Author: Staff correspondent (Shaiju TP)

Post
എഐ ടാബ്ലറ്റുമായി ആപ്പിള്‍ വരുന്നൂ

എഐ ടാബ്ലറ്റുമായി ആപ്പിള്‍ വരുന്നൂ

ടെക്‌നിക്കല്‍ ഡെ്‌സ്‌ക്: ഉപഭോക്താക്കളെയും സാങ്കേതിക ലോകത്തെയും ഞെട്ടിക്കാന്‍ ആപ്പിള്‍ ഒരുങ്ങുന്നു. നൂതനമായ ഒരു എഐ ടാബ്ലറ്റ് പുറത്തിറക്കാനാണ് ആപ്പിള്‍ ഒരുങ്ങുന്നത്. 2026 മാര്‍ച്ചില്‍ എഐ ടാബ്ലറ്റ് പുറത്തിറക്കുമെന്നാണ് ഇന്റര്‍നാഷണല്‍ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. വീട്ടുപകരണങ്ങള്‍ നിയന്ത്രിക്കാനും വീഡിയോ കോണ്‍ഫറന്‍സിംഗ് കൈകാര്യം ചെയ്യാനും ആപ്പുകള്‍ നാവിഗേറ്റ് ചെയ്യാന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിക്കാനും കഴിയുന്ന ഒരു വാള്‍ മൗണ്ടഡ് ഡിസ്പ്ലേ അവതരിപ്പിക്കുകയാണ് ആപ്പിള്‍. J490 എന്ന കോഡ് നാമത്തിലുള്ള ഉല്‍പ്പന്നം മാര്‍ച്ചില്‍ തന്നെ പ്രഖ്യാപിക്കുമെന്ന് റിപ്പോര്‍ട്ട് പറയുന്നു, ഇത് പുതിയ...

Post
ഗര്‍ഭാവസ്ഥയില്‍ ശ്രദ്ധിച്ചാല്‍ പ്രമേഹവും പ്രഷറും കുട്ടികളില്‍ വരില്ല

ഗര്‍ഭാവസ്ഥയില്‍ ശ്രദ്ധിച്ചാല്‍ പ്രമേഹവും പ്രഷറും കുട്ടികളില്‍ വരില്ല

ഹെല്‍ത്ത് ഡെസ്‌ക്: പ്രമേഹവും രക്താധിസമ്മര്‍ദ്ദം കൂടി ജീവിക്കുന്ന മുതിര്‍ന്നവരെ പറഞ്ഞിട്ട് കാര്യമില്ല. ചെറുപ്പകാലത്ത് ചെയ്യുന്നത് അനുഭവിക്കുകയെന്നതാണ്. ആധുനിക വൈദ്യശാസ്ത്രത്തെ ഉപയോഗപ്പെടുത്തി ജീവിതം മുന്നോട്ടു പോകുക എന്നതു മാത്രമാണ് മാര്‍ഗം. എന്നാല്‍ നമ്മുടെ കുട്ടികളുടെ കാര്യം അങ്ങനെയല്ല. ഗര്‍ഭാവസ്ഥയില്‍ ശ്രദ്ധിച്ചാല്‍ അവരെ നമുക്ക് ഇത്തരം രോഗങ്ങളില്‍ നിന്നും രക്ഷിക്കാന്‍ കഴിയും.ഇടയ്ക്കിടെയുള്ള മധുരപലഹാരങ്ങള്‍ നിങ്ങളുടെ ആരോഗ്യത്തെ നശിപ്പിക്കില്ല. എന്നാല്‍ ചെറുപ്പത്തില്‍ തന്നെ പഞ്ചസാര കൂടുതലായി ചേര്‍ത്താല്‍ പിന്നീടുള്ള ജീവിതത്തില്‍ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത വര്‍ധിപ്പിക്കുമെന്നാണ് ഗവേഷകര്‍ പറയുന്നത്. ഗര്‍ഭധാരണത്തിനു ശേഷമുള്ള...

Article
ഭീതിയുണർത്തി പുതിയ വൈറസ്: പേര് ഓറോപൗച്ചെ

ഭീതിയുണർത്തി പുതിയ വൈറസ്: പേര് ഓറോപൗച്ചെ

ഭ സയന്‍സ് ഡെസ്‌ക്: ലോകത്തെ തന്നെ ഭീതിയിലാഴ്ത്തുന്ന പുതിയ വൈറസ് ബ്രസീലില്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. ഗര്‍ഭിണികളില്‍ നിന്നും ഗര്‍ഭസ്ഥ ശിശുവിലേയ്ക്ക് പകരുന്ന വൈറസാണ് നിലവില്‍ ബ്രസീലിനെ ഭീതിയിലാഴ്ത്തുന്നത്. ഓറോപൗച്ചെ എന്ന് വിളിക്കുന്ന വൈറസിന് മറ്റ് രണ്ട് പ്രാണികള്‍ പരത്തുന്ന വൈറസുകളായ സിക്ക, ഡെങ്കി എന്നിവയുമായി പൊതുവായ ഒരു സവിശേഷതയുണ്ടെന്നു ഗവേഷകര്‍ പറയുന്നു. ഈ വേനല്‍ക്കാലത്ത് ബ്രസീലില്‍ 40 വയസ്സുള്ള ഗര്‍ഭിണിയായ ഒരു സ്ത്രീയില്‍ നിന്ന് ഗര്‍ഭപിണ്ഡത്തിലേക്ക് വൈറസ് പകരുന്നതു കണ്ടെത്തിയതായി ഒക്ടോബര്‍ 30 ന് ന്യൂ ഇംഗ്ലണ്ട്...

Post
ഇന്ദിര(87) അന്തരിച്ചു

ഇന്ദിര(87) അന്തരിച്ചു

ചേലക്കര: വെങ്ങാനെല്ലൂര്‍ വെള്ളാലത്ത് ഇന്ദിര(87) അന്തരിച്ചു. ഭർത്താവ്: പരേതനായവെള്ളാലത്ത് ഗംഗാധരൻ നായർമക്കൾ: ജയകൃഷ്ണൻ, ഹരികൃഷ്ണൻ. മരുമക്കൾ: ഉമ,ഉഷ. സംസ്കാരം. ബുധനാഴ്ച രാവിലെ 10-ന് വെങ്ങാനെല്ലൂർ വീട്ടുവളപ്പിൽ.

Post
വ്യായാമം ചെയ്യുന്നവരുടെ ഇടയിലേക്ക് കാർ ഇടിച്ചുകയറ്റി 35 പേർ മരിച്ചു

വ്യായാമം ചെയ്യുന്നവരുടെ ഇടയിലേക്ക് കാർ ഇടിച്ചുകയറ്റി 35 പേർ മരിച്ചു

ചൈന: വ്യായാമം ചെയ്തുകൊണ്ടിരുന്നവരുടെ ഇടയിലേക്ക് വയോധികൻ കാർ ഇടിച്ചുകയറ്റി 35 പേർ മരിച്ചു . ദക്ഷിണ ചൈനയിലെ ഷുഹായിലെ സ്‌റ്റേഡിയത്തില്‍ ആണ് സംഭവം നടന്നത്. അതിക്രമത്തിൽ 43 പേർക്ക് പരിക്കേറ്റിട്ടുണ്ട്. വാഹനമോടിച്ചിരുന്ന 62 കാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കാർ ഇടിച്ചു കയറ്റിയതിന്റെ കാരണം വ്യക്തമല്ലെന്ന് പൊലീസ് അറിയിച്ചു. അപകടമുണ്ടാക്കിയതിന് ശേഷം രക്ഷപ്പെടാൻ ശ്രമിക്കവേയാണ് പ്രതിയെ പൊലീസ് പിടികൂടിയത്. പ്രതി കത്തി കൊണ്ട് സ്വയം കഴുത്തിൽ മുറിവേൽപിച്ചതായും പൊലീസ് വ്യക്തമാക്കി. വിവാഹ മോചനത്തെ തുടർന്നുണ്ടായ മാനസിക സംഘർഷത്തിലായിരുന്നു പ്രതിയെന്നാണ്...

Article
കായികമേള അലോങ്കലപ്പെടുത്താന്‍ ആസൂത്രിത ശ്രമമുണ്ടായി

കായികമേള അലോങ്കലപ്പെടുത്താന്‍ ആസൂത്രിത ശ്രമമുണ്ടായി

സ്‌കൂളിന്റെ പ്രതിനിധികളുമായി സ്റ്റേജില്‍ വച്ച് തന്നെ കൂടിക്കാഴ്ച നടത്തി അത് ചെവിക്കൊളളാതെയാണ് മേള അലങ്കോലമാക്കാന്‍ ശ്രമം നടന്നതെന്ന് ശിവന്‍കുട്ടി

Post
ചേലക്കരയില്‍ പിടികൂടിയത് സിപിഎമ്മിന്റെ പണം

ചേലക്കരയില്‍ പിടികൂടിയത് സിപിഎമ്മിന്റെ പണം

തൃശൂര്‍: ചേലക്കരയില്‍ പിടികൂടിയത് സിപിഎമ്മിന്റെ പണമെന്ന് കോണ്‍ഗ്രസ് നേതാവ് അനില്‍ അക്കര. സിപിഎമ്മിനു വേണ്ടി ചെറുതുരുത്തിയില്‍ എത്തിച്ച പണമാണിത്. ഇതിനു പിന്നില്‍ നേരിട്ട് ഇടപെടുന്ന പ്രധാനപ്പെട്ടയാള്‍ എം ആര്‍ മുരളിയാണ്. തനിക്ക് ലഭിച്ച വിവരമാണ് ഇതെന്നും അനില്‍ അക്കര മാധ്യമങ്ങളോട് പറഞ്ഞു. പണം കൊണ്ടു വന്നത് ചേലക്കരയിലെ പട്ടികജാതി കോളനികളില്‍ വിതരണം ചെയ്യാനാണ്. കരുവന്നൂര്‍ കേസിലെ പ്രതികളുടെ ഉറ്റ ചങ്ങാതിയാണ് പിടിയിലായ ജയന്‍. ചേലക്കരയിലെ കോളനികളില്‍ സിപിഎം പണവും മദ്യവും ഒഴുക്കുന്നു. ചെറുതുരുത്തിയിലെ ജ്യോതി എഞ്ചിനീയറിങ് കോളജിനോട്...

Article
ചേലക്കരയിൽ 25 ലക്ഷം രൂപ പിടികൂടി

ചേലക്കരയിൽ 25 ലക്ഷം രൂപ പിടികൂടി

ചേലക്കര മണ്ഡലത്തിന്റെ അതിര്‍ത്തി പ്രദേശമായ ചെറുതുരുത്തിയില്‍ നിന്നാണ് രേഖകളില്ലാതെ കാറില്‍ കടത്തിയ പണം തെരഞ്ഞെടുപ്പ് സ്‌ക്വാഡ് പിടികൂടിയത്.