കോഴിക്കോട് : മുനമ്പം വഖഫ് വിഷയത്തിൽ പാർട്ടി സ്വീകരിച്ച ആത്മാവഞ്ചനാപരമായ നിലപാടിന് മുസ്ലിം ലീഗ് കനത്ത വില നൽകേണ്ടി വരുമെന്ന് ഐ എൻ എൽ. മുനമ്പം കമ്മീഷൻ ഹിയറിങ്ങ് കഴിഞ്ഞദിവസം പൂർത്തിയായിട്ടും ലീഗ് കമ്മീഷൻ മുമ്പാകെ ഹാജരാവുകയോ നിലപാട് വ്യക്തമാക്കുകയോ ചെയ്യാതെ മാറിനിന്നത് മുസ്‌ലിം സമൂഹം രോഷത്തോടെയാണ് കാണുന്നത്. തെക്കൻ ജില്ലകളിൽ നേതൃത്വത്തിന്റെ കാപട്യത്തിനെതിരെ നേതാക്കളും അണികളും പരസ്യമായി രംഗത്ത് വന്നു കഴിഞ്ഞു. ബാബരി മസ്ജിദ് വിഷയത്തിൽ തൊണ്ണൂറുളിൽ ലീഗ് സ്വീകരിച്ച ന്യൂനപക്ഷ വിരുദ്ധവും വഞ്ചനാപരവുമായ നിലപാടിൽ...
FlashNews:
ലൂണാർ കലണ്ടർ: സാർത്ഥകമായകാലഗണന: ഹഫീദ് നദ് വി
മാനസരോവര്‍ യാത്രയുടെ ആദ്യ സംഘം ഗാങ്ടോക്കിലെത്തി
മലപ്പുറം ജില്ലാ വിഭജനം ഇനിയും വൈകരുത്
സുന്ദര്‍ പിച്ചൈ ബഹിഷ്കരണം: അങ്ങേയറ്റത്തെ അജ്ഞത
പ്രതിസന്ധി മറികടന്ന് അമേരിക്കയിലെത്തി ഉറുഗ്വേ
സൗജന്യയാത്ര: ആനവണ്ടിയെ കിതപ്പിക്കുമോ?
സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ നികുതി ഭാരം അടിച്ചേൽപിക്കരുത്
പ്രകൃതി നാശം ഇന്ത്യയുടെ സാമ്പത്തിക സ്ഥിരതയെ ബാധിക്കും
ടീന നടന്നു കയറിയത് ചരിത്രത്തിലേക്ക്
നാസ്തികതയുടെ വളര്‍ച്ച മതത്തിന്റെ അന്ത്യമാകുമോ?
പശ്ചിമേഷ്യന്‍ സംഘര്‍ഷം: ആരാണ് യഥാര്‍ത്ഥ വില്ലന്‍ ?
കുട്ടനാടന്‍ മീന്‍കറി ഇതിഹാസമായതെങ്ങനെ?
മോളിവുഡ് ടൈംസ്’: ആഗോള കളക്ഷന്‍ 15 കോടിയിലേക്ക്
ഗാന്ധി ചെയർ അവാർഡ് മുൻരാജ്യസഭാംഗമായ സി.ഹരിദാസന് .
എസ് എം എ കോട്ടക്കൽ സോൺ വാർഷിക കൗൺസിൽ സമാപിച്ചു
മലപ്പുറം പ്രസ്ക്ലബ്ബ് ടീമിന് വിജയം
ഓപ്പറേഷൻ തൂഫാൻ : തേഞ്ഞിപാലത്ത് രണ്ടു പേർ അറസ്റ്റിൽ
ഐ. സമീലിന്റെ നിര്യാണത്തില്‍ അനുശോചിച്ചു
ഓപ്പറേഷൻ തൂഫാൻ: വ്യാപക അറസ്റ്റ്
Author: Staff Correspondent (Jyobish V)
ഓടക്കയത്ത് കാട്ടാനകളെ തുരത്താൻ വനം വകുപ്പ് കുങ്കിയാനകളെ എത്തിച്ചു
അരീക്കോട്: ഓടക്കയം കൂരം ങ്കല്ലിൽ കിണറ്റിൽ വീണ കാട്ടാനയെ രക്ഷപെടുത്തി കാട്ടിലേക്ക് അയച്ചെങ്കിലും തുടർന്നും കാട്ടാന ശല്യം ഉണ്ടാവാതിരിക്കാൻ മുൻകരുതലായി വയനാട്ടിൽ നിന്ന് രണ്ട് കുങ്കിയാനകളെ ഓടകയത്ത് എത്തിച്ചു’ ജനവാസ മേഖലയിലേക്ക് ഇറങ്ങുന്ന കാട്ടാനകളെ കാട്ടിലേക്ക് തുരത്താനാണ് കുങ്കിയാനകളെ എത്തിച്ചത്.വ്യാഴായാഴ്ച ഒരു മണിയോടെ നാട്ടിലിറങ്ങിയ ആനകളെ പടക്കം പൊട്ടിച്ച് ഓടിക്കുന്നതിനിടയിലാണ്കൂരംകല്ല് സണ്ണി സേവ്യറുടെ കൃഷിയിടത്തോട് ചേർന്നുള്ള കിണറ്റില്‍ വീണത്.വീതി കുറവുള്ള കിണറ്റിൽ വീണ കാട്ടാനക്ക് ശാരീരിക പരിക്കുകൾ ഏൽക്കുവാൻ സാധ്യത ഏറെയാണ്. എന്നാൽ രാത്രിയിൽ വനത്തിലേക്ക് കടത്തിവിട്ട...
അറബിക് അധ്യാപക സംഗമവും കലാസാഹിത്യ മത്സരവും
അരീക്കോട് :-പൊതു വിദ്യാഭ്യാസ വകുപ്പ് അറബിക് വിഭാഗം സംഘടിപ്പിക്കുന്ന മലപ്പുറം റവന്യൂ ജില്ല അറബിക് സെമിനാറും അധ്യാപക കലാമേളയും അരീക്കോട് ഓറിയൻറൽ സ്കൂളിൽ വെച്ച് 2025 ജനുവരി 25 ശനിയാഴ്ച രാവിലെ 9 .30 മുതൽ നടക്കുകയാണ്.ജില്ലയിലെ 500ല്‍ പരം വരുന്ന അറബി അധ്യാപകർ 16 ഇനങ്ങളിലായി 17 ഉപജില്ലകളെ പ്രതിനിധീകരിച്ച് മാറ്റുരയ്ക്കുന്ന പരിപാടിയിൽ വിദ്യാഭ്യാസ സാംസ്കാരിക സാമൂഹിക രാഷ്ട്രീയ മേഖലയിലെ പ്രമുഖർ സംബന്ധിക്കുന്നു.മലപ്പുറം ജില്ലാ പഞ്ചായത്ത് മെമ്പർ കെടി അഷ്റഫ് പരിപാടി ഉദ്ഘാടനം ചെയ്യും.മലപ്പുറം DDE...
പിഡിപി റോഡ് ഉപരോധിച്ചു
ബീരാഞ്ചിറ:_ ജൽ ജീവൻ പദ്ധതിയുമായി ബദ്ധപ്പെട്ട് ആലത്തിയൂർ ബീരാഞ്ചിറ റോഡ് പിഡിപി തൃപ്രങ്ങോട് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉപരോധിച്ചു. പ്രസ്തുത റോഡിൽ പൈപ്പ് ലൈൻ സ്ഥാപിക്കുന്നതുമായി ബദ്ധപ്പെട്ടു വർഷങ്ങളായി റോഡ് പൊളിച്ചു അതിന്റെ വർക്ക് തുടങ്ങിയിട്ട്.അധികൃതരുടെ അനാസ്ഥ കാരണം ഒരു ജീവൻ നടു റോഡിൽ പൊലിയുകയും ചെയ്തിരുന്നു.അപകടങ്ങൾ ഇവിടെ നിത്യ സംഭവമാണ്. ആംബുലൻസുകളും സ്കൂൾ ബസുകളും ഉൾപ്പെടെ നിരവധി വാഹങ്ങളാണ് ഈ റോഡ് ദിനേനെ ഉപയോഗിച്ചു കൊണ്ടിരിക്കുന്നത്.ഒരു വർഷം മുമ്പ് തുടങ്ങി വെച്ച വർക്ക് ഇതുവരെ പൂർത്തീകരിക്കാൻ...
വില്ലേജ് ഓഫീസർ കൈക്കൂലി വാങ്ങുന്നതിനിടയിൽ വിജിലൻസ് പിടിയിൽ
വെങ്ങാനല്ലൂർ :പരാതിക്കാരൻ തൻ്റെ സ്ഥലത്തിൻ്റെ fare value തിരുത്തുന്നതിനായി RDO officil അപേക്ഷ നൽകുകയും തുടർന്ന് സ്ഥല പരിശോധനക്കായി വെങ്ങാനല്ലൂർ വില്ലേജ് ഓഫീസിൽ എത്തിയ അപേക്ഷയിൽ റിപ്പോർട്ട് നൽകുന്നതിന് വില്ലേജ് ഓഫീസർ ശശിധരൻ പരാതിക്കാരനോട് 10000 രൂപ കൈക്കൂലി ആവശ്യപ്പെടുകയും ആദ്യ ഗഡു 5000 ഇന്ന് സ്ഥല പരിശോധനക്ക് വരുമ്പോൾ നൽകുവാൻ ആവശ്യപ്പെടുകയുണ്ടായി. ഇത് കൈക്കൂലി ആണെന്ന് മനസിലായ പരാതിക്കാരൻ. ടി വിവരം തൃശ്ശൂർ വിജിലൻസ് DySP ശ്രീ ജിം പോളിനെ അറിയിക്കുകയും, ഇക്കാര്യത്തിന് ഇന്ന് 24.01.2025...
ബസ് സ്റ്റാൻ്റിലെ പുതുക്കിയ പാർക്കിംഗ് പ്രതിഷേധവുമായി ബസ് തൊഴിലാളി യൂണിയൻ
ചേലക്കര:ചേലക്കര ബസ് സ്റ്റാൻഡിനുള്ളിലെ പാർക്കിംഗ് പരിഷ്കരണം പ്രതിഷേധവുമായി ബസ് തൊഴിലാളി യൂണിയൻ. ടാക്സി സ്റ്റാൻ്റും ഓട്ടോ സ്റ്റാൻ്റും, ഓപ്പൺ ഓഡിറ്റോറിയവും ഉൾപ്പെടുന്ന ഈ സ്റ്റാൻ്റിൽ ഇവിടുത്തെ വ്യാപാരികളുടെ വാഹനങ്ങൾ എല്ലാം പൂർണസമയം പാർക്കിംഗിന് അനുവദിക്കുമ്പോൾ ബസ് സ്റ്റാൻ്റിൽ ബസുകൾക്ക് പാർക്ക് ചെയ്യുവാനുള്ള സ്ഥലം ലഭിക്കില്ലന്നും അതുമൂലംബസ് സ്റ്റാൻ്റിൽ കയറ്റാതെ സർവ്വീസ് നടത്തേണ്ടിവരുമെന്നും യൂണിയൻ ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. കച്ചവട സ്ഥാപനങ്ങളിലേക്ക് വരുന്നവർക്ക് 20 മിനിറ്റ് വരെ പാർക്കിംഗ് ഫീസ് ഒഴിവാക്കി ശേഷം പാർക്കിംഗ് ഫീസ് ഈടാക്കി...
റേഷന്‍ വിതരണ പ്രതിസന്ധി: സർക്കാർ നിലപാടിനെതിരേ എസ്.ഡി.പി.ഐ പ്രതിഷേധം
പരപ്പനങ്ങാടി: റേഷന്‍ വിതരണ മേഖലയിലെ ഗുരുതരമായ പ്രതിസന്ധി മൂലം സാധാരണ ജനങ്ങളുടെ അന്നം മുട്ടുന്ന അവസ്ഥയിലായിട്ടും അനങ്ങാപ്പാറ നയം സ്വീകരിക്കുന്ന ഇടതു സര്‍ക്കാര്‍ നിലപാടിനെതിരേ എസ്.ഡി.പി.ഐ പരപ്പനങ്ങാടിയിൽ പ്രതിഷേധം സംഘടിപ്പിച്ചു. വിതരണ കരാറുകാരുടെ അനിശ്ചിതകാല സമരം മൂലം റേഷന്‍ കടകള്‍ കാലിയായിരിക്കുന്നു. വേതന പാക്കേജ് പരിഷ്‌കരിക്കുക, കേന്ദ്ര സര്‍ക്കാരിന്റെ ഡയറക്ട് പേയ്‌മെന്റ് സംവിധാനം ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് റേഷന്‍ കോഡിനേഷന്‍ സംയുക്ത സമിതി 27 മുതല്‍ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചിരിക്കുകയാണ്. സേവന ഫീസ് ഇനത്തില്‍ കോടിക്കണക്കിനു...
അഷ്കറിനെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച അക്രമികളെ അറസ്റ്റ് ചെയ്യുക
മംഗലം: മംഗലം പഞ്ചായത്തിലെ ആശാൻ പടിയിൽ SDPI പ്രവർത്തകൻ അഷ്കറിനെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച മുസ്ലിംലീഗ് ക്രിമിനൽ സംഘത്തെ എത്രയും പെട്ടന്ന് അറസ്റ്റ് ചെയ്ത് നാട്ടിൽ സമാധാന അന്തരീക്ഷം സ്രഷ്ടിക്കണമെന്ന് SDPI തവനൂർ മണ്ഡലം കമ്മിറ്റി ആവിശ്യപ്പെട്ടു. അക്രമത്തിനിരയായ അഷ്കറിൻ്റെ വീട് സന്ദശിച്ച് സംസാരിക്കുകയായിരുന്നു നേതാക്കൾ. സംഭവം കഴിഞ്ഞ് ഒരുമാസമായിട്ടും മുഖ്യ പ്രതികളെ അറസ്റ്റ് ചെയ്യാനോ ഉപയോഗിച്ച ആയുധങ്ങളോ വാഹനങ്ങളോ കണ്ടെത്താനോ കഴിയാത്തതിലൂടെ പോലിസിൻ്റെ അനാസ്ഥയാണ് വെളിപ്പെടുന്നത്. കൃത്യം നടക്കുന്ന സമയത്ത് വാർഡ് മെമ്പർ ഉൾപെടെയുള്ള ലീഗ്...
ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഫുട്ബോൾ സമ്മാനിച്ചു
തിരുന്നാവായ :അനന്താവൂർ മുട്ടിക്കാട് പ്രദേശത്തെ കുട്ടികൾ കളിക്കാൻ ഫുട്ബോൾ ആവശ്യപ്പെട്ടതിനെ തുടർന്ന് തിരൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ടി.വി. റംഷീദ ടീച്ചർ ഫുട്ബോൾ സമ്മാനിച്ചു.പ്രദേശത്തെ നവീകരിച്ച മാമ്പറ്റകുളം സന്ദർശിക്കാനെത്തിയ സമയത്തായിരുന്നു കുട്ടികൾ ഫുട്ബോൾ ആവശ്യപ്പെട്ടത്. കുട്ടികളുടെ ആവശ്യം വേഗത്തിൽ പരിഗണിക്കുകയുംപ്രദേശത്തെ കളിസ്ഥലത്ത് വെച്ച് കുട്ടികൾക്ക് മെമ്പർ ഫുട്ബോൾ കൈമാറുകയും ചെയ്തു.തിരുന്നാവായ ഗ്രാമ പഞ്ചായത്ത് മെമ്പർ മുസ്തഫ പള്ളത്ത്, ലത്തീഫ് പള്ളത്ത്, കെ. മുഹമ്മദ് ഉണ്ണി, ഇ.പി. നൗഷാദ്, ടി.പി. ബഷീർ,കളപ്പാട്ടിൽ അബു , പാത്തിക്കൽ ഹംസ ,...
തിരൂര്‍- കടലുണ്ടി റോഡിന്റെ നവീകരണത്തിന് ഏഴു കോടി രൂപ കൂടി
Malappu:മലപ്പുറം ജില്ലയിൽ തിരൂർ- കടലുണ്ടി റോഡിന്റെ സമഗ്രവികസനം ലക്ഷ്യമിട്ട് വള്ളിക്കുന്ന് നിയോജകമണ്ഡലത്തിലൂടെ കടന്നുപോകുന്ന രണ്ട് റീച്ചുകള്‍ക്കായി ഏഴുകോടി രൂപയ്ക്കുകൂടി പൊതുമരാമത്ത് വകുപ്പ് ഭരണാനുമതി നല്‍കി. തിരൂരങ്ങാടി നിയോജകമണ്ഡലത്തിലൂടെ കടന്നുപോകുന്ന 18 മുതല്‍ 21 കിലോമീറ്റര്‍ വരെയുള്ള ഭാഗം ബി എം ബി സി നിലവാരത്തില്‍ നിര്‍മിക്കാന്‍ കഴിഞ്ഞദിവസം അഞ്ചുകോടി രൂപയുടെ ഭരണാനുമതി നല്‍കിയതിനു പുറമേയാണിത്. 21 മുതല്‍ 24 വരെയുള്ള മൂന്നു കിലോമീറ്ററും 25 മുതല്‍ 27 കിലോമീറ്റര്‍ വരെയുള്ള രണ്ടു കിലോമീറ്ററും രണ്ടു റീച്ചുകളായി നിര്‍മിക്കുന്നതിന്...