കൊടകര :കൊടകര ഗവ. നാഷണൽ ബോയ്സ് ഹൈസ്കൂൾ വാർഷികവും അധ്യാപകരക്ഷാകർത്തൃദിനവും ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ലത ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അമ്പിളി സോമൻ അധ്യക്ഷത വഹിച്ചു. വിദ്യാലയത്തിൻ്റെ 119-ാം വാർഷികം ആഘോഷിച്ച ചടങ്ങിൽ ദേശീയ സംസ്ഥാന തലങ്ങളിൽ മികവുറ്റ പ്രകടനം കഴ്ച വച്ച പ്രതിഭകളെ അനുമോദിച്ചു. പ്രധാനാധ്യാപിക ജിഷ മാത്യു, പി.ടി.എ. പ്രസിഡണ്ട് മനോജ് വലിയപുരയ്ക്കൽ, എം.പി.ടി.എ. പ്രസിഡണ്ട് സിബി സുരേഷ്, ഗേൾസ് സ്കൂൾ പ്രധാനാധ്യാപകൻ കെ.കെ. താജുദ്ദീൻ, പൂർവ അദ്ധ്യാപിക മണി ടീച്ചർ,...
FlashNews:
നെടിയോടത്ത് സീനത്ത് അന്തരിച്ചു
“മിതമായ മദ്യപാനം ആരോഗ്യത്തിന് നല്ലത്”: തകർന്നടിയുന്ന ശാസ്ത്രീയ മിഥ്യയും യാഥാർത്ഥ്യവും
മലയാളത്തിന് ഒരു ‘ആക്ഷൻ ഹീറോയിൻ’
ചേന്ദമംഗല്ലൂർ ഇസ്ലാഹിയ കോളേജിൽ അധ്യാപക സംഗമം
ജനാധിപത്യത്തിലെ പ്രതിപക്ഷ ശബ്ദവും ഭരണകൂട അടിച്ചമർത്തലും
അഗ്നി ജ്വാലയാകുന്ന പെണ്ണുടലുകൾ: അരങ്ങ് തകർത്ത് അഞ്ജലി ആരവ്
സംസ്ഥാന അക്വാട്ടിക്ക് ചാമ്പ്യൻഷിപ്പ് : കലിക്കറ്റിന് സ്വർണ തിളക്കം
23-ന് സർവകലാശാലാ സേവനങ്ങൾ വൈകും
ജേര്‍ണലിസം കോഴ്സ്സര്ട്ടിഫിക്കറ്റ് വിതരണം
ബിഎൻഎസ്: നിയമപരമായ വിടവും ലൈംഗിക നീതി നിഷേധവും
കേരളത്തെ രക്ഷിക്കാൻ രാഷ്ട്രീയത്തിനപ്പുറം സ ജനകീയ മുന്നേറ്റം ഉയരണം
കെപി ശ്രീധരൻ അന്തരിച്ചു, മൃതദേഹം പഠനാ വശ്യത്തിന് നൽകും
പ്രധാനമന്ത്രിക്കെതിരെ വധഭീഷണി മുഴക്കിയ പ്രതി മാനസിക രോഗി
ഇന്ത്യ ഇന്ന് മതവാദികളുടെ ഭരണത്തിൽ :അശോകൻ ചരുവിൽ
ഹൈക്കോടതി വിധിക്ക് പുല്ലുവില; സർക്കാർ സ്ഥലത്ത് പൈനാപ്പിൾ കൃഷി
ലൂണാർ കലണ്ടർ: സാർത്ഥകമായകാലഗണന: ഹഫീദ് നദ് വി
മാനസരോവര്‍ യാത്രയുടെ ആദ്യ സംഘം ഗാങ്ടോക്കിലെത്തി
മലപ്പുറം ജില്ലാ വിഭജനം ഇനിയും വൈകരുത്
സുന്ദര്‍ പിച്ചൈ ബഹിഷ്കരണം: അങ്ങേയറ്റത്തെ അജ്ഞത
Author: Staff Correspondent (Jyobish V)
കെ കരുണാകരൻ അനുസ്മരണവും താക്കോൽദാനവും
തേഞ്ഞിപ്പലം:മുഹമ്മദ് അബ്ദുറഹിമാൻ സ്മാരക ട്രസ്റ്റിൻ്റെ ആഭിമുഖ്യത്തിൽ ലീ ഡർ കെ.കരുണാകരൻ അ നുസ്മരണവും അബ്ദുറഹ്മാൻ സാഹിബ് ഭവന പദ്ധതി പ്രകാരം പൂർത്തിയാക്കിയ വീടിൻെറ താക്കോൽ ദാനവും ഇന്ന് വൈകുന്നേരം 4 ന് താഴെ ചേളാരിയിൽ നടക്കും.മുൻ കെപിസി സി പ്രസിഡണ്ട് കെ മുരളീധരൻ ഉദ്ഘാടനംചെയ്യും പി അബ്ദുൽ ഹമീദ് മാസ്‌റ്റർ എം.എ ൽ.എ മുഖ്യാതിഥിയായിരിക്കും. ഡിസിസി പ്രസിഡന്റ് വി എസ് ജോയി മുഖ്യപ്രഭാ ഷണംനടത്തും.ജീവകാരുണ്യ പദ്ധതി മുൻ എംപി സി ഹരിദാസ് ഉദ്ഘാടനം ചെയ്യും. ആർക്കിടെക് ബിർഡിംഗ്...
വാർത്ത വസ്തുത വിരുദ്ധമെന്ന് മന്ത്രിയുടെ ഓഫിസ്
താനൂർ:ആഴക്കടൽ മീൻപിടുത്ത ബോട്ടുകൾ മന്ത്രിയുടെ ഇടനിലയിൽ മറിച്ചു വിൽക്കാൻ നീക്കം നടക്കുന്നുവെന്ന വാർത്ത വസ്തുതാവിരുദ്ധവും അടിസ്ഥാനരഹിതവുമെന്നു മന്ത്രി വി അബ്ദുറഹിമാന്റെ ഓഫീസ് പത്രക്കുറിപ്പിലൂടെ അറിയിച്ചു.പുതിയ ദേശീയ മത്സ്യ നയത്തിന്റെ ഭാഗമായി പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്കു ആഴക്കടൽ മീൻപിടുത്തത്തിൽ പരിശീലനവും വൈദഗധ്യവും നൽകുന്നതിന്റെ ഭാഗമായാണു ബോട്ടുകൾ നൽകാനുള്ള പദ്ധതി നടപ്പാക്കിയത്. കേന്ദ്ര–സംസ്ഥാന സർക്കാരുകൾ സംയുക്തമായി നടപ്പാക്കിയ പദ്ധതിയുടെ ഭാഗമായി ബോട്ട് നിർമിച്ചതു കേന്ദ്രസർക്കാരിനു കീഴിലുള്ള കൊച്ചിൻ ഷിപ്പ് യാർഡാണ്. സംസ്ഥാനത്ത് 6 ബോട്ടുകൾ അനുവദിച്ചപ്പോൾ രണ്ടെണ്ണം താനൂരിലേക്കു നൽകിയതു മന്ത്രിയുടെ...
സി .എച്ച് .സെൻറർ പ്രതിഭകളെ ആദരിക്കുന്നു
താനൂർ:നിറമരുതൂർ പഞ്ചായത്തിലെ സി. എച്ച്. സെൻറർ പ്രതിഭകളെ ആദരിക്കുന്നു. വിദ്യാഭ്യാസ, കലാ, ഖുർആൻ മനപ്പാഠരംഗത്ത് കഴിവ് തെളിയിച്ച വരെയാണ് ആദരിക്കുന്നത്. പ്രശസ്ത സേവനത്തിനു ശേഷം വിരമിച്ച അധ്യാപകരായ എം. കെ .ഹംസ , പി പി ഇബ്രാഹിം, എം കുഞ്ഞുമുഹമ്മദ്, കെ ഹംസക്കുട്ടി, മലപ്പുറം ഡി. ഡി. ഇ.ഓഫീസിൽ നിന്നും വിരമിച്ച പി.ടി മുഹമ്മദ്താഹിർ എന്നിവരെയും ഖുർആൻ മനപ്പാഠമാക്കിയ പി.ടി .നൂറ അൻവർ, കെ.ടി . റിസ്‌ലo ഇംഗ്ലീഷ് കവിതാരചനയിൽ സമ്മാനം നേടിയ ടി.നൂഹാ മറിയം എന്നിവരെയാണ്...
എസ് എം എ ജില്ലാ ഓഫീസ് ഉത്ഘാടനം ചെയ്തു
കോട്ടക്കൽ : സുന്നി മാനേജ്മെന്റ് അസോസിയേഷൻ (എസ് എം എ) മലപ്പുറം വെസ്റ്റ് ജില്ലാ ഓഫീസ് ഉത്ഘാടനം എടരിക്കോട് താജുൽ ഉലമ ടവറിൽ സ്റ്റേറ്റ് ഉപാധ്യക്ഷൻ സയ്യിദ് ശറഫുദ്ധീൻ ജമലുല്ലൈലി നിർവ്വഹിച്ചു.ജില്ലാ പ്രസിഡന്റ് അലി ബാഖവി ആറ്റുപുറം അദ്ധ്യക്ഷത വഹിച്ചു. എസ് എം എ സ്റ്റേറ്റ് അഡ്മിനിസ്ട്രേഷൻ പ്രസിഡന്റ് സുലൈമാൻ ഇന്ത്യനൂർ, ജില്ലാ ഉപാധ്യക്ഷമൻ സയ്യിദ് സൈനുൽ ആബിദീൻ ജീലാനി, ജില്ലാ ജനറൽ സെക്രട്ടറി മുഹമ്മദ് അലി സഖാഫി കൊളപ്പുറം,കേരള മുസ്‌ലിം ജമാഅത് ജില്ലാ പ്രസിഡന്റ് പി...
റേഷന്‍ വിതരണ പ്രതിസന്ധി പ്രതിഷേധം സംഘടിപ്പിക്കും
തിരുവനന്തപുരം: റേഷന്‍ വിതരണ മേഖലയിലെ ഗുരുതരമായ പ്രതിസന്ധി മൂലം സാധാരണ ജനങ്ങളുടെ അന്നം മുട്ടുന്ന അവസ്ഥയിലായിട്ടും അനങ്ങാപ്പാറ നയം സ്വീകരിക്കുന്ന ഇടതു സര്‍ക്കാര്‍ നിലപാടിനെതിരേ സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കുമെന്ന് എസ്ഡിപിഐ സംസ്ഥാന ജനറൽ സെക്രട്ടറി റോയ് അറയ്ക്കൽ. വിതരണ കരാറുകാരുടെ അനിശ്ചിതകാല സമരം മൂലം റേഷന്‍ കടകള്‍ കാലിയായിരിക്കുന്നു. വേതന പാക്കേജ് പരിഷ്‌കരിക്കുക, കേന്ദ്ര സര്‍ക്കാരിന്റെ ഡയറക്ട് പേയ്‌മെന്റ് സംവിധാനം ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് റേഷന്‍ കോഡിനേഷന്‍ സംയുക്ത സമിതി 27 മുതല്‍ അനിശ്ചിതകാല...
നിവേദനം നൽകി
വൈലത്തൂർ: മണിക്കൂറുകളോളം നീളുന്ന ഗതാഗതക്കുരുക്ക് നിത്യസംഭവമായ വൈലത്തൂർ ടൗണിൽ ഗതാഗത നിയന്ത്രണത്തിന് കൂടുതൽ പോലീസിനെ അനുവദിക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വൈലത്തൂർ യൂണിറ്റ് താനൂർ ഡി .വൈ. എസ് പിക്ക് പയസ് ജോർജിന് നിവേദനം നൽകി. ജീവൻ രക്ഷാ വാഹനങ്ങളും, സ്ത്രീകളും, കുട്ടികളും, വിദ്യാർത്ഥികളുമുൾപ്പെടെയുള്ളവർ ദിനംപ്രതി ഈ ദുരിതത്തിൻ്റെ ഇരകളായിക്കൊണ്ടിരിക്കുന്ന ഒരവസ്ഥയാണ് വൈലത്തൂർ ടൗണിലുള്ളത് K V V E S താനൂർ മണ്ഡലം പ്രസിഡൻ്റ് N .N മുസ്തഫ കമാൽ മണ്ഡലം...
കേരളത്തെ പ്രതിനിധീകരിച്ച് മൈ സ്‌കൂള്‍ തിരൂരിലെ വിദ്യാര്‍ഥികള്‍
അമേരിക്കയിലെ പ്രശസ്തമായ എം.ഐ.ടി ബോസ്റ്റണില്‍ നടക്കുന്ന ലോക ഡിജിറ്റല്‍ ഫെസ്റ്റ് സമ്മിറ്റില്‍ കേരളത്തെ പ്രതിനിധീകരിക്കുന്നത് മൈ സ്‌കൂള്‍ തിരൂര്‍ വിദ്യാര്‍ഥികള്‍. ഒന്‍പതാം ക്ലാസ്സ് വിദ്യാര്‍ഥികളായ മുഹമ്മദ് അയാന്‍ വെള്ളേക്കാട്ട്, ഹാബിസ് സയീം വെള്ളേക്കാട്ട് എന്നിവരാണ് 2025 ജനുവരി 30ന് നടക്കുന്ന സമ്മിറ്റില്‍ സ്‌കൂളിനേയും കേരളത്തെയും പ്രതിനിധീകരിക്കുന്നത്. കാലാവസ്ഥ വ്യതിയാനത്തെ ചെറുക്കുന്നതിനായി സമര്‍പ്പിച്ചിരിക്കുന്ന ഒരു വെബ്‌സൈറ്റായ ചാര്‍ ഇറ്റ്ഫോര്‍വേഡ് തയാറാക്കിയിരിക്കുന്നത് സ്‌കൂളിലെ വിദ്യാര്‍ഥികളാണെന്ന് തിരൂർ മൈ സ്കൂൾ അധികൃതർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.സംഭാവന ചെയ്യുന്ന ഓരോ 50 രൂപയില്‍...
നജ്മുദ്ദീന് കട നിർമ്മിച്ച് നൽകി വാരണാക്കര ഗ്രീൻ ചാനൽ മാതൃകയായി
വയനാട് ചൂരൽമല ഉരുൾപൊട്ടലിൽ ഉൾപ്പെട്ട് ജീവിതമാർഗ്ഗം നഷ്ടപ്പെട്ട നജ്മുദ്ദീൻ എന്ന സഹോദരന് ഉപജീവനത്തിന് മാർഗ്ഗമായി കട നിർമ്മിച്ച് നൽകി വളവന്നൂർ പഞ്ചായത്തിലെ വാരണാക്കര ഗ്രീൻ ചാനൽ മാതൃകയായി . നിരവധി കാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്ന കൂട്ടായ്മയായ ഗ്രീൻ ചാനൽ ജനഹൃദയങ്ങളിൽ സ്ഥാനം നേടിയ സംഘടനയാണ്. ചൂരൽമലയിൽ നടന്ന ചടങ്ങിൽ വെച്ച് ഗ്രീൻ ചാനൽ നിർമ്മിച്ച് സംവിധാനിച്ച സ്ഥാപനം വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷംസാദ് മരക്കാർ ഉദ്ഘാടനം ചെയ്തു. ഗ്രീൻ ചാനൽ ചെയർമാൻ ടി.പി അബ്ദുൾ കരീം...
ഐ ലീഗ് മത്സരങ്ങൾക്ക് ശനിയാഴ്ചമഞ്ചേരിയിൽകിക്കോഫ്
കേരളത്തിനുവേണ്ടി സാറ്റ് തിരൂർ ബൂട്ടണിയും മലപ്പുറം:അഖിലേന്ത്യ ഫുട്ബോൾ ഫെഡറേഷൻ്റെ നേതൃത്വത്തിൽ നടക്കുന്ന ഐ ലിഗ് 2 ഡിവിഷൻ ഫുട്ബോൾ മത്സരങ്ങൾക്ക് ശനിയാഴ്ചമഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ തുടക്കം കുറിക്കുമെന്ന് സംഘാടകർവാർത്താ സമ്മേളനത്തിൽ അറിയിച്ചു. രാജ്യത്തെ വിവിധ വേദികളിലായി നടക്കുന്ന മത്സരങ്ങളിൽ 8 ടീമുകളാണ് പങ്കെടുക്കുന്നത്കേരളത്തെ പ്രതിനിധീകരിച്ച് സാറ്റ് തിരൂരാണ് മത്സര രംഗത്തുള്ളത്‘ജനുവരി 25ന് തുടങ്ങി ഏപ്രിൽ 19നാണ് മത്സരം അവസാനിക്കുന്നത്മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽവൈകീട്ട് 4:00 മണിക്ക് നടക്കുന്നഉദ്ഘാടന മത്സരത്തിൽ സാറ്റ് തിരൂരും ബാംഗ്ലൂർ എഫ്സിയും തമ്മിൽ മത്സരിക്കും.പ്രഗൽഭരായ കളിക്കാരുമായാണ്സാറ്റ്...