സിപിഎ ലത്തീഫ് തിരുവനന്തപുരം: സംസ്ഥാന ധനമന്ത്രി നിയമസഭയില്‍ അവതരിപ്പിച്ച ബജറ്റില്‍ സര്‍ക്കാരിന് ഫണ്ട് കണ്ടെത്താന്‍ സാധാരണക്കാര്‍ക്കു മേല്‍ അമിത നികുതി ചുമത്താനുള്ള തീരുമാനം പ്രതിഷേധാര്‍ഹമാണെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് സിപിഎ ലത്തീഫ്. ഭൂനികുതി 50 ശതമാനം വര്‍ധിപ്പിച്ച് സാധാരണക്കാരെ കൊള്ളയടിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. കുറഞ്ഞ സ്ലാബില്‍ ആര്‍ ഒന്നിന് (2.7 സെന്റ് ഭൂമി) അഞ്ച് രൂപയില്‍ നിന്ന് ഏഴര രൂപയായും ഉയര്‍ന്ന സ്ലാബിലെ 30 രൂപ 45 രൂപയായും വര്‍ധിക്കും. കോടതി ഫീസ് വര്‍ധിപ്പിക്കാനുള്ള തീരുമാനം നീതി...
FlashNews:
നെടിയോടത്ത് സീനത്ത് അന്തരിച്ചു
“മിതമായ മദ്യപാനം ആരോഗ്യത്തിന് നല്ലത്”: തകർന്നടിയുന്ന ശാസ്ത്രീയ മിഥ്യയും യാഥാർത്ഥ്യവും
മലയാളത്തിന് ഒരു ‘ആക്ഷൻ ഹീറോയിൻ’
ചേന്ദമംഗല്ലൂർ ഇസ്ലാഹിയ കോളേജിൽ അധ്യാപക സംഗമം
ജനാധിപത്യത്തിലെ പ്രതിപക്ഷ ശബ്ദവും ഭരണകൂട അടിച്ചമർത്തലും
അഗ്നി ജ്വാലയാകുന്ന പെണ്ണുടലുകൾ: അരങ്ങ് തകർത്ത് അഞ്ജലി ആരവ്
സംസ്ഥാന അക്വാട്ടിക്ക് ചാമ്പ്യൻഷിപ്പ് : കലിക്കറ്റിന് സ്വർണ തിളക്കം
23-ന് സർവകലാശാലാ സേവനങ്ങൾ വൈകും
ജേര്‍ണലിസം കോഴ്സ്സര്ട്ടിഫിക്കറ്റ് വിതരണം
ബിഎൻഎസ്: നിയമപരമായ വിടവും ലൈംഗിക നീതി നിഷേധവും
കേരളത്തെ രക്ഷിക്കാൻ രാഷ്ട്രീയത്തിനപ്പുറം സ ജനകീയ മുന്നേറ്റം ഉയരണം
കെപി ശ്രീധരൻ അന്തരിച്ചു, മൃതദേഹം പഠനാ വശ്യത്തിന് നൽകും
പ്രധാനമന്ത്രിക്കെതിരെ വധഭീഷണി മുഴക്കിയ പ്രതി മാനസിക രോഗി
ഇന്ത്യ ഇന്ന് മതവാദികളുടെ ഭരണത്തിൽ :അശോകൻ ചരുവിൽ
ഹൈക്കോടതി വിധിക്ക് പുല്ലുവില; സർക്കാർ സ്ഥലത്ത് പൈനാപ്പിൾ കൃഷി
ലൂണാർ കലണ്ടർ: സാർത്ഥകമായകാലഗണന: ഹഫീദ് നദ് വി
മാനസരോവര്‍ യാത്രയുടെ ആദ്യ സംഘം ഗാങ്ടോക്കിലെത്തി
മലപ്പുറം ജില്ലാ വിഭജനം ഇനിയും വൈകരുത്
സുന്ദര്‍ പിച്ചൈ ബഹിഷ്കരണം: അങ്ങേയറ്റത്തെ അജ്ഞത
Author: Staff Correspondent (Jyobish V)
മാമങ്കോത്സവത്തിന് പ്രൌഡോജ്ജ്വല തുടക്കം
തിരുന്നാവായ :ചരിത്ര പ്രസിദ്ധമായ മാമാങ്കത്തെ അനുസ്മരിച്ചു കൊണ്ട് കഴിഞ്ഞ മുപ്പത്തിയൊന്ന് വർഷമായി റീ എക്കോ, മാമാങ്കം മെമ്മോറിയൽ ട്രസ്റ്റും സംയുക്തമായി നടത്തി വരുന്ന ആഘോഷങ്ങൾക്ക് ഇന്ന് തുടക്കമായി. നവമുകുന്ദാ ക്ഷേത്രത്തിന്ന് പടിഞ്ഞാറെ നടയിൽ മലബാർ ദേവസ്വം ബോർഡ് കമ്മീഷണർ ടി സി. ബിജു കൊടിക്കൂറ നാട്ടിയത്തോടെ ആഘോഷങ്ങൾക്ക് തുടക്കമായി ചടങ്ങിൽ സ്വാഗത സംഘം കൺവീനർ എം കെ സതീഷ് ബാബു അധ്യക്ഷത വഹിച്ചു. തിരുനാവായ രാജാ മന്ദിറിന്ന് സമീപത്ത് നിന്നും ആയുധമേന്തിയ കളരി അഭ്യാസികളുടെയും ചെണ്ടമേള ങ്ങളുടെയും...
കായിക മന്ത്രിയുടെ ഓഫീസ്ബജറ്റ് 2025-26: കായികമേഖലയ്ക്ക് 200 കോടി
തിരുവനന്തപുരം: വികസനവും ക്ഷേമവും തുല്യ പ്രാധാന്യത്തോടെ പരിഗണിച്ച 2025-26 വര്‍ഷത്തെ സംസ്ഥാന ബജറ്റില്‍ കായികമേഖലയ്ക്ക് 200 കോടി രൂപ അനുവദിച്ചു. കായിക-യുവജനകാര്യ വകുപ്പിനുള്ള ബജറ്റ് വിഹിതത്തില്‍ 18 കോടി രൂപയുടെ വര്‍ദ്ധനവുണ്ടായി. കായിക ഡയറക്ടറേറ്റിന് ബജറ്റ് വിഹിതമായി 81.38 കോടി രൂപയാണ് അനുവദിച്ചത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 13 കോടി രൂപ കൂടുതലാണിത്. സംസ്ഥാന സ്‌പോട്‌സ് കൗണ്‍സിലിന് 5 കോടി വര്‍ദ്ധിപ്പിച്ച് 39 കോടിയും പ്രഖ്യാപിച്ചു.കായിക വകുപ്പിന് കീഴില്‍ വിവിധ നിയോജക മണ്ഡലങ്ങളില്‍ കളിക്കളങ്ങള്‍ നിര്‍മ്മിക്കാന്‍ 36 കോടി...
തുഞ്ചന്‍ പറമ്പില്‍ എം ടി യുടെ സ്മാരകത്തിന് അഞ്ച് കോടി അനുവദിച്ചു
തിരൂർ :മലയാള ഭാഷയുടെ അഭിമാനമായിരുന്ന എം ടി വാസുദേവന്‍ നായര്‍ക്ക് തിരൂര്‍ തുഞ്ചന്‍ പറമ്പില്‍ ഉചിതമായ സ്മാരകം നിര്‍മ്മിക്കാന്‍ ആദ്യഘട്ടമായി 5 കോടി രൂപ 2025-26 ലെ സംസ്ഥാന ബജറ്റില്‍ അനുവദിച്ചു. മലയാള ഭാഷയുടെ ചരിത്രത്തിനും സംസ്‌കാരത്തിനും പ്രാധാന്യം നല്‍കുന്നതും എം ടിയുടെ ജീവിതവും കൃതികളും വരും തലമുറയ്ക്ക് പരിചയപ്പെടുത്തും വിധവുമുള്ള പഠനകേന്ദ്രമാണ് സജ്ജമാക്കുക. കായിക – ന്യൂനപക്ഷക്ഷേമ മന്ത്രി വി അബ്ദുറഹിമാന്റെ ഇടപെടലിലാണ് ബജറ്റില്‍ എം ടി സ്മാരകത്തിന് തുക അനുവദിച്ചത്. സ്മാരക നിര്‍മ്മാണം അതിവേഗം...
ഉയർന്ന സർക്കാർ ഉദ്യോഗസ്ഥൻ ചമഞ്ഞ് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്
തിരവനന്തപുരം :ലേബർ ഡിപ്പാർട്ട്മെൻറ് ലെ ഉയർന്ന ഉദ്യോഗസ്ഥൻ ആണെന്ന് പറഞ്ഞ് തിരവനന്തപുരം ഇൻഫർമേഷൻ ആന്റ് പബ്ളിക് റിലേഷൻ ഡിപ്പാർട്ട്മെന്റിൽ സിസിറ്റം അഡ്മിൻ ആയി ആയി ജോലി നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചും സുഭാഷ് (48 വയസ്സ് ) കോട്ടുവാല ഹൗസ്, രാപ്പാൾ ദേശം, പറപ്പൂക്കര വില്ലേജ് എന്നായാളിൽ നിന്നും അര ലക്ഷത്തിൽ പരം രൂപ തട്ടിച്ച കേസിലെ പ്രതി പ്രവീൺ B മേനോൻ (40 വയസ്സ്), മാങ്കളരി (H), വെളിയങ്കോട് ,മാരനല്ലൂർ ,തിരുവനന്തപുരം എന്നയാളെ പുതുക്കാട് എസ് എച്ച്...
നാല് കിലോഗ്രാമോളം കഞ്ചാവുമായി രണ്ട് പേർ പിടിയിൽ
പെരുമ്പാവൂർ:രണ്ടര കിലോ കഞ്ചാവുമായി 1 ബംഗാൾ മുർഷിദാബാദ് സ്വദേശി റോക്കി ദാസ് (25), ഒന്നരക്കിലോയോളം കഞ്ചാവുമായി പുക്കാട്ടുപടി തോട്ടുങ്ങൽ പറമ്പിൽ യദുകൃഷ്ണൻ (24) എന്നിവരേയാണ്പെരുമ്പാവൂർ എ എസ്പിയുടെ പ്രത്യേക അന്വേഷണസംഘവും, തടിയിട്ട പറമ്പ് പോലീസും ചേർന്ന് പിടികൂടിയത്. ബുധനാഴ്ച രാത്രി സൗത്ത് വാഴക്കുളം ഭാഗത്ത് വെച്ചാണ് റോക്കി ദാസിനെ പിടികൂടിയത്.. പെരുമ്പാവൂർ ഭാഗത്തേക്ക് സ്കൂട്ടറിൽ കഞ്ചാവ് കടത്തുകയായിരുന്നു.. രാത്രികാലങ്ങളിലാണ് ഇയാൾ കഞ്ചാവ് കടത്തിയിരുന്നത്.. മഞ്ഞുമ്മൽ ഭാഗത്താണ് ഇയാൾ താമസിച്ചിരുന്നത്. ബംഗാളിൽ നിന്ന് ട്രെയിൻ മാർഗ്ഗം എത്തിക്കുന്ന കഞ്ചാവ്...
ചിലമ്പിള്ളി എസ് സി സങ്കേതം നവീകരിച്ചു
പാറക്കടവ്: ബ്ലോക്ക് പഞ്ചായത്തിന്റെ പദ്ധതിയിൽ ഉൾപ്പെടുത്തി ചിലമ്പിള്ളി എസ് സി സങ്കേതം നവീകരിച്ചു. സങ്കേതത്തിന്റെ ചുറ്റും ഭിത്തി കെട്ടി നടത്തിയ നവീകരണ പ്രവർത്തനം പഞ്ചായത്ത് പ്രസിഡൻറ് വി എം ഷംസുദ്ദീൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഡ്വക്കേറ്റ് ഷബീറലി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സി ഉഷ കുമാരി , മറ്റു സന്നദ്ധ പ്രവർത്തകർ എന്നിവർ ചടങ്ങിൽ പങ്കെടുത്ത പ്രസംഗിച്ചു
പകുതി വില തട്ടിപ്പ് വാഴക്കാട് നിന്നും തട്ടിയത് മൂന്നേകാൽ കോടി
വാഴക്കാട്: പകുതി വിലക്ക് സ്കൂട്ടർ, സൈക്കിൾ,ലാപ് ടോപ്പ്, വീട്ടുപകരണങ്ങൾ പദ്ധതിയിൽ അനന്തകൃഷ്ണൻ വാഴക്കാട് മേഖലയിലെ ഹവിൽദാർ ലൈബ്രറി ( 2കോടി രൂപ) സ്വരാജ് വാഴക്കാട് (1 കോടി, 25 ലക്ഷം രൂപ) തട്ടിയത് മൊത്തം മൂന്നേകാൽ കോടി രൂപയെന്ന് വാഴക്കാട് പോലീസ്. ഈ രണ്ട് സംഘടനകളും വാഴക്കാട് പോലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുക്കുമെന്ന് വാഴക്കാട്സി ഐ രാജൻ ബാബു വാഴക്കാട് വാർത്തയോട് പറഞ്ഞു. പരാതി നൽകാനായി ഏകദേശം 24 ഓളം പേർ വാഴക്കാട് പോലീസ് സ്റ്റേഷനിൽ...
ഇൻസ്റ്റഗ്രാം വഴി സൗഹൃദം നടിച്ച് പീഡനം: യുവാവും സഹായിയും അറസ്റ്റിൽ
കോട്ടക്കൽ : ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവും സഹായിയും അറസ്റ്റിൽ. തൃശൂർ കേച്ചേരി നാലകത്ത് പൊടുവിങ്ങൽ അമൽ (21), സഹായിയായി പ്രവർത്തിച്ച മലപ്പുറം മുണ്ടുപറമ്പ് പുല്ലാണി മുബഷീർ എന്നിവരെയാണ് കോട്ടക്കൽ പോലീസ് അറസ്റ്റ് ചെയ്തത്. ഇൻസ്റ്റഗ്രാം വഴി പരിചയ പ്പെട്ട അമൽ പെൺകുട്ടിയുടെ സ്നേഹം പിടിച്ചുപറ്റിയ ശേഷം 2023 മാർച്ച് മുതൽ ചാറ്റ് ചെയ്ത് നഗ്നവീഡിയോകൾ അയച്ചുകൊടുക്കുകയും മരിക്കുമെന്ന് ഭീഷണിപ്പെടുത്തി നഗ്നവീഡിയോകൾ ചെ യ്യിപ്പിച്ചു. നഗ്നവീഡിയോകൾ റെക്കോർഡ് ചെയ്ത് സാമൂഹികമാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി...
യുഎസില്‍ നിന്ന് നാടുകടത്തിയവരെ വിലങ്ങണിയിച്ച സംഭവം
എസ്ഡിപിഐ രാജ്ഭവന്‍ മാര്‍ച്ച് നടത്തി തിരുവനന്തപുരം: യുഎസില്‍ നിന്നു നാടുകടത്തിയ പൗരന്മാരെ വിലങ്ങണിയിച്ച ട്രംപിന്റെ മനുഷ്യത്വരാഹിത്യത്തിന് വഴങ്ങികൊടുത്ത മോദിസര്‍ക്കാര്‍ ഇന്ത്യക്കപമാനം എന്ന മുദ്രാവാക്യമുയര്‍ത്തി എസ്ഡിപിഐ രാജ്ഭവന്‍ മാര്‍ച്ച് നടത്തി. രാജ്ഭവനു മുമ്പില്‍ നടത്തിയ പ്രതിഷേധം ജില്ലാ ജനറല്‍ സെക്രട്ടറി സലീം കരമന ഉദ്ഘാടനം ചെയ്തു. ഡൊണാള്‍ഡ് ഡ്രംപ് അധികാരമേറ്റ ശേഷമുള്ള പുതിയ കുടിയേറ്റ നയത്തിന്റെ ഭാഗമായാണ് അനധികൃത കുടിയേറ്റക്കാരെന്നു മുദ്രകുത്തി ഇന്ത്യക്കാരെയുള്‍പ്പെടെ നാടുകടത്തിയത്. നടുകടത്തപ്പെട്ട പൗരന്മാരോട് ക്രൂരമായും മനുഷ്യത്വരഹിതവുമായാണ് ഡ്രംപ് ഭരണകൂടം പെരുമാറിയത്. വിലങ്ങണിയിച്ച് സൈനീക വിമാനത്തിലാണ്...