മത തട്ടിപ്പുകളെ തെളിവുകളുടെ അടിസ്ഥാനത്തില്‍ തുറന്നു കാണിക്കുകയാണ് അമേരിക്കന്‍ മലയാളിയും സ്വതന്ത്ര ചിന്തകനും എഴുത്തുകാരനുമായ ജെയിംസ് കുരീകാട്ടില്‍.
FlashNews:
അറിഞ്ഞുകൊണ്ട് ചെയ്ത ‘അബദ്ധം’?
പ്രമേഹം ഭേദമാക്കാനാകുമോ?
ഓണാഘോഷങ്ങളിൽ വൈദ്യുതി സുരക്ഷ ഉറപ്പാക്കണം
ശാന്തമായ അന്തരീക്ഷം പൗരാവകാശം; ശബ്ദമലിനീകരണ നിയന്ത്രണത്തിൽ വീഴ്ച
“ഫെമിനിച്ചി” പുസ്തക പ്രകാശനം ചൊവ്വാഴ്ച
തിരൂർ സിറ്റി ഹോസ്പിറ്റലിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
മാധ്യമപ്രവർത്തകനെ കൊല്ലുമെന്ന് ഭീഷണിക്കത്ത്
വന്ദേ മാതരം: ദേശസ്നേഹം നിർബന്ധമാക്കുമ്പോൾ ഭരണഘടന എവിടെ നിൽക്കും?
ചീഫ് സെക്രട്ടറിയുടേത് ഗവർണറുടെ അജണ്ടയാകരുത്
മലയാള സിനിമ കോടമ്പാക്കത്ത് നിന്ന് വണ്ടി കയറിയ ചരിത്രം
മലബാറിൻ്റെ രുചിയുടെ ചരിത്രം കുറിച്ച വർ
വി കെ ഹംസക്ക് തിരൂരിന്റെ യാത്രാമൊഴി
ശ്രീധരൻ്റെ ഭൗതിക ശരീരം ഇനി മനുഷ്യരാശിയുടെയാകെ നന്മയ്ക്ക്
നെടിയോടത്ത് സീനത്ത് അന്തരിച്ചു
“മിതമായ മദ്യപാനം ആരോഗ്യത്തിന് നല്ലത്”: തകർന്നടിയുന്ന ശാസ്ത്രീയ മിഥ്യയും യാഥാർത്ഥ്യവും
മലയാളത്തിന് ഒരു ‘ആക്ഷൻ ഹീറോയിൻ’
ചേന്ദമംഗല്ലൂർ ഇസ്ലാഹിയ കോളേജിൽ അധ്യാപക സംഗമം
ജനാധിപത്യത്തിലെ പ്രതിപക്ഷ ശബ്ദവും ഭരണകൂട അടിച്ചമർത്തലും
അഗ്നി ജ്വാലയാകുന്ന പെണ്ണുടലുകൾ: അരങ്ങ് തകർത്ത് അഞ്ജലി ആരവ്
Author: Staff correspondent (Shaiju TP)
സബ്ബ് സ്ക്രൈബേർസ് ചിട്ട്സ് വഞ്ചിച്ചു: കൺസ്യൂമർ കോടതി പിഴ വിധിച്ചു
തൃശൂർ:കുറി കഴിഞ്ഞിട്ടും നിക്ഷേപസംഖ്യ തിരികെ നൽകാതിരുന്നതിനെ ചോദ്യം ചെയ്തു് ഫയലാക്കിയ ഹർജിയിൽ പരാതിക്കാരിക്ക് അനുകൂല വിധി. തൃശൂർ അയ്യന്തോൾ സ്വദേശിനി കുണ്ടോളി വീട്ടിൽ നിധീന.കെ.എസ് ഫയൽ ചെയ്ത ഹർജിയിലാണ് തൃശൂർ പൂത്തോളിലുള്ള സബ്ബ് സ്ക്രൈബേർസ് ചിട്ട്സ് പ്രൈവറ്റ് ലിമിറ്റഡിൻ്റെ മാനേജിങ്ങ് ഡയറക്ടർക്കെതിരെ ഇപ്രകാരം വിധിയായതു്. നിധീന 150000 രൂപ സലയുള്ള കുറി വിളിച്ച് 60000 രൂപ നിക്ഷേപിച്ചിരുന്നു. നിക്ഷേപത്തിൻ്റെ പലിശ കൊണ്ട് കുറി വെച്ചുപോകുമെന്നാണ് എതിർകക്ഷി സ്ഥാപനം അറിയിച്ചിരുന്നത്. കുറിയുടെ കാലാവധി കഴിഞ്ഞിട്ടും നിക്ഷേപസംഖ്യ തിരികെ നൽകുകയുണ്ടായിട്ടില്ലാത്തതാകുന്നു....
കവിയൂർ പൊന്നമ്മയുടെ നില ഗുരുതരം
കൊച്ചി: മലയാള സിനിമയിലെ അമ്മ മുഖമായ കവിയൂർ പൊന്നമ്മയുടെ നില ഗുരുതരമെന്ന് റിപ്പോർട്ട്. നിലവിൽ കൊച്ചി ലിസി ആശുപത്രിയിൽ ചികിത്സയിലാണ്. ആരോഗ്യം വഷളായതോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. വാര്‍ധക്യ സഹജമായ അസുഖങ്ങള്‍ കൊണ്ട് ഏതാനും ദിവസങ്ങളായി ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു.
ഇസ്ലാമിക ചിന്തകൻ മുഹമ്മദ് ശമീമിന് പുരസ്കാരം
കോഴിക്കോട് :ഇസ്ലാമിക ചിന്തകൻസി. എൻ. അഹമ്മദ് മൗലവിയുടെ പേരിൽഎം.എസ്.എസ്ഏർപ്പെടുത്തിയ പുരസ്കാരത്തിന്ടി.പി. മുഹമ്മദ് ശമീംഅർഹനായി.ശാന്തപുരം അൽജാമിയഅൽ ഇസ്ലാമിയയിൽമത താരതമ്യശാസ്ത്ര പഠനവിഭാഗത്തിൽഅധ്യാപകനായ കണ്ണൂർപാപ്പിനിശ്ശേരി സ്വദേശിയാണ്.ലോക മതങ്ങളെക്കുറിച്ചുള്ളതാരതമ്യ പഠന ഗ്രന്ഥങ്ങളുംസമൂഹമാധ്യങ്ങളിലെവൈജ്ഞാനികഇടപെടലുകളും മുൻനിർത്തിയാണ്പുരസ്കാരം.ജമാൽ കൊച്ചങ്ങാടി,വി.എ. കബീർകെ സി സലീം എന്നിവരടങ്ങിയപുരസ്കാര സമിതിയാണ്അവാർഡ് ജേതാവിനെതിരഞ്ഞെടുത്തത്.ഒക്ടോബർ ആദ്യം കോഴിക്കോട്നടക്കുന്ന ചടങ്ങിൽ പുരസ്കാരംസമ്മാനിക്കും. പ്രധാന കൃതികൾബുദ്ധൻ, യേശു, മുഹമ്മദ് ലോക മതങ്ങളെപ്പറ്റി ഒരു പുസ്തകംമക്ക, കാഴ്ചയിൽ നിന്ന് ഹൃദയത്തിലേക്ക്ചെകുത്താൻ്റെ വേദപുസ്തകം,എട്ടാമിന്ദ്രീയം,വാക് ത്തലപ്പ് ; സംവാദത്തിൻ്റെ പുസ്തകംകുപ്പിചില്ലും വൈരക്കല്ലും; ദേശീയത ഒരു പഠനംസൊകോളോ മുതൽ തിംബുക്തു വരെ ഒരു...
ബൈത്തു റഹ്മ സമർപ്പിച്ചു
തിരുന്നാവായ : തിരുന്നാവായപഞ്ചായത്ത് ഇരുപതാം വാർഡ് വൈരങ്കോട് മുസ്ലീം ലീഗ് കമ്മറ്റി യു എ ഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന പല്ലാർ റിലീഫ്സെല്ലിൻ്റെ (പാർക് ) സഹകരണത്തോെടെ വൈരങ്കോട് –കൊച്ചിക്കോടുള്ള കുടുംബത്തിന്നിർമ്മിച്ചു നൽകിയബൈത്തു റഹ്മ സമർപ്പിച്ചു. പാണക്കാട് സയ്യിദ് ബഷീർ അലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. പാർക്ക് സീനിയർവൈസ് പ്രസിഡൻ്റ് ഇ.കെ. അസീസ് അധ്യക്ഷത വഹിച്ചു.കുറുക്കോളി മൊയ്തീൻ എം എൽ എ മുഖ്യാതിഥിയായിരിരുന്നു. തിരൂർ മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറിവെട്ടം ആലിക്കോയ മുഖ്യ പ്രഭാഷണം നടത്തി....
എസൻസ് ഗ്ലോബൽ ‘ബ്രെയ്ന്‍ സർജറി ‘ 20 ന് തിരൂരിൽ
മത വിശ്വാസങ്ങളും അന്ധവിശ്വാസങ്ങളും മതേതര അന്ധവിശ്വാസങ്ങളും സാമ്പത്തിക അന്ധവിശ്വാസങ്ങളും കീമോ ഫോബിയയും ഭീതിവ്യാപാരങ്ങളും ഗൂഢാലോചനാ സിദ്ധാന്തങ്ങളും നിര്‍ബാധം നടമാടുന്ന സാക്ഷര കേരളത്തിന് പുതിയ സന്ദേശവുമായി എസൻസ് ഗ്ലോബൽ ബ്രെയ്ൻ സർജറി.
സിനിമയിൽ സേവന വേതന കരാർ നിർബന്ധമാക്കി
സേവന വേതന കരാറില്ലാത്ത തൊഴിൽ തർക്കത്തിൽ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഇടപെടില്ല.
എംപോക്സ് സ്ഥിരീകരിച്ചു
മലപ്പുറത്ത് എംപോക്സ് ലക്ഷണങ്ങളോടെ ചികിത്സയിലുണ്ടായിരുന്ന വ്യക്തിയ്ക്ക് രോഗം സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. യുഎഇയില്‍ നിന്നും വന്ന 38 വയസുകാരനാണ് എംപോക്സ് സ്ഥിരീകരിച്ചത്. മറ്റ് രാജ്യങ്ങളില്‍ നിന്നും ഇവിടെ എത്തുന്നവര്‍ക്ക് ഉള്‍പ്പെടെ രോഗലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ ചികിത്സ തേടണമെന്നും ആരോഗ്യ വകുപ്പിനെ വിവരം അറിയിക്കണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു. ആരോഗ്യ വകുപ്പിന്റെ താഴെ പറയുന്ന ആശുപത്രികളില്‍ ചികിത്സയും ഐസൊലേഷന്‍ സൗകര്യങ്ങളുമൊരുക്കിയിട്ടുണ്ട്. നോഡല്‍ ഓഫീസര്‍മാരുടെ ഫോണ്‍ നമ്പരും നല്‍കിയിട്ടുണ്ട്. ഇതുകൂടാതെ എല്ലാ മെഡിക്കല്‍ കോളേജുകളിലും ചികിത്സാ സൗകര്യമൊരുക്കിയിട്ടുണ്ട്.
ഹരിഹരൻ നിര്യാതനായി
പരപ്പനങ്ങാടി : കരിങ്കല്ലത്താണി ക്കുന്നത്ത് ഹരിഹരൻ (സുര) 63)ഭാര്യ: ഗീതമക്കൾ: സനൽ , വിമൽ ( റെയിൽവെ ചെന്നൈ)മരുമ: ശ്രീന, മനിഷഇന്ന് സംസ്കാരം ഒരു മണി
ജൽ ജീവൻ മിഷൻ നടപ്പാക്കാൻ ഇടപെടും
ചാലക്കുടി:,ജൽ ജീവൻ മിഷൻ പദ്ധതി നിർവ്വഹണത്തിന് ആവശ്യമായ തുക കൈമാറി പദ്ധതിയുടെ സുഗമമായ നടത്തിപ്പ് ഉറപ്പുവരുത്തണമെന്ന് സർക്കാരിനോട് ആവശ്യപ്പെടുമെന്നു പദ്ധതി അവലോകനയോഗത്തിൽ സനീഷ്കുമാർ ജോസഫ് എം എൽ എ അറിയിച്ചു. ഒരു വർഷം മുൻപ് നിർമ്മാണം പൂർത്തിയായ പ്രവർത്തികൾക്ക് ചെലവായ തുക പോലും ബില്ല് മാറി ലഭിയ്ക്കാത്തതാണ് നിലവിൽ പുതിയ പൈപ്പിടലും റോഡ് പൂർവ്വസ്ഥിതിയിലാക്കുന്നത് ഉൾപ്പടെയുള്ള പ്രവർത്തികൾ മന്ദഗതിയിലാകാൻ കാരണമെന്ന് കരാറുകാർ യോഗത്തിൽ ചൂണ്ടിക്കാട്ടി . റോഡ് പൂർവ്വസ്ഥിതിയിലാക്കുവാൻ മുൻകൂർ കെട്ടിവയ്ക്കേണ്ടതായ കോടികണക്കിന് രൂപ സർക്കാരിൽ നിന്നും...









