തിരൂർ: കേരളത്തിലെ വിദ്യാഭ്യാസം രാജ്യത്തിനും മാതൃകയാണെന്നും ന്യൂന പക്ഷങ്ങളുടെ ഉന്നമനം പൊതു സമൂഹങ്ങളുടെ ആവശ്യമാണെന്നും വി അബ്ദു റഹ്‌മാൻ പറഞ്ഞു കെഎടിഎഫ് 67ാം സംസ്ഥാന സമ്മേളനത്തിന്റെ വിദ്യാഭ്യാസ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മാർഗ്ഗ ദീപം സ്കോളർ ഷിപ്പിന് അപേക്ഷ സ്വീകരിക്കാൻ പോകുകയാണെന്നും കേരളസംസ്കാരത്തിന്റെ ഭാഗമായി ഇന്ന് വിദ്യഭ്യാസത്തെകാണുന്നു എന്നു സ്തീ വിദ്യാഭ്യാസം മുടങ്ങാതെ മുന്നോട്ട് പോകുതിൽ കേരളം മുൻപന്തിയിലാണെന്നും കേരള വിദ്യാഭ്യാസം പൊതു സമൂഹം ഏറ്റെടുത്തിൽ ഗുണപരമായ മാറ്റമാണ് ഇപ്പോൾ കാണുന്നതെന്നും അദ്ദേഹംപറഞ്ഞു. സംസ്ഥാന പ്രസിഡൻറ്...
FlashNews:
നെടിയോടത്ത് സീനത്ത് അന്തരിച്ചു
“മിതമായ മദ്യപാനം ആരോഗ്യത്തിന് നല്ലത്”: തകർന്നടിയുന്ന ശാസ്ത്രീയ മിഥ്യയും യാഥാർത്ഥ്യവും
മലയാളത്തിന് ഒരു ‘ആക്ഷൻ ഹീറോയിൻ’
ചേന്ദമംഗല്ലൂർ ഇസ്ലാഹിയ കോളേജിൽ അധ്യാപക സംഗമം
ജനാധിപത്യത്തിലെ പ്രതിപക്ഷ ശബ്ദവും ഭരണകൂട അടിച്ചമർത്തലും
അഗ്നി ജ്വാലയാകുന്ന പെണ്ണുടലുകൾ: അരങ്ങ് തകർത്ത് അഞ്ജലി ആരവ്
സംസ്ഥാന അക്വാട്ടിക്ക് ചാമ്പ്യൻഷിപ്പ് : കലിക്കറ്റിന് സ്വർണ തിളക്കം
23-ന് സർവകലാശാലാ സേവനങ്ങൾ വൈകും
ജേര്‍ണലിസം കോഴ്സ്സര്ട്ടിഫിക്കറ്റ് വിതരണം
ബിഎൻഎസ്: നിയമപരമായ വിടവും ലൈംഗിക നീതി നിഷേധവും
കേരളത്തെ രക്ഷിക്കാൻ രാഷ്ട്രീയത്തിനപ്പുറം സ ജനകീയ മുന്നേറ്റം ഉയരണം
കെപി ശ്രീധരൻ അന്തരിച്ചു, മൃതദേഹം പഠനാ വശ്യത്തിന് നൽകും
പ്രധാനമന്ത്രിക്കെതിരെ വധഭീഷണി മുഴക്കിയ പ്രതി മാനസിക രോഗി
ഇന്ത്യ ഇന്ന് മതവാദികളുടെ ഭരണത്തിൽ :അശോകൻ ചരുവിൽ
ഹൈക്കോടതി വിധിക്ക് പുല്ലുവില; സർക്കാർ സ്ഥലത്ത് പൈനാപ്പിൾ കൃഷി
ലൂണാർ കലണ്ടർ: സാർത്ഥകമായകാലഗണന: ഹഫീദ് നദ് വി
മാനസരോവര്‍ യാത്രയുടെ ആദ്യ സംഘം ഗാങ്ടോക്കിലെത്തി
മലപ്പുറം ജില്ലാ വിഭജനം ഇനിയും വൈകരുത്
സുന്ദര്‍ പിച്ചൈ ബഹിഷ്കരണം: അങ്ങേയറ്റത്തെ അജ്ഞത
Author: Staff Correspondent (Jyobish V)
ഭാരതപ്പുഴ കൺവെൻഷൻ ആരംഭിച്ചു
ചേലക്കര : ഭാരതപ്പുഴ കൺവെൻഷൻ മായന്നൂർ ഭാരതപ്പുഴ മണൽപുറത്ത് ആരംഭിച്ചു. പ്രസിണ്ടൻ്റ് പാസ്റ്റർ കെ.കെ. വിത്സൻ ഉദ്ഘാടനം നിർവ്വഹിച്ചു. വൈസ് പ്രസിഡൻ്റ് വി.എം രാജു അദ്ധ്യക്ഷത വാഹിച്ചു. സുരേഷ്ബാബു മുഖ്യപ്രഭാഷണം നടത്തി. ഇമ്മാനുവൽ, പാസ്റ്റർ ജോസ് എന്നിവർ സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നൽകി. സെക്രട്ടറി പി.കെ. ദേവസി, വൈസ്പ്രസിഡൻ്റ് പാസ്റ്റർ പി.കെ. ജോൺസൺ , ജോയിൻ്റ് സെക്രട്ടറി പാസ്റ്റർ അജിഷ് ജോസഫ്, റോയി തോമസ്, ബിജു തടത്തിവിള എന്നിവരുടെ നേതൃത്ത്വത്തിലാണ് കൺവെൻഷൻ നടക്കുന്നത്. പ്രശസ്ത കീബോർഡിസ്റ്റ് സ്റ്റീഫൻ...
സിപിഐ(എം) കാൽനട ജാഥ ചാലക്കുടി മുൻസിപൽ അതിർത്തിയിൽ പൂർത്തിയായി
ചാലക്കുടി. കേന്ദ്രസർക്കാരിൻ്റെ ബജറ്റിൽ കേരളത്തോടുള്ള അവഗണനയും, വിദ്യഭ്യാസ മേഖലയെ കാവിവൽക്കരിക്കാനുള്ള നിക്കം ഉപേക്ഷിക്കുക തുടങ്ങിയ അവിശ്യങ്ങൾ ഉന്നയിച്ച് സിപിഐ (എം) ചാലക്കുടി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന ഏരിയ കാൽനട ജാഥ ചാലക്കുടി മുൻസിപാലിറ്റിയിലും, മേലൂർ പഞ്ചായത്തിലും പൂർത്തികരിച്ചു. ചാലക്കുടി സെൻ്ററിൽ സിപിഐ എം ചാലക്കുടി ഏരിയ കമ്മിറ്റി അംഗം അഡ്വ കെ ആർ സുമേഷ് പ്രസംഗിച്ചു. പാർട്ടി ചാലക്കുടി ഏരിയ സെക്രട്ടറി കെ.എസ് അശോകൻ ക്യാപ്റ്റൻ ആയുള്ള ജാഥയിൽ കെ.പി. തോമാസ്, സി.ജി സിനി എന്നിവർ...
വാറണ്ട് പ്രതിയെ താനൂർ പോലീസ് സംരക്ഷിക്കുന്നതായി യുവതിയുടെ ആരോപണം.
തിരൂർ: ഭർത്താവിന്റെയും വീട്ടുകാരുടെയും മാനസിക, ശാരീരിക പീഡനം സഹിക്കാൻ വയ്യാതെ വീട് വിട്ടിറങ്ങിയ യുവതി കോടതിയിൽ കേസ് ഫയൽ ചെയ്ത് രണ്ട് പ്രാവശ്യം വാറണ്ട് ആവുകയും ചെയ്ത കേസിൽ താനൂർ പോലീസ് അറസ്റ്റ് ചെയ്യുന്നില്ല എന്ന് യുവതി തിരൂരിൽ നടത്തിയ പത്രസമ്മേളനത്തിൽ ആരോപിച്ചു. 2021-ൽ പൊന്നാനി സ്വദേശിയായ വളപ്പിൽ ഹുസൈന്റെ മകൻ ജലാലുദ്ധീനെ വിവാഹം ചെയ്യുകയും ആദ്യത്തെ ഒരു മാസത്തിന് ശേഷം ജലാലുദ്ധീനും ബന്ധുക്കളും ചേർന്ന് മാസസികമായം ശാരീരികമായും പീഡിപ്പിക്കുന്നതിനാൽ ആ വീട്ടിൽ അവിടെ നിന്നും ഇറങ്ങേണ്ടി...
അറബി ഭാഷാപഠനംഎല്ലാ വിഭാഗങ്ങൾക്കും സാധ്യമായത് സ്വാഗതാർഹം
ഡോ:കെ.ടി.ജലീൽ എം.എൽ.എ തിരൂർ: അറബിക് ഭാഷാപഠനം ഒരു പ്രത്യേക സമുദായത്തിന് മാത്രം എന്നുള്ളതിന് പകരം ഭാഷ പഠിക്കാൻ താൽപര്യമുള്ളവർക്കെല്ലാം അതിനുള്ള അവസരമൊരുങ്ങിയത് സ്വാഗതാർഹമാണെന്ന് ഡോ.കെ.ടി.ജലീൽ എം.എൽ.എ അഭിപ്രായപെട്ടു. ലോകസാഹിത്യത്തിനും മറ്റും വലിയ സംഭാവനകൾ നൽകിയ ഭാഷയാണ് അറബി.ഒട്ടേറെ തൊഴിൽ സാധ്യതകളും അതിനുണ്ട്. എല്ലാ വിഭാത്തിലും പെട്ട ധാരാളം പേർ വർഷങ്ങളോളമായി അറേബ്യൻ രാജ്യങ്ങളിൽ ജോലി ചെയ്തുവരുന്നുണ്ട്. അതിനാൽ തന്നെ അറബി ഭാഷ എല്ലാവരും പഠിക്കേണ്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തിരൂരിൽ നടക്കുന്ന 67-ാം മത് കേരള അറബിക് ടീച്ചേഴ്സ്...
KHRA സുരക്ഷാ പദ്ധതി
കേരള ഹോട്ടൽ ആന്റ് റസ്റ്റോറൻറ് അസോസിയേഷൻ സംസ്ഥാനത്ത് ഹോട്ടൽ ഉടമകൾ ,കുടുംബാഗങ്ങൾ, തൊഴിലാളികൾ എന്നിവർക്കായി നടപ്പാക്കിയ കുടുബ സുരക്ഷാ പദ്ധതിയാണ് KHRA സുരക്ഷാ പദ്ധതി. പതിനായിരത്തിൽ പരം അംഗങ്ങളുള്ള ഈ പദ്ധതിയിൽ ഇതിനകം 22 പേർ മരണപ്പെട്ടു. എട്ടുപേർക്ക് മരണാന്തര ആനുകൂല്യം ലഭിച്ചു. മലപ്പുറം ജില്ലയിൽ ആദ്യമായി തിരൂർ യൂണിറ്റിലെ രണ്ടു കുടുംബാംഗങ്ങൾക്ക് 10 ലക്ഷം രൂപ വീതം വിതരണം ചെയ്യുന്നു.. ഫെബ്രുവരി 23 -ന് ഞായറാഴ്ച വൈകിട്ട് 4 ന് തിരൂർ ടൗൺഹാൾ പരിസരത്ത് നടക്കുന്ന...
അൻവർ സാദത്ത് (43) നിര്യാതനായി
തിരൂർ : കോട്ട്, കല്ലിങ്ങൽ സ്വദേശി, പരേതനായ, മച്ചിഞ്ചേരി സിദ്ദിഖ് എന്നവരുടെ മൂത്ത മകൻ, അൻവർ സാദത്ത് (43)UAE, അൽ ഐനിൽ വെച്ച് ഇന്നലെ രാത്രി, മരണപ്പെട്ട വിവരം അറിയിക്കുന്നു.. ഉമ്മ : നഫീസ മച്ചിഞ്ചേരി(ഗസൽ ഗായകൻ തിരൂർ സുൽത്താൻ പാഷയുടെ ജ്യേഷ്ഠൻ )മറ്റു സഹോദരങ്ങൾ : ഷംസീർ, ആഷിഖ്, ഷഫീഖ്.ഭാര്യ : നദീറമക്കൾ : ഹനീന ഷെറിൻ, അൻഫദ്,നജുവ ഷെറിൻ. നടപടി ക്രമങ്ങൾ എല്ലാം പൂർത്തിയായതായി അൽ ഐൻ KMCC പ്രതിനിധി പി.ടി.അമീർ തിരൂർ അറിയിച്ചു....
വാണിദാസ്, ഉത്കൃഷ്ട മൃൂല്യങ്ങളുടെവക്താവ്: മുല്ലപ്പള്ളി രാമചചന്ദ്രന്‍
കണ്ണൂര്‍:രാഷ്ട്രീയത്തിലും ജീവിതത്തിലും പ്രഭാഷണങ്ങളിലും അധ്യാപനജീവിതത്തിലും ഉള്‍പ്പടെ കൈവരിച്ച എല്ലാ മേഖലകളിലും ഉത്കൃഷ്ട മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച വ്യക്തിയാണ് വാണിദാസ് എളയാവൂര്‍ എന്ന് മുന്‍ കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. നവതിയിലേക്ക് പ്രവേശിച്ച വാണിദാസ് എളയാവൂരിന് കണ്ണൂര്‍ സീനിയര്‍ ജര്‍ണലിസ്റ്റ്സ് ഫോറം നല്‍കിയ ആദരസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുല്ലപ്പള്ളി. അടിയുറച്ച ഗാന്ധിയനായ അദ്ദേഹം തന്റേതായ രാഷ്ട്രീയത്തില്‍ ഉറച്ച് നിന്നു.കോണ്‍ഗ്രസ്സിന്റെ ദേശീയരാഷ്ട്രീയമായിരുന്നു അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രഭാഷണങ്ങളുടെ തുടക്കം.പിന്നെ പരന്നവായനിയിലൂടെ നേടിയ അറിവും അനുഭവവും കൊണ്ട് അദ്ദേഹത്തിന്റെ വാഗ്മിത ഒരു വലിയ ആരാധകനിരയെ...
റോഡ് ഉദ്ഘാടനം നാളെ (വെള്ളി)
താനൂർ :താനൂർ നഗരസഭയിലെ പ്രിയ റോഡ്, നടക്കാവ് കോളനി റോഡ്- സമദാനി ലിങ്ക് റോഡ് എന്നിവയുടെ ഉദ്ഘാടനം നാളെ (ഫെബ്രുവരി 21) വൈകീട്ട് 5.30ന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ ഓൺലൈനായി നിർവഹിക്കും. പ്രിയം റസിഡൻസ് അസോസിയേഷൻ റോഡ് പരിസരത്ത് നടക്കുന്ന പരിപാടിയിൽ കായിക മന്ത്രി വി. അബ്ദുറഹിമാൻ അധ്യക്ഷത വഹിക്കും. ഫിഷറീസ് വകുപ്പിന്റെ തീരദേശ റോഡുകളുടെ പുനരുദ്ധാരണ പദ്ധതി പ്രകാരമാണ് ഈ റോഡുകൾ നിർമിച്ചത്.
റംസാന്‍ മുന്നൊരുക്കം – പ്രഭാഷണം നടത്തി
ലോക മുസ്ലിമിങ്ങള്‍ ത്യാഗ സന്നദ്ധതയോടെ ആചരിക്കുന്ന റംസാന്‍, ആ പുണ്യമാസത്തിനു മുന്നോടിയായി മുത്തൂര്‍ നൂറുല്‍ ഇസ്ലാം മസ്ജിദ്& മദ്രസ്സ കമ്മിറ്റി സംഘടിപ്പിച്ച “റംസാന്‍ മുന്നൊരുക്കം” എന്ന വിഷയത്തില്‍ രണ്ട് ദിവസത്തെ റംസാന്‍ പ്രഭാഷണ പരിപാടി സംഘടിപ്പിച്ചു. സൈനുല്‍ ആബിദ് ഹുദവി ചേകനൂര്‍ പ്രഭാഷണം നടത്തി. “നിങ്ങളുടെ മേല്‍ നോമ്പ് നിര്‍ബന്ധമാക്കപ്പെട്ടിരിക്കുന്നു. നിങ്ങളുടെ മുന്‍കാമികളുടെ മേല്‍ നോമ്പ് നിര്‍ബന്ധമാക്കപ്പെട്ടതു പോലെ, നിങ്ങള്‍ സൂക്ഷ്മതയുള്ളവരാകുന്നതിനു വേണ്ടി” എന്ന് പ്രഭാഷണത്തില്‍ അദ്ദേഹം ഉണര്‍ത്തി. പ്രസിഡണ്ട് കെ. ആലിക്കുട്ടി ഹാജി അദ്ധ്യക്ഷത വഹിച്ച...