സാർവത്രിക പാലിയേറ്റീവ് പരിചരണം നിറമരുതൂർ: പാലിയേറ്റീവ് കെയർ ദിനത്തോടനുബന്ധിച്ച് നിറമരുതൂർ പാലിയേറ്റീവ് കെയർ ത്രിതല പഞ്ചായത്ത് പ്രതിനിധികൾക്ക് സ്വീകരണവും മെഡിക്കൽ ഉപകരണ സമർപ്പണവും പാലിയേറ്റീവ് ദിന സന്ദേശ റാലിയും സംഘടിപ്പിച്ചു.ജനപ്രതിനിധി സ്നേഹാദര സംഗമത്തിൽ നിറമരുതൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പ്രേമ, വൈസ് പ്രസിഡണ്ട് നാസർ പോളാട്ട്, ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി. വിനേഷൻ, ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാൻ്റിംങ് കമ്മിറ്റി ചെയർപേഴ്സൺ ഹഫ്സത്ത് ചാരാത്ത്, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ. പി മുഫീദ, താനൂർ ബ്ലോക്ക് മെമ്പർമാരായ...
FlashNews:
മാനസരോവര്‍ യാത്രയുടെ ആദ്യ സംഘം ഗാങ്ടോക്കിലെത്തി
മലപ്പുറം ജില്ലാ വിഭജനം ഇനിയും വൈകരുത്
സുന്ദര്‍ പിച്ചൈ ബഹിഷ്കരണം: അങ്ങേയറ്റത്തെ അജ്ഞത
പ്രതിസന്ധി മറികടന്ന് അമേരിക്കയിലെത്തി ഉറുഗ്വേ
സൗജന്യയാത്ര: ആനവണ്ടിയെ കിതപ്പിക്കുമോ?
സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ നികുതി ഭാരം അടിച്ചേൽപിക്കരുത്
പ്രകൃതി നാശം ഇന്ത്യയുടെ സാമ്പത്തിക സ്ഥിരതയെ ബാധിക്കും
ടീന നടന്നു കയറിയത് ചരിത്രത്തിലേക്ക്
നാസ്തികതയുടെ വളര്‍ച്ച മതത്തിന്റെ അന്ത്യമാകുമോ?
പശ്ചിമേഷ്യന്‍ സംഘര്‍ഷം: ആരാണ് യഥാര്‍ത്ഥ വില്ലന്‍ ?
കുട്ടനാടന്‍ മീന്‍കറി ഇതിഹാസമായതെങ്ങനെ?
മോളിവുഡ് ടൈംസ്’: ആഗോള കളക്ഷന്‍ 15 കോടിയിലേക്ക്
ഗാന്ധി ചെയർ അവാർഡ് മുൻരാജ്യസഭാംഗമായ സി.ഹരിദാസന് .
എസ് എം എ കോട്ടക്കൽ സോൺ വാർഷിക കൗൺസിൽ സമാപിച്ചു
മലപ്പുറം പ്രസ്ക്ലബ്ബ് ടീമിന് വിജയം
ഓപ്പറേഷൻ തൂഫാൻ : തേഞ്ഞിപാലത്ത് രണ്ടു പേർ അറസ്റ്റിൽ
ഐ. സമീലിന്റെ നിര്യാണത്തില്‍ അനുശോചിച്ചു
ഓപ്പറേഷൻ തൂഫാൻ: വ്യാപക അറസ്റ്റ്
വിദ്യാർത്ഥികൾക്ക് ജീവൻ രക്ഷാപാഠങ്ങൾ പകർന്ന് ആസ്റ്റർ മിംസ് കോട്ടക്കൽ
Author: Staff Correspondent (Jyobish V)
ഡോ. എ. യൂനുസ്കുഞ്ഞ് മാധ്യമ അവാർഡ് പ്രഖ്യാപിച്ചു
കൊല്ലം:കൊല്ലം പ്രസ് ക്ലബ്ബും ഫാത്തിമ മെമ്മോറിയല്‍ എഡ്യൂക്കേഷണല്‍ ട്രസ്റ്റും സംയുക്തമായി ഏര്‍പ്പെടുത്തിയ മൂന്നാമത് പത്ര–ദൃശ്യമാധ്യമ അവാര്‍ഡുകള്‍ (2025 -26) പ്രഖ്യാപിച്ചു. കേരളത്തിലെ രാഷ്ട്രീയ മേഖലയുമായി ബന്ധപ്പെട്ട് 2025 ജനുവരി 1 മുതല്‍ ഡിസംബര്‍ 15 വരെ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടുകളാണ്അവാര്‍ഡിനായി പരിഗണിച്ചത്. അച്ചടി മാധ്യമങ്ങളില്‍നിന്ന് ലഭിച്ച ഒന്‍പതും ദൃശ്യ മാധ്യമങ്ങളിൽ നിന്ന് 7 എൻട്രികളും വിദഗ്ധ സമിതിവിലയിരുത്തി. ആര്‍ സുനില്‍ (മാധ്യമം), മാര്‍ഷല്‍ വി സെബാസ്റ്റ്യന്‍ (മാതൃഭൂമി ന്യൂസ്) എന്നിവര്‍ അവാർഡിന് അർഹരായി. മാധ്യമം തൃശ്ശൂര്‍ റിപ്പോര്‍ട്ടര്‍ ആര്‍....
മുസ്ലിം ലീഗിന്റേത് നാണംകെട്ട രാഷ്ട്രീയ പ്രഹസനം – എസ്ഡിപിഐ
മാനന്തവാടി-മാനന്തവാടിയിൽ എസ്ഡിപിഐയിൽ നിന്ന് ലീഗിലേക്ക് ഒഴുക്കെന്ന രീതിയിൽ മുസ്ലിം ലീഗ് മുൻസിപ്പൽ കമ്മിറ്റി പ്രചരിപ്പിക്കുന്നത് രാഷ്ട്രീയ പ്രഹസനമെന്ന് എസ്ഡിപിഐ മാനന്തവാടി മുൻസിപ്പൽ കമ്മിറ്റി.SDPIയിൽ നിന്ന് അച്ചടക്ക ലംഘനത്തിന് പുറത്താക്കിയവരെയും, വർഷങ്ങളായി പാർട്ടിയുമായി യാതൊരു ബന്ധവുമില്ലാത്തവരെയും, പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾക്ക് അന്വേഷണം നേരിട്ടവരെയും കൂട്ടിയിണക്കി ലീഗ് നടത്തുന്ന ഈ നാടകത്തിന് രാഷ്ട്രീയത്തോടോ ജനങ്ങളോടോ യാതൊരു ഉത്തരവാദിത്വവുമില്ല.രാജ്യത്തെ ദളിത് ന്യൂനപക്ഷ പിന്നാക്ക ജനവിഭാഗങ്ങളുടെ അവകാശ സംരക്ഷണം പോരാട്ടങ്ങളിൽ ഒരു നിലപാടും സ്വീകരിക്കാതെ ജനകീയ ഇടപെടലുകൾ നടത്താതെയും യുവതയെ അരാഷ്ട്രീയ വത്കരിച്ചു...
ദാർ അൽ മജ്ദ് ഇന്റർനാഷണൽ സ്‌കൂൾ 8-ാമത് വാർഷികം ആഘോഷിച്ചു
അവാർഡ് ദാനച്ചടങ്ങ്; വിജയം, മൂല്യങ്ങൾ, പ്രത്യാശയുടെ സന്ദേശം ജിദ്ദ:“ഇന്ന മഅൽ ഉസ്രി യുസ്റാ” (കഷ്ടതയ്ക്കൊപ്പം ആശ്വാസവും ഉണ്ടാകുന്നു) എന്ന പ്രചോദനാത്മക ആശയവുമായി ദാർ അൽ മജ്ദ് ഇന്റർനാഷണൽ സ്‌കൂൾ (DAMIS) ജനുവരി 29, 2026-ന് തന്റെ 8-ാമത് വാർഷിക അവാർഡ് ദാനച്ചടങ്ങ് വിജയകരമായി സംഘടിപ്പിച്ചു. വിദ്യാർത്ഥികളുടെ അക്കാദമിക് മികവും ആത്മവിശ്വാസവും സമഗ്രവികസനവും ആഘോഷിക്കുന്ന വേദിയായി പരിപാടി മാറി. മുസാ സലീമുല്ല, ഈഷാൽ അമാൻ, സഫാന മുഹമ്മദ് റംസാൻ എന്നിവർ നടത്തിയ ഖുർആൻ പാരായണത്തോടെ ആത്മീയാന്തരീക്ഷത്തിൽ ചടങ്ങുകൾക്ക് തുടക്കമായി....
നെടുവ മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഗാന്ധി സ്മൃതി സംഗമം സംഘടിപ്പിച്ചു
സുധീഷ് പാലശ്ശേരി അധ്യക്ഷനായിഡിസിസി മെമ്പർ കെ.പി. ഷാജഹാൻ ഉദ്ഘാടനം ചെയ്തു,പി.എ.ലത്തീഫ്,സി.വേലായുധൻ, കെ.കെ.ഗംഗാധരൻ,മുഹമ്മദ് കോയ പാലശ്ശേരി, കാട്ടുങ്ങൽ മുഹമ്മദ് കുട്ടി, പി.കെ.മോഹൻദാസ്,അനിൽ മാസ്റ്റർ എന്നിവർ പ്രസംഗിച്ചു.റഷീദ് കിഴക്കിനിയകത്ത് സ്വാഗതവും റഫീഖ് കൈറ്റാല നന്ദിയും പറഞ്ഞു.
സഹകരണ പെൻഷൻകാരുടെ സമര ജാഥയ്ക്ക് സ്വീകരണം സ്വാഗതസംഘം രൂപീകരിച്ചു
പുളിക്കൽ: കേരളാ കോ-ഓപ്പറേറ്റീവ് സർവീസ് പെൻഷനേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ സഹകരണ പെൻഷൻകാർ ഉന്നയിക്കുന്ന ന്യായമായ ആവശ്യങ്ങൾക്കായി ആരംഭിക്കുന്ന അനിശ്ചിതകാല പ്രക്ഷോഭത്തിന്റെ ഭാഗമായി കാസർഗോഡ് മുതൽ തൃശ്ശൂർ വരെ നടത്തുന്ന മേഖലാ സമര പ്രചരണ വാഹന ജാഥയ്ക്ക് 2026 ഫെബ്രുവരി 2-ന് (തിങ്കൾ) രാവിലെ 8.30-ന് ഐക്കരപ്പടിയിൽ സ്വീകരണം നൽകും.ജാഥാ സ്വീകരണം വിജയകരമാക്കുന്നതിന്റെ ഭാഗമായി കൊണ്ടോട്ടി താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വാഗതസംഘ രൂപീകരണയോഗം ചേർന്നു. കെ.പി. സന്തോഷ് യോഗം ഉദ്ഘാടനം ചെയ്തു.യോഗത്തിൽ എൻ. അച്ചു, പി.വി. സുഷീൽ കുമാർ,...
മലബാർ ഗോൾഡൻ ഡയമണ്ട്സിന്റെ തിരൂർ ഷോറൂമിൽ ലൈറ്റ് വെയിറ്റ് ഷോക്ക് തുടക്കം
തിരൂർ :മലബാർ ഗോൾഡൻ ഡയമണ്ട്സിന്റെ തിരൂർ ഷോറൂമിൽ ലൈറ്റ് വെയിറ്റ് ഷോക്ക് തുടക്കം കുറിച്ചു. ജനുവരി 30 മുതൽ ഫെബ്രുവരി 5 വരെ നീണ്ടുനിൽക്കുന്ന ഷോയിൽ സ്വർണ്ണം ഡയമണ്ട് അമൂല്യ രത്നങ്ങൾ എന്നിവയിൽ തയ്യാറാക്കിയ വൈവിധ്യമാർന്ന ലൈറ്റ് വെയിറ്റ് ആഭരണങ്ങളുടെ പ്രദർശനവും വിൽപ്പനയും ഒരുക്കിയിട്ടുണ്ട്.ചടങ്ങ് ശ്രീമതി സിന്ധു മംഗലശ്ശേരി (വൈസ് ചെയർ പേഴ്സൺ)ഉൽഘാടനം നിർവഹിച്ചു.വ്യത്യസ്തമായ ബ്രാൻഡുകളിൽ ഉള്ള ആഭരണങ്ങൾ അണിഞ്ഞ ഭാവി വധുക്കൾ,ഷോക്കൂ മാറ്റുകൂട്ടി. സ്വർണാഭരണങ്ങൾക്ക് പണിക്കൂലിയിൽ 30% വരെ കിഴിവും അൺകട്ടാഭരണങ്ങൾക്കും ജെംസ്റ്റോൺ ആഭരണങ്ങൾക്കും പണിക്കൂലിയിൽ...
പറവണ്ണയിൽ പുനർ നിർമ്മിക്കുന്ന മസ്ജിദുൽ മനാറിന്റെ നിർമ്മാണോൽഘാടനം
പറവണ്ണ :പറവണ്ണ ജംഇയ്യത്തുസ്സലഫിയ്യീൻ സംഘത്തിന്റെ നേതൃത്വത്തിൽ പറവണ്ണയിൽ പുനർ നിർമ്മിക്കുന്ന മസ്ജിദുൽ മനാറിന്റെ നിർമ്മാണോൽഘാടനം ഇന്ന് 30-1-26 തിയ്യതി വൈകുന്നേരo 4.30 ന് കേരള നദ്‌വത്തുൽ മുജാഹിദീൻ സംസ്ഥാന വൈസ് പ്രസിഡണ്ട്ഡോ.ഹുസൈൻ മടവൂർ നിർവഹിച്ചു. ചടങ്ങിൽ മുഖ്യാതിഥികളായി കേരള ജംഇയ്യത്തുൽ ഉലമ മർക്കസു ദഅ് വ ജനറൽ സെക്രട്ടറിഡോ:എ.കെ പങ്കഅബ്ദുൽ ഹമീദ് മദനി, വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ ജില്ലാ സെക്രട്ടറി യു മുഹമ്മദ് മദനി, പങ്കെടുത്തു. ചടങ്ങിന് ഡോ: സി.എം സാബിർ നവാസ, കെ.എം.അബ്ദുൽ കാദർ, ജസീർ...
വയോധികനിൽ നിന്നും 78 ലക്ഷം തട്ടിയ കേസിലെ മൂന്നു പ്രതികൾ പിടിയിൽ
രവിമേലൂർ തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി കൃഷ്ണകുമാർ ഐ പി എസിന്റെ നേതൃത്വത്തിലുള്ള സൈബർ പോലീസ് അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്. ഇരിങ്ങാലക്കുട : വാട്സ്ആപ്പ് വഴി ഷെയർ ട്രേഡിംഗ് ഗ്രൂപ്പുകളിൽ ചേർത്ത് വൻ ലാഭം വാഗ്ദാനം ചെയ്ത് ആളൂർ സ്വദേശിയായ വയോധികനിൽ നിന്ന് 78 ലക്ഷത്തിലേറെ രൂപ തട്ടിയെടുത്ത കേസിലെ മൂന്നു പ്രതികളെ തൃശ്ശൂർ റൂറൽ സൈബർ പോലീസ് പിടികൂടി.കാറളം വെള്ളാനി കായം പുറത്ത് വീട്ടിൽ ആഗ്നേയ് പ്രസാദ് 30 വയസ്സ്, നാട്ടിക...
അടിപിടി കേസിലെ പിടികിട്ടാപ്പുള്ളിയെ അറസ്റ്റ് ചെയ്തു, പ്രതി റിമാന്റിലേക്ക്
രവിമേലൂർ മതിലകം: മതിലകം പോലീസ് സ്റ്റേഷനിലെ 2016 ലെ അടിപിടി ക്കേസിൽ മുങ്ങി നടന്നിരുന്ന പിടികിട്ടാപ്പുള്ളിയായ മതിലകം പി. വെമ്പല്ലൂർ ചിലമ്പിട്ടശ്ശേരി വീട്ടിൽ കണ്ണൻ 43 വയസ്സ് എന്നയാളെ അറസ്റ്റ് ചെയ്തു. ഇയാൾക്കെതിരെ ബഹുമാനപ്പെട്ട കോടതി പിടികിട്ടാ പുള്ളി വാറണ്ട് പുറപ്പെടുവിച്ചിരുന്നു. 29.01.2026 തീയ്യതി വൈകീട്ട് 6.00 മണിക്ക് കഴുവിലങ്ങിൽ നിന്നുമാണ് പ്രതിയെ പിടികൂടിയത്. നടപടിക്രമങ്ങൾക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും. മതിലകം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ വിമോദ് പി എം, സബ്ബ് ഇൻസ്പെക്ടർ അജയ് എസ്...