എസ്ഡിപിഐ നിവേദനം നല്‍കി തിരുവനന്തപുരം: റമദാന്‍ വ്രതം പരിഗണിച്ച് ഹയര്‍ സെക്കന്‍ഡറി പരീക്ഷാ സമയം പുന:ക്രമീകരിക്കണമെന്നാവശ്യപ്പെട്ട് എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി റോയ് അറയ്ക്കല്‍ മന്ത്രിമാരായ വി ശിവന്‍ കുട്ടി, ഡോ.ആര്‍ ബിന്ദു, പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എന്നിവര്‍ക്ക് നിവേദനം നല്‍കി. ഹയര്‍ സെക്കന്‍ഡറി ഒന്നാം വര്‍ഷം പൊതുപരീക്ഷ മാര്‍ച്ച് ആറിന് തുടങ്ങി 29 വരെയും രണ്ടാം വര്‍ഷം പൊതുപരീക്ഷ മാര്‍ച്ച് മൂന്നു മുതല്‍ 26 വരെയും നടത്തുന്നതിനാണ് വിജ്ഞാപനമിറക്കിയിരിക്കുന്നത്. എല്ലാ പരീക്ഷകളും ഉച്ചയ്ക്കു ശേഷം നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്....
FlashNews:
ലൂണാർ കലണ്ടർ: സാർത്ഥകമായകാലഗണന: ഹഫീദ് നദ് വി
മാനസരോവര്‍ യാത്രയുടെ ആദ്യ സംഘം ഗാങ്ടോക്കിലെത്തി
മലപ്പുറം ജില്ലാ വിഭജനം ഇനിയും വൈകരുത്
സുന്ദര്‍ പിച്ചൈ ബഹിഷ്കരണം: അങ്ങേയറ്റത്തെ അജ്ഞത
പ്രതിസന്ധി മറികടന്ന് അമേരിക്കയിലെത്തി ഉറുഗ്വേ
സൗജന്യയാത്ര: ആനവണ്ടിയെ കിതപ്പിക്കുമോ?
സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ നികുതി ഭാരം അടിച്ചേൽപിക്കരുത്
പ്രകൃതി നാശം ഇന്ത്യയുടെ സാമ്പത്തിക സ്ഥിരതയെ ബാധിക്കും
ടീന നടന്നു കയറിയത് ചരിത്രത്തിലേക്ക്
നാസ്തികതയുടെ വളര്‍ച്ച മതത്തിന്റെ അന്ത്യമാകുമോ?
പശ്ചിമേഷ്യന്‍ സംഘര്‍ഷം: ആരാണ് യഥാര്‍ത്ഥ വില്ലന്‍ ?
കുട്ടനാടന്‍ മീന്‍കറി ഇതിഹാസമായതെങ്ങനെ?
മോളിവുഡ് ടൈംസ്’: ആഗോള കളക്ഷന്‍ 15 കോടിയിലേക്ക്
ഗാന്ധി ചെയർ അവാർഡ് മുൻരാജ്യസഭാംഗമായ സി.ഹരിദാസന് .
എസ് എം എ കോട്ടക്കൽ സോൺ വാർഷിക കൗൺസിൽ സമാപിച്ചു
മലപ്പുറം പ്രസ്ക്ലബ്ബ് ടീമിന് വിജയം
ഓപ്പറേഷൻ തൂഫാൻ : തേഞ്ഞിപാലത്ത് രണ്ടു പേർ അറസ്റ്റിൽ
ഐ. സമീലിന്റെ നിര്യാണത്തില്‍ അനുശോചിച്ചു
ഓപ്പറേഷൻ തൂഫാൻ: വ്യാപക അറസ്റ്റ്
Author: Staff Correspondent (Jyobish V)
മുസ്തഫൽ ഫൈസിയെ സമസ്ത മുശാവറയിൽ നിന്ന് സസ്‌പെൻഡ് ചെയ്തു
വിശദീകരണം തേടാതെ നടപടി എടുത്തത്തിൽ പ്രതിഷേധം കോഴിക്കോട് : സമസ്ത പ്രസിഡന്റ് ജിഫ്രി തങ്ങൾ അടക്കമുള്ളവരെ വിമർശിച്ചുവെന്ന് ആരോപിച്ച് മുസ്തഫൽ ഫൈസിയെ മുശാവറയിൽ നിന്ന് സസ്‌പെൻഡ് ചെയ്തു. വൈകി വന്നവർ ദിശ നിർണയിക്കുന്ന രീതിയാണ് ഇപ്പോൾ സമസ്തയിൽ ഉള്ളത് എന്നടതടക്കമുള്ള വിമർശനമാണ് ഫൈസി ഉയർത്തിയത്. ഇത് നേതൃത്വത്തിനെതിരായ നീക്കമാണ് എന്ന് ആരോപിച്ചാണ് നടപടി. അതേസമയം നടപടിക്കെതിരെ മുശാവറയിലെ ഒരു വിഭാഗം നേതാക്കൾ എതിർപ്പുന്നയിച്ചു. വിശദീകരണം തേടാതെ നടപടി പാടില്ല എന്നായിരുന്നു ഇവരുടെ വാദം. കടുത്ത നടപടിയിലേക്ക് പോകേണ്ടതില്ല...
താനൂർ ഉപജില്ല അറബിക് കോംപ്ലക്സ് ഉദ്ഘാടനം ചെയ്തു
താനൂർ :അറബി അധ്യാപകർ ആധുനിക സാങ്കേതിക വിദ്യകൾ പ്രയോജനപ്പെടുത്തി ക്ലാസ് റൂമുകൾ സജീവമാക്കുന്നവരാണെന്നും ഓരോ സ്കൂളിൻ്റെയും നെടുംതൂണുകളാണെന്നും മലപ്പുറം ജില്ലാ പഞ്ചായത്ത് അംഗം വി കെ എം ഷാഫി അഭിപ്രായപ്പെട്ടു . അറബി എന്ന ലോക ഭാഷ ഐക്യരാഷ്ട്ര സഭ അംഗീകരിച്ച പ്രധാന ഭാഷയാണെന്നും മഹത്തായ ആ ഭാഷ പഠിപ്പിക്കാൻ ഭാഗ്യം ലഭിച്ച നിങ്ങൾ ഏറെ ഭാഗ്യവാന്മാരാണെന്നും അദ്ദേഹം പറഞ്ഞു. താനൂർ വ്യപാരഭവനിൽ വെച്ച് നടന്ന താനൂർ ഉപജില്ല അറബിക് കോംപ്ലക്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം ....
വഖഫ് ഭേദഗതി ബില്ലിനെതിരെ രാജ്യവ്യാപക പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കും
എസ്ഡിപിഐ ദേശീയ ജനറല്‍ സെക്രട്ടറി പി അബ്ദുല്‍ മജീദ് ഫൈസി മലപ്പുറം: നിയമഭേദഗതിയിലൂടെ വഖഫ് സ്വത്തുക്കള്‍ കവര്‍ന്നെടുക്കാനുളള കേന്ദ്ര ഭരണകൂടത്തിന്റെ നിഗൂഢ പദ്ധതിക്കെതിരേ വഖഫ് നിയമ ഭേദഗതി ബില്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് രാജ്യവ്യാപക പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുമെന്ന് എസ്ഡിപിഐ ദേശീയ ജനറല്‍ സെക്രട്ടറി പി അബ്ദുല്‍ മജീദ് ഫൈസി. ഫെബ്രുവരി 4, 5 തിയ്യതികളില്‍ മലപ്പുറം മിനി ഊട്ടിയില്‍ നടന്ന ലീഡ്-2 നേതൃത്വ ക്യാംപ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വഖഫ് ഭേദഗതി ആര്‍എസ്എസ് അജണ്ടയാണ്. മുസ്ലിം സമൂഹത്തിന്റെ സാമ്പത്തികവും സാംസ്‌കാരികവും...
മലപ്പുറം പ്രസ് ക്ലബ്ബിൽ എംഇഎസിന്റെ പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു
മലപ്പുറം :ജാതി സംവരണത്തോടൊപ്പം സോഷ്യൽ എക്കണോമിക്സ് സ്റ്റാറ്റസ് കൂടി ഉൾപ്പെടുന്ന ബീഹാർ മോഡൽ ജാതി സെൻസസ് കേരളത്തിലും നടപ്പിലാക്കണമെന്ന് എംഇഎസ് സംസ്ഥാന പ്രസിഡണ്ട് ഡോക്ടർ പി എ.ഫസൽ ഗഫൂർ അഭിപ്രായപ്പെട്ടു. മലപ്പുറം പ്രസ് ക്ലബ്ബിൽ എംഇഎസിന്റെ പുതിയ ഭാരവാഹി പ്രഖ്യാപനത്തോടനുബന്ധിച്ച് നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വക്കഫ് ഭേദഗതി നിയമം പിൻവലിക്കണം. മുനമ്പം വിഷയത്തിൽ തെറ്റ് ചെയ്ത ഫാറൂഖ് കോളേജ് മാനേജ്മെന്റിനെതിരെ നടപടിയെടുക്കണം. മുനമ്പത്ത് പാവപ്പെട്ടവരോടൊപ്പം ആണ് ഞങ്ങൾ എന്നും അദ്ദേഹം പറഞ്ഞു. ആൺ പെൺ കലർന്ന...
ഇബ്രാഹിം സുലൈമാൻ സേട്ടിന് സ്മാരകം പണിയാൻ ബജറ്റിൽ തുക വകയിരുത്തണം
മലപ്പുറം: ദീർഘമായ 35 വർഷം പാർലമെന്റ് അംഗവും നാഷണൽ ലീഗ് സ്ഥാപക പ്രസിഡന്റുമായിരുന്ന ഇബ്രാഹിം സുലൈമാൻ സേട്ടിന് ഉചിതമായ സ്മാരകം പണിയാൻ ഈ വർഷത്തെ ബജറ്റിൽ ഫണ്ട് വകയിരുത്തണമെന്ന് നാഷണൽ ലീഗ് ജില്ലാ ജനറൽ സെക്രട്ടറി പി കെ എസ്. മുജീബ് ഹസ്സൻ ധനകാര്യ മന്ത്രി കെ എൻ. ബാലഗോപാലിന് സമർപ്പിച്ച നിവേദനത്തിൽ അഭ്യർത്ഥിച്ചു. സുലൈമാൻ സേട്ട് മരണപ്പെട്ടിട്ട് 20 വർഷമായിട്ടും ഇത് വരെ അദ്ദേഹത്തിന്റെ പേരിൽ ഒരു സ്മാരകം ഉണ്ടായിട്ടില്ല. കോഴിക്കോട്, മലപ്പുറം ജില്ല കളെയാണ്...
കടല്‍ മണല്‍ ഖനനം
കോര്‍പറേറ്റുകള്‍ക്കു വേണ്ടി കേന്ദ്രസര്‍ക്കാര്‍ പരിസ്ഥിതിയെ കൊള്ളയടിക്കരുത്- കൃഷ്ണന്‍ എരഞ്ഞിക്കല്‍ തിരുവനന്തപുരം: കേരള തീരത്ത് കടലില്‍ ഖനനം നടത്തി നിര്‍മാണാവശ്യങ്ങള്‍ക്ക് മണ്ണെടുത്ത് വില്‍പന നടത്താന്‍ സ്വകാര്യ കമ്പനികള്‍ക്ക് അനുമതി നല്‍കുന്ന തീരുമാനത്തില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്മാറണമെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കൃഷ്ണന്‍ എരഞ്ഞിക്കല്‍. സംസ്ഥാനത്ത് കൊല്ലം സൗത്ത്, നോര്‍ത്ത്, ആലപ്പുഴ, പൊന്നാനി, ചാവക്കാട് എന്നിവിടങ്ങളില്‍ തീരക്കടല്‍ ഖനനം ചെയ്യുന്ന ലേല നടപടികളുമായി കേന്ദ്ര ഖനന മന്ത്രാലയം മുന്നോട്ട് പോകുന്നത് കേരളത്തിന്റെ തീരദേശമേഖലയെ സമ്പൂര്‍ണ നാശത്തിലേക്ക് നയിക്കും. കോര്‍പറേറ്റുകള്‍ക്ക് മാത്രം...
കെ രാധാകൃഷ്ണൻ എം പി യുടെ അമ്മ ചിന്ന 84 വയസ്സ് നിര്യാതയായി
കെ രാധാകൃഷ്ണൻ എം പി യുടെ അമ്മ ചിന്ന 84 വയസ്സ് മരണപ്പെട്ടു. ഭർത്താവ് പരേതനായ വടക്കേ വളപ്പിൽ കൊച്ചുണ്ണി.മക്കൾ രാജൻ (പരേതൻ) ,രമേഷ് (പരേതൻ) , കെ.രാധാകൃഷ്ണൻ, രതി ,രമണി ,രമ ,രജനി ,രവി . മരുമക്കൾ : റാണി , മോഹനൻ, സുന്ദരൻ ,ജയൻ, രമേഷ്
അബ്ദുള്ളക്കുട്ടി-70 നിര്യാതനായി
കൈമലശ്ശേരി :മംഗലം കൈമലശ്ശേരി പരേതനായ രാമനാലുക്കൽ ബാപ്പുനു ഹാജി എന്നവരുടെ മകൻ അബ്ദുള്ളക്കുട്ടി-70 ( അന്നങ്കാട്ടെ ബാപ്പുട്ടി ) ഇന്ന് പുലർച്ചെ മരണപ്പെട്ടിരിക്കുന്നു കബറടക്കം ഇന്ന് വ്യാഴം വൈകിട്ട് 7 മണിക്ക്
മായാണ്ടി (73) അന്തരിച്ചു
കൻമനം: മണിപറമ്പിൽ മായാണ്ടി (73) അന്തരിച്ചു. ഭാര്യ: സരള. മക്കൾ: സന്ദീപ്, മനു, ശരത് : മരുമക്കൾ: വിജി നെച്ചിയിൽ, സുനിത, സുകന്യ. സംസ്കാരം ഇന്ന് (06/02/25 ) രാവിലെ 11ന് വീട്ടുവളപ്പിൽ.ജനം ടിവിയിലെ ശിവദാസന്റെ ചെറിയച്ഛനാണ്. contact- 9745692314