തിരൂർ :ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ തിരൂർ ബ്രാഞ്ച് സി ഡി ച്ച് വിഭാഗത്തിന്റെ പ്രത്യേക പ്രൊജക്ടായ പ്രത്യാശയുടെ ഭാഗമായി ചെമ്പ്ര പൂക്കോയ തങ്ങൾ ഹോസ്പിസ്(PTH) പാലിയേറ്റീവ് കെയർ സെന്ററിലേക്ക് ആവശ്യമായ മെഡിക്കൽ ഉപകരണങ്ങൾ വിതരണം ചെയ്തു.തിരൂർ ഐ ഡി എ മുൻ പ്രസിഡന്റ് ഡോ: ഡെന്നിസ് പോൾ നിന്നും PTH മുഖ്യരക്ഷാധികാരി കൊക്കോടി മൊയ്തീൻകുട്ടി ഹാജി മെഡിക്കൽ ഉപകരണങ്ങൾ ഏറ്റുവാങ്ങി.ചടങ്ങിൽ PTH കൺവീനർ ഡോ: അനീസ് തൊട്ടിയിൽ സ്വാഗതം പറഞ്ഞു.ചെയർമാൻ മുസ്തഫ നെടിയിൽ അധ്യക്ഷത വഹിച്ചു.ഡോ: ഷബീർ...
FlashNews:
മലപ്പുറം റവന്യൂ ജില്ലാ സ്കൂൾ കായികമേള 17 മുതൽ കാലിക്കറ്റ് സർവകലാശാലയിൽ
എസൻസ് ഗ്ലോബൽ ഫ്രീ തിങ്കേഴ്സ് അവാർഡുകൾ പ്രഖ്യാപിച്ചു
ലിറ്റ്മസ് 26 പ്രചാരണവുമായി ‘സിറ്റി സയന്റിസ്റ്റ്’
അറിവ് മനുഷ്യനെ നൻ മയിലേക്ക് നയിക്കും:മന്ത്രി അനിൽ കുമാർ
കാലിക്കറ്റിൽഓണററി ബിരുദദാന ചടങ്ങുകൾ നടക്കുന്ന ചൊവ്വ(6-ന്) നി യന്ത്രണം.
എ ജിനേഷിന് മികവിൻ്റെ ആദരവ് : ചട ങ്ങ് നാളെ.
ചാലിയം: അറബ് കപ്പലുകളിൽ നിന്ന് ആദ്യ റെയിൽപാത വരെ
“എന്നാൽ പോയി കേസ് കൊട്”- കിട്ടി പിഴ 15000
പ്രധാന അധ്യാപകന് സം സ്ഥാന പുരസ്‌കാരം.
ഞാനറിഞ്ഞ പ്രവാചകൻ’: പ്രകാശനം ചെയ്തു
കാലിക്കറ്റ് ക്യാമ്പസ് സ്ക്കൂളിന്പൂർവ്വ വിദ്യാ ർത്ഥി സംഘടനഓഡിറ്റോ റിയം നിർമ്മിച്ച് നൽകും
അറിഞ്ഞുകൊണ്ട് ചെയ്ത ‘അബദ്ധം’?
പ്രമേഹം ഭേദമാക്കാനാകുമോ?
ഓണാഘോഷങ്ങളിൽ വൈദ്യുതി സുരക്ഷ ഉറപ്പാക്കണം
ശാന്തമായ അന്തരീക്ഷം പൗരാവകാശം; ശബ്ദമലിനീകരണ നിയന്ത്രണത്തിൽ വീഴ്ച
“ഫെമിനിച്ചി” പുസ്തക പ്രകാശനം ചൊവ്വാഴ്ച
തിരൂർ സിറ്റി ഹോസ്പിറ്റലിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
മാധ്യമപ്രവർത്തകനെ കൊല്ലുമെന്ന് ഭീഷണിക്കത്ത്
വന്ദേ മാതരം: ദേശസ്നേഹം നിർബന്ധമാക്കുമ്പോൾ ഭരണഘടന എവിടെ നിൽക്കും?
Author: Staff Correspondent (Jyobish V)
ഹസ്തം പാലിയേറ്റീവിന് വീൽചെയറുകൾ നൽകി
ഐഡിഎയുടെപ്രത്യാശ പദ്ധതി താനുർ : ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ തിരൂർ ബ്രാഞ്ച്‌പാലിയേറ്റിവ് ദിനാചരണത്തിൻ്റെ ഭാഗമായി താനാളൂർ ഹസ്തം പെയിൻ ആൻ്റ് പാലിയേറ്റീവ് കെയറിന് വീൽചെയറുകൾ നൽകി.ഇന്ത്യൻ ഡെൻ്റൽ അസോസിയേഷൻ്റെ കമ്മ്യുണിറ്റി ഡവലപ്മെൻ്റ് വിഭാഗത്തിന്റെ പ്രത്യേക പ്രൊജക്ടായ പ്രത്യാശയുടെ ഭാഗമായാണ്ഹസ്തത്തിന്വീൽചെയറുകൾ നൽകിയത്.പാലിയേറ്റീവ് ദിനത്തിൽതാനാളൂരിൽ നടന്നചടങ്ങിൽ ഐഡിഎതിരൂർ ബ്രാഞ്ച് പ്രസിഡണ്ട് ഡോ:മുഹമ്മദ് അസ്‌ലിഫ് നിന്നുംഹസ്തം ഭാരവാഹികൾ വീൽചെയറുകൾഏറ്റുവാങ്ങി.ചടങ്ങിൽ ഹസ്തം പാലിയേറ്റീവ് കെയർ ചെയർമാൻ ടി പി മുഹമ്മദ് റഫീഖ് അധ്യക്ഷനായി.ഡോ: സി.റംസീനഡോ: കെ പി ഒ ഷബീർഡോ: സിക്കന്തർ, മുജീബ്...
കേരള സ്റ്റേറ്റ് റൂട്രോണിക്സിൻ്റെ പുരസ്കാരത്തിന് അർഹമായി തിരൂർ IHT കോളേജ്
തിരുവനന്തപുരം :ആധുനിക വിവര സാങ്കേതിക വിദ്യയുടെ ഗുണഫലം എല്ലാ ജനങ്ങളിലേക്കും വിശിഷ്യാ സ്ത്രീകളിലേക്ക് എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന കേരള സംസ്ഥാന ഖാദി ആന്റ് വില്ലേജ് ഇന്‍ഡസ്ട്രീസിന്റെ കീഴിലുള്ള കേരള സ്‌റ്റേറ്റ് റൂട്രോണിക്‌സ് 2024 – 25 വര്‍ഷത്തെ പുരസ്‌കാരം പ്രഖ്യാപിച്ചു.തിരുവനന്തപുരം കെ കെ എം ഇന്റർനാഷണൽ ഹാളിൽ നടന്ന പരിപാടി എം എൽ എ വി .കെ പ്രശാന്ത് ഉല്‍ഘാടനം ചെയ്തു. ചടങ്ങില്‍ വച്ച് ജില്ലയിലെ മികച്ച പഠനകേന്ദ്രത്തിനുള്ള പുരസ്‌കാരം എം എൽ എ വി കെ...
കുറ്റവിമുക്തിയല്ല നഷ്ടപരിഹാരവും നീതിയുമായാണാവശ്യം
ഹുസൈൻ കൊടിഞ്ഞി2006-ലെ മുംബൈ ട്രെയിൻ സ്‌ഫോടന പരമ്പര കേസിൽ 12 പേരെ ബോംബെ ഹൈക്കോടതി കുറ്റവിമുക്തരാക്കിയ വിധി ഇന്ത്യയിലെ ക്രിമിനൽ നീതിന്യായ വ്യവസ്ഥയിലെ ആഴത്തിലുള്ള പുഴുക്കുത്തിലേക്കാണ് വെളിച്ചം വീശുന്നത്. മുംബൈ പോലീസിന്റെ തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് (എടിഎസ്) “ഒരു കേസ് പരിഹരിച്ചതായി തെറ്റായ ഒരു പ്രതീതി” സൃഷ്ടിച്ചുവെന്ന കടുത്ത നിരീക്ഷണമാണ് കോടതി നടത്തിയത്. പാനായിക്കുളം സിമി കേസിലെ 18 പ്രതികളിൽ ഒരാളായ റാസിക് റഹീമിനെപ്പോലുള്ളവരുടെ വർഷങ്ങൾ നീണ്ട വേദനാജനകമായ അനുഭവങ്ങളെയാണ് ഇത് ഓർമിപ്പിക്കുന്നത്. 2023 സെപ്റ്റംബറിൽ കേരള...
അഡ്വ. ജെ. തംറൂഖിന്റെ നേതൃത്വത്തിൽ നേതാക്കളും പ്രവർത്തകരും മുസ്ലിം ലീഗിലേക്ക്
തിരു :ഐ എൻ എൽ സംസ്ഥാന സെക്രട്ടറിയായിരുന്നഅഡ്വ. ജെ. തംറൂഖിന്റെ നേതൃത്വത്തിൽ ഐ എൻ എൽ നേതാക്കളും പ്രവർത്തകരും മുസ്ലിം ലീഗിൽ ചേർന്നു പ്രവർത്തിക്കാൻ തീരുമാനിച്ചു. ഐ എൻ എല്ലിന്റെ സി പി എമ്മിനോടുള്ള അമിതമായ വിധേയത്വവും സിപിഎം അനുവർത്തിക്കുന്ന സംഘപരിവാർ അനുകൂലനിലപാടിലും പ്രതിക്ഷേധിച്ചാണ് നേതാക്കളും പ്രവർത്തകരും ഐ എൻ എൽ വിടുന്നത്. ഐ എൻ എൽ തിരുവനന്തപുരം ജില്ലാ മുൻ പ്രസിഡന്റും എൽ ഡി എഫ് വക്താവുമായിരുന്ന എം ബഷറുള്ള, മുൻ ജില്ലാ ജനറൽ സെക്രട്ടറിയും...
ആയുർവേദം മനുഷ്യനെ ബന്ധവ്യവസ്ഥയായി കാണുന്നു: ഡോ. c.r. പ്രസാദ്
കോട്ടക്കൽ: പരിസ്ഥിതിയുമായും സമൂഹവുമായുള്ള ബന്ധത്തിലൂടെ ഉടലെടുക്കുന്ന ഒരു വ്യവസ്ഥയായി മനുഷ്യനെ കാണുമ്പോഴാണ് വൈദ്യശാസ്ത്രം സമഗ്രമാകുന്നത് എന്ന് തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാല വൈസ് ചാൻസലർ ഡോ. സി.ആർ. പ്രസാദ് പ്രസ്താവിച്ചു. ആയുർവേദം അത്തരത്തിൽ മനുഷ്യന്റെ ആരോഗ്യത്തെയും രോഗത്തെയും വിഭാവനം ചെയ്യുന്നു. വൈദ്യരത്നം പി. എസ്. വാരിയർ ആയുർവേദ കോളെജ് കോട്ടയ്ക്കൽ 109 ആം സ്ഥാപനദിനാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയിരുന്നു അദ്ദേഹം. 1917 ൽ വൈദ്യരത്നം പി. എസ്. വാരിയർ കോഴിക്കോട് ആരംഭിച്ച ആര്യവൈദ്യ പാഠശാലയാണ് പലതരം വഴിത്തിരിവുകൾ പിന്നിട്ട്...
വി പി ഗീതക്ക് യാത്രയയപ്പ് നൽകി
തിരൂർ : തിരൂർ സിറ്റി ഹോസ്പിറ്റലിൽ നിന്നും വിരമിച്ച ജീവനക്കാരിവി പി ഗീതക്ക് യാത്രയയപ്പ് നൽകി.ചടങ്ങിൽ മാനേജിംഗ് ഡയരക്ടർകൂടാത്ത് മുഹമ്മദ്ക്കുട്ടി ഹാജി അധ്യക്ഷത വഹിച്ചു.തിരൂർ നഗരസഭ ചെയർപേഴ്സൺകീഴേടത്തിൽ ഇബ്രാഹിം ഹാജിഉപഹാര സമർപ്പണം നടത്തി.മാനേജിംഗ് പാർട്ണർചാട്ടുമുക്കിൽ ഉമ്മർഡോ. പി മുഹമ്മദ് ജാസിം, ഡോ.യുസഫ് നാസർ, ഡോ ഫായിസ് മുഹമ്മദ്,കെ പി ഒ റഹ്മത്തുള്ള, മുജീബ് താനാളൂർപി. ജയലക്ഷ്മി, ടി.പി. സുബ്രമണ്യൻപി. സ്മിത എന്നിവർ സംസാരിച്ചു.
സ്കൗട്ട്സ് ആൻ്റ് ഗൈഡ്സ് ജില്ലാ വിദ്യാഭ്യാസ ഓഫീസറെ ആദരിച്ചു
തിരൂർ : ഭാരത് സ്കൗട്ട്സ് ആൻ്റ് ഗൈഡ്സ് ജില്ല അസോസിയേഷൻതിരൂർ വിദ്യാഭ്യാസ ജില്ലാ ഓഫീസറും ചീഫ് കമ്മീഷണറുമായ എസ്. സുനിതക്ക് ആദരവും യാത്രയയപ്പും നൽകി. ജില്ല അഡൾട്ട് റിസോഴ്സ് കമീഷണർ ഗൈഡ് ഡി .വത്സല അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.ജെ അമീൻ റിപ്പോർട്ട് അവതരിപ്പിച്ചു. അസിസ്റ്റൻ്റ് സ്റ്റേറ്റ് ഓർഗനൈസിംങ്ങ് കമ്മീഷണർ ടി. പി നൂറുൽ അമീൻ , ജില്ല കമ്മീഷണർമാരായ എം ബാലകൃഷ്ണൻ , കെ. ബി രാജേഷ് , കെ പി വഹീദ , വൈസ്...
കൂട്ടായി പാലം അടക്കൽ വൻ പ്രതിഷേധം
കൂട്ടായി. കൂട്ടായി ലോക് ബ്രിഡ്ജ് നിർമ്മാണത്തിന്റെ പേരിൽ റെഗുലേറ്റർകം ബ്രിഡ്ജിലൂടെ ഗതാഗതംപൂർണ്ണമായുംനിരോധിക്കുന്നതിൽപ്രതിഷേധം ശക്തമായി. സർവകക്ഷി യോഗത്തിൽ ഉദ്യോഗസ്ഥർ നൽകിയ വാക്ക് പാലിക്കാതെ പകരം സംവിധാനം ഒരുക്കാതെ കൽനടക്കാർക്ക് പോലും പ്രയാസം ഉണ്ടാക്കുന്ന തരത്തിൽ പരിപൂർണ്ണമായും റോഡ് കട്ട് ചെയ്യുന്ന നടപടിയാണ് പ്രധിഷേധത്തിന് ഇടയാക്കിയത്. രാവിലെ ആറു മണിക്ക് പാലം പരിസരത്ത് നടന്ന യു ഡി എഫ് പ്രധിഷേധ സമരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി പി കുഞ്ഞുട്ടി ഉദ്ഘാടനം ചെയ്തു. മംഗലം പഞ്ചായത്ത്‌യു ഡി എഫ് ചെയർമാൻ...
വാർഷികവും കുടുംബ സംഗമവും
തിരൂർ: കേരള സ്റ്റേറ്റ് സ്വതന്ത്ര പാചക & കാറ്ററിംഗ് വർക്കേഴ്സ് യൂണിയൻ മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ8 മത് വാർഷികാഘോഷവുംകുടുംബ സംഗമവും നടത്തി.താനാളൂർ നെല്ലിക്കൽ ഓഡിറ്റോറിയത്തിൽ നടന്ന സംഗമത്തിൽതിരൂർ, താനൂർ, തവനൂർ എന്നി നിയോജക മണ്ഡലം പരിധിയിലെപ്രവർത്തകരുംകുടുംബാംഗങ്ങളും പങ്കെടുത്തു.ചടങ്ങ് എൻ.ശംസുദ്ധിൻ എം എൽ എഉദ്ഘാടനം ചെയ്തു.എം. അബ്ദുറഹിമാൻഎന്ന ബാവ അധ്യക്ഷത വഹിച്ചു.താനൂർ ബ്ലോക്ക് പഞ്ചായത്ത്പ്രസിഡണ്ട് നൗഷാദ് പറപ്പുതടംമുഖ്യ പ്രഭാഷണം നടത്തി.താനാളൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് വി പി ഒ അഷ്ക്കർ,താനൂർ ബ്ലോക്ക് പഞ്ചായത്ത് അംഗംതോട്ടുങ്ങൽ ഉസ്മാൻ ഹാജി,കെ പി...