തിരൂർ : വഖഫ് – മദ്രസ സംവിധാനം തകർക്കുകയെന്ന ആർഎസ്എസ് അജണ്ട നടപ്പിലാക്കുന്ന കേന്ദ്ര സർക്കാർ നിലപാടിനെതിരെ എസ്ഡിപിഐ സംസ്ഥാന വ്യാപകമായി നടത്തുന്ന വഖഫ് – മദ്രസ സംരക്ഷണ സമ്മേളനത്തിന്റെ ഭാഗമായി എസ്, ഡി, പി, ഐ തിരൂർ മണ്ഡലം വഖ്ഫ്-മദ്രസ സംരക്ഷണ സമിതി രൂപീകരിച്ചു. തിരൂർ സാംസ്കാരിക സമുചയത്തിൽ സംഘടിപ്പിച്ച പരിപാടി എസ്,ഡി,പി,ഐ മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. സാദിഖ് നടുത്തൊടി ഉദ്ഘാടനം ചെയ്തു സംസാരിച്ചു. രാജ്യത്തെ വഖ്ഫ് സ്വത്തുക്കൾ ഫലപ്രദമായി ഉപയോഗിച്ച് മുസ്ലിംകൾ...
FlashNews:
പ്രകൃതി നാശം ഇന്ത്യയുടെ സാമ്പത്തിക സ്ഥിരതയെ ബാധിക്കും
ടീന നടന്നു കയറിയത് ചരിത്രത്തിലേക്ക്
നാസ്തികതയുടെ വളര്‍ച്ച മതത്തിന്റെ അന്ത്യമാകുമോ?
പശ്ചിമേഷ്യന്‍ സംഘര്‍ഷം: ആരാണ് യഥാര്‍ത്ഥ വില്ലന്‍ ?
കുട്ടനാടന്‍ മീന്‍കറി ഇതിഹാസമായതെങ്ങനെ?
മോളിവുഡ് ടൈംസ്’: ആഗോള കളക്ഷന്‍ 15 കോടിയിലേക്ക്
ഗാന്ധി ചെയർ അവാർഡ് മുൻരാജ്യസഭാംഗമായ സി.ഹരിദാസന് .
എസ് എം എ കോട്ടക്കൽ സോൺ വാർഷിക കൗൺസിൽ സമാപിച്ചു
മലപ്പുറം പ്രസ്ക്ലബ്ബ് ടീമിന് വിജയം
ഓപ്പറേഷൻ തൂഫാൻ : തേഞ്ഞിപാലത്ത് രണ്ടു പേർ അറസ്റ്റിൽ
ഐ. സമീലിന്റെ നിര്യാണത്തില്‍ അനുശോചിച്ചു
ഓപ്പറേഷൻ തൂഫാൻ: വ്യാപക അറസ്റ്റ്
വിദ്യാർത്ഥികൾക്ക് ജീവൻ രക്ഷാപാഠങ്ങൾ പകർന്ന് ആസ്റ്റർ മിംസ് കോട്ടക്കൽ
എസ് എം എ ഇന്ത്യനൂർ റീജിയണൽ കൗൺസിൽ സമാപിച്ചു
ലോകകപ്പ് ആവേശത്തിൽ എം ഇ എസ് സെൻട്രൽ സ്കൂൾ
അധ്യാപകർ നൈപുണ്യ വികസനത്തിന്എ ഐ. ടൂളുകൾ ഉപയോഗിക്കണം
വള്ളിക്കുന്നിൽ നിന്നും ഒരു കിക്ക്പോസ്റ്റർ
ആലുങ്ങലിൽ കൂറ്റൻ അർജ ൻറീനീയൻ ഫ്ളക്സ്
ഹോര്‍മൂസ് അടച്ചു, എണ്ണ വില വീണ്ടും ഉയര്‍ന്നു
Author: Staff Correspondent (Jyobish V)
വഖഫ് ഭൂമി വില്പന നടത്തിയത് തെറ്റ്
മുനമ്പം വഖഫ് ഭൂമി ഫറൂഖ് കോളജ് മാനേജ്മെന്റ് അസോസിയേഷൻ വില്പന നടത്തിയത് തെറ്റെന്ന് വഖഫ് സംരക്ഷണ സമിതി ട്രൈബ്യൂണലിൽ കേസിൽ വഖഫ് സംരക്ഷണ സമിതിയും ഫാറൂഖ് കോളേജിന് ഭൂമി വിട്ടുനൽകിയ സത്താർ സേഠിൻ്റെ കുടുംബവും കേസിൽ കക്ഷി ചേരണമെന്ന് ആവശ്യപ്പെട്ടു.കേസ് ഡിസംബർ ആറിന് പരിഗണിക്കാനായി മാറ്റി. കോഴിക്കോട്: മുനമ്പം വഖഫ് ഭൂമിഫറൂഖ് കോളജ് മാനേജ്മെന്റ് അസോസിയേഷൻ വില്പന നടത്തിയത് തെറ്റെന്ന് വഖഫ് സംരക്ഷണ സമിതി. വഖഫ് ഭൂമി വിൽപ്പന നടത്താൻ അനുവാദമില്ല. നിയമ വിരുദ്ധമായി ഭൂമി വിൽപ്പന...
അംഗീകരിക്കില്ലെന്ന് മുനമ്പം സമരസമിതി
മുനമ്പം വഖഫ് ഭൂമി പ്രശ്‌നത്തില്‍ ജസ്റ്റിസ് സിഎന്‍ രാമചന്ദ്രന്‍ നായര്‍അധ്യക്ഷനായിട്ടുള്ള ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിച്ച് സര്‍ക്കാര്‍ തിരുവനന്തപുരം/കൊച്ചി: മുനമ്പം വഖഫ് ഭൂമി പ്രശ്‌നത്തില്‍ ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിച്ച് സര്‍ക്കാര്‍. മുമ്പത്ത് നിന്ന് ആരെയും കുടിയിറക്കില്ലെന്നും പ്രശ്‌ന പരിഹാരത്തിനായി ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിച്ചതായും മന്ത്രിമാരായ കെ രാജന്‍, പി രാജീവ്, വി അബ്ദുറഹിമാന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.മുനമ്പം വിഷയത്തിലെ ഉന്നതതല യോഗത്തിനുശേഷമാണ് നിര്‍ണായക തീരുമാനം മന്ത്രിമാര്‍ അറിയിച്ചത്. ജനങ്ങള്‍ക്ക് ആശങ്ക വേണ്ടെന്നും കരം അടയ്ക്കാനുള്ള നിയമ നടപടിയുമായി സര്‍ക്കാര്‍...
ഹജ്ജ് 2025- സാങ്കേതിക പരിശീലന ക്ലാസ് സംസ്ഥാന തല ഉദ്ഘാടനം നവംബർ 24ന്
മലപ്പുറം :ഹജ്ജ് – കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴിൽ 2025 വർഷത്തിൽ ഹജ്ജിന് പുറപ്പെടുന്ന മുഴുവൻ ഹാജിമാർക്കും ഹജ്ജ് കമ്മിറ്റി നടത്തുന്ന ഔദ്യോഗിക സാങ്കേതിക പരിശീലന ക്ലാസുകൾക്ക് നവംബർ 24 ഞായറാഴ്ച തുടക്കമാകും. മൂന്ന് ഘട്ടങ്ങളിലായാണ് സാങ്കേതിക ക്ലാസ്സുകൾ നടക്കുക. ഒന്നാംഘട്ട ക്ലാസ്സ് നവംബർ 24 മുതൽ ഡിസംബർ 15 വരെ നീണ്ടുനിൽക്കും. ക്ലാസ്സിന്റെ സംസ്ഥാന തല ഉദ്ഘാടനം സ്പോർട്സ്, വഖഫ്, ഹജ്ജ് തീർത്ഥാടനം വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ 24ന് രാവിലെ 9 ന്...
അങ്കമാലി ഫെസ്റ്റിന് വർണ്ണാഭമായ തുടക്കം
അങ്കമാലി : കർഷക കൂട്ടായ്മയും സൂം പ്ലസ് ഇവന്റ്സും സംയുക്തമായി നടത്തുന്ന അങ്കമാലി ഫെസ്റ്റിന് തുടക്കമായി. നാസ് ഓഡിറ്റോറിയം വേദിയാക്കി ഒരുക്കിട്ടുള്ള ഫെസ്റ്റ് ഡിസംബർ 2 വരെ നടക്കുമെന്ന് സംഘാടകർ അറിയിച്ചു. സിനിമാനടനും മേക്കപ്പ് മാനുമായ രാജീവ് അങ്കമാലിയാണ് പ്രോഗ്രാം കോഡിനേറ്റർ.* ഫെസ്റ്റ് ഉദ്ഘാടനം അങ്കമാലി നഗരസഭ ഡെപ്യൂട്ടി ചെയർപേഴ്സൺ സിനി മനോജ് നിർവഹിച്ചു. ചടങ്ങിൽ മുൻമന്ത്രി അഡ്വ. ജോസ് മുഖ്യാതിഥിയായിപങ്കെടുത്തു. നഗരസഭ കൗൺസിലർ മാരായ പോൾ ജോവർ , ബാസ്റ്റിൻ ഡി. പാറയ്ക്കൽ , റീത്താ...
അജ്ഞാതൻ ലോഡ്ജിൽ മരിച്ച നിലയിൽ
കൽപ്പകഞ്ചേരി :അജ്ഞാതൻ ലോഡ്ജിൽ .മരിച്ച നിലയിൽ 19/11/24 തിയതി പകൽ ഒരു മണിയോടെ കൽപ്പകഞ്ചേരി കുറുകത്താണി പാറപ്പുറത്തുള്ളകാലൊടി ടവറിൽ വാടകക്ക് താമസിച്ചിരുന്ന മരണപ്പെട്ടയാളെ തിരിച്ചറിഞ്ഞിട്ടില്ല, മരണപെട്ടയാൾക്ക് സുമാർ 50 വയസ് പ്രായം തോന്നും നീല ബനിയനും ചാര കളർ ബർമൂഡയും ആണ് വേഷം മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.മരണപെട്ടയാളെ തിരിച്ചറിയുന്നവർ കൽപ്പകഞ്ചേരി പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടുകPS 0494 2547022SHO 9497947220.SI 9497980656
ക്ഷീര കർഷകർക്ക് കാലിത്തീറ്റ വിതരണം ചെയ്തു
പരപ്പനങ്ങാടി നഗരസഭക്ഷീരകർഷകർക്കായി 2024 -25 വർഷത്തിൽ നടപ്പിലാക്കുന്ന മൃഗസംരക്ഷണ മേഖലയിലെ ജനകീയാസൂതൃണ പദ്ധതിയായ കറവപശുക്കൾക്ക് 50% സബ്‌സിഡി നിരക്കിൽ കാലിത്തീറ്റ വിതരണ പദ്ധതിയുടെ ഉദ്ഘാടനം നഗരസഭ ചെയർമാൻ പി പി ഷാഹുൽ ഹമീദ് നിർവഹിച്ചു. ഡെപ്യൂട്ടി ചെയർപേഴ്സൻ കെ ഷഹർബാനു അധ്യക്ഷത വഹിച്ചു.വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി വി മുസ്തഫ, വിദ്യഭ്യാസ സ്ഥിരം സമിതി ചെയർമാൻ നിസാർ അഹ്മദ്,കൗണ്സിലര്മാരായ ഗിരീഷ്,,ഫൗസിയ കോടാലി,,ജുബൈറിയ,ഷാഹിദ,സുമിറാണി,വെറ്റിനറി ഡോക്ടർ മുരളി,എന്നിവർ സദസ്സിൽ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.സൊസൈറ്റിപ്രസിഡന്റ് മുഹമ്മദ് കോയ നന്ദി പറഞ്ഞു.
അന്ധവിശ്വാസത്തിൻ്റെ മറവിൽ സ്ത്രീകളെ ചൂഷണം ചെയ്യൽ: വനിത കമ്മീഷൻ റിപ്പോർട്ട് തേടി
മഞ്ചേരി: വീട് കേന്ദ്രീകരിച്ച് അന്ധവിശ്വാസത്തിൻ്റെ മറവിൽ സ്ത്രീകളെ ചൂഷണം ചെയ്യുന്നെന്ന പരാതിയിൽ വനിതാ കമ്മീഷൻ റിപ്പോർട്ട് തേടി. മലപ്പുറം കളക്ടറേറ്റിൽ നടന്ന വനിത കമീഷൻ അദാലത്തിൽ മഞ്ചേരി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സന്നദ്ധ സംഘടന നൽകിയ പരാതിയിലാണ് മഞ്ചേരി പൊലീസ്, ജില്ല വനിത സംരക്ഷണ ഓഫീസർ, ശിശു സംരക്ഷണ ഓഫീസർ എന്നിവരോട് അന്വേഷണം നടത്തി അടിയന്തരമായി റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടത്. പെൺകുട്ടികൾ അടക്കമുള്ളവരെ അന്ധവിശ്വാസത്തിനിരയാക്കുകയും അതിൻ്റെ മറവിൽ ചൂഷണം ചെയ്യുകയുമാണ് ചെയ്യുന്നതെന്ന് ഈ കേന്ദ്രത്തിൽനിന്ന് പെൺകുട്ടികൾ അടക്കമുള്ളവരെ രക്ഷിച്ച...
വിന്നേഴ്സ് ഡേ ആഘോഷിച്ചു
തിരൂർ :എം ഇ എസ് സെൻട്രൽ സ്കൂളിൽ സി ബി എസ് ഇ മലപ്പുറം ജില്ല സെൻട്രൽ സഹോദയ സ്കൂൾ കലോത്സവത്തിലും എം ഇ എസ് സംസ്ഥാന കലോത്സവത്തിലും ഇംഗ്ലീഷ് ഫെസ്റ്റിലും,എം ഇ എസ് സംസ്ഥാന ക്വിസ് മത്സരത്തിലും , റോളർ സ്കേറ്റിംഗ്,ടേബിൾ ടെന്നീസ്,എം ഇ എസ് സംസ്ഥാന ഖോ ഖോ മത്സരം, സി ബി എസ് ഇ ക്ലസ്റ്റർ 10 അത് ല റ്റിക് മീറ്റ് തുടങ്ങിയ വിവിധ കായിക മത്സരങ്ങളിലും വിജയിച്ച വിദ്യാർത്ഥികൾക്കായി നടത്തിയ...
വി.പി. വാസുദേവൻ മാഷിൻ്റെ നിര്യാണം സാംസ്കാരിക കേരളത്തിന് തീരാനഷ്ടം
മലപ്പുറം: പ്രശസ്തകവിയും പ്രഭാഷകനും സാംസ്കാരിക പ്രവർത്തകനുമായ വി.പി വാസുദേവൻ മാസ്റ്ററുടെ നിര്യാണം സാംസ്കാരിക കേരളത്തിന് തീരാനഷ്ടമാണെന്ന് ആർ എം പി ഐ സംസ്ഥാന കമ്മറ്റി പ്രസ്താവനയിൽ പറഞ്ഞു. എം എൻ വിജയൻ മാഷിനൊപ്പം ഉറച്ചുനിന്ന് സി പി ഐ എമ്മിൽ നടന്ന ആശയസമരത്തിൽ സന്നദ്ധ സംഘടനാ രാഷ്ട്രീയത്തിനെതിരെ പ്രചാരണങ്ങൾ സംഘടിപ്പിച്ചതിൽ വി.പി വാസുദേവൻ മാസ്റ്റർ അതുല്യമായ സംഭാവനകൾ നൽകി. കേരളത്തിൻ്റെ വിദ്യാഭ്യാസ പുരോഗതി അട്ടിമറിക്കുന്നതിന് ലക്ഷ്യമിട്ട ഡി.പി.ഇ.പി പരീക്ഷണത്തിൻ്റെ അപകടം തിരിച്ചറിയുകയും അതിൽ പ്രതിഷേധിച്ച് ജോലി രാജിവെക്കുകയും...