ദമ്മാം: ജോലിക്കിടെ ഹൃദയാഘാതം മൂലം മലയാളി മരിച്ചു. മലപ്പുറം താനൂർ ഒഴൂർ മണലിപ്പുഴ സ്വദേശി ശിഹാബ് പറപ്പാറ (39) ദമ്മാമിലെ ജോലിസ്ഥലത്ത് മരിച്ചത്. പറപ്പാറ മുഹമ്മദ് കുട്ടി-ഖദീജ ദമ്പതികളുടെ മകനാണ് ശിഹാബ്. ഇപ്പോൾ കല്ലത്താണിയിലാണ് താമസം. ദമ്മാം സെക്കൻഡ് ഇൻഡസ്ട്രിയൽ സിറ്റിയിലെ അൽ ആൻഡലസ് അലുമിനിയം എക്സ്ട്രൂഷൻ ആൻഡ് ഫോർമിങ് ഫാക്ടറി കമ്പനിയുടെ ഓഫീസിലെ ജീവനക്കാരനാണ്. കഴിഞ്ഞ 10 വർഷമായി ഓഫിസ് ബോയി ആയി ജോലി ചെയ്യുകയായിരുന്നു. രാവിലെ ഏഴരക്ക് ജോലിക്കിടെ ഹ്യദയാഘാതമുണ്ടായതിനെ തുടർന്ന് സഹപ്രവർത്തകർ ആശുപത്രിയിലെത്തിച്ചെങ്കിലും...
FlashNews:
നെടിയോടത്ത് സീനത്ത് അന്തരിച്ചു
“മിതമായ മദ്യപാനം ആരോഗ്യത്തിന് നല്ലത്”: തകർന്നടിയുന്ന ശാസ്ത്രീയ മിഥ്യയും യാഥാർത്ഥ്യവും
മലയാളത്തിന് ഒരു ‘ആക്ഷൻ ഹീറോയിൻ’
ചേന്ദമംഗല്ലൂർ ഇസ്ലാഹിയ കോളേജിൽ അധ്യാപക സംഗമം
ജനാധിപത്യത്തിലെ പ്രതിപക്ഷ ശബ്ദവും ഭരണകൂട അടിച്ചമർത്തലും
അഗ്നി ജ്വാലയാകുന്ന പെണ്ണുടലുകൾ: അരങ്ങ് തകർത്ത് അഞ്ജലി ആരവ്
സംസ്ഥാന അക്വാട്ടിക്ക് ചാമ്പ്യൻഷിപ്പ് : കലിക്കറ്റിന് സ്വർണ തിളക്കം
23-ന് സർവകലാശാലാ സേവനങ്ങൾ വൈകും
ജേര്‍ണലിസം കോഴ്സ്സര്ട്ടിഫിക്കറ്റ് വിതരണം
ബിഎൻഎസ്: നിയമപരമായ വിടവും ലൈംഗിക നീതി നിഷേധവും
കേരളത്തെ രക്ഷിക്കാൻ രാഷ്ട്രീയത്തിനപ്പുറം സ ജനകീയ മുന്നേറ്റം ഉയരണം
കെപി ശ്രീധരൻ അന്തരിച്ചു, മൃതദേഹം പഠനാ വശ്യത്തിന് നൽകും
പ്രധാനമന്ത്രിക്കെതിരെ വധഭീഷണി മുഴക്കിയ പ്രതി മാനസിക രോഗി
ഇന്ത്യ ഇന്ന് മതവാദികളുടെ ഭരണത്തിൽ :അശോകൻ ചരുവിൽ
ഹൈക്കോടതി വിധിക്ക് പുല്ലുവില; സർക്കാർ സ്ഥലത്ത് പൈനാപ്പിൾ കൃഷി
ലൂണാർ കലണ്ടർ: സാർത്ഥകമായകാലഗണന: ഹഫീദ് നദ് വി
മാനസരോവര്‍ യാത്രയുടെ ആദ്യ സംഘം ഗാങ്ടോക്കിലെത്തി
മലപ്പുറം ജില്ലാ വിഭജനം ഇനിയും വൈകരുത്
സുന്ദര്‍ പിച്ചൈ ബഹിഷ്കരണം: അങ്ങേയറ്റത്തെ അജ്ഞത
Author: Staff Correspondent (Jyobish V)
തിരൂർ താലൂക്ക് ഓഫീസിൽ വിജിലൻസ് റൈഡ് കുടുഞ്ഞിയത് വമ്പർ സ്രാവുകൾ
തിരൂർ :താലൂക്ക് ഓഫീസിൽ കുടുങ്ങിയത്ചെറിയ കണ്ണി വമ്പർ സ്രാവുകൾ ഇപ്പോഴും പിടികൊടുക്കാതെ വിലസുന്നു. മലപ്പുറം തിരൂർ താലൂക്ക് ഓഫീസിൽ ഇന്നലെ വിജിലൻസ് പിടികൂടിയത് വമ്പൻ ഗൂഡ സംഘത്തിലെ ഒരു കണ്ണി മാത്രം പട്ടയത്തിനായി കൃത്യമായ രേഖവെച്ച് അപേക്ഷിക്കുന്ന ഏറ്റവും പാവപ്പെട്ട ജനങ്ങൾ ഓഫീസ് കയറിയിറങ്ങുകയല്ലാതെ അവർക്ക് പട്ടയം അനുവദിക്കാതെ അവസാനം അവർ ഏജൻ്റുമാരെ സമീപിച്ച് കൈക്കൂലി കൊടുക്കാതെ പട്ടയം കിട്ടാത്ത അവസ്ഥയാണ് തിരുർ താലൂക്ക് ഓഫീസിൽ ‘പട്ടയത്തിൻ്റെ ഓഫീസിനോട് ചുറ്റിപറ്റി എട്ടോളം ഏജൻ്റുമാർ ഇവർക്ക് കൈക്കൂലി വാങ്ങിക്കൊടുക്കാൻ...
ഗതാഗതം നിരോധിച്ചു
മാങ്ങാട്ടിരി – പൂക്കൈത – പുല്ലൂണി റോഡില്‍ കലുങ്ക് നിര്‍മ്മാണ പ്രവൃത്തി നടക്കുന്നതിനാല്‍ ഫെബ്രുവരി 17 മുതല്‍ പ്രവൃത്തി അവസാനിക്കുന്നതുവരെ വാഹനഗതാഗതം നിരോധിച്ചതായി എക്‌സി. എഞ്ചിനീയര്‍ അറിയിച്ചു. വാഹനങ്ങള്‍ ബി.പി അങ്ങാടി-മാങ്ങാട്ടിരി വെട്ടം റോഡ് വഴി പോകണം.
മലപ്പുറം കെ എസ് ആര്‍ ടി സി ബസ് ടെര്‍മിനല്‍ കം ഷോപ്പിംഗ് കോംപ്ലക്‌സ്
ആദ്യഘട്ട ഉദ്ഘാടനം മെയ് അവസാന വാരം മലപ്പുറം :മലപ്പുറം കെ എസ് ആര്‍ ടി സി ബസ് ടെര്‍മിനല്‍ കം ഷോപ്പിംഗ് കോംപ്ലക്‌സിന്റെ ആദ്യഘട്ട ഉദ്ഘാടനം മെയ് അവസാന വാരം നടത്താന്‍ ഉന്നത തല യോഗത്തില്‍ തീരുമാനം.നിയമസഭാ മന്ദിരത്തില്‍ ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. പുതിയ കെട്ടിടത്തിന്റെ നിര്‍മ്മാണ പുരോഗതികളും എം.എല്‍.എ യുടെ മണ്ഡലം ആസ്തി വികസന ഫണ്ടില്‍ നിന്നും അനുവദിച്ച രണ്ടു കോടി രൂപയുടെ പ്രവൃത്തികളും സിഎംഡി യോഗത്തില്‍...
വഖഫ് ഭേദഗതി ബില്ല് കത്തിച്ച് എസ്.ഡി.പി.ഐപ്രതിഷേധം
തിരൂരങ്ങാടി : രാജ്യ സഭയിൽ അടക്കം നടപ്പിലാക്കിയ വഖഫ് ഭേദഗതി ബില്ല് കത്തിച്ച് എസ്.ഡി.പി ഐ. പ്രതിഷേധം.തിരൂരങ്ങാടി മണ്ഡലത്തിൽ ചെമ്മാട് , പരപ്പനങ്ങാടി, കൊടിഞ്ഞി, കോഴിച്ചെന, എടരിക്കോട് എന്നിവിടങ്ങളിൽ എസ്.ഡി.പി.ഐ പ്രവർത്തകർ ബില്ല് കത്തിച്ച് പ്രതിഷേധിച്ചത്. ഭരണഘടന വിരുദ്ധമായ വഖഫ് ഭേദഗതി ബില്ല് അംഗീക്കരിക്കില്ലന്നും, ന്യൂനപക്ഷസമുധായത്തെ അസ്ഥിരപെടുത്താനുള്ള നീക്കം അനുവദിക്കില്ലന്നും ചെമ്മാട് ബില്ല് കത്തിച്ചുള്ള പ്രതിഷേധം ഉത്ഘാടനം ചെയ്ത് എസ്.ഡി.പി.ഐ. തിരൂരങ്ങാടി മണ്ഡലം പ്രസിഡൻ്റ് ഹമീദ് പരപ്പനങ്ങാടി പ്രസ്ഥാവിച്ചു.വിവിധ ഇടങ്ങളിൽ നൗഫൽപരപ്പനങ്ങാടി, അക്ബർ, ഫിറോസ്, മുഹമ്മദലി പ്രസംഗിച്ചു.
താനൂർ സ്വദേശി ജിദ്ദയിൽ അപകടത്തിൽ മരണപ്പെട്ടു
താനൂർ: ജിദ്ദയിൽ സാമൂഹ്യ സാംസ്കാരിക രംഗത്ത് സജീവ സാന്നിധ്യമായിരുന്നു താനൂർ കാരാട് സ്വദേശി CP നൗഫൽ സൗദിയിൽ ജോലി സ്ഥലത്തു ഉണ്ടായ അപകടത്തിൽ നിര്യാതനായി.യാൻബു പ്രവിശ്യയിലെ ഉംലജിൽ ഇന്നലെ വൈകീട്ട് ജോലിക്കിടെ കെട്ടിടത്തിന് മുകളിൽ നിന്ന് വീണായിരുന്നു അപകടം. തലക്കും വൃതമായി പരിക്കേറ്റ നൗഫലിനെ ആശുപത്രിയിൽ പ്രവേശിച്ചില്ലെങ്കിലും ഇന്ന് രാവിലേയോടെ മരണപ്പെടുകയായിരുന്നു. നേരത്തെ അബഹ കമ്മീസ് മുഷയ്ത്ത് ഹോസ്പിറ്റലിലും ജോലി ചെയ്തിട്ടുണ്ട്. തുടർ നടപടികൾക്കായി ജ്യേഷ്ഠൻ അൻവർ നാട്ടിൽ നിന്നും സംഭവസ്ഥലത്തേക്ക് എത്തിയിട്ടുണ്ട്.ഉപ്പ: VVN കുഞ്ഞിമൂസ.ഉമ്മ: ചുണ്ടൻവീട്ടിൽ...
മേക് 7 റിയാദ് ശുമൈസി ബ്രാഞ്ച് 100ാം ദിനം ആഘോഷിച്ചു
റിയാദ്: പ്രായമേറിയവരിൽ ആരോഗ്യ അവബോധം നടത്തി വിജയിക്കുകയും അത് പിന്നീട് മൊത്തം സമൂഹത്തിന്റെ വ്യായാമ വിപ്ലവ വീഥിയായി പരിണമിക്കുകയും ചെയ്ത മേക് 7 ആരോഗ്യ വേദി റിയാദിൽ 100ാം ദിനാഘോഷം ആവേശപൂർവം ആചരിച്ചു. റിയാദ് ശുമൈസി ബ്രാഞ്ചാണ് വാർഷികം സംഘടിപ്പിച്ചത്. ക്ഷീണിച്ചു കൊണ്ടിരുന്ന ശരീരത്തിനും അതിലേറെ തളർച്ചയിൽ കഴിഞ്ഞ മനസ്സിനും ഇതഃപര്യന്തമില്ലാത്ത ചുറുചുറുക്കും ആത്മവീര്യം വീണ്ടുകിട്ടിയ നൂറ് ദിവസങ്ങളാണ് കഴിഞ്ഞു പോയതെന്നും കൂടുതൽ കൂടുതൽ പേരിലേക്ക് ഈ ആരോഗ്യ – വ്യായാമ സന്ദേശം പ്രചരിച്ചു കൊണ്ടിരിക്കുകയാണെന്നും പരിപാടിയിൽ...
കൊരട്ടി എം.എ.എം എച്ച് എസ് സ്കൂളിനെ തേടി സൗഹൃദ ക്ലബ് തൃശ്ശൂർ ജില്ല പുരസ്കാരം
കൊരട്ടി. പൊതു വിദ്യാഭ്യാസ വകുപ്പ് ഹയർ സെക്കൻ്ററി വിഭാത്തിൻ്റെ നേതൃത്വത്തിൽ ജില്ലയിലെ മികച്ച കരിയർ ഗൈഡൻസ്, കൗമാര കൗൺസിൽ സൗഹൃദ ക്ലബിന് ഉള്ള പുരസ്കാരം ഒന്നാം സ്ഥാനം കൊരട്ടി എം എ എം എച്ച് എസ് സ്കൂളിന്.2024-25 അക്കാദമിക വർഷത്തിലെ വിവിധ പ്രവൃത്തനങ്ങൾ വിലയിരുത്തിയാണ് കൊരട്ടി എം.എ എം എച്ച് എസ് സ്കൂളിന് പുരസ്കാരം തേടിയെത്തിയത്. മാതാപിതാക്കൾക്കും, വിദ്യാർത്ഥികൾക്കും കൗൺസിലിംങ് ക്ലാസുകൾ, വിവിധ തൊഴിൽ സാധ്യതകളെ പരിചയപ്പെടുത്തിയിട്ടുള്ള കരിയർ ഗൈഡൻസ് ക്ലാസുകൾ, ജന്മദിനമരം നടൽ , ലഹരിവിരുദ്ധ...
കിഫ്ബി റോഡിന് ടോള്‍:ജനങ്ങളെ കൊള്ളയടിക്കാനുള്ള നീക്കം പുനപ്പരിശോധിക്കണം
എം എം താഹിര്‍ തിരുവനന്തപുരം: കിഫ്ബി റോഡുകള്‍ക്ക് ടോള്‍ ചുമത്തി ജനങ്ങളെ കൊള്ളയടിക്കാനുള്ള നീക്കം ഇടതു സര്‍ക്കാര്‍ പുനപ്പരിശോധിക്കണമെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി എം എം താഹിര്‍. ജനങ്ങളുടെ നികുതിപ്പണവും ഇന്ധന സെസും ഉള്‍പ്പെടെ ഉപയോഗപ്പെടുത്തിയാണ് കിഫ്ബി റോഡ് നിര്‍മിക്കുന്നത്. ഒരു വശത്ത് ധൂര്‍ത്തും ആഡംബര മേളകളും നടത്തി ഖജനാവ് കാലിയാക്കിയ ശേഷം അമിത നികുതി ചുമത്തി ജന ജീവിതം ദുസ്സഹമാക്കുകയാണ്. മറുവശത്ത് ബജറ്റിനു പുറത്ത് കിഫ്ബിയും കടമെടുപ്പും നടത്തി ജനങ്ങളെ ആജീവനാന്ത കടക്കാരാക്കുകയും അതിലൂടെ നിര്‍മാണം...
ഭരണഘടനാ വിരുദ്ധ വഖഫ് ബില്‍:രാജ്യം സവര്‍ണവല്‍ക്കരിക്കാനുള്ള സംഘപരിവാരത്തിന്റെ ഗൂഢാലോചന-
റോയ് അറയ്ക്കല്‍ സംസ്ഥാന വ്യാപക പ്രതിഷേധം സംഘടിപ്പിച്ചു തിരുവനന്തപുരം: വംശീയ അജണ്ടയുടെ ഭാഗമായി കൊണ്ടുവന്ന വഖഫ് ഭേദഗതി നിയമം ഭരണഘടനാ വിരുദ്ധവും രാജ്യം സവര്‍ണവല്‍ക്കരിക്കാനുള്ള സംഘപരിവാരത്തിന്റെ ഗൂഢാലോചനയുമാണെന്ന് എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി റോയ് അറയ്ക്കല്‍. ജെപിസി റിപ്പോര്‍ട്ട് രാജ്യസഭയില്‍ അവതരിപ്പിച്ചതിനെ തുടര്‍ന്ന് എസ്ഡിപിഐ നടത്തിയ രാജ്യവ്യാപക പ്രതിഷേധത്തിന്റെ ഭാഗമായി തിരുവനന്തപുരം ഏജീസ് ഓഫീസിനു മുമ്പില്‍ നടത്തിയ പ്രതിഷേധം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഏജീസ് ഓഫീസിനു മുമ്പില്‍ ഉള്‍പ്പെടെ സംസ്ഥാന വ്യാപകമായി ബില്‍ കത്തിച്ച് പ്രതിഷേധിച്ചു. വര്‍ഗീയ...