വൈലത്തൂർ : കേരള വ്യാപാര വ്യവസായി ഏകോപന സമിതി വൈലത്തൂർ യൂണിറ്റ് സംഘടിപ്പിച്ച സ്വാതന്ത്രദിനാഘോഷത്തിൻ്റെ ഭാഗമായി യൂണിറ്റ് പ്രസിഡൻ്റ് അഷറഫ് പന്നിക്കണ്ടത്തിൽ പതാക ഉയർത്തി. വൈസ് പ്രസിഡൻ്റ് ദാമോദരൻ മാസ്റ്റർ സ്വാതന്ത്ര ദിന പ്രതിഞ്ജചൊല്ലിക്കൊടുത്തു. പി കെ ഷമീം, RC ഹംസ, മുജീബ് EP , മുജീബ് സാരിഫ്,ശിഹാബ് , താജു, റാഹത്ത് ബാബു, അസ്ലം റംല എന്നിവർ നേതൃത്വം നൽകി
FlashNews:
അറിഞ്ഞുകൊണ്ട് ചെയ്ത ‘അബദ്ധം’?
പ്രമേഹം ഭേദമാക്കാനാകുമോ?
ഓണാഘോഷങ്ങളിൽ വൈദ്യുതി സുരക്ഷ ഉറപ്പാക്കണം
ശാന്തമായ അന്തരീക്ഷം പൗരാവകാശം; ശബ്ദമലിനീകരണ നിയന്ത്രണത്തിൽ വീഴ്ച
“ഫെമിനിച്ചി” പുസ്തക പ്രകാശനം ചൊവ്വാഴ്ച
തിരൂർ സിറ്റി ഹോസ്പിറ്റലിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
മാധ്യമപ്രവർത്തകനെ കൊല്ലുമെന്ന് ഭീഷണിക്കത്ത്
വന്ദേ മാതരം: ദേശസ്നേഹം നിർബന്ധമാക്കുമ്പോൾ ഭരണഘടന എവിടെ നിൽക്കും?
ചീഫ് സെക്രട്ടറിയുടേത് ഗവർണറുടെ അജണ്ടയാകരുത്
മലയാള സിനിമ കോടമ്പാക്കത്ത് നിന്ന് വണ്ടി കയറിയ ചരിത്രം
മലബാറിൻ്റെ രുചിയുടെ ചരിത്രം കുറിച്ച വർ
വി കെ ഹംസക്ക് തിരൂരിന്റെ യാത്രാമൊഴി
ശ്രീധരൻ്റെ ഭൗതിക ശരീരം ഇനി മനുഷ്യരാശിയുടെയാകെ നന്മയ്ക്ക്
നെടിയോടത്ത് സീനത്ത് അന്തരിച്ചു
“മിതമായ മദ്യപാനം ആരോഗ്യത്തിന് നല്ലത്”: തകർന്നടിയുന്ന ശാസ്ത്രീയ മിഥ്യയും യാഥാർത്ഥ്യവും
മലയാളത്തിന് ഒരു ‘ആക്ഷൻ ഹീറോയിൻ’
ചേന്ദമംഗല്ലൂർ ഇസ്ലാഹിയ കോളേജിൽ അധ്യാപക സംഗമം
ജനാധിപത്യത്തിലെ പ്രതിപക്ഷ ശബ്ദവും ഭരണകൂട അടിച്ചമർത്തലും
അഗ്നി ജ്വാലയാകുന്ന പെണ്ണുടലുകൾ: അരങ്ങ് തകർത്ത് അഞ്ജലി ആരവ്
Author: Staff correspondent (Shaiju TP)
ഖുശ്ബു രാജി വച്ചു
ചെന്നൈ: ദേശീയ വനിത കമ്മിഷൻ അംഗത്വം രാജി വച്ച് സിനിമാ താരം ഖുശ്ബു. ബിജെപി ദേശീയ നിർവാഹക സമിതി അംഗമായിരിക്കേ 2023ലാണ് ഖുശ്ബു വനിതാ കമ്മിഷൻ അംഗമായത്. ഒരു മാസം മുൻപേ രാജി സമർപ്പിച്ചിരുന്നുവെങ്കിലും ഇപ്പോഴാണ് തീരുമാനമായതെന്ന് ഖുശ്ബു. തുടർന്നും ബിജെപിക്കു വേണ്ടി പ്രവർത്തിക്കുമെന്നും താരം വ്യക്തമാക്കി
സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
പൊന്നാനി: സ്വാതന്ത്രദിനാഘോഷത്തിന്റെ ഭാഗമായി ഈഴുവത്തിരുത്തി കുട്ടാട് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ദേശിയപതാക ഉയർത്തി മധുരം വിതരണം ചെയ്തു. വ്യത്യസ്ത ഭാഷകൾ, മതങ്ങൾ, സംസ്കാരങ്ങൾ ഉൾപ്പെട്ട ഇന്ത്യ രാജ്യത്ത് നീതിയും സ്വാതന്ത്ര്യവും സമത്വവും സാഹോദര്യവും നിലനിർത്തി പോകുവാൻ തയ്യാറാവുന്ന ഭരണാധികാരികളെയാണ് ഇന്ത്യയ്ക്ക് ആവശ്യമെന്ന് സ്വാതന്ത്ര്യ ദിനത്തിൽ കോൺഗ്രസ് ആവശ്യപ്പെട്ടു. പി കുമാരൻ മാസ്റ്റർ അധ്യക്ഷ വഹിച്ചു. സിപി അബൂബക്കർ പതാക ഉയർത്തി മുൻ കസ്റ്റംസ് ഹവീദാർ ഗംഗാധരൻ പ്രതിജ്ഞ ചൊല്ലി കൊടുത്തു. ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡണ്ട് എ...
അമീബിക് മസ്തിഷ്കജ്വരം: വാട്ടർ ടാങ്കിലും സാന്നിധ്യമുണ്ടാകും
തിരുവനന്തപുരം: അമീബിക് മസ്തിഷ്കജ്വരത്തിന്റെ രോഗാണു വാട്ടർ ടാങ്കുകളിലും സ്വിമ്മിങ് പൂളുകളിലും ഉണ്ടാകാനിടയുണ്ടെന്ന് വിദഗ്ദർ’ ഈ സാഹചര്യത്തിൽ സംസ്ഥാനത്തെ ജലസ്രോതസ്സുകളിൽ പ്രത്യേക ജാഗ്രത വേണമെന്ന് മൈക്രോ ബയോളജിസ്റ്റുൾ. അമീബ സാന്നിധ്യം പെരുകിയിട്ടുണ്ടോ എന്നും വകഭേദങ്ങൾ കൂടുതൽ റിപ്പോർട്ട് ചെയ്യുന്നുണ്ടോ എന്നും വിശദപഠനം വേണമെന്ന ആവശ്യവുമാണുള്ളത്. നെല്ലിമൂടിൽ കുളത്തിലും പേരൂര്‍ക്കടയിൽ കിണറിലും നവായിക്കുളത്ത് തോട്ടിലുമാണ് രോഗാണുവിന്റെ സാന്നിധ്യമുണ്ടായിരുന്നത്. എല്ലാ വെള്ളത്തിലും അമീബയുടെ സാന്നിധ്യമുണ്ടാകും. രോഗകാരണമാകുന്ന അമീബ ശരീരത്തിൽ പ്രവേശിക്കുന്നത് തടയുക മാത്രമാണ് രോഗം വരാതിരിക്കാനുള്ള മാര്‍ഗം. കടുത്ത വേനലിൽ തീരെ...
രാജ്യം ഒന്നാമത്’ അതാണ് കേന്ദ്ര സര്‍ക്കാരിന്റെ മുദ്രാവാക്യം
രാജ്യം ഒന്നാമത്’ അതാണ് കേന്ദ്ര സര്‍ക്കാരിന്റെ മുദ്രാവാക്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്വാതന്ത്ര്യദിന പ്രസംഗം നടത്തുകയായിരുന്നു പ്രധാനമന്ത്രി.സർക്കാർ കൊണ്ടുവന്ന പരിഷ്ക്കാരങ്ങൾ രാജ്യത്തിന്റെ വളർച്ചയുടെ ബ്ലൂ പ്രിന്റാണ്. അത് പബ്ലിസിറ്റിക്കായല്ല. കഴിഞ്ഞ പത്ത് വർഷത്തെ വളർച്ച യുവാക്കളിൽ വലിയ പ്രതീക്ഷ നൽകിയിരിക്കുന്നതാണ്. ലോകം ഇന്ത്യയുടെ വളർച്ച ഉറ്റുനോക്കുകയാണ്. ഭാരതത്തെ മൂന്നാമത്തെ സമ്പദ് ശക്തിയാക്കണമെന്നും അദ്ദേഹം. നിയമ രംഗത്ത് കൂടുതൽ പരിഷ്ക്കാരങ്ങൾ കൊണ്ടുവരണം. ആ ലക്ഷ്യത്തിലേക്ക് വൈകാതെയെത്തുമെന്നും പ്രധാനമന്ത്രി പറഞ്ഞു.രണ്ടര കോടി വീടുകളിലേക്ക് കൂടി വൈദ്യുതിയെത്തിക്കാന്‍ സര്‍ക്കാരിനായി. ജലജീവൻ മിഷനിൽ...
സ്വന്തം നാട്ടിലേക്ക് ബസ് റൂട്ട് വേണോ? വഴിയുണ്ട്
ഏറനാട് താലൂക്കിലെ ത്രിതല പഞ്ചായത്ത് പ്രസിഡന്റുമാർ, വാർഡ് മെമ്പർമാർ, മുനിസിപ്പൽ കൗൺസിലർമാർ, വിവിധ വകുപ്പ് ജില്ലാ ഉദ്യോഗസ്ഥര്‍, റസിഡൻസ് അസോസിയേഷൻ ഭാരവാഹികള്‍, ബസ് ഉടമ പ്രതിനിധികൾ, ബസ് തൊഴിലാളി സംഘടന പ്രതിനിധികൾ തുടങ്ങിയവര്‍ പങ്കെടുക്കും. പുതിയ ബസ് റൂട്ടുകളെ സംബന്ധിച്ചുള്ള റൂട്ട് പ്രൊപോസലുകൾ പൊതുജനങ്ങൾക്കും മറ്റ് തല്പരകക്ഷികൾക്കും സദസ്സിൽ വച്ച് ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥർക്ക് സമർപ്പിക്കാം.
വി.മാധവൻ നായർ (82) നിര്യാതനായി.
ആദരാഞ്ജലികൾ പ്രസ് ക്ലബ് സെക്രട്ടറി എം രാധാകൃഷ്ണൻ്റെ അച്ഛൻപാറ്റൂർ മഠത്തുവിളാകം ലെയിൻ PRA 180 ൽ വി.മാധവൻ നായർ (82) നിര്യാതനായി.ഇന്ന് വൈകിട്ട് 6.45 ന് ഗോവിന്ദൻസ് ആശുപത്രിയിൽ വച്ച് ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. ഭൗതികദേഹം നാളെ (ആഗസ്റ്റ് 15) രാവിലെ 10.30ന് വീട്ടിൽ നിന്നെടുത്ത് 11ന് തൈക്കാട് ശാന്തികവാടത്തിൽ സംസ്കരിക്കും.ഭാര്യ: കെ.ശാന്തമ്മമക്കൾ: എം.രാധാകൃഷ്ണൻ(തിരുവനന്തപുരം പ്രസ് ക്ലബ് സെക്രട്ടറിയും PRA സെക്രട്ടറിയും)എം.സന്തോഷ് കുമാർ(വി.എം സ്റ്റോഴ്സ് )മരുമക്കൾ: മാലു.എസ്, സിന്ധു
എഴുപത്തെട്ടാം സ്വാതന്ത്ര്യദിനാശംസകൾ
78 -മത് സ്വാതന്ത്ര്യദിനാഘോഷത്തിൻ്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തി. രാവിലെ ഏഴ് മണിയോടെയാണ് രാജ്ഘട്ടിലെത്തി ഗാന്ധി സ്മൃതിയിൽ പുഷ്പാര്‍ച്ചന നടത്തിയ ശേഷമാണ് പ്രധാനമന്ത്രി ചെങ്കോട്ടയിലെത്തിയത്. തുടർന്ന് രാജ്യത്തെ അഭിസംബോധന ചെയ്തു. സ്വാതന്ത്ര്യസമര സേനാനികളെ അനുസ്മരിച്ച് കൊണ്ടാണ് പ്രധാനമന്ത്രി പ്രസംഗം തുടങ്ങിയത്. നമ്മുടെ കർഷകരും ജവാന്മാരുമാക്കെ രാഷ്ട്ര നിർമ്മാണത്തിലെ പങ്കാളികളാണെന്നും സ്വാതന്ത്ര്യത്തിനായി പോരാടിയവരുടെ പുണ്യ സ്മരണക്ക് മുൻപിൽ ആദരം അര്‍പ്പിക്കുന്നുവെന്നും മോദി പറഞ്ഞു. പ്രകൃതി ദുരന്തങ്ങളിൽ ജീവൻ പൊലിഞ്ഞവരെ വേദനയോടെ സ്മരിക്കുന്നുവെന്നും രാജ്യം അവർക്കൊപ്പം...
താൽക്കാലിക അധ്യാപകർകുള്ള ശില്പശാല
പരപ്പനങ്ങാടി നഗരസഭ താൽക്കാലിക അധ്യാപകർകുള്ള ശില്പശാല പരപ്പനങ്ങാടി നഗരസഭ ചെയർമാൻ പി പി ഷാഹുൽ ഹമീദ് ഉദ്ഘാടനം ചെയ്തു.വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി നിസാർ അഹമ്മദ് ന്റെ അധ്യക്ഷതയിൽ,ഡെപ്യൂട്ടി ചെയർപേഴ്സൺകെ ഷഹർബാനുവികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി വി മുസ്തഫ,കൗൺസിലർമാരായ ഖദീജത്തുൽ മാരിയത്ത്, സൈതലവി കോയഹാജിയാരകത്ത്,റംല ടീച്ചർ,നസീമ എം സി,ഫൗസിയ കോടാലി, മുൻസിപ്പൽ സെക്രട്ടറി ബൈജു പുത്തലത്ത്, ബി ആർ സി ട്രെയിനർ മാരായ ലിയോൺ മാസ്റ്റർ, കൃഷ്ണൻ മാസ്റ്റർ,സുഷമ ടീച്ചർ,ബോബൻ മാസ്റ്റർ, മുജാഹിദ് മാസ്റ്റർ,...
മലയോര മേഖലകളിൽ ജാഗ്രത വേണം
എറണാകുളം ജില്ലയുടെ കിഴക്കൻ മലയോര മേഖലകളിൽ അടുത്ത 3 ദിവസം വൈകിട്ടോ രാത്രിയോ അതിശക്തമോ തീവ്രമോ ആയ ഇടിമിന്നലൊടു കൂടിയ മഴ ലഭിക്കാൻ സാധ്യത. ഇത് മലവെള്ളപ്പാച്ചിൽ, മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ എന്നിവയ്ക്ക് കാരണമാകാൻ സാധ്യത ഉള്ളതാണ്. കിഴക്കൻ മേഖലയിൽ ഈ പ്രദേശങ്ങളിൽ പുഴകളിലും, വെള്ളച്ചാട്ടങ്ങളിലും ഇറങ്ങാതിരിക്കുക.









