പൊന്നാനി സ്വദേശിനി സൈനബ 74 വയസ്സ് എന്നവര്‍ക്കാണ് സങ്കീർണ്ണമായ ഹൃദയം തുറന്ന് ശസ്ത്രക്രിയയില്ലാതെ വാൾവ് മാറ്റി വെച്ച് കൃത്രിമ വാൾവ് സ്ഥാപിക്കുന്ന “ടാവി” (ട്രാന്‍സ് കത്തീറ്റര്‍ Pഅയോര്‍ട്ടിക് വാല്‍വ് ഇംപ്ലാന്‍റേഷന്‍) ശസ്ത്രക്രിയ നടത്തിയത്. വിജയകരമായ ശസ്ത്രക്രിയക്കു ശേഷം രോഗി പൂര്‍ണ്ണ ആരോഗ്യത്തിലേക്ക് വളരെ പെട്ടെന്ന് തന്നെ തിരിച്ച് എത്തിയെന്നും കേവലം മൂന്നു ദിവസത്തെ ആശുപത്രി വാസം കഴിഞ്ഞ് രോഗി സാധാരണ ആരോഗ്യസ്ഥിതി വീണ്ടെടുത്തതായും വീട്ടിലേക്ക് തിരിച്ചു പോയതായും പത്രസമ്മേളനത്തില്‍ ഡോക്ടര്‍മാര്‍ അറിയിച്ചു.ശക്തമായ ശ്വാസ തടസ്സവും, നടക്കുന്ന സമയത്ത്...
FlashNews:
ശ്രീധരൻ്റെ ഭൗതിക ശരീരം ഇനി മനുഷ്യരാശിയുടെയാകെ നന്മയ്ക്ക്
നെടിയോടത്ത് സീനത്ത് അന്തരിച്ചു
“മിതമായ മദ്യപാനം ആരോഗ്യത്തിന് നല്ലത്”: തകർന്നടിയുന്ന ശാസ്ത്രീയ മിഥ്യയും യാഥാർത്ഥ്യവും
മലയാളത്തിന് ഒരു ‘ആക്ഷൻ ഹീറോയിൻ’
ചേന്ദമംഗല്ലൂർ ഇസ്ലാഹിയ കോളേജിൽ അധ്യാപക സംഗമം
ജനാധിപത്യത്തിലെ പ്രതിപക്ഷ ശബ്ദവും ഭരണകൂട അടിച്ചമർത്തലും
അഗ്നി ജ്വാലയാകുന്ന പെണ്ണുടലുകൾ: അരങ്ങ് തകർത്ത് അഞ്ജലി ആരവ്
സംസ്ഥാന അക്വാട്ടിക്ക് ചാമ്പ്യൻഷിപ്പ് : കലിക്കറ്റിന് സ്വർണ തിളക്കം
23-ന് സർവകലാശാലാ സേവനങ്ങൾ വൈകും
ജേര്‍ണലിസം കോഴ്സ്സര്ട്ടിഫിക്കറ്റ് വിതരണം
ബിഎൻഎസ്: നിയമപരമായ വിടവും ലൈംഗിക നീതി നിഷേധവും
കേരളത്തെ രക്ഷിക്കാൻ രാഷ്ട്രീയത്തിനപ്പുറം സ ജനകീയ മുന്നേറ്റം ഉയരണം
കെപി ശ്രീധരൻ അന്തരിച്ചു, മൃതദേഹം പഠനാ വശ്യത്തിന് നൽകും
പ്രധാനമന്ത്രിക്കെതിരെ വധഭീഷണി മുഴക്കിയ പ്രതി മാനസിക രോഗി
ഇന്ത്യ ഇന്ന് മതവാദികളുടെ ഭരണത്തിൽ :അശോകൻ ചരുവിൽ
ഹൈക്കോടതി വിധിക്ക് പുല്ലുവില; സർക്കാർ സ്ഥലത്ത് പൈനാപ്പിൾ കൃഷി
ലൂണാർ കലണ്ടർ: സാർത്ഥകമായകാലഗണന: ഹഫീദ് നദ് വി
മാനസരോവര്‍ യാത്രയുടെ ആദ്യ സംഘം ഗാങ്ടോക്കിലെത്തി
മലപ്പുറം ജില്ലാ വിഭജനം ഇനിയും വൈകരുത്
Author: Staff Correspondent (Jyobish V)
അലിക്കുഞ്ഞ് (68) അന്തരിച്ചു
തൃപ്രങ്ങോട് . നാളിശ്ശേരി കളത്തിൽ പറമ്പിൽ അലിക്കുഞ്ഞ് (68) അന്തരിച്ചു.ഭാര്യ :സൈനബമക്കൾ:അർഷാദ്,അഫ്സൽ,ഹൈറുന്നീസ,ഹബീബമരുമക്കൾ :റഫീഖ്,ഷെമീർ,മുബീന,സുഹൈല.
തിരൂർ നഗരസഭാ തിരഞ്ഞെടുപ്പ് കോൺഗ്രസ്സ്’ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു
തിരൂർ :തിരൂർ നഗരസഭാ തിരഞ്ഞെടുപ്പിലേക്ക് മത്സരിക്കുന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ്’ പാർട്ടിയുടെ സ്ഥാനാർത്ഥികളുടെ പേരുവിവരം പാർട്ടി നേതാക്കൾ പത്രസമ്മേളനത്തിൽ പ്രഖ്യാപിച്ചു. 13 സ്ഥാനാർത്ഥികളിൽ പത്തുപേരും പുതുമുഖങ്ങളാണ്. വസന്ത പുളിക്കൽ, അഡ്വ. സെബീന, കെ.പി. റീന എന്നിവരാണ് നേരത്തെ മത്സരിച്ചിട്ടുള്ളത്. ഇതിൽ കെ.പി. റീന നേരത്തെ കൗൺസിൽ അംഗമായിരുന്നു.വാർഡ് 34 വിഷുപ്പാടത്ത് മത്സരിക്കുന്ന മൻസൂർ അലി വി, കോൺഗ്രസ് സ്വതന്ത്ര സ്ഥാനാർത്ഥി ആയിട്ടാണ് മത്സരിക്കുന്നത്.യുഡിഎഫ് സ്ഥാനാർത്ഥികൾ മികച്ച നിലയിൽ വിജയിച്ചു വരുമെന്നും ഭരണ തുടർച്ച ഉണ്ടാകുമെന്നും കോൺഗ്രസ് നേതാക്കൾ...
ഷാഹിന നിയാസി മുസ്ലിം ലീഗിന്റെ ഉജ്ജ്വല പ്രാസംഗികയും മികച്ച സംഘടകയുമാണ്
നിലവിൽ സംസ്ഥാന വനിത ലീഗ് സീനിയർ വൈസ് പ്രസിഡന്റ് തിരൂർ തുഞ്ചൻ മെമ്മോറിയൽ govt കോളേജിൽ നിന്നും യൂണിറ്റ് msf സെക്രട്ടറി യായി തുടക്കം.തുടർന്ന് തിരൂരങ്ങാടി psmo കോളേജിൽ ബിരുദ പഠന കാലയളവിൽ msf ക്യാമ്പസ് വിങ് കൺവീനർ.താനൂർ നിയജക മണ്ഡലം നിറമരുത്തൂർ സ്വദേശിനി.പ്രഥമ നിറമരുത്തൂർ പഞ്ചായത്ത് വനിതാ ലീഗ് ജനറൽസെക്രട്ടറിയായി പാർട്ടിയിൽ തുടക്കം.2005 ഇൽ താനൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ.താനൂർ മണ്ഡലം വനിതാ ലീഗ് ജനറൽ സെക്രട്ടറി, മലപ്പുറം ജില്ല വനിതാ ലീഗ് വൈസ് പ്രസിഡന്റ്,...
ആറ്റ് നാടകമേള നാളെ സമാപിക്കും
തിരൂർ: കഴിഞ്ഞ ഒരാഴ്ചക്കാലമായി തിരൂരിന്റെ കുടുംബ കൂട്ടായ്മയായ ആറ്റ് തിരൂർ സംഘടിപ്പിക്കുന്ന നാടകമേള നാളെ സമാപിക്കും. ജനങ്ങൾ തന്നെ വിധികർത്താക്കളായി മാറി വിജയികളെ തിരഞ്ഞെടുക്കുന്ന ആറ്റ് നാടകമേള നിറഞ്ഞ സദസ്സിൽ നാളെ സമാപിക്കുകയാണ്. സമാപന സമ്മേളന അവാർഡ് ദാന ചടങ്ങിൽ പൊന്നാനി എം പി ഡോ. അബ്ദുസമദ് സമദാനി എം പി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. തിരൂർ തുഞ്ചത്തെഴുത്തച്ഛൻ സർവ്വകലാശാല വൈസ് ചാൻസിലർ ഡോ. സി ആർ പ്രസാദ് മുഖ്യാതിഥിയാകും.നാടക മേളയിൽ തിരഞ്ഞെടുക്കപ്പെട്ട നാടകങ്ങൾക്ക് പ്രശസ്തി...
തിരൂർ ഉപജില്ല കലോത്സവത്തിൽ khmhss ആലത്തിയൂർ ജേതാക്കൾ
കൂട്ടായി :കൂട്ടായി എം.എം.എം.എച്ച്.എസ് എസിൽ നടന്ന തിരൂർ ഉപജില്ല കലോത്സവത്തിൽ ഹൈസ്കൂൾ,ഹയർ സെക്കന്ററി വിഭാഗത്തിൽ ആലത്തിയൂർ കെ. എച്ച്.എം.എച്ച്.എസ് ഓവറോൾ ചാമ്പ്യമ്മാരായി.227 പോയിന്റ് നേടിയാണ് ഹൈസ്കൂൾ വിഭാഗം ഓവറോൾ കരസ്ഥമാക്കിയത്.ഹയർ സെക്കന്ററി വിഭാഗത്തിൽ 235 പോയിന്റ് നേടി രണ്ടാം സ്ഥാനവും നേടാനായി.ആലത്തിയൂർ ടൗണിൽ പിടിഎ അംഗങ്ങളുടെയും അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും നേതൃത്വത്തിൽ വിജയാഹ്ലാദ പ്രകടനം നടന്നു. പി ടി എ പ്രസിഡന്റ് ടി എൻ ഷാജി, പ്രിൻസിപ്പൽ സോണിയ സി വേലായുധൻ, പ്രധാനാധ്യാപിക എം ബിന്ദു, സ്റ്റാഫ് സെക്രട്ടറി...
3 ലക്ഷത്തോളം രൂപ കവർന്ന കേസിൽ ഒരാൾ റിമാന്റിൽ, രണ്ട് പ്രതികൾ കസ്റ്റഡിയിൽ
ബൈക്ക് യാത്രക്കാരന്റെ മുഖത്ത് കുരുമുളക് സ്പ്രേ അടിച്ച് മൂന്ന് ലക്ഷത്തോളം രൂപ കവർന്ന കേസിൽ ഒരാൾ റിമാന്റിൽ, രണ്ട് പ്രതികൾ കസ്റ്റഡിയിൽ രവിമേലൂർ തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി.കൃഷ്ണകുമാർ ഐ.പി.എസ് ന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. അന്തിക്കാട് : 07-11-2025 തീയതി രാവിലെ 11.45 മണിയോടെ വാടാനപ്പിള്ളി ടിപ്പുസുൽത്താൻ റോഡിൽ താമസിക്കുന്ന അക്ഷയ് പ്രതാപ് പവാർ 30 വയസ് എന്നയാൾ ഇരുചക്രവാഹനത്തിൽ പോവുമ്പോൾ മുറ്റിച്ചൂർ ക്രിസ്ത്യൻ പള്ളിക്ക് സമീപം...
റേഷൻ കാർഡുകൾ തരം മാറ്റുന്നതിനുള്ള അപേക്ഷകൾ ക്ഷണിച്ചു
തിരൂർ :പൊതുവിഭാഗം റേഷൻ കാർഡുകൾ PHH വിഭാഗത്തിലേക്ക് തരം മാറ്റുന്നതിനുള്ള അപേക്ഷകൾ 17/11/2025 മുതൽ 16/12/2025 വരെ സ്വീകരിക്കുന്നു. അർഹരായ അപേക്ഷകർ പ്രസ്തുത തീയതിക്കുള്ളിൽ അപേക്ഷ അക്ഷയ വഴി സമർപ്പിക്കേണ്ടതാണ് താലൂക്ക് സപ്ലൈ ഓഫീസർ തീരുർ.
പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈഗികാതിക്രമം പ്രതിക്ക് 36 കൊല്ലം തടവ്
പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈഗികാതിക്രമം നടത്തിയ കേസ്സിലെ പ്രതിയെ 36 കൊല്ലം തടവിനും 2,55000 രൂപ പിഴയടക്കുന്നതിനും ശിക്ഷ വിധിച്ചു രവിമേലൂർ അന്തിക്കാട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ കേസിൽ പ്രതിക്ക് 36 വർഷം തടവും 2,55,000 രൂപ പിഴയും ശിക്ഷ വിധിച്ച് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ പോക്സോ കോടതി ജഡ്ജ് ജയ പ്രഭു ഉത്തരവിട്ടു. പഴുവിൽ കുറുമ്പിലാവ് സ്വദേശിയായ തോട്ട്യാൻ വീട്ടിൽ ജോമി (40 വയസ്) എന്നയാളെയാണ് കോടതി ശിക്ഷിച്ചത്. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർമാരായ സുരജ്...