മഞ്ചേരി : ഒതുക്കുങ്ങൽ ലക്ഷ്മണൻ വധകേസ് മുൻ എൻ.ഡി.എഫ് പ്രവർത്തകരെ വെറുതെ വിട്ടു. 2007 ൽ മലപ്പുറം ജില്ലയിലെ ഒതുക്കുങ്ങലിൽ വെച്ച് ആർ.എസ് എസ് പ്രവർത്തകനായ താനൂർ സ്വദേശി ലക്ഷമണനെ എൻ.ഡി എഫ്.പ്രവർത്തകർ സംഘം ചേർന്ന് കൊലപ്പെടുത്തി എന്ന കേസിലാണ് മുഴുവൻ പ്രതികളേയും മഞ്ചേരി ജില്ല കോടതി ജഡ്ജി ജി.സൂരജ് വെറുതെ വിട്ടത്. 2012 ൽ വിചാരണ തുടങ്ങിയ കേസിൽ പ്രതികളായി ആരോപിച്ചിരുന്ന ഉസൈൻ കോയ, ഫഹദ്, ഹനീഫ ,യാഹു എന്നിവരെയാണ് വെറുതെ വിട്ടത്. പ്രതികൾക്ക് വേണ്ടി...
FlashNews:
എസൻസ് ഗ്ലോബൽ ഫ്രീ തിങ്കേഴ്സ് അവാർഡുകൾ പ്രഖ്യാപിച്ചു
ലിറ്റ്മസ് 26 പ്രചാരണവുമായി ‘സിറ്റി സയന്റിസ്റ്റ്’
അറിവ് മനുഷ്യനെ നൻ മയിലേക്ക് നയിക്കും:മന്ത്രി അനിൽ കുമാർ
കാലിക്കറ്റിൽഓണററി ബിരുദദാന ചടങ്ങുകൾ നടക്കുന്ന ചൊവ്വ(6-ന്) നി യന്ത്രണം.
എ ജിനേഷിന് മികവിൻ്റെ ആദരവ് : ചട ങ്ങ് നാളെ.
ചാലിയം: അറബ് കപ്പലുകളിൽ നിന്ന് ആദ്യ റെയിൽപാത വരെ
“എന്നാൽ പോയി കേസ് കൊട്”- കിട്ടി പിഴ 15000
പ്രധാന അധ്യാപകന് സം സ്ഥാന പുരസ്കാരം.
ഞാനറിഞ്ഞ പ്രവാചകൻ’: പ്രകാശനം ചെയ്തു
കാലിക്കറ്റ് ക്യാമ്പസ് സ്ക്കൂളിന്പൂർവ്വ വിദ്യാ ർത്ഥി സംഘടനഓഡിറ്റോ റിയം നിർമ്മിച്ച് നൽകും
അറിഞ്ഞുകൊണ്ട് ചെയ്ത ‘അബദ്ധം’?
പ്രമേഹം ഭേദമാക്കാനാകുമോ?
ഓണാഘോഷങ്ങളിൽ വൈദ്യുതി സുരക്ഷ ഉറപ്പാക്കണം
ശാന്തമായ അന്തരീക്ഷം പൗരാവകാശം; ശബ്ദമലിനീകരണ നിയന്ത്രണത്തിൽ വീഴ്ച
“ഫെമിനിച്ചി” പുസ്തക പ്രകാശനം ചൊവ്വാഴ്ച
തിരൂർ സിറ്റി ഹോസ്പിറ്റലിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
മാധ്യമപ്രവർത്തകനെ കൊല്ലുമെന്ന് ഭീഷണിക്കത്ത്
വന്ദേ മാതരം: ദേശസ്നേഹം നിർബന്ധമാക്കുമ്പോൾ ഭരണഘടന എവിടെ നിൽക്കും?
ചീഫ് സെക്രട്ടറിയുടേത് ഗവർണറുടെ അജണ്ടയാകരുത്
Author: Staff Correspondent (Jyobish V)
മുഹമ്മദ് എന്ന മാനു മാസ്റ്റർ (96)നിര്യാതനായി
പെരിന്തൽമണ്ണ : പട്ടിക്കാട് ചുങ്കത്തെ പരേതനായ മണ്ണേങ്ങൽ കോയണ്ണിയുടെ മകൻ മുഹമ്മദ് എന്ന മാനു മാസ്റ്റർ നിര്യാതനായി . ( മാതൃഭൂമി പ്രാദേശിക ലേഖകൻ )96 വയസായിരുന്നു. മുള്ള്യാകുർശി AMLP സ്കൂളിൽ നിന്ന് വിരമിച്ച അദ്ധ്യാപകനാണ്. ഭാര്യ :താഴെക്കോടൻ സൈനബ > പട്ടിക്കാട് മക്കൾ : മരുമക്കൾ :
ദേശീയ പണിമുടക്ക്:മുന്നോടിയായി ഐക്യ ട്രേഡ് യൂണിയൻ സമര പ്രചരണകാൽനട ജാഥ
രവിമേലൂർ ചാലക്കുടി – മേലൂർ,ഫെബ്രുവരി 12 നു നടക്കുന്ന ദേശീയ പണിമുടക്കിന്റെ ഭാഗമായി ഐക്യ ട്രേഡ് യൂണിയൻ മേലൂരിൽ നടത്തിയ കാൽനടജാഥ.. പൂലാനി സെന്ററിൽ AITUC ചാലക്കുടി ഏരിയ സെക്രട്ടറി സഖാവ് ടി. ആർ. ബാബുരാജ് ഉത്ഘാടനം ചെയ്തു.. സമാപന സമ്മേളനം അടിച്ചിലിയിൽ CITU ഏരിയ സെക്രട്ടറി ഇ. എ. ജയതിലകൻ ഉത്ഘാടനം ചെയ്തു. വിവിധ കേന്ദ്രങ്ങളിൽ ജാഥ ക്യാപ്റ്റൻ പി. ആർ. ബിബിൻ രാജ്. വൈസ് ക്യാപ്റ്റൻ കെ. കെ. ഷാജി, എസ്. മഞ്ജുരാജ്, എം....
ന്യൂനപക്ഷങ്ങൾക്കായി വിട്ടുവീഴ്‌ചയില്ലാതെ പൊരുതിയത് ഇടതുപക്ഷം
മലപ്പുറം:ന്യൂനപക്ഷ അവകാശങ്ങൾ സംരക്ഷിക്കാൻ വിട്ടുവീഴ്‌ചയില്ലാതെ പൊരുതി മുന്നേറിയ കരുത്തുറ്റ പ്രസ്ഥാനമാണ് ഇടതുപക്ഷമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.മലപ്പുറം ജില്ല രൂപീകരിച്ചത് ഇടതുപക്ഷമാണ്. അന്ന് അതിനെതിരെ ശക്തമായ സമരം നടത്തിയത് കോൺഗ്രസാണ്. പ്രകടനവും സമ്മേളനവും ജാഥയും നടത്തി. ഇടതുപക്ഷത്തിന്റെ നിശ്‌ചയദാർഢ്യത്തിലാണ് ജില്ല വന്നത്. മുസ്ലീങ്ങൾക്കെതിരായ കാടൻ നിയമങ്ങൾ എടുത്തുകളഞ്ഞത് ആദ്യ ഇഎംഎസ് സർക്കാരാണ്. സർക്കാർ നിയമനങ്ങളിൽ മുസ്ലീങ്ങൾക്കുണ്ടായിരുന്ന പ്രത്യേക പരിശോധന എടുത്തുകളഞ്ഞു. പള്ളികൾ നിർമിക്കാനുള്ള തടസ്സം നീക്കി. ന്യൂനപക്ഷങ്ങൾക്ക് പ്രത്യേക പരിഗണന...
എടവണ്ണപ്പാറ മപ്രം ശ്രീമൂലയിൽ മുത്തപ്പൻ ക്ഷേത്രോൽസവം ഫെബ്രുവരി 11 ന്
മലപ്പുറം : എടവണ്ണപ്പാറ മപ്രം ശ്രീമൂലയിൽ മുത്തപ്പൻ ക്ഷേത്രോൽസവം ഫെബ്രുവരി 11 ന് ആരംഭിക്കും. ആചാരാനുഷ്ടാന കർമ്മങ്ങൾ, പാണ്ടിമേളം അംബേദ്ക്കർ തിറയാട്ട കലാസമിതിയുടെ നേതൃത്വത്തിൽ തിറയാട്ടം തുടങ്ങിവ ഉണ്ടായിരിക്കുമെന്ന് സംഘാടക സമിതി ഭാരവാഹികൾ അറിയിച്ചു.
സുല്ലോർ ഇന്നോവേഷൻ ഫെസ്റ്റ് സംഘടിപ്പിച്ചു
അരീക്കോട്: സുല്ലമുസ്സലാം സയൻസ് കോളേജ് സംഘടിപ്പിച്ച ഇന്നോവേഷൻ ഫെസ്റ്റ് – സുല്ലോർ 2026 – സുല്ലമുസ്സലാം സയൻസ് കോളേജ് മാനേജർ പ്രൊഫ: എൻ. വി. അബ്ദുറഹ്മാൻ ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പലും വൈസ് ചെയർമാനുമായ ഡോ. പി. മുസ്തഫ ഫാറൂഖ് അധ്യക്ഷത വഹിച്ചു . വൈസ് സി.ഇ.ഒ. മുഹമ്മദ് യാസിർ എൻ.വി., സുല്ലമുസ്സലാം ഓറിയന്റൽ ഹയർ സെക്കൻഡറി സ്കൂൾ മാനേജർ കെ. അബ്ദുസ്സലാം, അറബിക് കോളേജ് മാനേജർ എൻ.വി. സക്കരിയ, ജംഇയ്യത്തുൽ മുജാഹിദീൻ അക്കാദമിക് സെക്രട്ടറി...
കമ്പ്യൂട്ടർ സയൻസിൽ ഡോക്ടറേറ്റ് ലഭിച്ചു
കാലിക്കറ്റ് സർവകലാശാലയിൽ നിന്നും കമ്പ്യൂട്ടർ സയൻസിൽ ഡോക്ടറേറ്റ് ലഭിച്ച അരീക്കോട് സ്വദേശി അയ്യൂബ് എം. പി. പുരാതന മലയാള ലിപിയായ വട്ടെഴുത്തിന്റെ കൈയ്യെഴുത്ത് രേഖകൾ കമ്പ്യൂട്ടർ വിഷൻ സാങ്കേതികവിദ്യ ഉപയോഗിച്ച് തിരിച്ചറിയുന്ന ഗവേഷണത്തിനാണ് ഡോക്ടറേറ്റ് ലഭിച്ചത്. സുല്ലമുസ്സലാം സയൻസ് കോളേജിലെ കമ്പ്യൂട്ടർ സയൻസ് ഡിപ്പാർട്ട്മെന്റിൽ നിന്നും ഡോ. പി മുഹമ്മദ് ഇല്യാസിന്റെ കീഴിലാണ് ഗവേഷണം പൂർത്തിയാക്കിയത്. നിലവിൽ സുല്ലമുസ്സലാം സയൻസ് കോളേജിൽ കമ്പ്യൂട്ടർ സയൻസ് വിഭാഗത്തിൽ അസിസ്റ്റൻസ് പ്രൊഫസർ ആണ്.
പാക്സ് തിരൂർ താലുക്ക് കൺവെൻഷൻ ചേർന്നു
തിരൂർ : പ്രൈമറി അഗ്രികൾച്ചർ ക്രെഡിറ്റ് സൊസൈറ്റി പ്രാക്സ്) അംഗങ്ങളുടെ തിരൂർ താലൂക്ക് കൺവൻഷൻ എ പി സുദേവൻ മാസ്റ്ററുടെ അദ്ധ്യക്ഷതയിൽ ജില്ലാ ജനറൽ സിക്രട്ടറി പത്തിൽ അഷ്റഫ് ഉൽഘാടനം ചെയ്തു. പി അഷ്റഫ്, കെ പി എ സത്താർ, എകെ അബ്ദുൽ ഹമീദ്. കെടി വേലായുധൻ, കെ പി സൈദുപ്പ ഹാജി. പി അബൂബക്കർ, അഡ്വ മിർഷാദ്, കെടിഎസ് ബാബു, അഡ്വ : സി നസീർ അഹമ്മദ് എന്നിവർ പ്രസംഗിച്ചു . പുതിയ താലൂക്ക് ഭാരവാഹികളായി...
മെജസ്റ്റിക് ജ്വല്ലേഴ്സിൽ ഡയമണ്ട് എക്സിബിഷൻ തുടങ്ങി
തിരൂർ :ഇന്ത്യയിലെ ഏററവും മുൻനിരയിലുള്ള ഡയമണ്ട് അഭരണങ്ങളുടെ ബ്രാൻഡ് അയിട്ടുള്ള “SWA” ഡയമണ്ട് കമ്പനി നേരിട്ട് സംഘടിപ്പിക്കുന്ന ഡയമണ്ട് ആഭരണങ്ങളുടെ എക്സിബിഷൻ (പ്രദർശനവും, വില്പനയും) ഫെബ്രുവരി 9 മുതൽ 15 വരെ SWAഡയമണ്ടിൻ്റെ അംഗീകൃത വിതരണക്കാരായ തിരൂർ മെജസ്റ്റിക് ജ്വല്ലേഴ്സ് ഷോറൂമിൽ വെച്ച് നടക്കുന്നു.പ്രദർശനത്തോടനുബന്ധിച്ച് കമ്പനി പ്രത്യക ഓഫറുകളൂം. നറുക്കെടുപ്പിലൂടെ ലഭിക്കുന്ന ഭാഗ്യശാലിക്ക് സൗജന്യമായി ഡയമണ്ട് മോതിരവും നൽകും.ഡയമണ്ട് എക്സിബിഷൻ്റെ ഉദ്ഘാടനം തിരൂർ നഗരസഭ വൈസ് ചെയർപേഴ്സൻ ശ്രീമതി സിന്ദു മംഗലശ്ശേരി നിർവ്വഹിച്ചു.മുൻ സിപ്പൽ കൗൺസിലർ വസന്ത...
പൂക്കയിൽ ബസാറിൽ പുതിയ റെസിഡൻസ് അസോസിയേഷൻ
തിരൂർ : കോൺഫെഡറേഷൻ ഓഫ് റെസിഡൻസ് വെൽഫെയർ അസോസിയേഷൻ (കോർവ) കേരളയുടെ കീഴിൽ മലപ്പുറം ജില്ലയിലെ തിരൂർ പൂക്കയിൽ ബസാറിൽ കേന്ദ്രമായി പുതിയ ഒരു റസിഡൻസ് അസോസിയേഷന് രൂപം നൽകി വരുന്നു.ഈ അസോസിയേഷൻ്റെ പ്രത്യേകത സ്ത്രീകൾ നേതൃത്വം നൽകി കൊണ്ടുള്ള കൂട്ടായ്മയാണ്.ജാതി മതം ഭാഷ സാമ്പത്തികം രാഷ്ട്രീയം എന്നിവയ്ക്ക് അതീതമായിരിക്കുക എന്നതാണ്.കുടുംബങ്ങളുടെ ക്ഷേമത്തിനും ഐശ്വര്യത്തിനും വേണ്ടി പ്രവർത്തിക്കുക അംഗങ്ങളുടെ ഇടയിൽ സമത്വം സാഹോദര്യം സഹവർത്തിത്വം പരിപോഷിപ്പിക്കുക സാമ്പത്തികമായും സാംസ്കാരികമായും സാമൂഹികവുമായ അഭിവൃദ്ധിക്ക് വേണ്ടി പ്രവർത്തിക്കുക എന്നിവയും ഉദ്ദേശ്യലക്ഷ്യങ്ങളാണ്....