തിരുന്നാവായ: ചേരുരാൽ ഹയർ സെക്കന്ററി സ്ക്കൂൾ ഒളിമ്പിക്സ് വിവിധ മത്സരങ്ങളോടെ നടന്നു . അഞ്ച് ഗ്രൂപ്പുകളിലായി വിവിധ വിഭാഗങ്ങളിൽ ഇരുപത്തിഅഞ്ച് ഇനങ്ങളിലായി ആയിരത്തോളം വിദ്യാർത്ഥികൾ മത്സരിച്ചു. ഹൗസ് ടീം, സ്കൗട്ട്സ് ആന്റ് ഗൈഡ്സ്, എസ് പി സി, ജെ ആർ സി, എൻ എസ് എസ് , ലിറ്റിൽ കൈറ്റ്സ് എന്നിവരുടെ മാർച്ച് പാസ്റ്റ് ശ്രദ്ധേയമായി.മലപ്പുറം ജില്ലാ അത് ലറ്റിക്സ് അസോസിയേഷൻസെക്രട്ടറി വി.പി. മുഹമ്മദ് കാസിം ഒളിമ്പിക്സ്ഉദ്ഘാടനം ചെയ്തു.പി ടി എ പ്രസിഡന്റ് പി.ഹാരിസ് അധ്യക്ഷത വഹിച്ചു....
FlashNews:
അറിഞ്ഞുകൊണ്ട് ചെയ്ത ‘അബദ്ധം’?
പ്രമേഹം ഭേദമാക്കാനാകുമോ?
ഓണാഘോഷങ്ങളിൽ വൈദ്യുതി സുരക്ഷ ഉറപ്പാക്കണം
ശാന്തമായ അന്തരീക്ഷം പൗരാവകാശം; ശബ്ദമലിനീകരണ നിയന്ത്രണത്തിൽ വീഴ്ച
“ഫെമിനിച്ചി” പുസ്തക പ്രകാശനം ചൊവ്വാഴ്ച
തിരൂർ സിറ്റി ഹോസ്പിറ്റലിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
മാധ്യമപ്രവർത്തകനെ കൊല്ലുമെന്ന് ഭീഷണിക്കത്ത്
വന്ദേ മാതരം: ദേശസ്നേഹം നിർബന്ധമാക്കുമ്പോൾ ഭരണഘടന എവിടെ നിൽക്കും?
ചീഫ് സെക്രട്ടറിയുടേത് ഗവർണറുടെ അജണ്ടയാകരുത്
മലയാള സിനിമ കോടമ്പാക്കത്ത് നിന്ന് വണ്ടി കയറിയ ചരിത്രം
മലബാറിൻ്റെ രുചിയുടെ ചരിത്രം കുറിച്ച വർ
വി കെ ഹംസക്ക് തിരൂരിന്റെ യാത്രാമൊഴി
ശ്രീധരൻ്റെ ഭൗതിക ശരീരം ഇനി മനുഷ്യരാശിയുടെയാകെ നന്മയ്ക്ക്
നെടിയോടത്ത് സീനത്ത് അന്തരിച്ചു
“മിതമായ മദ്യപാനം ആരോഗ്യത്തിന് നല്ലത്”: തകർന്നടിയുന്ന ശാസ്ത്രീയ മിഥ്യയും യാഥാർത്ഥ്യവും
മലയാളത്തിന് ഒരു ‘ആക്ഷൻ ഹീറോയിൻ’
ചേന്ദമംഗല്ലൂർ ഇസ്ലാഹിയ കോളേജിൽ അധ്യാപക സംഗമം
ജനാധിപത്യത്തിലെ പ്രതിപക്ഷ ശബ്ദവും ഭരണകൂട അടിച്ചമർത്തലും
അഗ്നി ജ്വാലയാകുന്ന പെണ്ണുടലുകൾ: അരങ്ങ് തകർത്ത് അഞ്ജലി ആരവ്
Author: Staff correspondent (Shaiju TP)
എടരിക്കോട് ടെക്സ്റ്റൈൽസ് : ഓണത്തിന് മുമ്പ് ശമ്പള കുടിശ്ശിക അനുവദിക്കും
തിരുവനന്തപുരം: ജില്ലയിലെ പൊതുമേഖലാ സ്ഥാപനമായ എടരിക്കോട് ടെക്സ്റ്റൈൽസിലെ തൊഴിലാളികളുടെ ശമ്പളം കുടിശ്ശിക, ലേ-ഓഫ് വേതനം തുടങ്ങിയവ ഓണത്തിന് മുമ്പ് ഭാഗികമായെങ്കിലും അനുവദിക്കാൻ ശ്രമിക്കുമെന്ന് വ്യവസായ വകുപ്പ് മന്ത്രി . പി. രാജീവ്. കുറുകോളി മൊയ്തീൻ എംഎൽഎയുടെ നേതൃത്വത്തിൽ എടരിക്കോട് ടെക്സ്റ്റൈൽസ് എംപ്ലോയീസ് ഓർഗനൈസേഷൻ (എസ്. ടി. യു.) ഭാരവാഹികൾ മന്ത്രിക്ക് നിവേദനം നൽകിയപ്പൊഴാണ് മന്ത്രി ഇകാര്യം അറിയിച്ചത്. മിൽ രണ്ടാമതും അടച്ചുപൂട്ടിയിട്ട് എട്ടുമാസം പിന്നിട്ടിട്ടും തൊഴിലാളികൾക്ക് ശമ്പള കുടിശ്ശികയോ, ലേ -ഓഫ് വേദനമോ ഇതുവരെ നൽകിയിട്ടില്ലന്ന് നേതാക്കൾ...
സയ്യിദ് ശ്വാത്വിരി പൂക്കോയ തങ്ങള്‍ അന്തരിച്ചു
ഒതുകുങ്ങല്‍ ജാമാഅ ഇഹയാഉ സുന്ന കോളേജ് പ്രസിഡന്റും പ്രമുഖ പണ്ഡിതനുമായ മറ്റത്തൂര്തോട്ടക്കോട് സയ്യിദ് ശ്വാത്വിരി പൂക്കോയ തങ്ങള്‍ (83)നിര്യാതയായി ഭാര്യമാർ*:ചെറുമ്പിച്ചി ബീവി മറ്റത്തൂർ (പരേത)ഇമ്പിച്ചി ബീവി ആനക്കയം മക്കൾ:ആറ്റകോയ തങ്ങൾഹസൻ ശാത്വിരിബീ കുഞ്ഞി ബീവിമുല്ല ബീവിറാഷിദ ബീവിനാസിറ ബീവിമരുമക്കൾ:ചെറു കോയ തങ്ങൾ ജമലുലൈലി കൊടുവായൂർമുത്തുകോയ തങ്ങൾ ഹാദികോട്ടുമലസയ്യിദ് ശിഹാബുദ്ദീൻ അഹ്ദൽ മുത്തനൂർ (കോഴിക്കോട് മര്‍കസ് പി ആര് ഡി ഡയറക്ടര്‍ )മുബശിർ ജിഫ്രി കടുങ്ങാത്തുകുണ്ട് ശാക്കിറ ബീവിഫാത്വിമ ബീബ
ഹജ് അപേക്ഷകർക്ക് പാസ്പോർട്ട് പുതുക്കുന്നതിന് പ്രത്യേക സംവിധാനം ഒരുക്കും
മലപ്പുറം: ഹജ് അപേക്ഷകർക്ക് പാസ്പോർട്ട് പുതുക്കുന്നതിന് പ്രത്യേക സംവിധാനം ഒരുക്കുമെന്ന് ഇ.ടി.മുഹമ്മദ് ബഷീർ എം.പി. റീജണൽ പാസ്പോർട്ട് ഓഫിസറുമായി എം.പി നടത്തിയ ഇടപെടലിനെ തുടർന്നാണ് നടപടി.2025 ലെ ഹജിന് അപേക്ഷിക്കുന്നവർക്ക് 2026 ജനുവരി വരെ കാലാവധിയുള്ള പാസ്പോർട്ട് വേണമെന്നാണ് ചട്ടം. അതേ സമയം, പാസ്പോർട്ട് പുതുക്കാൻ അപേക്ഷ സമർപ്പിക്കുന്നവർക്ക് ഹജ് അപേക്ഷ സമയം അവസാനിക്കുന്ന സെപ്തംബർ 9 ന് മുൻപ് പാസ്പോർട്ട് ഓഫിസിൽ അപ്പോയ്മെൻ്റ് ലഭിക്കാത്ത സാഹചര്യം നിലവിലുണ്ടായിരുന്നു.ഹജ് അപേക്ഷകർക്ക് പ്രത്യേക പരിഗണന നൽകുന്നതിന് സേവ കേന്ദ്രത്തിലും...
ഗാര്‍ഹിക പീഡനവും ലഹരിയുടെ വിപത്തും: സെമിനാര്‍ 24 ന് തിരൂരിൽ
കേരള വനിതാ കമ്മിഷന്റെ ആഭിമുഖ്യത്തില്‍ ‘ഗാര്‍ഹിക പീഡനവും ലഹരിയുടെ വിപത്തും’ എന്ന വിഷയത്തില്‍ നടത്തുന്ന സെമിനാര്‍ ആഗസ്റ്റ് 24 ന് തിരൂരില്‍ നടക്കും. തിരൂര്‍ സാംസ്കാരിക സമുച്ചയം ഹാളില്‍ രാവിലെ 10ന് നടക്കുന്ന സെമിനാര്‍ വനിതാ കമ്മിഷന് അംഗം വി.ആര്. മഹിളാമാണി ഉദ്ഘാടനം ചെയ്യും.
നിറമരുതൂർ വില്ലേജ് ഡിജിറ്റൽ സർവേ ആരംഭിച്ചു
🔹 നിറമരതൂർ:നിറമരതൂർ പഞ്ചായത്തിലെ നിറമരതൂർ വില്ലേജിൻ്റെ ഡിജിറ്റൽ റീസർവ്വെയും ക്യാമ്പ് ഓഫീസും നിറമരുതൂർ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ ഇസ്മയിൽ പുതുശ്ശേരി ഉദ്ഘാടനം ചെയ്തു .1003 ഹെകടർ വിസ്തീര്‍ണ്ണമുള്ള വില്ലേജിനെ 65 ബ്ലോക്കുകള്‍ ആക്കി തിരിച്ചാണ് സര്‍വേ ചെയ്യുന്നത്. 30000 ലധികം തണ്ടപ്പേർ കക്ഷികളുള്ളവില്ലേജിലെ മുഴുവനാളുകളും തങ്ങളുടെ കൈവശമുള്ള ഭൂമിയുടെ രേഖകള്‍ തയ്യാറാക്കി വെക്കുകയും അതിര്‍ത്തികളിലെ കാടുകള്‍ വെട്ടിത്തെളിച്ച് വൃത്തിയാക്കി വെക്കുവാനും ചടങ്ങില്‍ റീസർവെ അസിസ്റ്റൻറ് ഡയറക്ടർ ശ്രീ. രാജീവന് പട്ടത്താരി ആവശ്യപ്പെട്ടു.നിറമരതൂർ പഞ്ചായത്ത് ഓഫീസിന് അടുത്തുള്ള “വാൽക്കണ്ടി...
അവകാശ സംരക്ഷണ യാത്ര വെള്ളിയാഴ്ച
പൊന്നാനി: മത്സ്യത്തൊഴിലാളികളോടുള്ള കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ അവഗണനക്കെതിരെ സോഷ്യൽ ഡെമോക്രാറ്റിക് ട്രേഡ് യൂണിയൻ മലപ്പുറം ജില്ല കമ്മിറ്റി സംഘടിപ്പിക്കുന്ന ‘അവകാശ സംരക്ഷണ യാത്ര’ വെള്ളിയാഴ്ച ആനങ്ങാടിയിൽ നിന്ന് ആരംഭിച്ച് തീരദേശത്തെ വിവിധ സ്ഥലങ്ങളിൽ സ്വീകരണമേറ്റ് വാങ്ങിയതിനു ശേഷം പൊന്നാനിയിൽ സമാപിക്കും. ഡീസൽ സബ്സിഡി അനുവദിക്കുക, മണ്ണെണ്ണ പെർമിറ്റ് വർദ്ധിപ്പിക്കുക, തീരദേശത്ത് എല്ലായിടത്തും സുരക്ഷിതമായ കടൽഭിത്തി നിർമ്മിക്കുക, വിദേശ ട്രോളറുകളുടെ ആഴക്കടൽ മത്സ്യബന്ധനം അവസാനിപ്പിക്കുക, അനധികൃത മത്സ്യബന്ധന രീതിയായ രണ്ടു ബോട്ടുകൾ ചേർന്നുള്ള വല വലിക്കുന്നത് ഫിഷറീസ് ബോട്ട് തടയുക,...
വിദ്യാർത്ഥികൾ കേരളത്തെ മുന്നിൽ നിന്ന് നയിക്കുന്നവരാകണം: മന്ത്രി ബിന്ദു
രവിമേലൂർ ഇരിങ്ങാലക്കുട* : സാമൂഹ്യനീതി എന്ന ആശയം ഉയർത്തിപ്പിടിക്കുന്ന പൊതുവിദ്യാലയങ്ങളിലെ വിദ്യാർത്ഥികൾ നവ കേരളത്തെ മുന്നിൽ നിന്ന് നയിക്കുന്നവരായി മാറണമെന്നാണ് സർക്കാർ ആഗ്രഹിക്കുന്നതെന്നും. പൊതുവിദ്യാഭ്യാസ മേഖലയെ പുഷ്ടിപ്പെടുത്തി നിർത്തുന്നതിൽ സമൂഹത്തിന് നിർണായകമായ പങ്കാണുള്ളതെന്നും ഉന്നത വിദ്യാഭ്യാസ – സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ: ആർ ബിന്ദു.നാലു പതിറ്റാണ്ടുകളായി ഇരിങ്ങാലക്കുടയിൽ പ്രവർത്തിക്കുന്ന പ്രസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ എസ്എസ്എൽസി. പ്ലസ് ടു. വി എച്ച് എസ് ഇ പരീക്ഷകളിൽ ഉന്നത വിജയം നേടിയ സർക്കാർ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ...
റോബോട്ടിക്സ് റൗണ്ട് ടേബിള്‍ ആഗസ്റ്റ് 23 ന് കൊച്ചിയില്‍
നൂതനസാങ്കേതിക വിദ്യയില്‍ കേരളത്തെ ആഗോള ഡെസ്റ്റിനേഷനാക്കി മാറ്റാനുള്ള ശ്രമങ്ങളുടെ ഭാഗമായി സംസ്ഥാന വ്യവസായ-വാണിജ്യവകുപ്പിനു കീഴിലുള്ള കെഎസ്ഐഡിസി സംഘടിപ്പിക്കുന്ന റോബോട്ടിക്സ് റൗണ്ട് ടേബിള്‍ ഏകദിനസമ്മേളനം ആഗസ്റ്റ് 23ന് കൊച്ചിയില്‍ നടക്കും. വ്യവസായ-നിയമ-കയര്‍ വകുപ്പ് മന്ത്രി പി രാജീവ് കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.കൊച്ചിയിലെ ഗ്രാന്റ് ഹയാത്ത് കണ്വെന്ഷന് സെന്ററില്‍ രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് അഞ്ച് വരെ നടക്കുന്ന സമ്മേളനം വ്യവസായ-നിയമ-കയര്‍ വകുപ്പ് മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്യും. വ്യവസായവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എപിഎം മുഹമ്മദ് ഹനീഷ്,...
ഹേമ റിപ്പോർട്ട് എന്തുകൊണ്ട് നാലര വര്‍ഷം പൂഴ്ത്തി?
ഹേമ കമ്മറ്റി റിപ്പോര്‍ട്ടില്‍ പലരുടെയും സ്വകാര്യതയെ ബാധിക്കുന്ന പരാമര്‍ശങ്ങള്‍ ഉള്ളതിനാല്‍ പുറത്ത് വിടാന്‍ പാടില്ല എന്ന് ആവശ്യപ്പെട്ട് കൊണ്ട് ജസ്റ്റിസ് ഹേമ തന്നെ സര്‍ക്കാരിന് 2020 ഫെബ്രുവരി 19ന് കത്ത് നല്‍കിയിരുന്നു. അതു കൊണ്ടാണ് സർക്കാർ ഇത്രയും കാലം പുറത്തു വിടാതിരുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അന്നത്തെ സാംസ്കാരിക വകുപ്പ് പ്രിന്‍സിപ്പള്‍ സെക്രട്ടറിക്കാണ് ജസ്റ്റിസ് ഹേമ ഇത്തരത്തില്‍ ഒരു കത്ത് നല്‍കിയത്. തങ്ങളുടെ കമ്മറ്റി മുന്‍പാകെ സിനിമാ മേഖലയിലെ ചില വനിതകള്‍ നടത്തിയത് തികച്ചും രഹസ്യാത്മകമായ...









