കൂട്ടായി: കൂട്ടായി ആശാൻ പടിയിൽ എസ്ഡിപിഐ പ്രവർത്തകനെ ലീഗ് മണ്ഡലം നേതാവുൾപ്പെടുന്ന സംഘം വെട്ടിക്കൊല്ലാൻ ശ്രമിച്ച സംഭവം മുസ്ലിം ലീഗ് തവനൂർ മണ്ഡലം നേതൃത്വത്തിന്റെ അറിവോടെയാണെന്നത് വ്യക്തമാണെന്ന് എസ്ഡിപിഐ മലപ്പുറം ജില്ലാ പ്രസിഡന്റ് അൻവർ പഴഞ്ഞി പറഞ്ഞു. പരിക്കേറ്റ അഷ്കറിന്റെ വീട് അദ്ദേഹം സന്ദർശിച്ചു. മുസ്ലിം ലീഗ് മംഗലം പഞ്ചായത്ത് കമ്മിറ്റി സംഭവത്തിന് ശേഷം യോഗം ചേർന്നെങ്കിലും പ്രതികളെ തള്ളിപ്പറയാനോ സംഭവത്തെ അപലപിക്കാനോ തയ്യാറായില്ല എന്നത് ഇതിന്റെ വ്യക്തമായ സൂചനയാണ്. തീരദേശത്ത് മുൻകാലങ്ങളിലേത് പോലെ ഗുണ്ടായിസം നടത്തി...
FlashNews:
നെടിയോടത്ത് സീനത്ത് അന്തരിച്ചു
“മിതമായ മദ്യപാനം ആരോഗ്യത്തിന് നല്ലത്”: തകർന്നടിയുന്ന ശാസ്ത്രീയ മിഥ്യയും യാഥാർത്ഥ്യവും
മലയാളത്തിന് ഒരു ‘ആക്ഷൻ ഹീറോയിൻ’
ചേന്ദമംഗല്ലൂർ ഇസ്ലാഹിയ കോളേജിൽ അധ്യാപക സംഗമം
ജനാധിപത്യത്തിലെ പ്രതിപക്ഷ ശബ്ദവും ഭരണകൂട അടിച്ചമർത്തലും
അഗ്നി ജ്വാലയാകുന്ന പെണ്ണുടലുകൾ: അരങ്ങ് തകർത്ത് അഞ്ജലി ആരവ്
സംസ്ഥാന അക്വാട്ടിക്ക് ചാമ്പ്യൻഷിപ്പ് : കലിക്കറ്റിന് സ്വർണ തിളക്കം
23-ന് സർവകലാശാലാ സേവനങ്ങൾ വൈകും
ജേര്‍ണലിസം കോഴ്സ്സര്ട്ടിഫിക്കറ്റ് വിതരണം
ബിഎൻഎസ്: നിയമപരമായ വിടവും ലൈംഗിക നീതി നിഷേധവും
കേരളത്തെ രക്ഷിക്കാൻ രാഷ്ട്രീയത്തിനപ്പുറം സ ജനകീയ മുന്നേറ്റം ഉയരണം
കെപി ശ്രീധരൻ അന്തരിച്ചു, മൃതദേഹം പഠനാ വശ്യത്തിന് നൽകും
പ്രധാനമന്ത്രിക്കെതിരെ വധഭീഷണി മുഴക്കിയ പ്രതി മാനസിക രോഗി
ഇന്ത്യ ഇന്ന് മതവാദികളുടെ ഭരണത്തിൽ :അശോകൻ ചരുവിൽ
ഹൈക്കോടതി വിധിക്ക് പുല്ലുവില; സർക്കാർ സ്ഥലത്ത് പൈനാപ്പിൾ കൃഷി
ലൂണാർ കലണ്ടർ: സാർത്ഥകമായകാലഗണന: ഹഫീദ് നദ് വി
മാനസരോവര്‍ യാത്രയുടെ ആദ്യ സംഘം ഗാങ്ടോക്കിലെത്തി
മലപ്പുറം ജില്ലാ വിഭജനം ഇനിയും വൈകരുത്
സുന്ദര്‍ പിച്ചൈ ബഹിഷ്കരണം: അങ്ങേയറ്റത്തെ അജ്ഞത
Author: Staff Correspondent (Jyobish V)
തിരൂർ വെറ്ററൻസ് ലീഗ് വിഫാറ്റ് ബെസ്റ്റ് ഇലവൻചാമ്പ്യൻസ്
കലാശക്കളി കാണാനെത്തിയത്ആയിരങ്ങൾ തിരൂർ:രണ്ടാഴ്ചയായി രാജീവ് ഗാന്ധി മുൻസിപ്പൽ സ്റ്റേഡിയത്തിൽ നടന്നുവന്ന വെറ്ററൻസ് ഫുട്ബോൾ ലീഗ് മത്സരത്തിന് ഉജ്ജ്വല സമാപനം. കലാശക്കളിയിൽവിഫാറ്റ് ബെസ്റ്റ് ഇലവൻചാമ്പ്യൻമാരായി.ഏക പക്ഷിയമായ2 ഗോളുകൾക്ക് വി ഫാറ്റ് ലെജൻസിനെപരാജയപ്പെടുത്തി.കളിയുടെ 55 മത് മിനിറ്റിൽ പി.നിസാറും58 മത് മിനിറ്റിൽ പി ഷുക്കുറും ബെസ്റ്റ് ഇലവന് വേണ്ടി ഗോളുകൾ സ്കോർ ചെയ്തു.സ്കോർ (2 0).ഫൈനൽ മത്സരം കാണാൻ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി ആയിരങ്ങളാണ് സ്റ്റേഡിയത്തിൽ എത്തിയിരുന്നത്. വെറ്ററൻസ് ഫുട്ബോൾ താരങ്ങളുടെ കൂട്ടായ്മയായ വെറ്ററൻസ് ഫുട്ബോൾ അസ്സോസിയേഷൻ തിരൂരിൻ്റെ...
തിരുനാൾ കൊടികയറ്റം നിർവഹിച്ചു
പങ്ങാരപ്പിള്ളി :പങ്ങാരപ്പിള്ളി സെൻറ് ജോസഫ് ദേവാലയത്തിൽ തൃശ്ശൂർ അതിരൂപതയിലെ നവവൈദികൻ ഫാദർ ക്ലിൻസൺ കാട്ടിപ്പറമ്പൻ തിരുനാൾ കൊടികയറ്റം നിർവഹിച്ചു. തുടർന്ന് അങ്ങോട്ട് എല്ലാ ദിവസങ്ങളിലും ഉച്ചതിരിഞ്ഞ് 5.30ന് വിശുദ്ധ കുർബാനയും ലദീഞ്ഞും നൊവേനയും ഉണ്ടായിരിക്കും.ജനുവരി 10 ന് ആണ്കൂട് തുറക്കൽ ശുശ്രൂഷ നടക്കുന്നത്.തിരുനാൾ ദിവസമായ ജനുവരി പന്ത്രണ്ടാം തീയതി 8.30 ന് ആഘോഷമായ തിരുനാൾ കുർബാനക്ക് ഫാദർ ജോജോ അരീക്കാട്ട് CMI മുഖ്യ കാർമികത്വം വഹിക്കും. ജ്യോതി എൻജിനീയറിങ് കോളേജ് അക്കാഡമിക് ഡയറക്ടർ ഫാദർ ജോസ് കണ്ണമ്പുഴ...
വൻ കഞ്ചാവ് വേട്ട
തിരുരങ്ങാടി :തിരുരങ്ങാടി താലൂക്ക് എ.ആർ .നഗർ പഞ്ചായത്തിലെ സിദ്ധിക്കാബാദ് ,പുതിയത്ത് പുറായ എന്നിവിടങ്ങളിൽ നടത്തിയ റെയ്ഡിൽ പരപ്പനങ്ങാടി എക്സൈസ് ഇൻസ്പെക്ടറും പാർട്ടിയും 3.200 കിലോ കഞ്ചാവ് രണ്ടു പ്രതികളിൽ നിന്നായി കണ്ടെത്തി.മേൽ പ്രദേശങ്ങളിൽ വൻ കഞ്ചാവിന്റെ വിപണനം നടക്കുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ രണ്ടാഴ്ചയായി പരപ്പനങ്ങാടി എക്സൈസ് സംഘം രാത്രികാലങ്ങളിലും മറ്റും രഹസ്യ അന്വേഷണം നടത്തി വരികയായിരുന്നു. ഇന്നലെ രാത്രി 10മണിക്ക് പുതിയത്ത് പുറായയിൽ വെച്ച് വാഹനത്തിൽ കടത്തിക്കൊണ്ടുവന്ന 2.100കിലോ കഞ്ചാവുമായി പൂക്കോട്ടൂർ അറവങ്കര സ്വദേശി കൊല്ലച്ചാട്ട്...
പി.എന്‍. പ്രസന്നകുമാര്‍ അന്തരിച്ചു
കൊച്ചി: കേരള പത്രപ്രവർത്തക യൂണിയൻ മുൻ പ്രസിഡൻ്റ് പി എൻ പ്രസന്നകുമാർ അന്തരിച്ചു. പാലാരിവട്ടം റിനൈ മെഡിസിറ്റിയിൽ ചികിത്സയിലായിരുന്നു. എറണാകുളം അയ്യപ്പന്‍കാവ് പൊരുവേലില്‍ പരേതനായ നാരായണന്റെ മകനാണ് പി.എന്‍. പ്രസന്നകുമാര്‍. 74 വയസ്സായിരുന്നു. എറണാകുളം സെന്റ് ആല്‍ബര്‍ട്‌സ് ഹൈസ്‌കൂള്‍, കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് കോളേജ്, എറണാകുളം മഹാരാജാസ് കോളേജ് എന്നിവിടങ്ങളില്‍ നിന്ന് വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. ചെക്കോസ്ലോവാക്യയിലെ പ്രാഗില്‍ നിന്നും ജേര്‍ണലിസത്തില്‍ ഫെലോഷിപ്പ് നേടി. കേരള യൂണിവേഴ്‌സിറ്റി യൂണിയന്‍ എക്‌സിക്യൂട്ടീവ് മെമ്പറായിരുന്നു. കെഎസ് യു ജില്ലാ ഭാരവാഹി, യൂത്ത്...
എസ് ജെ എഫ് കെ അംഗത്വ മാസാചരണം തുടങ്ങി
മലപ്പുറം: സീനിയര്‍ ജേര്‍ണ്മലിസ്റ്റ്‌സ് ഫോറം അംഗത്വമാസാചരണത്തിന്‍റെ മലപ്പുറം ജില്ലാതല ഉദ്ഘാടനം മുതിര്‍ന്ന പത്രപ്രവര്‍ത്തകനും കവിയും നടനും ആയ ഫ്രാന്‍സിസ് ഓണാട്ടില്‍ നിന്നും അംഗത്വാപേക്ഷ സ്വീകരിച്ചുകൊണ്ട് എസ് ജെ എഫ് കെ സംസ്ഥാന സെക്രട്ടറി ബാലകൃഷ്ണന്‍ കോട്ടക്കല്‍ ഉദ്ഘാടനം ചെയ്തു. പ്രസ് ക്ലബ്ബില്‍ ചേര്‍ന്ന ചടങ്ങില്‍ ജില്ലാ പ്രസിഡന്‍റ് വീക്ഷണം മുഹമ്മദ് ആദ്ധ്യക്ഷ്യം വഹിച്ചു. ജില്ലാ സെക്രട്ടറി എന്‍ വി മുഹമ്മദ് അലി,ട്രഷറര്‍ സി എം അലി, സിദ്ദീഖ് പെരിന്തല്‍മണ്ണ എന്നിവര്‍ സംസാരിച്ചു. എസ് ജെ എഫ്കെശക്തിപ്പെടുത്തുന്നതിന് തന്‍റെ...
സി ഐ ഇ ആർ സർഗോത്സവം തെക്കൻ കുറ്റൂർ ഇസ്ലാഹിയ മദ്രസ്സ ചാമ്പ്യൻമാർ
തെക്കൻ കുറ്റൂർ : സി ഐ ഇ ആർ തിരുർ മണ്ഡലം മദ്രസ സർഗോത്സവത്തിൽതെക്കൻ കുറ്റൂർ മദ്രസ്സത്തു ഇസ്ലാഹിയ ചാമ്പ്യൻമാരായി.ചേന്നര മദ്രസ്സത്തു സ്സലഫിയ്യ , മംഗലം മദ്രസ്സത്തു തഖ്‌വ എന്നിവർ യഥാക്രമം രണ്ട് മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി. തിരൂർ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ ടി. ഇസ്മായിൽ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു.വി.പി. ഉനൈസസ് അധ്യക്ഷത വഹിച്ചു.തിരൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ടി.വി.റംഷീദ ടീച്ചർ സമ്മാന വിതരണം നടത്തി.കെ എൻ എം മർക്കസുദ്ദഅവ...
മുഖ്യമന്ത്രി പറഞ്ഞ ചെറ്റത്തരം കാണിക്കുന്നത്മന്ത്രി അബ്ദുറഹിമാൻ തന്നെ
തിരൂർ:മുഖ്യമന്ത്രിയാരോപിച്ച നാല് വോട്ടിന് വേണ്ടിയുള്ള രാഷ്ട്രീയ ചെറ്റത്തരം കാണിച്ചത് മന്ത്രി വി.അബ്ദുറഹിമാനാണെന്ന് താനൂർ നിയോജക മണ്ഡലം മുസ്ലിംലീഗ് കമ്മിറ്റി വാർത്താ സമ്മേളനത്തിൽ ആരോപിച്ചു.കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ താനൂർ മണ്ഡലത്തിൽ നിന്നും മന്ത്രി വി. അബ്ദു റഹ്‌മാൻ വിജയിച്ചത്എ സ്.ഡി.പി.ഐ, ബി.ജെ.പി, ആർ.എസ്.എസ് കക്ഷികളുടെ വോട്ട് വാങ്ങിയാണെന്ന് സി.പി.എമ്മിൻ്റെയും എസ്.ഡി.പി.ഐ നേതാക്കളിലൂടെയും പറഞ്ഞ് ബോധ്യപ്പെട്ടതിൻ്റെ അടിസ്ഥാനത്തിൽ മന്ത്രി വി. അബ്ദുറഹിമാൻ രാജിവെക്കാൻ തയ്യാറാകണമെന്നും മുസ്ലിം ലീഗ് ആവശ്യപ്പെട്ടു. മുസ്ലിം ലീഗിനെ തോൽപിക്കാൻ സി.പി. എമ്മിന് വോട്ട് മറിച്ചു നൽകിയെന്നും...
റഫീഖ് എന്ന ബാവ (49) നിര്യാതനായി
തിരൂർ: മീനടത്തൂർ ഗൈറ്റ് സ്വദേശിയും താനാളൂർ മണ്ണിശ്ശേരി പള്ളിക്ക് സമീപം താമസക്കാരനുമായ പുത്തനാത്ത് പറമ്പിൽ റഫീഖ് എന്ന ബാവ (49) നിര്യാതനായി.തിരൂർ പൊതുമരാമത്ത് റെസ്റ്റ് ഹൗസിലെ താത്കാലിക ജീവനക്കാരനും തിരൂർ തുഞ്ചൻ വിഷൻ ചാനലിലെ ക്യാമറമാനും ആയിരുന്നു.പിതാവ്: അബ്ദുറഹിമാൻ ഭാര്യ: സക്കീനമക്കൾ: ഷിബിൻ റഹ്മാൻ,ഐഫ, ഫാത്തിമ ഫബ്ന.മരുമകൻ:അബ്ദുൽ ഹക്കീം.സഹോദന്മാർ :ഷാഫി, മുഹമ്മദ് റാഫി.ഖബറടക്കംഇന്ന് ശനിയാഴ്ച ഉച്ചക്ക് 12 മണിക്ക്കോട്ട് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.
നെഹ്‌റു സെക്കുലര്‍ അവാ ര്‍ഡ് മുല്ലപ്പള്ളിക്ക് സമ്മാനിച്ചു.
ഭരണഘടനാ സ്ഥാപനങ്ങ ളെ ബിജെപി നിഷ്പ്രഭമാക്കു ന്നു -കെ സിവേണുഗോപാൽ തേഞ്ഞിപ്പലം:ഭരണഘടനാ സ്ഥാപനങ്ങ ളെ ബിജെപി നിഷ്പ്രഭമാക്കുന്നു -കെ സി വേണുഗോപാൽ.കാലിക്കറ്റ് സര്‍വ്വകലാശാല ക്യാമ്പസില്‍ നാലാമത് നെഹ്‌റു സെക്കുലര്‍ അവാര്‍ഡ് മുല്ലപ്പള്ളി രാമചന്ദ്രന് സമ്മാനിച്ച് സം സാരിക്കുകയായിരുന്നു ഐ. സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍. രാജ്യം ഭരിക്കുന്ന ബി.ജെ.പി ഭരണഘടനാ സ്ഥാപനങ്ങളായ കോടതി,ഇഡി, സിബിഐ എന്നിവകളെ പോലും രാ ഷ്ട്രീയവത്കരിക്കുകയാണ്.മാത്രമല്ലതെരഞ്ഞെടുപ്പ് കമ്മീഷനെ പോലും ബി.ജെ. പി സ്വന്തം ഡിപ്പാര്‍ട്ട്‌മെന്റാക്കി മാറ്റി. അമ്പലവും പള്ളിയും കുഴിച്ചാല്‍ വല്ലതും...