മുൻ വൈരാഗ്യത്തെ തുടർന്ന് യുവതിയെ വീട്ടിൽ അതിക്രമിച്ചുകയറി അസഭ്യം പറയുകയും ‘ മാനഹാനി വരുത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിൽ സ്റ്റേഷൻ റൌഡി ജിത്ത് റിമാന്റിൽ. രവിമേലൂർ വലപ്പാട് : വലപ്പാട് ബീച്ച് സ്വദേശിയായ യുവതിയെ എയർഗൺ ഉപയോഗിച്ച് വെടി വച്ച് കൊലപ്പെടുത്താൻ ശ്രമിച്ചതിന് ജയിലിലായതിന്റെ മുൻ വൈരാഗ്യത്തിൽ യുവതിയുടെ വീട്ടുമുറ്റത്തേക്ക് അതിക്രമിച്ച് കയറി വന്ന് യുവതിയെയും അമ്മയെയും അസഭ്യം പറയുകയും ലൈംഗിക ചേഷ്ടകൾ കാണിച്ച് മാനഹാലി വരുത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തിലാണ് നിരവധി കേസുകളിൽ പ്രതിയും സ്റ്റേഷൻ...
FlashNews:
മാനസരോവര്‍ യാത്രയുടെ ആദ്യ സംഘം ഗാങ്ടോക്കിലെത്തി
മലപ്പുറം ജില്ലാ വിഭജനം ഇനിയും വൈകരുത്
സുന്ദര്‍ പിച്ചൈ ബഹിഷ്കരണം: അങ്ങേയറ്റത്തെ അജ്ഞത
പ്രതിസന്ധി മറികടന്ന് അമേരിക്കയിലെത്തി ഉറുഗ്വേ
സൗജന്യയാത്ര: ആനവണ്ടിയെ കിതപ്പിക്കുമോ?
സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ നികുതി ഭാരം അടിച്ചേൽപിക്കരുത്
പ്രകൃതി നാശം ഇന്ത്യയുടെ സാമ്പത്തിക സ്ഥിരതയെ ബാധിക്കും
ടീന നടന്നു കയറിയത് ചരിത്രത്തിലേക്ക്
നാസ്തികതയുടെ വളര്‍ച്ച മതത്തിന്റെ അന്ത്യമാകുമോ?
പശ്ചിമേഷ്യന്‍ സംഘര്‍ഷം: ആരാണ് യഥാര്‍ത്ഥ വില്ലന്‍ ?
കുട്ടനാടന്‍ മീന്‍കറി ഇതിഹാസമായതെങ്ങനെ?
മോളിവുഡ് ടൈംസ്’: ആഗോള കളക്ഷന്‍ 15 കോടിയിലേക്ക്
ഗാന്ധി ചെയർ അവാർഡ് മുൻരാജ്യസഭാംഗമായ സി.ഹരിദാസന് .
എസ് എം എ കോട്ടക്കൽ സോൺ വാർഷിക കൗൺസിൽ സമാപിച്ചു
മലപ്പുറം പ്രസ്ക്ലബ്ബ് ടീമിന് വിജയം
ഓപ്പറേഷൻ തൂഫാൻ : തേഞ്ഞിപാലത്ത് രണ്ടു പേർ അറസ്റ്റിൽ
ഐ. സമീലിന്റെ നിര്യാണത്തില്‍ അനുശോചിച്ചു
ഓപ്പറേഷൻ തൂഫാൻ: വ്യാപക അറസ്റ്റ്
വിദ്യാർത്ഥികൾക്ക് ജീവൻ രക്ഷാപാഠങ്ങൾ പകർന്ന് ആസ്റ്റർ മിംസ് കോട്ടക്കൽ
Author: Staff Correspondent (Jyobish V)
ഇക്റഹ് വാൾഡോഫ് സ്കൂളിന്റെ 26-ാം വാർഷികാഘോഷം ഫെബ്രുവരി 1ന്
തിരൂർ:ആലത്തിയൂരിലെ ഇക്റഹ് വാൾഡോഫ് സ്കൂളിന്റെ 26-ാം വാർഷികാഘോഷം ഫെബ്രുവരി ഒന്നിന് ഞായറാഴ്ച നടക്കും. വാർഷികാഘോഷം ഞായറാഴ്ച വൈകീട്ട് 3ന് ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.എ ജബ്ബാർ ഹാജി ഉദ്ഘാടനം ചെയ്യും. കെ.ടി ജലീൽ എം.എൽ.എ മുഖ്യാതിഥിയാവും. ആലങ്കോട് ലീലാകൃഷ്ണൻ, തിരൂർ നഗരസഭ ചെയർപേഴ്സൻ ഇബ്രാഹിം ഹാജി, തൃപ്രങ്ങോട് പഞ്ചായത്ത് പ്രസിഡന്റ് മുജീബ് പൂളക്കൽ എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുക്കും. വാർത്ത സമ്മേളനത്തിൽ സ്കൂൾ പ്രിൻസിപ്പൽ മുസ്തഫ മാസ്റ്റർ, ഹെഡ്മിസ്ട്രസ് ബിന്ദു ദേവദാസ്, ഷാൻവർ മാസ്റ്റർ, സ്കൂൾ ലീഡർ റിഫ...
മത്സര പരീക്ഷകളിലെ ഉന്നത വിജയി ഇ.പി. തമന്നയെ അനുമോദിച്ചു
തിരുന്നാവായ : വിവിധ മത്സരപരീക്ഷകളിൽ ഉന്നത വിജയംകൈവരിച്ച ഇ.പി. തമന്നയെ തിരുന്നാവായ കൾച്ചറൽ ഫൗണ്ടേഷൻ അനുമോദിച്ചു. യു.എസ്.എസ് മത്സര പരീക്ഷ, ഉപജില്ലാ , ജില്ലാ, സംസ്ഥാന കലോത്സവങ്ങൾ, ശാസ്ത്രമേള, സർഗ മേളകൾ, പ്രശ്നോത്തരി തുടങ്ങി വിവിധ മത്സരങ്ങളിൽ വിജയമുദ്ര പതിപ്പിച്ച പ്രതിഭയായ എടക്കുളം കാദനങ്ങാടിയിലെ ഇ.പി. തമന്നക്ക് തിരുന്നാവായകൾച്ചറൽ ഫൗണ്ടേഷൻ്റെ ഉപഹാരം തിരൂർ ബ്ലോക്ക് പഞ്ചായത്ത്മെമ്പർ ടി.വി. റംഷീദ ടീച്ചർ സമ്മാനിച്ചു.നടുവട്ടം ജനത ഗവ: ഹയർ സെക്കൻ്ററി സ്ക്കൂളിലെ എട്ടാം ക്ലാസ്സ് വിദ്യാർത്ഥിയാണ്.സക്കീന പള്ളിപ്പുറം, കെ. ഹസീന,ഇ.പി....
ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ തിരൂർ ദന്തപരിശോധനാ ക്യാമ്പ് നടത്തി
തിരൂർ :ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ തിരൂർ കമ്മ്യൂണിറ്റി ഡെന്റൽ ഹെൽത്ത് വിഭാഗം, വാളമരുതൂർ എ എം എൽ പി സ്കൂൾ എഴുപത്തിയഞ്ചാം വാർഷികത്തിന്റെ ഭാഗമായി വിദ്യാർത്ഥികൾക്കായി ദന്തപരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു. വിവിധ ക്‌ളാസുകളിലെ മുന്നൂറോളം വിദ്യാർത്ഥികൾക്കാണ് ദന്ത പരിശോധനയും ദന്ത രോഗനിർണായവും നടത്തിയത്. ഐ ഡി എ തിരൂരിലെ ഡോ : രേഷ്മ ദാസ് ഡോ: പ്രസീൻ പി, ഡോ: ഇഹ്സാൻ, ഡോ: അറഫാത്തുന്നിസ, ഡോ: സിയാദ് തുടങ്ങിയവർ ക്യാമ്പിൽ പങ്കെടുത്തു.
എടവണ്ണ – കൊയിലാണ്ടി സംസ്ഥാന പാതയിൽ സീബ്ര ക്രോസ്സ് പെയിന്റ് പണി ആരംഭിച്ചു
അരീക്കോട് : എടവണ്ണ – കൊയിലാണ്ടി സംസ്ഥാന പാതയിലെ അരീക്കോട് പള്ളിപ്പടി പത്തനാപുരം റോഡിൽ യാത്രക്കാരും വിദ്യാർത്ഥികളും റോഡ് ക്രോസ് ചെയ്യുന്ന പ്രധാന ഭാഗങ്ങളിൽ സീബ്രാ ലൈനുകൾ മാഞ്ഞുപോയത് കാരണം വാഹനങ്ങൾ നിറുത്താതെ പോകുന്നതിനാൽ റോഡ് മുറിച്ചു കടക്കാൻ വിദ്യാർത്ഥികൾക്കും യാത്രക്കാർക്കും കഴിയാത്തത് അപകടങ്ങൾക്ക് കാരണമാവുന്നുവെന്ന് സൂചിപ്പിച്ച് പൊതുപ്രവർത്തകൻ കെ എം സലിം പത്തനാപുരം മുഖ്യമന്ത്രിയുടെ പരാതി സെല്ലിലേക്ക് ജനുവരി 17 ന് വിളിച്ച് പരാതിപ്പെട്ടതിനെ തുടർന്ന് രണ്ടാഴ്ചക്കുള്ളിൽ റോഡ് പെയിൻ്റ് പ്രവർത്തി ആരംഭിച്ചു. ‘റോഡ് പ്രവർത്തി...
എന്തുകൊണ്ട് ഇറാനെ തോൽപ്പിക്കാൻ കഴിയില്ല
കെ.പി. ഒ . റഹ്മത്തുല്ല ഇറാൻ വെനിസ്വേലയല്ല: ഭരണമാറ്റം ആഗ്രഹിക്കുന്നവർ അവർ എന്താണ് ചോദിക്കുന്നതെന്ന് അവർക്ക് തന്നെ അറിയില്ല. ട്രംപിന്റെ 2026 ജനുവരിയിലെ മുന്നറിയിപ്പുകളും പ്രതിഷേധ അടിച്ചമർത്തലുംരാജ്യത്തുടനീളം നടന്നുകൊണ്ടിരിക്കുന്ന സർക്കാർ വിരുദ്ധ പ്രതിഷേധങ്ങളെ ഇറാൻ സർക്കാർ ക്രൂരമായി അടിച്ചമർത്തുന്നതിനിടയിൽ, അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇറാൻ സർക്കാരിന് കടുത്ത മുന്നറിയിപ്പുകൾ നൽകി. പ്രതിഷേധം പടരുന്ന സാഹചര്യത്തിൽ, ഇറാൻ ഭരണകൂടം ബലപ്രയോഗം വർദ്ധിപ്പിക്കുകയാണെങ്കിൽ ഇടപെടാൻ അമേരിക്ക തയ്യാറാണെന്ന് ട്രംപ് പരസ്യമായി പ്രഖ്യാപിച്ചു.ഇറാൻ ഭരണകൂടം “സമാധാനപരമായി പ്രതിഷേധിക്കുന്നവരെ ക്രൂരമായി വധിക്കുകയാണെങ്കിൽ,”...
ശാസ്ത്രയാൻ
വേലായുധൻ പി മൂന്നിയൂർ തേഞ്ഞിപ്പാലം :ശാസ്ത്രയാൻ പ്രദർശനത്തിനായ് കാലിക്കറ്റ് സർവകലാശാല കാമ്പസിൽ പൊളിറ്റിക്കൽ സയൻസ് വിഭാഗമൊരുക്കിയ കോൺസ്റ്റിറ്റ്യൂഷണൽ ബിനാലെ പ്രോഗ്രാമിൽ മഹാത്മാഗാന്ധിയുടെ കട്ടൗട്ട് ഒരുക്കുന്ന എം എ പൊളിറ്റിക്കൽ സയൻസ് വിദ്യാർത്ഥിനി പികെ അൻജില.
നിയമസഭാ തിരഞ്ഞെടുപ്പ്, എസ്ഡിപിഐ ജയപരാജയങ്ങൾ നിശ്ചയിക്കും
നിയമസഭാ തിരഞ്ഞെടുപ്പിൽ എറണാകുളം ജില്ലയിലെ നിയമ സഭാ മണ്ഡലങ്ങളിലെ ജയപരാജയങ്ങൾ നിശ്ചയിക്കുക എസ് ഡി പി ഐ ആയിരിക്കുമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഉസ്മാൻ പറഞ്ഞു.എ സഈദ് മെമ്മോറിയൽ ഹാളിൽ നടന്ന ജില്ലാ പ്രവർത്തകസമിതി മീറ്റിംഗ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമ്പൂർണ വോട്ടർ പട്ടിക പരിഷ്കരണത്തിന് (SIR ) ശേഷം നടക്കുന്ന തെരഞ്ഞെടുപ്പ് എന്ന നിലയിൽ വളരെ നിർണായകമായ ഈ നിയമസഭാ തിരഞ്ഞെടുപ്പിൽ സംഘപരിവാറിനെതിരെ ജനകീയ ബദൽ ഉയർത്തിക്കൊണ്ടു വരുന്ന പ്രസ്ഥാനം എന്ന...
കാലിക്കറ്റ് ശാസ്ത്രയാൻ -ഹ്യൂമൻ ലൈബ്രറിക്ക് തുടക്കം
വേലായുധൻ പിമൂന്നിയൂർ തേഞ്ഞിപ്പലം : കാലിക്കറ്റ് സർവ്വകലാശാല:ശാസ്ത്രയാൻ 2026-27 നോടാനുബന്ധിച്ചു കാലിക്കറ്റ് സർ വ്വകലാശാല ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് പഠന വകുപ്പ് സംഘടിപ്പിക്കുന്ന ഹ്യൂമൻ ലൈബ്രറി പരിപാടിക്ക് സർവ്വകലാശാല പാർക്കിൽ തുടക്കമായി.സർവ്വകലാശാല വൈസ് ചാൻസലർ പ്രൊഫസർ പി. രവീന്ദ്രൻ ഉദ്ഘാടനം ചെയ്‌തു. പഠന വകുപ്പ് മേധാവിയും സിൻഡിക്കേറ്റംഗവുമായ പ്രൊഫസർ മുഹമ്മദ് ഹനീഫ കെ അ ധ്യക്ഷത വഹിച്ചു.അജീഷ് ഐക്കരപ്പടി ഡിസൈൻ ചെയ്‌ത ഹ്യൂമൻ ലൈബ്രറി ലോഗോ സർവ്വകലാശാല വി സി പ്രകാശ നം ചെയ്തു. പ്രസ്തുത...
കാലിക്കറ്റിൽ ശാസ്ത്രയാനിൽ വിസ്മയം തീർത്ത് ഫോക്ലോർ പഠന വിഭാഗം
വേലായുധൻ പിമൂന്നിയൂർ തേഞ്ഞിപ്പലം:സർവ്വകലാശാല ജനങ്ങളിലേക്ക് എന്ന സന്ദേശവുമായി കാലിക്കറ്റ് സർവ്വകലാശാല അതിൻ്റെ നേട്ടങ്ങളും പദ്ധതികളും പൊതുജന ങ്ങൾക്കായി പ്രദർശിപ്പിക്കുന്നതിൻ്റെ ഭാഗമായി സ്കൂൾ ഓഫ് ഫോക്ലോർ സ്റ്റഡീസ് കേരളത്തിൻ്റെ സാംസ്കാരിക പാരമ്പര്യത്തെ അടയാളപെടുത്തുന്ന രീതിയിൽ വിവിധ തെയ്യങ്ങളുടെ പ്രദർശനം വിസ്മയമായി.തെയ്യങ്ങളായ കുട്ടിച്ചാത്തൻ, മുത്തപ്പൻ, കതിവന്നൂർ വീരൻ തുടങ്ങി വ്യത്യസ്ത തെയ്യങ്ങളുടെ മുടി, ചട്ട, തോട, പട്ടം, ചൂ ടകം, കാൽപറ്റ്, തലപ്പാളി, തലതണ്ട , തൃക്കണ്ണ് തുടങ്ങി വ്യത്യസ്തങ്ങളായചമയങ്ങൾ അലങ്കാരങ്ങൾ, ആയുധങ്ങൾ തെയ്യത്തിന്റെ മിത്ത് സാം സ്കാരിക പശ്ചാത്തലം,...