Author: Staff correspondent (Shaiju TP)

Article
മുന്‍ എംഎല്‍എ കെ.  മുഹമ്മദുണ്ണി അന്തരിച്ചു

മുന്‍ എംഎല്‍എ കെ.  മുഹമ്മദുണ്ണി അന്തരിച്ചു

മലപ്പുറം: മുസ്ലിം ലീഗ് നേതാവും കൊണ്ടോട്ടി മുന്‍ എംഎല്‍എയുമായിരുന്ന കെ.  മുഹമ്മദുണ്ണി(81) അന്തരിച്ചു. കൊണ്ടോട്ടി മണ്ഡലത്തില്‍ നിന്ന് രണ്ട് തവണ എംഎല്‍എ ആയിട്ടുണ്ട്. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയില്‍ ആയിരുന്നു.വള്ളുവമ്പ്രത്തെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. 2006, 2011 വര്‍ഷങ്ങളിലാണ് കെ മുഹമ്മദുണ്ണി ഹാജി കൊണ്ടോട്ടിയില്‍ നിന്ന് നിയസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. വെള്ളുവമ്പ്രം കോടാലി ശ്രീ ഹസന്‍-പാത്തു ദമ്പതികളുടെ മകനായി 1943 ജൂലൈ 1 ന് വെള്ളുവമ്പ്രത്താണ് ജനിച്ചത്. ഭാര്യ ആയിശ. നാല് മക്കളുണ്ട്.

Article
പകരംവെക്കാനില്ലാത്ത ചരിത്രപുരുഷൻ

പകരംവെക്കാനില്ലാത്ത ചരിത്രപുരുഷൻ

ഇടതുപക്ഷ നയം കേരളത്തില്‍ നടപ്പാക്കി നാടിനെ ലോകരാജ്യങ്ങള്‍ക്കൊപ്പം കിടപിടിക്കുന്ന തരത്തില്‍ കഴിഞ്ഞ എട്ടു വര്‍ഷക്കാലത്തില്‍ വളര്‍ത്തിയെടുക്കുക എന്നത് ചെറിയ കാര്യമായി കാണാനാകില്ല.

Article
ആശ്വാസം

ആശ്വാസം

പിതാവ് ആര്‍ ബാലകൃഷ്ണപിള്ള തയ്യാറാക്കിയ വില്‍പത്രത്തിലെ ഒപ്പുകള്‍ വ്യാജമാണെന്ന
സഹോദരി ഉഷ മോഹന്‍ദാസിന്റെ വാദങ്ങള്‍ ഫൊറന്‍സിക് റിപ്പോര്‍ട്ട് തള്ളി

Article
എംവിഡി വാഹനങ്ങളില്‍ മുന്നിൽ മാത്രമല്ലടോ പിന്നിലുമുണ്ട് ‘കണ്ണ്’

എംവിഡി വാഹനങ്ങളില്‍ മുന്നിൽ മാത്രമല്ലടോ പിന്നിലുമുണ്ട് ‘കണ്ണ്’

ദൃശ്യങ്ങൾ മൊബൈൽ ഫോണിലേക്കും കംപ്യൂട്ടറിലേക്കും മാറ്റി ഇ-ചെലാൻ വഴി പിഴ ചുമത്താനാകും വിധമാണ് ക്രമീകരണമെന്ന് മന്ത്രി

Article
അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട ടൂ​റി​സ്റ്റ് ബ​സി​ന്‍റെ ഡ്രൈ​വ​ർ ക​സ്റ്റ​ഡി​യി​ൽ

അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട ടൂ​റി​സ്റ്റ് ബ​സി​ന്‍റെ ഡ്രൈ​വ​ർ ക​സ്റ്റ​ഡി​യി​ൽ

അ​പ​ക​ട​ത്തി​ന് പി​ന്നാ​ലെ ഓ​ടി​ര​ക്ഷ​പ്പെ​ട്ട ഇ​യാ​ൾ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​ തേ​ടി.

Post
വീടിന് തീപിടിച്ച് ഭിന്നശേഷിക്കാരി മരിച്ചു

വീടിന് തീപിടിച്ച് ഭിന്നശേഷിക്കാരി മരിച്ചു

കോട്ടയം: വൈക്കത്ത് വീടിന് തീപിടിച്ച് ഭിന്നശേഷിക്കാരി വെന്തുമരിച്ചു. ഒറ്റയ്ക്ക് താമസിച്ചിരുന്ന ബധിരയും മൂകയുമായ ഇടയാഴം കൊല്ലന്താനത്ത് മേരി (75) ആണ് മരിച്ചത്. വെള്ളിയാഴ്ച അര്‍ധരാത്രിയോടെയായിരുന്നു സംഭവം. വീട്ടില്‍ നിന്ന് തീയും പുകയും ഉയരുന്നതു കണ്ട നാട്ടുകാര്‍ വെള്ളമൊഴിച്ച് തീ അണയ്ക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല.തുടര്‍ന്ന് വൈക്കം അഗ്നിരക്ഷാസേനയെ വിവരം അറിയിക്കുകയായിരുന്നു. ഇവര്‍ സ്ഥലത്തെത്തി തീ അണച്ചെങ്കിലും മേരിയുടെ ജീവന്‍ രക്ഷിക്കാനായില്ല. വീട്ടില്‍ ആക്രി സാധനങ്ങള്‍ സൂക്ഷിച്ചിരുന്നത് തീപിടിത്തത്തിന്റെ ആക്കം കൂട്ടി. മേരിയുടെ മൃതദേഹം വൈക്കം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി....

Post
താനൂർ ബ്ലോക്ക് പഞ്ചായത്ത് ചരിത്ര ശില്പശാല സംഘടിപ്പിച്ചു

താനൂർ ബ്ലോക്ക് പഞ്ചായത്ത് ചരിത്ര ശില്പശാല സംഘടിപ്പിച്ചു

തിരൂർ : കേരള പ്രാദേശിക ചരിത്ര പഠനസമിതിയും താനൂർ ബ്ലോക്ക് പഞ്ചായത്തും സംയുക്തമായി സംഘടിപ്പിച്ച താനൂർ ബ്ലോക്ക് ചരിത്ര ശില്പശാല കെഎം മല്ലിക താനാളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം സൈനബ ചേനാത്ത് താനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡൻ്റ് കെസി അബ്ദുള്ള റിപ്പോർട്ട് അവതരിപ്പിച്ചു . നിറമരുതൂർ പഞ്ചായത്ത് പ്രസിഡണ്ട് പി ഇസ്മായിൽ , കെകെ അബ്ദുൽ റസാഖ് ഹാജി ,കാസിം ചാവക്കാട് , പ്രൊഫസർ വി പി ബാബു,...