Author: Staff Correspondent (Jyobish V)

Post

ആലുവയിൽ റൂറൽ പോലീസിൻ്റെ വൻ കഞ്ചാവ് വേട്ട,

ആലുവ :35 കിലോ കഞ്ചാവുമായി രണ്ട് യുവതികളടക്കം 3 ഒഡീഷാ സ്വദേശികൾ പിടിയിൽ. ഒഡീഷ റായ ഗഡ സ്വദേശികളായ സത്യ നായക്ക് (28), അസന്തി താക്കൂർ (39), ആശ പ്രമോദ് ലിമ (36) എന്നിവരെയാണ് റൂറൽ ജില്ലാ ഡാൻസാഫ് ടീമും, ആലുവ പോലീസും ചേർന്ന് അറസ്റ്റ് ചെയ്ത് . ജില്ലാ പോലീസ് മേധാവി ഡോ വൈഭവ് സക്സേനക്ക് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ റയിൽവേ സ്റ്റേഷൻ പരിസരത്ത് നടത്തിയ പരിശോധനയിലാണ് ഇവരെ പിടികൂടിയത്. ഒഡീഷയിൽ നിന്നും നേരിട്ട്...

Post

അങ്കമാലി CPIM ഏരിയാ സമ്മേളനം വിളംമ്പര ജാഥ

അങ്കമാലി :CPIM അങ്കമാലി ഏരിയ സമ്മേളനത്തിൻ്റെ ഭാഗമായി കാഞ്ഞൂരിൽ നടന്ന ടുവീലർ റാലിയുടെ ഉൽഘാടനം കർഷക സംഘം ഏരിയ സെക്രട്ടറി പി.അശോകൻ ഫ്ലാഗ് ഓഫ് നടത്തി നിർവ്വഹിച്ചു. ട്രാക്ടറുകളും ടൂവീലറുകളുമായി നടത്തിയ റാലി പഞ്ചായത്തിലുടനീളം സഞ്ചരിച്ച് കാഞ്ഞൂരിൽ സമാപിച്ചു. സമാപന സമ്മേളനത്തിൽകർഷക സംഘം ഏരിയ പ്രസിഡൻ്റ് CN മോഹനൻ സംസാരിച്ചു. സംഘാടക സമിതി ചെയർമാൻ സി.കെ. സലിംകുമാർ അധ്യക്ഷത വഹിച്ചു. സംഘാടക സമിതി കൺവീനർ കെ.പി. ബിനോയി, പി.ബി. അലി , ടി.ഡി. റോബർട്ട്,എ.എ. സന്തോഷ്, എം.ജി....

Post

എടപ്പാൾ ദാറുൽ ഹിദായ സ്കൂളിൽ ബണ്ണീസ് ഗാദറിങ്ങ് “ട്രിക്കിൾ ഫെസ്റ്റ്” സംഘടിപ്പിച്ചു

കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് & ഗൈഡ്സ് എടപ്പാൾ ലോക്കൽ അസോസിയേഷന്റെ നേതൃത്വത്തിൽ എടപ്പാൾ ദാറുൽ ഹിദായ സ്കൂളിൽ ബണ്ണീസ് ഗാദറിങ്ങ് “ട്രിക്കിൾ ഫെസ്റ്റ്” സംഘടിപ്പിച്ചു. എടപ്പാൾ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി.വി. സുബൈദ ഉദ്ഘാടനം ചെയ്തു. ദാറുൽ ഹിദായ എച്ച്.എസ്.എസ്. പ്രിൻസിപ്പാൾ പി.സി. ഹൈദ്രു ആധ്യക്ഷം വഹിച്ചു. വാർഡ് മെമ്പർ എം.കെ.എം.ഗഫൂർ, എടപ്പാൾ എ.ഇ.ഒ ഹൈദർ അലി, ദാറുൽ ഹിദായ സെക്രട്ടറി പി.വി. മുഹമ്മദ് മൗലവി, ASOC ജിജി ചന്ദ്രൻ,ARC G വത്സല കക്കിടിപ്പുറം, DC...

Post

ബിഷപ്പ് ഹൗസില്‍ യാത്രയയപ്പ് നല്കി

ഇരിങ്ങാലക്കുട :ഇരിങ്ങാലക്കുട രൂപതയില്‍ നിന്നും വത്തിക്കാനിലെ മത പാര്‍ലിമെന്റില്‍ പങ്കെടുക്കുന്ന നാല് പ്രതിനിധികള്‍ക്ക് ബിഷപ്പ് ഹൗസില്‍ യാത്രയയപ്പ് നല്കി.ചാലക്കുടി എംഎല്‍എ സനീഷ്‌കുമാര്‍ ജോസഫ്, ചാലക്കുടി മുനിസിപ്പല്‍ കൗണ്‍സിലര്‍ വി ജെ ജോജി, കുഴൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സാജന്‍ കൊടിയന്‍, അന്നമനട സര്‍വീസ് സഹകരണ ബാങ്ക് മാനേജര്‍ ജിയോ വട്ടേക്കാടന്‍ എന്നിവര്‍ക്ക് ബിഷപ്പ് പോളി കണ്ണൂക്കാടന്‍ ഷാളും ബൊക്കെയും നൽകി കൊണ്ടാണ് യാത്രയയപ്പ് നല്കിയത്. വികാരി ജനറാള്‍ ഫാ. വിത്സന്‍ ഈരത്തറ അധ്യക്ഷനായി. വികാരി ജനറാള്‍ ഫാ. ജോളി...

Post

നിര്യാതനായി

പച്ചാട്ടിരി:പച്ചയിൽ പറമ്പിൽ രാമൻ 64വയസ്സ് നിത്യതനായി.ശവസംസ്കാരം ഇന്ന്(25/11/2024) 3pm തിരൂർ മുൻസിപ്പൽ ശ്മശാനം.മക്കൾ ജിത്തു, ജിതേഷ്മരുമക്കൾ രമ്യ,റിൻസിസഹോദരങ്ങൾ ശങ്കരൻ, വാസു, ബിന്ദു

Post

നിര്യാതനായി

തിരൂർ :കല്ലിങ്ങൽ ജാറത്തിന് സമീപം കല്ലിങ്ങൽ ഷബീറിന്റെ മകൻ റയാൻ10 വയസ്സ് മരണപ്പെട്ടു. മാതാവ്: ജസീറ, സഹോദരങ്ങൾ: സിയാമ്,അർയാ ഫാത്തിമ.

Post

നിര്യാതനായി

തലക്കാട് .പുല്ലുർ സ്വദേശി പാറയിൽ മൊയ്‌ദീൻ കുട്ടി ഹാജി (76) മരണപ്പെട്ടു.ഏറെകാലം പ്രവാസിയായിരുന്നു. പുല്ലുർ ജമാഅത്തെ ഇസ്ലാമി ഹൽഖ പ്രവർത്തകനുമായിരുന്നു ഭാര്യ ഇയ്യാത്തുമ്മമക്കൾ അബ്ദുൽ ഖാദർ, അഷ്‌റഫ്, റംലമരുമക്കൾ ഖദീജ , ഹാജറ ഹബീബ് റഹ്മാൻ . കബറടക്കം തിങ്കളാഴ്ച രാവിലെ 9 മണിക്ക് പുല്ലുർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.

Post

വർദ്ധിച്ചുകൊണ്ടിരിക്കുന്ന വർഗ്ഗീയ ചേരിതിരിവുകളിൽ ജാഗ്രത പാലിക്കുക

മലപ്പുറം :ഈയിടെ രാജ്യത്ത് പൊതുവിലും കേരളത്തിൽ പ്രത്യേകിച്ചും ഉണ്ടായിക്കൊണ്ടിരിക്കുന്ന സാമുദായിക സൗഹാർദ്ദം തകർക്കുന്ന തരത്തിലുള്ള പ്രവർത്തനങ്ങളും പ്രസ്താവനകളൂം ഉത്തരവാദപ്പെട്ട രാഷ്ട്രീയ നേതൃത്വത്തിൽ നിന്നും ഉണ്ടായിക്കൊണ്ടിരിക്കുന്നു എന്നത് ആശങ്കാജനകമാണെന്ന് വഹ്ദത്തെ ഇസ്ലാമി ഹിന്ദ് സംസ്ഥാന പ്രവർത്തക സംഗമം അഭിപ്രായപ്പെട്ടു. വഖഫ് സ്വത്തുക്കളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ വഖഫ് നിയമങ്ങൾ അനുസരിച്ചു തീർപ്പുണ്ടാക്കുന്നതിനു പകരം ഇസ് ലാമിക ചിഹ്നങ്ങളെയും സാങ്കേതികപദങ്ങളേയും അവഹേളിക്കുന്നതിനും മത സ്ഥാപനങ്ങളുടെ സ്വത്തു വഹകൾ അന്യാധീനപ്പെടുത്തുന്നതിനും നടക്കുന്ന ശ്രമങ്ങൾ അനുവദിക്കാനാവുകയില്ല. ഭരണ ഘടനാപരമായും നിയമപരമായും രാജ്യത്തെ പൗരന്മാർ പരസ്പരം...

Post

ആക്ഷേപവുമായി പി എം എ സലാം

പാണക്കാട് തങ്ങൾ അനുഗ്രഹിച്ച രാഹുൽ വിജയിച്ചു; ജിഫ്രി തങ്ങൾ അനുഗ്രഹിച്ച പി സരിന് മൂന്നാം സ്ഥാനത്ത്; ആക്ഷേപവുമായി പി എം എ സലാം മലപ്പുറം :പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ട സരിൻ്റെ പരാജയത്തിന്റെ പിന്നിൽ സമസ്‌ത പ്രസിഡൻ്റ് ജിഫ്രി മുത്തുക്കോയ തങ്ങളാണെന്ന ധ്വനിയുമായി മുസ്ലിം ലീഗ് ജന. സെക്രട്ടറി പി എം എ സലാം. കുവൈത്തിൽ നടന്ന കെ എം സി സി പരിപാടിക്കിടെയുള്ള തിരഞ്ഞെടുപ്പ് വിജയാഘോഷത്തിനിടെയായിരുന്നു അപക്വവും പ്രതിഷേധാർഹവുമായ സലാമിന്റെ വാക്കുകൾ. പാണിക്കാട് സയ്യിദ്...

Post

നൊട്ടര ഡേം സ്കൂളിൽ ടക്ക് ക്ഷോപ്പ് ചിൽഡ്രൻസ് ഡേ ആഘോഷിച്ചു

ചായ്പൻ കുഴി,NOTRE DAME ( നൊട്ടര ഡേം സ്കൂൾ )TUK SHOPChildren’s day (ടക്ക്ഷോപ്പ് ചിൽഡ്രൻസ് ഡേ ) ആഘോഷത്തിന്റെ ഭാഗമായി സ്കൂളിൽ ടക് ഷോപ്പ് വളരെ ഭംഗിയായി നടത്തുകയുണ്ടായി . ഉദ്ഘാടനം ചായ്പ്പൻകുഴി പള്ളി വികാരി ഫാദർ ബിജു ചക്ക്യത്ത് ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ കഴിവ് പ്രകടമാക്കുന്നതിനായി നിരവധി ഗെയിമുകൾ ഉണ്ടായിരുന്നു. അതോടൊപ്പം വിവിധതരം ഭക്ഷണ പദാർത്ഥങ്ങളും അവർക്കായി ഒരുക്കിയിരുന്നു. സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ജൂലി, പിടിഎ പ്രസിഡണ്ട് ദിലീക് ദിവാകർ എന്നിവർ ആശംസകൾ അർപ്പിച്ച്...