പഴയബാലറ്റ് ബോക്സും മെഗാ ഫോണുമായി കെ പി സുനീർ, കൃഷ്ണൻ എരഞ്ഞിക്കൽ അരീക്കോട്-വിസ്മൃതിയിലായ ബാലറ്റ് പെട്ടിയും മെഗാഫോണും പുരാവസ്തു ശേഖരണത്തിലെ അപൂർവ കാഴ്ചകളുമായി ഉർങ്ങാട്ടീരി വെറ്റിലപ്പാറ കെ പി സുനീർ. 1952 മുതല്‍ തിരഞ്ഞെടുപ്പില്‍ വോട്ടുചെയ്യുന്നത് നിക്ഷേപിക്കാൻ ഉപയോഗിച്ച ബാലറ്റ് ബോക്സ് 2004ല്‍ ഇലക്ട്രോണിക്ക് വോട്ടിംഗ് മെഷീന്‍ രംഗപ്രവേശനം വന്നതോടെയാണ് തിരഞ്ഞെടുപ്പില്‍ നിന്ന് അപ്രത്യക്ഷമായത്. ഏറെ സുരക്ഷിതത്വവും കൃത്രിമത്വം നടത്താന്‍ കഴിയാത്തതുമായ പേപ്പർ ബാലറ്റ് ഉപയോഗിച്ച് വോട്ട് ചെയ്ത് പെട്ടിയില്‍ നിക്ഷേപിക്കുന്ന രീതി ഏറെ സുരക്ഷിതമായിരുന്നു. പോളിംഗിന്...
FlashNews:
ശ്രീധരൻ്റെ ഭൗതിക ശരീരം ഇനി മനുഷ്യരാശിയുടെയാകെ നന്മയ്ക്ക്
നെടിയോടത്ത് സീനത്ത് അന്തരിച്ചു
“മിതമായ മദ്യപാനം ആരോഗ്യത്തിന് നല്ലത്”: തകർന്നടിയുന്ന ശാസ്ത്രീയ മിഥ്യയും യാഥാർത്ഥ്യവും
മലയാളത്തിന് ഒരു ‘ആക്ഷൻ ഹീറോയിൻ’
ചേന്ദമംഗല്ലൂർ ഇസ്ലാഹിയ കോളേജിൽ അധ്യാപക സംഗമം
ജനാധിപത്യത്തിലെ പ്രതിപക്ഷ ശബ്ദവും ഭരണകൂട അടിച്ചമർത്തലും
അഗ്നി ജ്വാലയാകുന്ന പെണ്ണുടലുകൾ: അരങ്ങ് തകർത്ത് അഞ്ജലി ആരവ്
സംസ്ഥാന അക്വാട്ടിക്ക് ചാമ്പ്യൻഷിപ്പ് : കലിക്കറ്റിന് സ്വർണ തിളക്കം
23-ന് സർവകലാശാലാ സേവനങ്ങൾ വൈകും
ജേര്‍ണലിസം കോഴ്സ്സര്ട്ടിഫിക്കറ്റ് വിതരണം
ബിഎൻഎസ്: നിയമപരമായ വിടവും ലൈംഗിക നീതി നിഷേധവും
കേരളത്തെ രക്ഷിക്കാൻ രാഷ്ട്രീയത്തിനപ്പുറം സ ജനകീയ മുന്നേറ്റം ഉയരണം
കെപി ശ്രീധരൻ അന്തരിച്ചു, മൃതദേഹം പഠനാ വശ്യത്തിന് നൽകും
പ്രധാനമന്ത്രിക്കെതിരെ വധഭീഷണി മുഴക്കിയ പ്രതി മാനസിക രോഗി
ഇന്ത്യ ഇന്ന് മതവാദികളുടെ ഭരണത്തിൽ :അശോകൻ ചരുവിൽ
ഹൈക്കോടതി വിധിക്ക് പുല്ലുവില; സർക്കാർ സ്ഥലത്ത് പൈനാപ്പിൾ കൃഷി
ലൂണാർ കലണ്ടർ: സാർത്ഥകമായകാലഗണന: ഹഫീദ് നദ് വി
മാനസരോവര്‍ യാത്രയുടെ ആദ്യ സംഘം ഗാങ്ടോക്കിലെത്തി
മലപ്പുറം ജില്ലാ വിഭജനം ഇനിയും വൈകരുത്
Author: Staff Correspondent (Jyobish V)
അലി അബ്ദുല്ലാഹ് ഫത്ഹ്അലി അൽ ഹാജ അല്ലാഹുവിലേക്ക് യാത്രയായി
യു.എ.ഇ പൗരനും വ്യവസായിയും സംരഭകനുമായഅലി അബ്ദുല്ലാഹ് ഫത്ഹ് അലി ആൽ ഖാജ അബൂദാബിയിലെ ജയിൽ വെച്ച് മരണപ്പെട്ടു. ജംഇയത്തുൽ ഇസ്ലാഹുമായി (ഇഖ്വാൻ ) ബന്ധമുള്ളതിൻ്റെ പേരിൽ വർഷങ്ങളായി തടവറയിൽ ക്രൂരമായ പീഡനത്തിനിരയായിരുന്നു. ഇൻഫർമേഷൻ സിസ്റ്റംസ് മാനേജ്‌മെന്റിൽ ബിരുദാനന്തര ബിരുദം നേടിയ അലി അബ്ദുല്ലാഹ് ഖാജ പ്രമുഖ സംരംഭകനെന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. ഇഖ്വാൻ ഉൾപ്പടെയുള്ള ഇസ്ലാമിക പ്രസ്ഥാനങ്ങൾക്ക് ഒരു കാലത്ത് നിർലോഭം സാമ്പത്തിക പിന്തുണ നൽകിയ വ്യക്തി. 2012 ഓഗസ്റ്റ് 28-ന് അദ്ദേഹത്തിന് 46 വയസ്സുള്ളപ്പോൾ അഭിപ്രായ സ്വാതന്ത്ര്യത്തിന്...
മറിയക്കുട്ടി (76) നിര്യാതയായി
തൃപ്രങ്ങോട്, കൈമലശ്ശേരി ചിറ്റകത്ത് മറിയക്കുട്ടി (76) നിര്യാതയായി. ഭർത്താവ് മൊയ്തീൻ മാസ്റ്റർ . മക്കൾ മുസ്തഫ കൈമലശ്ശേരി (യൂട്യൂബർ), കലാം മലബാർ ഹയർസെക്കൻഡറി സ്കൂൾ എച്ച്എം, ജമാലുദ്ദീൻ ലണ്ടൻ, സലീന, മുനീർ യുഎഇ.സഹോദരി ഫൗസിയയുടെ mother in-law മരുമക്കൾ റിയാസ് ഒമാൻ,റാഹില സിപിഐഎം തൃപ്രങ്ങോട് ലോക്കൽ കമ്മിറ്റി അംഗം , ഫൗസിയ ടീച്ചർ മലബാർ ഹയർസെക്കൻഡറി, ഹസ്ന യുഎഇമയ്യത്ത് കബറടക്കം 23 ഞായറാഴ്ച രാവിലെ 11 മണിക്ക്കൈമലശ്ശേരി ജുമാ മസ്ജിദ് കബർ സ്ഥാനിൽ.
മലബാർ ഡെർബി – രണ്ടാം പാദം തിങ്കളാഴ്ച കോഴിക്കോട്ട്
മലപ്പുറം: സൂപ്പർ ലീഗ് കേരളയിലെ കാലിക്കറ്റ് എഫ്സി – മലപ്പുറം എഫ്സി ക്ലാസിക് പോരാട്ടത്തിൻറെ രണ്ടാം പാദം കാലിക്കറ്റിന്റെ ഹോം ഗ്രൗണ്ടായ ഇഎംഎസ് കോർപറേഷൻ സ്റ്റേഡിയത്തിൽ തിങ്കളാഴ്ച്ച നടക്കും. വൈകീട്ട് 7.30നാണ് കിക്കോഫ്. പയ്യനാട് സ്റ്റേഡിയത്തിൽ നടന്ന ആദ്യപാദത്തിൽ ഇരുടീമുകളും ഏറ്റുമുട്ടിയപ്പോൾ മത്സരം ആവേശകരമായ 3-3 സമനിലയിൽ അവസാനിച്ചിരുന്നു. കഴിഞ്ഞ സീസണിൽ കാലിക്കറ്റ് എഫ്‌സിയെ കിരീടത്തിലേക്ക് നയിച്ച ജോൺ കെന്നഡി അബ്ദുൽ ഹക്കു,ഗനി നിഗം, എന്നീ സൂപ്പർ താരങ്ങൾ ഇത്തവണയുള്ളത് മലപ്പുറത്തിൻറെ കൂടെയാണ്. ഗോൾവേട്ടക്കാരുടെ പട്ടികയിൽ മുന്നിലുള്ള...
അക്കമഡേഷൻ സെൻററുകൾക്ക് രൂപം നൽകി
സ്പെഷ്യൽ സ്കൂൾ കലോത്സവം തിരൂർ: തിരൂർ ഗവൺമെൻറ് ബോയ്സ് ഹയർസെക്കണ്ടറി സ്കൂളിൽ നവംബർ 27, 28, 29 തിയ്യതികളിൽ നടക്കുന്ന സംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവത്തിൻ്റ അക്കമഡേഷൻ സെൻററുകൾക്ക് രൂപം നൽകി.കമ്മിറ്റി കൺവീനർ സനോജ് , ഡാനിഷ് , ശബരീഷ് ഉമ്മർ, എന്നിവർ സംസാരിച്ചു.
മിഗ്വേൽ കോറൽ ടൊറൈറയെ പരിശീലക സ്ഥാനത്ത് നിന്നും നീക്കി മലപ്പുറം എഫ്സി
മലപ്പുറം എഫ്‌സിയുടെ മുഖ്യ പരിശീലകനായ മിഗ്വേൽ കോറൽ ടോറീറയെ പരിശീലക സ്ഥാനത്ത് നിന്നും മാറ്റുന്നതായി ക്ലബ് ഔദ്യോഗികമായി അറിയിക്കുന്നു. പരസ്പര ധാരണയുടെ അടിസ്ഥാനത്തിലാണ് ഇങ്ങനെയൊരു തീരുമാനമെടുത്തത്.തന്റെ കാലയളവിൽ ടീമിന് വേണ്ടി നൽകിയ എല്ലാ പരിശ്രമങ്ങൾക്കും ഊർജ്ജത്തിനും ക്ലബ് മാനേജ്മെന്റ് മിഗ്വേലിനോട് നന്ദി അറിയിച്ചു. ടീമിന്റെ മൊത്തത്തിലുള്ള പ്രകടനം മെച്ചപ്പെടുത്താനുള്ള മിഗ്വേലിന്റെ ശ്രമങ്ങൾ വിലമതിക്കാനാവാത്തതാണ്.കളിക്കളത്തിൽ നിരവധി വെല്ലുവിളികൾ നേരിട്ടിട്ടും അദ്ദേഹത്തിന്റെ ജോലിയോടുള്ള പ്രതിബദ്ധതയിലും അഭിനിവേശത്തിനും ഒട്ടും കുറവുണ്ടായിരുന്നില്ല. മിഗ്വേലിന്റെ ഭാവി പരിശീലക ജീവിതത്തിന് എല്ലാവിധ ആശംസകളും നേരുന്നു.
എഴുത്തുത്സവം2.0 23 ഞായറാഴ്ച തുഞ്ചൻ പറമ്പിൽ നടക്കും
തിരൂർ :തിരൂർ തുഞ്ചൻ പറമ്പിൽ വെച്ച് നാളെ നടക്കുന്ന തപാൽ ജീവനക്കാരുടെ സാംസ്ക്കാരിക കൂട്ടായ്മയായ തിരൂർ തപാൽ കൂട്ടം നടത്തുന്ന എഴുത്തുത്സവം2.0 പ്രസിദ്ധ എഴുത്തുകാരനും കവിയുമായ ആലങ്കോട് ലീലാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. സിനി ആർട്ടിസ്‌റ്റ് മണികണ്ഠൻ പട്ടാമ്പി മുഖ്യാഥിതിയായ് പങ്കെടുക്കും. പു.ക.സ ജില്ലാ പ്രസിഡങ്ങ് Dr ഉണ്ണി ആമ പാറക്കൽ തിരൂർ പോസ്റ്റൽ സൂപ്രണ്ട്. എം.കെ. ഇന്ദിര എന്നിവർ ചടങ്ങിൽ സംബന്ധിക്കും. വാർത്താ സമ്മേളനത്തിൽ NFPE നേതാക്കളായ എൻ.പി. അബ്ദുൾ കാദർ, വി.കെ.ടി. വിനോദ് കുമാർ ,...
വാർത്തയിൽ വന്ന പിഴവിൽ ഖേദം
പ്രിയപ്പെട്ട വായനക്കാരെ, കഴിഞ്ഞദിവസം ചാലക്കുടി നഗരസഭയിൽ 36 ആം വാർഡ് യുഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥി സിപിഐ നേതാവും മഹിളാസംഘം ഉറുമ്പൻകുന്ന് യൂണിറ്റ് പ്രസിഡണ്ടും എന്ന രീതിയിൽ ഞാൻ എഴുതുകയുണ്ടായി. മാത്രമല്ല എൽഡിഎഫിന്റെ കാൽനട ജാഥയിൽ ഇവരുടെ സജീവ സാന്നിധ്യം ഉണ്ടായിരുന്നു എന്നും ഞാൻ എഴുതിയിരുന്നു. ഈ രണ്ടു കാര്യങ്ങളും വസ്തുതാ വിരുദ്ധവും ഈ സംഘടനകളും ആയി യുഡിഎഫ് സ്ഥാനാർഥി ആതിരാബിനേഷിന് യാതൊരുവിധ ബന്ധങ്ങളും ഇല്ലെന്ന് പിന്നീട് നടത്തിയ അന്വേഷണത്തിൽ മനസ്സിലായി. ഉറുമ്പൻ കുന്നിലെ സിപിഐ(എം) ന്റെ മുതിർന്ന...
ലേബർ കോഡുകൾക്കെതിരെ അണിചേരുക kuwj
തിരുവനന്തപുരം: തൊഴിലാളി അവകാശങ്ങൾ അടിച്ചമർത്തുന്ന ലേബർ കോഡുകൾ പ്രാബല്യത്തിലാക്കിയ കേന്ദ്ര സർക്കാർ നടപടി അങ്ങേയറ്റം അപലപനീയമെന്ന് കേരള പത്രപ്രവർത്തക യൂണിയൻ. രാജ്യത്തെ കോടിക്കണക്കായ തൊഴിലാളികൾ ഉയർത്തിയ കടുത്ത പ്രതിഷേധവും ആശങ്കയും അവഗണിച്ച കേന്ദ്ര സർക്കാർ നിലപാട് ജനാധിപത്യ മൂല്യങ്ങളോടു തന്നെയുള്ള വെല്ലുവിളിയാണ്. തൊഴിലാളി അവകാശങ്ങൾക്കു മൂക്കുകയറിടുന്നതിനു പുറമെ മാധ്യമ സ്വാതന്ത്ര്യത്തിനും അഭിപ്രായ സ്വതന്ത്ര്യത്തിനും ഭീഷണി ഉയർത്തുന്ന ലേബർ കോഡുകൾക്കെതിരെ രാജ്യവ്യാപകമായി ഉയർന്ന എതിർപ്പ് അവഗണിച്ചാണ് കേന്ദ്രം മുന്നോട്ടുപോകുന്നത്. രാജ്യത്തെ മാധ്യമപ്രവർത്തകരുടെ സംരക്ഷണത്തിന് ഏഴു പതിറ്റാണ്ടായി നിലനിന്ന വർക്കിങ്...
നബീസ (74) നിര്യാതയായി
തിരൂർ: താഴെപാലം സ്വദേശി പരേതനായ കുട്ടിമരക്കാരകത്ത് (കരിപ്പുറത്ത്) മുഹമ്മദ് എന്നവരുടെ ഭാര്യ നബീസ (74) നിര്യാതയായി…മക്കൾ: താഹിറ നടുവിലങ്ങാടി കുന്നുമ്മൽ ദ്വീപ്, റഷീദ് , ഹംസ എന്ന ബാവ, നുസൈറ. മരുമക്കൾ: ഇബ്രാഹിം തിരൂർ, ആമിന കാളാട്, ഫെമിന ആലത്തൂർ, ഹുസൈൻ വെട്ടം ആലിശ്ശേരി.