വള്ളിക്കുന്ന് :ചേളാരി ഗവ വൊ ക്കേഷണൽ ഹയർസെക്കൻ്ററി സ്കൂൾ വി എച്ച് എ സ് ഇനാഷണൽ സർവീസ് സ്കീം സപ്തദി നസഹവാസ ക്യാമ്പിനോടനുബന്ധിച്ച് ജലജീവിതം- പദയാത്രയും തെരുവ് നാടകവും നടത്തി. ജല സംരക്ഷണ ദ്രവ്യ മാലിന്യ സംസ്ക രണസന്ദേശമുയർത്തി അമൃത് മിഷൻ എൽ എ സ് ജി ഡി യും സം സ്ഥാന എ ൻ എസ് എസ് സെല്ലും സഹകരിച്ച് ജലം ജീവിതം എന്ന പ്രൊജക്ടിൻ്റെ ഭാഗമായി പരപ്പനങ്ങാടി മുൻസിപ്പാലിറ്റിയുടെ കീ ഴിൽ ചെട്ടിപ്പടി അങ്ങാടിയിലാണ്...
FlashNews:
നെടിയോടത്ത് സീനത്ത് അന്തരിച്ചു
“മിതമായ മദ്യപാനം ആരോഗ്യത്തിന് നല്ലത്”: തകർന്നടിയുന്ന ശാസ്ത്രീയ മിഥ്യയും യാഥാർത്ഥ്യവും
മലയാളത്തിന് ഒരു ‘ആക്ഷൻ ഹീറോയിൻ’
ചേന്ദമംഗല്ലൂർ ഇസ്ലാഹിയ കോളേജിൽ അധ്യാപക സംഗമം
ജനാധിപത്യത്തിലെ പ്രതിപക്ഷ ശബ്ദവും ഭരണകൂട അടിച്ചമർത്തലും
അഗ്നി ജ്വാലയാകുന്ന പെണ്ണുടലുകൾ: അരങ്ങ് തകർത്ത് അഞ്ജലി ആരവ്
സംസ്ഥാന അക്വാട്ടിക്ക് ചാമ്പ്യൻഷിപ്പ് : കലിക്കറ്റിന് സ്വർണ തിളക്കം
23-ന് സർവകലാശാലാ സേവനങ്ങൾ വൈകും
ജേര്‍ണലിസം കോഴ്സ്സര്ട്ടിഫിക്കറ്റ് വിതരണം
ബിഎൻഎസ്: നിയമപരമായ വിടവും ലൈംഗിക നീതി നിഷേധവും
കേരളത്തെ രക്ഷിക്കാൻ രാഷ്ട്രീയത്തിനപ്പുറം സ ജനകീയ മുന്നേറ്റം ഉയരണം
കെപി ശ്രീധരൻ അന്തരിച്ചു, മൃതദേഹം പഠനാ വശ്യത്തിന് നൽകും
പ്രധാനമന്ത്രിക്കെതിരെ വധഭീഷണി മുഴക്കിയ പ്രതി മാനസിക രോഗി
ഇന്ത്യ ഇന്ന് മതവാദികളുടെ ഭരണത്തിൽ :അശോകൻ ചരുവിൽ
ഹൈക്കോടതി വിധിക്ക് പുല്ലുവില; സർക്കാർ സ്ഥലത്ത് പൈനാപ്പിൾ കൃഷി
ലൂണാർ കലണ്ടർ: സാർത്ഥകമായകാലഗണന: ഹഫീദ് നദ് വി
മാനസരോവര്‍ യാത്രയുടെ ആദ്യ സംഘം ഗാങ്ടോക്കിലെത്തി
മലപ്പുറം ജില്ലാ വിഭജനം ഇനിയും വൈകരുത്
സുന്ദര്‍ പിച്ചൈ ബഹിഷ്കരണം: അങ്ങേയറ്റത്തെ അജ്ഞത
Author: Staff Correspondent (Jyobish V)
വിടവാങ്ങിയത് മലയാള സാഹിത്യത്തിന്റെ ഇതിഹാസം
തിരുവനന്തപുരം: അതുല്യ പ്രതിഭയും മലയാള സാഹിത്യത്തിന്റെ ഇതിഹാസവുമായിരുന്നു വിടപറഞ്ഞ എംടി വാസുദേവന്‍ നായരെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് സിപിഎ ലത്തീഫ്. ചെറുകഥാകൃത്ത്, നോവലിസ്റ്റ്, തിരക്കഥാകൃത്ത്, ചലച്ചിത്ര സംവിധായകന്‍, പത്രാധിപര്‍, സാംസ്‌കാരിക നായകന്‍ എന്നിങ്ങനെ എഴുത്തിന്റെയും കലാ-സാംസ്‌കാരിക പ്രവര്‍ത്തനങ്ങളുടെയും മേഖലകളില്‍ നിറഞ്ഞുനിന്ന വ്യക്തിത്വമായിരുന്നു എംടി. ഏഴ് പതിറ്റാണ്ടിലേറെക്കാലത്തെ തന്റെ സര്‍ഗ്ഗാല്‍മക രചനകളിലൂടെ അദ്ദേഹം അനശ്വരനായിരിക്കുകയാണ്. മനുഷ്യ ജീവിതത്തിലെ അനിശ്ചിതത്വങ്ങളും പ്രതിസന്ധികളും ഉള്ളുലയ്ക്കുന്ന വ്യഥകളും വേദനകളും ഹൃദയത്തില്‍ ആവാഹിച്ച് വ്യത്യസ്ഥ കഥാപാത്രങ്ങളിലൂടെ പുന:സൃഷ്ടിക്കുകയായിരുന്നു അദ്ദേഹം. മലയാളം നിലനില്‍ക്കുന്ന കാലത്തോളം അദ്ദേഹത്തിന്റെ...
തിരൂർ സിറ്റി ഹോസ്പിറ്റലിൽ ക്രിസ്മസ് ആഘോഷിച്ചു
തിരൂർ. തിരൂർ സിറ്റി ഹോസ്പിറ്റലിൽ കേക്കുമുറിച്ച് ക്രിസ്മസ് ആഘോഷിച്ചു. മാനേജുംഗ് പാർട്ണർ ഉമ്മർ ചാട്ടുമുക്കിൽ കേക്ക് മുറിച്ചു. മാനേജിംഗ് ഡയറക്ടർ കൂടാത് മുഹമ്മദ് കുട്ടി ഹാജി, ഡോക്ടർമാരായ എൻ. ടി. അജികുമാർ, കെ.ടി.ഒ.ബദർ, ജനറൽ മാനേജർ എൻ പി മുഹമ്മദലി, അഡ്മിനിസ്ട്രേറ്റർ മസൂദ് കൂടാത്, അസിസ്റ്റൻറ് അഡ്മിനിസ്ട്രേറ്റർ പി ജയലക്ഷ്മി. ഫാർമസി ഇൻ ചാർജ് .ടി . പി. സുബ്രഹ്മണ്യൻ എന്നിവർ സംബന്ധിച്ചു
കേരളോത്സവത്തിന്‍റെ സമാപനവും , സമ്മാനദാനവും നടത്തി
ചേലക്കര :ചേലക്കര ഗ്രാമ പഞ്ചായത്ത് കേരളോത്സവത്തിന്‍റെ സമാപനവും , സമ്മാനദാനവും നടത്തി. പഞ്ചായത്ത് പ്രസിഡന്റ് എം കെ പത്മജ അധ്യക്ഷത വിഹിച്ച യോഗത്തില്‍ ബഹു:ചേലക്കര എം എല്‍ എ യു ആര്‍ പ്രദീപ് ഉദ്ഘാടനം നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് ഷെലീല്‍ സ്വാഗതം പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാണ്ടിംഗ് കമ്മിറ്റി ചെയര്‍മാന്‍ അരുണ്‍ കാളിയത്ത് , ക്ഷേമകാര്യ സ്റ്റാണ്ടിംഗ് കമ്മിറ്റി ചെയര്‍മാന്‍ എല്ലിശ്ശേരി വിശ്വനാഥന്‍, വികസന സ്റ്റാണ്ടിംഗ് കമ്മിറ്റി ചെയര്‍പെഴ്സന്‍ കെ കെ ശ്രീവിദ്യ , വാര്‍ഡ്...
എംഇഎസ് സൗജന്യ മെഗാ മെഡിക്കൽ ക്വാമ്പ് സംഘടിപ്പിച്ചു
തിരൂർ : ഭക്ഷണമാണ് ഔഷധംഭക്ഷണ സംസ്കാരബോധം ജനങ്ങൾക്ക് മുന്നിൽ തുറന്നു പറഞ്ഞു കൊണ്ട് എംഎൽഎ കുറുക്കോളി മൊയ്തീൻ എംഇഎസ് തിരൂർ യൂണിറ്റും എംഇഎസ് മെഡിക്കൽ കോളേജും സംയുക്തമായി സംഘടിപ്പിച്ച സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം പത്തോളം വിഭാഗങ്ങളിലായി 500 ലധികം രോഗികളെ സൗജന്യമായി പരിശോധിക്കുകയും വിവിധ ടെസ്റ്റുകൾ നടത്തുകയും സൗജന്യ മരുന്ന് വിതരണവും നടന്നു . ക്വാമ്പിൽ പങ്കെടുക്കുന്ന മുഴുവൻ രോഗികൾക്കും തുടർ ചികിത്സ ഇളവുകളും സൗജന്യ തിമിര ശസ്ത്രക്രിയയും നൽകും....
കേൾവി പരിശോധന നടത്തി
ചെങ്ങൽ: വനിത വായനശാലയും അഞ്ചൽകേൾവി പരിശോധന കേന്ദ്രവും സംയുക്തമായി ഒരു ശ്രവണ പരിശോധന ക്യാമ്പ് താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം എ ഐ സന്തോഷ് ഉദ്ഘാടനം ചെയ്തു. വനിത വായനശാല വൈസ് പ്രസിഡൻറ് ഹസീന മുഹമ്മദ് ഷാ അധ്യക്ഷ oവഹിച്ച ചടങ്ങിൽ വാർഡ് മെമ്പർ ജയശ്രീ ടീച്ചർ സ്വാഗതം പറഞ്ഞു.പരിശോധന ക്യാമ്പിൽ ഏകദേശംമുപ്പതോളം അംഗങ്ങൾ പങ്കെടുത്തു.രാവിലെ മുതൽ വൈകുന്നേരം നാലു വരെ ക്യാമ്പ് പ്രവർത്തിച്ചു. ഗുരുതര ശ്രവണ വൈകല്യങ്ങൾ ശ്രദ്ധയിൽപ്പെടുത്തിയവരെ തുടർ പരിശോധനയ്ക്കായി നിർദ്ദേശിച്ചു.ചടങ്ങിൽ സജിത ലാൽ,ബിജി...
തിരൂര്‍ താലൂക്ക്തല അദാലത്തില്‍ ലഭിച്ചത് 787 പരാതികള്‍
തിരൂർ :മന്ത്രിമാരായ വി. അബ്ദുറഹിമാന്‍, പി.എ മുഹമ്മദ് റിയാസ് എന്നിവരുടെ നേതൃത്വത്തില്‍ തിരൂര്‍ വാഗണ്‍ ട്രാജഡി ഹാളില്‍ നടന്ന ‘കരുതലും കൈത്താങ്ങും’ താലൂക്ക്തല അദാലത്തില്‍ ആകെ ലഭിച്ചത് 787 പരാതികള്‍. അദാലത്തിനു മുമ്പായി ഓണ്‍ലൈനായും താലൂക്ക് ഓഫീസ്, അക്ഷയ കേന്ദ്രങ്ങള്‍ വഴിയും 510 പരാതികളും അദാലത്ത് ദിവസം 277 പരാതികളും ലഭിച്ചു. മുന്‍കൂര്‍ ലഭിച്ചവയില്‍ 166 പരാതികള്‍ മന്ത്രിമാര്‍ നേരില്‍കേട്ട് തീര്‍പ്പാക്കി. ഇവയില്‍ 27 എണ്ണം ഭിന്നശേഷിക്കാരുടെ പരാതികളാണ്. അദാലത്ത് ദിവസം ലഭിച്ചത് ഉള്‍പ്പെടെ അവശേഷിക്കുന്ന പരാതികള്‍...
ധ്വനി പ്രകാശനം ചെയ്തു
തിരൂര്‍ : പാറയില്‍ ഫസലുവിന്റെ 32- ാം സാംസ്‌കാരിക പ്രസിദ്ധീകരണമായ ധ്വനി, തിരൂര്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ എ.പി. നസീമ തിരൂര്‍ പ്രസ്സ് ക്ലബ് വൈസ് പ്രസിഡണ്ട് വി.കെ. റഷീദിന് നല്‍കി പ്രകാശനം ചെയ്തു. തിരൂര്‍ ചേംബര്‍ വര്‍ക്കിംഗ് പ്രസിഡണ്ട് പി.പി. അബ്ദുറഹിമാന്‍ അധ്യക്ഷത വഹിച്ചു. ഫസലുവിന്റെ സാംസ്‌കാരിക പ്രവര്‍ത്തനത്തെ എല്ലാവരും പിന്തുണക്കണമെന്ന് എ.പി. നസീമ പറഞ്ഞു. തിരൂര്‍ നഗരസഭ കൗണ്‍സിലര്‍ കെ.കെ. സലാം മാസ്റ്റര്‍, മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെ.പി.ഒ. റഹ്മത്തുല്ല, പ്രസ്‌ക്ലബ് സെക്രട്ടറി എ.പി. ഷഫീഖ്,...
സഞ്ചാര സ്വാതന്ത്ര്യം നഷ്ടപ്പെട്ടമായവർക് ബദൽ സംവിധാനം ഒരുക്കണം
മലപ്പുറം : എയർപോർട്ട് വികസനത്തിന്റെ പേരിൽ സഞ്ചാര സ്വാതന്ത്ര്യം നഷ്ടപ്പെട്ടവർക്ക് ബദൽ സംവിധാനം ഒരുക്കണം എന്ന് മലബാർ നാച്ചുറൽ പ്രൊട്ടക്ഷൻ ഫോറം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. മലപ്പുറം കുന്നുമ്മൽ വച്ച് നടന്ന ജനറൽബോഡിയോഗത്തിൽ പുതിയ ജില്ലാ കമ്മിറ്റി നിലവിൽ വന്നു. സംസ്ഥാന .സെക്രട്ടറി ശംസുദ്ധീൻ കോട്ടക്കൽ സ്വാഗതം പറഞ്ഞു. പ്രസിഡണ്ട് PK സുരേന്ദ്രന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ എയർപോർട്ട് വികസനത്തിന്റെ പേരിൽ സഞ്ചാര സ്വാതന്ത്ര്യം നഷ്ടപ്പെട്ടവർക്ക് ബദൽ സംവിധാനം ഒരുക്കണമെന്നും വികസനത്തിന് കൂടെ നിന്നതിന്റെ പേരിൽ ആ...
പുരാതന മസ്ജിദുകൾ അവകാശവാദം ഉന്നയികാൻ കാരണം ചന്ദ്രചൂഡ്
മലപ്പുറം: സംഭാൽ ഉൾപ്പെടെ ഇന്ത്യയിലെ പുരാതന മസ്ജിദുകൾക്ക്മേൽ അവകാശവാദം ഉന്നയിച്ച് കീഴ്കോടതികളെ സമീപിക്കാൻ സംഘ്പരിവാറിന് വഴിവെട്ടിയത് മുൻ ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡിൻ്റെ ഗ്യാൻവാപി മസ്ജിദ് കേസിലെ തലതിരിഞ്ഞ വിധിന്യായമാണെന്ന് ഐഎൻഎൽ അഖിലേന്ത്യാ അധ്യക്ഷൻ പ്രൊഫ മുഹമ്മദ് സുലൈമാൻ പറഞ്ഞു. മലപ്പുറത്ത് ഐഎൻഎൽ സെൻ്ററിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.ഇബ്റാഹിം സുലൈമാൻ സേട്ട് ഉൾപ്പെടെയുള്ള ദേശീയ നേതാക്കളുടെ പരിശ്രമഫലമായി പാർലമെൻ്റ് പാസാക്കിയ 1991 ലെ ആരാധനാലയ സ്റ്റാറ്റസ്കോ നിയമം ഇന്ത്യയിലെ മതന്യൂനപക്ഷങ്ങളുടെ ആരാധനാലയങ്ങൾക്ക് നൽകിയ നിയമസംരക്ഷണ കവചം തച്ചുടക്കുന്നതാണ്...