തിരൂർ: കാരത്തൂർ കൈനിക്കരസ്വദേശിയും കൈമലശ്ശേരിയിൽതാമസക്കാരനുമായതൊട്ടി വളപ്പിൽ മുഹമ്മദ്കുട്ടി (71) നിര്യാതനായി.പിതാവ്: സൈതാലിക്കുട്ടി. മാതാവ്: കുഞ്ഞിപ്പാഞ്ഞുട്ടി.ഭാര്യ: ഫാത്തിമ.മക്കൾ :റഹീല (എം ടി.എം.കോളേജ്. വെളിയംങ്കോട് ), റഷ (സബ് എഞ്ചിനീയർ. കെ.എസ്.ഇ.ബി.പുറത്തൂർ)മരുമക്കൾ :ബൈജു ( ഇൻസ്പെക്ടർ.കെ.എസ്.ആർ.ടി.സി. മലപ്പുറം ), ഷാജി ( ക്ലർക്ക്. തിരൂർ താലൂക്ക് കോ ഓപറേറ്റീവ് സൊസൈറ്റി. തെക്കുമുറി )സഹോദരങ്ങൾ: കുഞ്ഞി മൊയ്തീൻ , ഇസ്മായിൽ, സിദ്ധീഖ്, ബിയ്യുട്ടി, ആസിയ ,മറിയ.
FlashNews:
ശ്രീധരൻ്റെ ഭൗതിക ശരീരം ഇനി മനുഷ്യരാശിയുടെയാകെ നന്മയ്ക്ക്
നെടിയോടത്ത് സീനത്ത് അന്തരിച്ചു
“മിതമായ മദ്യപാനം ആരോഗ്യത്തിന് നല്ലത്”: തകർന്നടിയുന്ന ശാസ്ത്രീയ മിഥ്യയും യാഥാർത്ഥ്യവും
മലയാളത്തിന് ഒരു ‘ആക്ഷൻ ഹീറോയിൻ’
ചേന്ദമംഗല്ലൂർ ഇസ്ലാഹിയ കോളേജിൽ അധ്യാപക സംഗമം
ജനാധിപത്യത്തിലെ പ്രതിപക്ഷ ശബ്ദവും ഭരണകൂട അടിച്ചമർത്തലും
അഗ്നി ജ്വാലയാകുന്ന പെണ്ണുടലുകൾ: അരങ്ങ് തകർത്ത് അഞ്ജലി ആരവ്
സംസ്ഥാന അക്വാട്ടിക്ക് ചാമ്പ്യൻഷിപ്പ് : കലിക്കറ്റിന് സ്വർണ തിളക്കം
23-ന് സർവകലാശാലാ സേവനങ്ങൾ വൈകും
ജേര്‍ണലിസം കോഴ്സ്സര്ട്ടിഫിക്കറ്റ് വിതരണം
ബിഎൻഎസ്: നിയമപരമായ വിടവും ലൈംഗിക നീതി നിഷേധവും
കേരളത്തെ രക്ഷിക്കാൻ രാഷ്ട്രീയത്തിനപ്പുറം സ ജനകീയ മുന്നേറ്റം ഉയരണം
കെപി ശ്രീധരൻ അന്തരിച്ചു, മൃതദേഹം പഠനാ വശ്യത്തിന് നൽകും
പ്രധാനമന്ത്രിക്കെതിരെ വധഭീഷണി മുഴക്കിയ പ്രതി മാനസിക രോഗി
ഇന്ത്യ ഇന്ന് മതവാദികളുടെ ഭരണത്തിൽ :അശോകൻ ചരുവിൽ
ഹൈക്കോടതി വിധിക്ക് പുല്ലുവില; സർക്കാർ സ്ഥലത്ത് പൈനാപ്പിൾ കൃഷി
ലൂണാർ കലണ്ടർ: സാർത്ഥകമായകാലഗണന: ഹഫീദ് നദ് വി
മാനസരോവര്‍ യാത്രയുടെ ആദ്യ സംഘം ഗാങ്ടോക്കിലെത്തി
മലപ്പുറം ജില്ലാ വിഭജനം ഇനിയും വൈകരുത്
Author: Staff Correspondent (Jyobish V)
പാലക്കാട്ടെ ആള്‍കൂട്ട കൊലപാതകം സര്‍ക്കാർ നിസ്സാരമാക്കരുത്
കോഴിക്കോട്: കേരളത്തെ മൊത്തം അപമാനത്തിലാക്കി സംഘ്പരിവാര്‍ ഭീകര സംഘം ഉപജീവനം തേടിയെത്തിയ അന്യസംസ്ഥാന തൊഴിലാളിയെ തല്ലിക്കൊന്നത് സര്‍ക്കാര്‍ നിസ്സാരമായി കാണരുതെന്ന് കെ.എന്‍.എം മര്‍കസുദഅവ സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. ഉത്തരേന്ത്യയില്‍ സംഘ്പരിവാര്‍ നടത്തിക്കൊണ്ടിരിക്കുന്ന ആള്‍കൂട്ട കൊലപാതകങ്ങളുടെ പരീക്ഷണമാണ് പാലക്കാട്ട് നടന്ന ക്രൂരമായ ആള്‍കൂട്ട കൊലപാതകം. സുപ്രീംകോടതി മാര്‍ഗ നിര്‍ദേശപ്രകാരം ഇതിനെ ആള്‍കൂട്ട കൊലപാതകമായി സര്‍ക്കാര്‍ അംഗീകരിക്കുകയും അതുപ്രകാരമുള്ള നിയമ നടപടികള്‍ സ്വീകരിക്കുകയും ചെയ്യണം. എസ്.പി റാങ്കില്‍ കുറയാത്ത പൊലീസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷണം...
ജില്ലാതല ബാങ്കിങ് അവലോകന യോഗം ചേര്‍ന്നു
ജില്ലയിലെ ബാങ്കുകളില്‍ സെപ്റ്റംബര്‍ പാദത്തില്‍ 46607.02 കോടി രൂപയുടെ നിക്ഷേപമുണ്ടായതായി ജില്ലാതല ബാങ്കിങ് അവലോകന സമിതി യോഗം വിലയിരുത്തി. കഴിഞ്ഞ പാദത്തില്‍ (ജൂണ്‍) ഇത് 45254.60 കോടിയായിരുന്നു. ജില്ലയിലെ ക്രെഡിറ്റ് ഡെപ്പോസിറ്റ് നിരക്ക് 64.80 ശതമാനമാണ്. നിക്ഷേപ- വായ്പ അനുപാതം 60 ശതമാനത്തില്‍ കുറവുള്ള ബാങ്കുകള്‍ 60 ശതമാനത്തില്‍ മുകളില്‍ എത്തിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. നിക്ഷേപ – വായ്പ അനുപാതം : കെ.ജി.ബി (84.83 ശതമാനം), കാനറാ ബാങ്ക് (78.52 ശതമാനം), എസ്.ബി.ഐ (47.60 ശതമാനം), ഫെഡറല്‍...
ഏറ്റവും വലിയ ഭൂരിപക്ഷം ഉണ്ണികുളത്തെ മുസ്ലിം ലീഗ് സ്ഥാനാർത്ഥിക്ക്
കാന്തപുരം: കോഴിക്കോട് ജില്ലയിലെ ഏറ്റവും വലിയ ഭൂരിപക്ഷം ഉണ്ണികുളം പഞ്ചായത്തിൽ പത്താം വാർഡിൽ (ചോയിമഠം) മത്സരിച്ച ആതിര മാധവൻ (മുസ്ലിം ലീഗ്) നേടി. മൊത്തം പോൾ ചെയ്ത 1564 ൽ 1123 വോട്ട് നേടിയാണ് യു.ഡി.എഫ് സ്ഥാനാർത്ഥിയായ ആതിര മാധവൻ തെരഞ്ഞടുക്കപ്പെട്ടത്. കഴിഞ്ഞ 30 വർഷമായി യു.ഡി.എഫ്. ജയിച്ച് വരുന്ന വാർഡാണ്. 2010 ൽ 917 വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ നജീബ് കാന്തപുരം വിജയിച്ച വാർഡാണിത് ആതിര മാധവൻ 1997 ഡിസംബർ 30-ന് കോഴിക്കോട് ജില്ലയിലെ കാന്തപുരത്ത് ആനപ്പറക്കൽ...
നടൻ ശ്രീനിവാസൻ അന്തരിച്ചു
മലയാളികളുടെ പ്രിയപ്പെട്ട നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന്‍ അന്തരിച്ചു. ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് തൃപ്പൂണിത്തുറയിലെ താലൂക്ക് ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. നീണ്ട 48 വര്‍ഷത്തെ സിനിമാ ജീവിതത്തില്‍ സിനിമയിലെ സമസ്ത മേഖലകളിലും വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തി കൂടിയായിരുന്നു ശ്രീനിവാസന്‍. തലശ്ശേരിയിലെ പാട്യം എന്ന ദേശത്ത് സിനിമാബന്ധങ്ങളൊന്നുമില്ലാത്ത സാഹചര്യങ്ങളിൽ നിന്ന് കടന്നുവന്ന് മലയാളസിനിമയിൽ നാഴിക്കക്കല്ലുകളായ ഒരു പിടി ചിത്രങ്ങൾ എഴുതിയ അദ്ദേഹം നടനെന്ന നിലയിലും പ്രേക്ഷകർക്കിടയിൽ പ്രിയങ്കരനായി. സന്മസുളളവർക്ക് സമാധാനം, ടി പി ബാലഗോപാലൻ എം എ, ഗാന്ധിനഗർ സെക്കൻഡ് സ്ട്രീറ്റ്,...
സരോജിനി അമ്മ (85) നിര്യാതയായി
അന്നശ്ശേരി:പരേതനായ ബാലകൃഷ്ണ നമ്പ്യാരുടെ ഭാര്യ സരോജിനി അമ്മ (85) നിര്യാതയായി മക്കൾ പ്രസന്നകുമാരി, പ്രീതകുമാരി, ഷീജ, പ്രേമുരളി (സുപ്രഭാതം പത്രം) മരുമക്കൾ പി ആർ നായർ റിട്ട് പോസ്റ്റൽ, പരേതനായ എടയാറ്റിൽ രാമകൃഷ്ണൻ നായർ, സലിധരൻ(വിമുക്തഭടൻ) ഷീന മുരളി ശവസംസ്കാരം രാവിലെ പത്തര മണിക്ക് പറമ്പത്ത് ചെങ്ങോട്ടുമല ശക്തിസ്ഥൽ ശ്മശാനത്തിൽ.
താനാളൂർ ഗ്രാമപഞ്ചായത്ത് വിപിഒ അസ്ഗർ പ്രസിഡണ്ട്
താനുർ : താനാളുർ ഗ്രാമ പഞ്ചായത്തിൻ്റെപുതിയ പ്രസിഡണ്ടായിഒന്നാം വാർഡിൽ നിന്നും വിജയിച്ചവിപിഒ അസ്ഗർ സ്ഥാനമേൽക്കും.ഇന്ന് ചേർന്ന പാർലിമെൻ്ററി പാർട്ടിയോഗത്തിൽ വിപിഒ അസ്ഗറിനെ ലീഡറായി തിരഞ്ഞെടുത്തു.വിദ്യാർത്ഥി രാഷ്ട്രീയത്തിലുടെപൊതുരംഗത്ത് വന്ന അസ്ഗർവിദ്യാർത്ഥി നേതാവ്,ജനപ്രതിനിധി, സഹകാരി എന്നിനിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.1991-92 കാലഘട്ടത്തിൽ പിഎസ്എംഒ കോളേജ് യൂണിയൻ ജനറൽ സെക്രട്ടറിയായിരുന്നു.കോളേജ് ക്രിക്കറ്റ് ടീം ക്യാപ്റ്റൻ, മാപ്പിളകലാവിഭാഗം ക്യാപ്റ്റൻ എന്നീ നിലകളിൽ പ്രവർത്തിച്ചു.2000-2005 കാലഘട്ടങ്ങളിൽ താനാളുർഗ്രാമ പഞ്ചായത്ത് അംഗമായിരുന്നു.താനാളൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡണ്ടായും പ്രവർത്തിച്ചിട്ടുണ്ട്.താനൂർ എസ്.എം.യു.പിസ്കൂൾ അധ്യാപിക ബുഷ്റയാണ് ഭാര്യ.റഷ അസ്ഗർ,ഷാന നൗറീൻ,നിദ മറിയം...
ഉമീദ് പോർട്ടൽ രജിസ്ട്രേഷൻ സമയപരിധി നീട്ടി
ഉമീദ് പോർട്ടൽ രജിസ്ട്രേഷൻ സമയപരിധി നീട്ടിയത് എല്ലാ വഖ്ഫ് സ്ഥാപനങ്ങളും ഉപയോഗപ്പെടുത്തണം സംസ്ഥാനത്തെ വഖഫ് സ്വത്തുകള്‍, കേന്ദ്ര വഖഫ് ഭേദഗതി നിയമപ്രകാരം ഉമീദ് സെന്‍ട്രല്‍ പോര്‍ട്ടലില്‍ രജിസ്റ്റർ ചെയ്യാനുള്ള സമയപരിധി വഖഫ് ട്രൈബ്യൂണൽ അഞ്ച് മാസത്തേക്കുകൂടി നീട്ടി നൽകിയതായും ഈ അവസരം മുഴുവൻ വഖഫ് സ്ഥാപനങ്ങളും മുതവല്ലിമാരും നിർബന്ധമായും ഉപയോഗപ്പെടുത്തണമെന്നും സംസ്ഥാന കായിക – ന്യൂനപക്ഷ ക്ഷേമ – വഖഫ് – ഹജ്ജ് വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ അഭ്യർത്ഥിച്ചു. ഉമീദ് പോർട്ടലിൽ വഖ്ഫുകൾ രജിസ്റ്റർ ചെയ്യാനുള്ള...
വ്യാജ സർട്ടിഫിക്കറ്റ് നിർമ്മാണ മാഫിയ:മൂന്ന് തമിഴ്നാട് സ്വദേശികൾ കൂടി അറസ്റ്റിൽ
പൊന്നാനി :വ്യാജ സർട്ടിഫിക്കറ്റ് നിർമ്മാണവുമായി ബന്ധപ്പെട്ട് മൂന്ന് പ്രതികളെ കൂടെ അറസ്റ്റ് ചെയ്തു. തമിഴ്നാട് ശിവകാശി സ്വദേശികളായ ജഹാംഗീർ, പൊൻ പാണ്ടി, പരമശിവം എന്നിവരെയാണ് പൊന്നാനി പോലീസ് അറസ്റ്റ് ചെയ്തത്. സർട്ടിഫിക്കറ്റ് നിർമ്മാണ കേസിലെ പ്രതികളായ ധനീഷ് എന്ന ഡാനി, ജൈനു ലാബ്ദീൻ എന്നിവരെ കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പിന്റെ ഭാഗമായി ശിവകാശിയിൽ കൊണ്ടുപോയി അന്വേഷണം നടത്തിയതിന്റെ ഭാഗമായിട്ടാണ് മേൽ പ്രതികളെ അറസ്റ്റ് ചെയ്തത്. ഇതിൽ ജഹാംഗീർ പേപ്പറുകളും മറ്റും സംഘടിപ്പിച്ചു കൊടുക്കുന്ന ആളും പരമശിവം സീലുകൾ നിർമ്മിച്ചു...
കേരള നല്ലജീവന പ്രസ്ഥാനം ഒരു പരിസ്ഥിതി ആരോഗ്യ കൂട്ടായ്മയാണ്
പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട്, നടത്തുന്ന പ്രവർത്തനങ്ങളിൽ ഒന്നാണ് സൈക്കിൾ സവാരികൾ പ്രോത്സാഹിപ്പിക്കുക എന്നത്. അതിനായി ജനുവരി മാസത്തിലെ ആദ്യ ഞായറാഴ്ച മുതൽ രണ്ടാമത്തെ ഞായറാഴ്ച വരെ സൈക്കിൾ യാത്രാ വാരമായി ആഘോഷിച്ചു വരുന്നു. ജനകീയ പങ്കാളിത്തത്തോടെ കഴിഞ്ഞ രണ്ടു പതിറ്റാണ്ട് കാലമായി അന്തർജില്ലാ സൈക്കിൾ യാത്ര തുടർന്നുപോരുന്നു. ഇതിനോടാനുബന്ധമായി സൈക്കിൾ ചവിട്ട് മത്സരം, സൈക്കിൾ പഠനകളരി പോലുള്ള വിവിധ സൈക്കിൾ അനുബന്ധ പരിപാടികളും നടത്തുന്നു. 2026 ജനുവരി 4ന് ഗുരുവായൂരിൽ സൈക്കിളോട്ട ഉത്സവത്തോടെ ആരംഭിക്കുന്ന സൈക്കിൾ വാരാഘോഷം...