൽഹി: തനിക്ക് നഷ്ടമായത് വഴികാട്ടിയെയും ഉപദേഷ്ടാവിനെയുമാണെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഡോ മൻമോഹൻ സിങിന്റെ വിയോഗത്തിൽ സമൂഹ മാധ്യമത്തിലെ കുറിപ്പിലൂടെ അനുശോചനം രേഖപ്പെടുത്തി. അദ്ദേഹത്തിന്റെ വിനയവും സാമ്പത്തിക ശാസ്ത്രത്തെക്കുറിച്ചുള്ള ആഴത്തിലുള്ള ധാരണയും രാജ്യത്തെ പ്രചോദിപ്പിച്ചു. ദശലക്ഷക്കണക്കിന് ജനങ്ങൾ അത്യധികം അഭിമാനത്തോടെ എന്നും അദ്ദേഹത്തെ ഓർക്കുമെന്നും രാഹുൽ പറഞ്ഞു. ശ്രീമതി കൗറിനെയും കുടുംബത്തെയും അനുശോചനം അറിയിക്കുന്നുവെന്നും രാഹുൽ സമൂഹ മാധ്യമത്തിൽ കുറിച്ചു. എതിരാളികളുടെ വ്യക്തിപരമായ ആക്രമണങ്ങൾ നേരിടേണ്ടിവന്നിട്ടും രാഷ്ട്രത്തെ സേവിക്കാനുള്ള പ്രതിബദ്ധതയിൽ ഉറച്ചുനിന്ന നേതാവാണ് മൻമോഹൻ സിങ്...
ബ്രെയ്നിലെ വീക്കം: ലൈംഗിക പെരുമാറ്റത്തെ ബാധിക്കും
ന്യൂറോളജിക്കല്‍ ഡിസോര്‍ഡേഴ്സ് ചികിത്സകള്‍ സംബന്ധിച്ച് എലികളില്‍ നടത്തിയ പരീക്ഷണത്തിലാണ് കണ്ടെത്തല്‍. എലികളിലെ ഹിപ്പോ ക്യാമ്പസിലെ വീക്കം മൂലം ലൈംഗിക പെരുമാറ്റ വ്യത്യാസങ്ങള്‍ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഈ നിഗമനം.
ഇന്ത്യയുടെ സാമ്പത്തിക പാതയുടെ ഗതി നിര്‍ണയിച്ചയാള്‍
ഡെല്‍ഹി: ഇന്ത്യയുടെ സാമ്പത്തിക പരിഷ്കാരങ്ങളുടെ ശില്‍പ്പിയായിരുന്നു അന്തരിച്ച മന്മോഹന് സിങ്. 2004 മുതല്‍ 2014 വരെ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുപിഎ സര്‍ക്കാരില്‍ രണ്ടു തവണ പ്രധാനമന്ത്രിയായിരുന്ന സിംഗ് ഇന്ത്യ ഇന്നു കാണുന്ന സാമ്പത്തിക വളര്‍ച്ചയുടെ തറക്കല്ലിട്ടയാളായിരുന്നു. ആദ്യം അന്നത്തെ പ്രധാനമന്ത്രി പി വി നരസിംഹ റാവുവിന്റെ കീഴില്‍ ധനമന്ത്രിയായിരുന്ന സിംഗ്, 1991-ല്‍ ഇന്ത്യയെ പാപ്പരത്തത്തിന്റെ വക്കില്‍ നിന്ന് വലിച്ചെറിഞ്ഞ് പുതിയ സാമ്പത്തിക ഉദാരവല്‍ക്കരണത്തിന്റെ ഒരു യുഗത്തിന് തുടക്കമിടുകയായിരുന്നു. അദ്ദേഹത്തിന്റെ ആ ആശയമായിരുന്നു പിന്നീട് ഇന്നു കാണുന്ന ഇന്ത്യയുടെ...
അന്ത്യാഞ്ജലി: നാളെ സംസ്കാരം
ന്യൂഡൽഹി: മുന്‍ പ്രധാനമന്ത്രിയും കോൺഗ്രസ് നേതാവുമായ ഡോ. മന്മോഹന് സിങ്ങിന്റെ മൃതദേഹം ശനിയാഴ്ച സംസ്കരിക്കും. ഇന്നലെ രാത്രി രാത്രി 9.51 ഓടെയായിരുന്നു അന്ത്യം. ഡൽഹിയിലെ വസതിയിൽ കുഴഞ്ഞു വീഴുകയായിരുന്നു അദ്ദേഹം. ഉടൻ എയിംസിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. മൃതദേഹം എഐസിസി ആസ്ഥാനത്ത് പൊതുദർശനത്തിന് വെക്കും. രാജ്യത്ത് സർക്കാർ ഏഴ് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. രാവിലെ 11 മണിക്ക് പ്രത്യേക മന്ത്രിസഭാ യോഗം ചേരും. മൻമോഹൻ സിങ്ങിന്റെ വിയോഗത്തിൽ രാഷ്ട്രപതി ദ്രൗപതി മുർമു, പ്രധാനമന്ത്രിയെന്ന് നരേന്ദ്രമോദി, മുഖ്യമന്ത്രി പിണറായി വിജയൻ,...
അക്ബറലി മമ്പാട് അനുസ്മരണം ഞായറാഴ്ച
തിരൂർ. തിരൂരിന്റെ സാമൂഹ്യ സാംസ്കാരിക സാഹിത്യ വിദ്യാഭ്യാസ രംഗങ്ങളിൽ നിറഞ്ഞുനിന്നിരുന്ന അക്ബറലി മമ്പാടിൻ്റെ നാലാം ചരമവാർഷികം തിരൂർ സൗഹൃദവേദി സമുചിതമായി ആചരിക്കും. ഡിസംബർ 29 ഞായറാഴ്ച വൈകുന്നേരം നാലുമണിക്ക് താഴെപ്പാലം മസ്ജിദ് കോൺഫറൻസ് ഹാളിൽ ആണ് അനുസ്മരണ പരിപാടി നടക്കുക. പ്രശസ്ത മാധ്യമപ്രവർത്തകൻ പി .എ. എം. ഹാരിസ് ഉദ്ഘാടനം ചെയ്യും. കേരള പബ്ലിക് റിലേഷൻ ജോയന്റ് ഡയറക്ടറും എഴുത്തുകാരനുമായ പി. എ. റഷീദ് അനുസ്മരണ പ്രഭാഷണം നടത്തും. കെ. പി.ഒ .റഹ്മത്തുല്ല, ഈ രാമകൃഷ്ണൻ ഉണ്ണി....








