ആലുവ :ആലുവ ശിവരാത്രിയോടനുബന്ധിച്ച് 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം മണപ്പുറത്ത് പ്രവർത്തനമാരംഭിച്ചു. ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്സേന ഉദ്ഘാടനം ചെയ്തു. അഡീഷണൽ എസ്.പി എം.കൃഷ്ണൻ, ഡി വൈ എസ് പിമാരായ എം.എ അബ്ദുൾ റഹീം, വി.എസ് നവാസ്, ടി.ആർ രാജേഷ്, ടി.എം.വർഗീസ്, ഇൻസ്പെക്ടർ എം.എം മഞ്ജു ദാസ് തുടങ്ങിയവർ പങ്കെടുത്തു. ‘
FlashNews:
ലൂണാർ കലണ്ടർ: സാർത്ഥകമായകാലഗണന: ഹഫീദ് നദ് വി
മാനസരോവര്‍ യാത്രയുടെ ആദ്യ സംഘം ഗാങ്ടോക്കിലെത്തി
മലപ്പുറം ജില്ലാ വിഭജനം ഇനിയും വൈകരുത്
സുന്ദര്‍ പിച്ചൈ ബഹിഷ്കരണം: അങ്ങേയറ്റത്തെ അജ്ഞത
പ്രതിസന്ധി മറികടന്ന് അമേരിക്കയിലെത്തി ഉറുഗ്വേ
സൗജന്യയാത്ര: ആനവണ്ടിയെ കിതപ്പിക്കുമോ?
സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ നികുതി ഭാരം അടിച്ചേൽപിക്കരുത്
പ്രകൃതി നാശം ഇന്ത്യയുടെ സാമ്പത്തിക സ്ഥിരതയെ ബാധിക്കും
ടീന നടന്നു കയറിയത് ചരിത്രത്തിലേക്ക്
നാസ്തികതയുടെ വളര്‍ച്ച മതത്തിന്റെ അന്ത്യമാകുമോ?
പശ്ചിമേഷ്യന്‍ സംഘര്‍ഷം: ആരാണ് യഥാര്‍ത്ഥ വില്ലന്‍ ?
കുട്ടനാടന്‍ മീന്‍കറി ഇതിഹാസമായതെങ്ങനെ?
മോളിവുഡ് ടൈംസ്’: ആഗോള കളക്ഷന്‍ 15 കോടിയിലേക്ക്
ഗാന്ധി ചെയർ അവാർഡ് മുൻരാജ്യസഭാംഗമായ സി.ഹരിദാസന് .
എസ് എം എ കോട്ടക്കൽ സോൺ വാർഷിക കൗൺസിൽ സമാപിച്ചു
മലപ്പുറം പ്രസ്ക്ലബ്ബ് ടീമിന് വിജയം
ഓപ്പറേഷൻ തൂഫാൻ : തേഞ്ഞിപാലത്ത് രണ്ടു പേർ അറസ്റ്റിൽ
ഐ. സമീലിന്റെ നിര്യാണത്തില്‍ അനുശോചിച്ചു
ഓപ്പറേഷൻ തൂഫാൻ: വ്യാപക അറസ്റ്റ്
Author: Staff Correspondent (Jyobish V)
മയക്കു മരുന്നിനെതിരെ വേട്ട തുടർന്ന് തൃശ്ശൂർ റൂറൽ പോലിസ്..…
തൃശ്ശൂർ :ലഹരിമരുന്ന് ഉപയോഗവും വിൽപ്പനയും തടയാനായി സംസ്ഥാന പോലീസ് മേധാവി ശ്രീ. ഡോ. ഷെയ്ഖ് ദർവേഷ് സാഹിബ് IPS ന്റെ നിർദ്ദേശപ്രകാരം സംസ്ഥാന വ്യാപകമായി നടത്തുന്ന “ഓപ്പറേഷൻ ഡി ഹണ്ടി” ന്റെ ഭാഗമായി തൃശ്ശൂർ റൂറൽ പോലീസ് ജില്ലയിൽ കഴിഞ്ഞ നാല് ദിവസമായി നടന്നു വരുന്ന പരിശോധനയിൽ ഇതു വരെ 409 പേരെ പരിശോധിക്കുകയും 85 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുള്ളതും 89 പേരെ അറസ്റ്റ് ചെയ്തിട്ടുള്ളതും 4 പേരെ ജയിലിലേക്കയച്ചിട്ടുള്ളതുമാണ്. പരിശോധനയിൽ 28.827 കി.ഗ്രാം കഞ്ചാവ്, 17.90...
1446 ശഅ്ബാൻ 28ന് (2025 ഫെബ്രുവരി 26 ന്
ഇസ്‌ലാമിക പ്രമാണങ്ങൾക്ക് വിധേയവും ശാസ്ത്രീയവുമായ ചാന്ദ്രമാസക്കലണ്ടറായ ഹിജ്റ കലണ്ടർ അനുസരിച്ച് ഈ വർഷത്തെ ശഅ്ബാൻ മാസം ഫെബ്രുവരി 28 വെള്ളിയാഴ്ച പൂർത്തിയാകും . റമദാൻ വ്രതം മാർച് ഒന്ന് ശനിയാഴ്ച ആരംഭിച്ച് 29 ദിവസം പൂർത്തിയാക്കി മാർച് 29 ന് അവസാനിക്കും . മാർച് 30 ഞായറാഴ്ചയായിരിക്കും ഈദുൽ ഫിത്വ് ർ അഥവാ ചെറിയ പെരുന്നാൾ . മലബാർ കടപ്പുറങ്ങളിൽ പ്രത്യേകിച്ച് കാപ്പാട് കടപ്പുറത്ത് സൂര്യാസ്തമയ ശേഷം പുതിയ ചാന്ദ്രമാസത്തിൻ്റെ പിറവി ‘കണ്ടു’ എന്ന പേരിൽ സ്ഥിരമായി...
പുതിയ ബജറ്റുംആധുനിക ഭാരതംബജറ്റ്- 2025 വിവരണ സെമിനാർ
ഇരിങ്ങാലക്കുട: ഭാരതീയ ജനതാ പാർട്ടി തൃശൂർ സൗത്ത് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ പുതിയ ബജറ്റും ആധുനിക ഭാരതവും ബജറ്റ് 2026 വിവരണ സെമിനാർ ഇരിങ്ങാലക്കുട ടൗൺ ഹാൾ അങ്കണത്തിൽ സംഘടിപ്പിച്ചു.ബിജെപി സംസ്ഥാന കമ്മറ്റിയംഗം കെ എസ് സുരേഷ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതിയംഗവും ചാനൽ ചർച്ചകളിൽ നിറ സാന്നിദ്ധ്യവുമായ പി ആർ ശിവശങ്കർ ഉത്ഘാടനം ചെയ്തു. ഡോ എം മോഹൻദാസ് വിഷയാവതരണം നടത്തി, ബജറ്റിൽ കർഷകർ, സർക്കാർ ഉദ്യോഗസ്ഥർ,കച്ചവടക്കാർ,വിദ്യാർത്ഥികൾ,വനിതകൾ തുടങ്ങിയ വിവിധ മേഖലകളിൽ ഗുണം ലഭിച്ച വിവിധ...
ഇരിങ്ങാലക്കുടയിൽ ഹാഷിഷ് ഓയിലുമായി യുവാവ് പിടിയിൽ
ഇരിഞ്ഞാലക്കുട :ലഹരിമരുന്ന് ഉപയോഗവും വിൽപ്പനയും തടയാനായി സംസ്ഥാന പോലീസ് മേധാവി ശ്രീ. ഡോ. ഷെയ്ഖ് ദർവേഷ് സാഹിബ് IPS ന്റെ നിർദ്ദേശപ്രകാരം സംസ്ഥാന വ്യാപകമായി നടത്തുന്ന “ഓപ്പറേഷൻ ഡി ഹണ്ടി” ന്റെ ഭാഗമായി ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷൻ പരിധിയിൽ നടത്തിയ പരിശോധനയിൽ ഹാഷിഷ് ഓയിലുമായി യുവാവിനെ പിടികൂടി, തൃശൂർ റേഞ്ച് DIG ശ്രീ.ഹരിശങ്കർ ഐപിഎസ്, തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ശ്രീ.ബി. കൃഷ്ണകുമാർ ഐപിഎസ് എന്നിവരുടെ നിർദ്ദേശപ്രകാരം നടന്ന് വരുന്ന പ്രത്യേക പരിശോധനകളിൽ നിന്നാണ് ഇയാളെ...
തിരൂർ-പനമ്പാലം-ഇരിങ്ങാവൂർ റൂട്ടിലെ സ്വകാര്യ ബസുകൾ പണിമുടക്കിലേക്ക്
തിരൂർ: തിരൂർ – പനമ്പാലം-ഇരിങ്ങാവൂർ റോഡിൻ്റെ നവീകരണം ഇഴയുന്നതിൽ പ്രതിഷേധിച്ച് ഈ റൂട്ടിലോടുന്ന സ്വകാര്യ ബസുകൾ സമരത്തിനൊരുങ്ങുന്നു. ഒരു മാസത്തിനകം പ്രവൃത്തി പൂർത്തിയാക്കുമെന്ന് പ്രഖ്യാപിച്ച് കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് റോഡ് അടച്ചത്. ഇതിനെ തുടർന്ന് ഭാഗികമായ സർവ്വീസാണ് ഈ റൂട്ടിലുള്ളത്. യാത്രക്കാരും വിദ്യാർത്ഥികളും ബുദ്ധിമുട്ടുന്നത് ഒഴിവാക്കാൻ കോട്ടക്കലിൽ നിന്നും മീശപടിയിലേക്കും തിരിച്ചുമുള്ള സർവ്വീസ് തുടരുന്നുണ്ട്. ഭീമമായ സാമ്പത്തിക ബാധ്യതയുള്ള ബസ്സുകൾ ടാക്സ്, ഇൻഷുറൻസ്, പണിക്കാരുടെ കൂലി, ഡീസൽ ചിലവ് മുതലായവക്ക് വേണ്ട ചിലവ് ലഭിക്കാതെയാണ് മാസങ്ങളായി ഈ...
എം.ടി ക്ക് സ്മരണാഞ്ജലിയുമായി ആക്റ്റ് തിരൂർ
തിരൂർ :2005 ൽ തുഞ്ചൻ പറമ്പിൽ വെച്ച് തിരൂരിന്റെ കുടുംബ കൂട്ടായ്മയായ ആക്റ്റ് തിരൂരിന് തുടക്കം കുറിച്ചമലയാള ഭാഷയിലെ പെരുന്തച്ചൻ, പ്രിയങ്കരനായ എം.ടി. വാസുദേവൻ നായർക്ക് സ്മരണാഞ്ജലിയായി കേരളത്തിലെ പ്രശസ്ത നർത്തകിയും തിരൂർ സ്വദേശിനിയും കോഴിക്കോട് ദ്യുതി നൃത്ത വിദ്യാലയത്തിൻ്റെ അമരക്കാരിയുമായ ഗായത്രി മധുസൂദനും സംഘവും. എം.ടി.യുടെ അവസാന നോവലായ വാരാണസിയെ ആസ്പദമാക്കി ചിട്ടപ്പെടുത്തി അവതരിപ്പിക്കുന്ന മോഹനിയാട്ട നൃത്തശില്പം, യമം – കാമനകളുടെ യമനം, സമർപ്പിക്കുന്നു. പ്രണാമം എം ടി തുഞ്ചൻ ഉത്സവം2025 ൻ്റെ ആദ്യ ദിവസമായ...
ആക്രമിക്കാൻ ശ്രമിച്ചാൽ വീട്ടിൽ കയറി അടിച്ച് തല പൊട്ടിക്കും പി വി അൻവർ
സിപിഎം നേതാക്കൾക്കെതിരെ നേരെ ഭീഷണി പ്രസംഗവുമായി പി വി അൻവർ എംഎൽഎ. തന്നേയും യുഡിഎഫ് പ്രവര്‍ത്തകരെയും ആക്രമിക്കാൻ ശ്രമിച്ചാല്‍ വീട്ടില്‍ കയറി അടിച്ച് തല പൊട്ടിക്കുമെന്നാണ് ഭീഷണി. മദ്യവും മയക്കുമരുന്നും കൊടുത്ത് പ്രവര്‍ത്തകരെ വിടുന്ന സിപിഎം നേതാക്കള്‍ക്കുള്ള സൂചനയാണ് ഇത്. ഒരു തര്‍ക്കവുമില്ല ഞങ്ങള്‍ തലക്കേ അടിക്കൂ, പറഞ്ഞു വിടുന്ന തലകൾക്കെതിരെ അടിക്കുമെന്നാണ് പി വി അൻവർ പ്രസംഗത്തിൽ പറഞ്ഞത്. ഒളിച്ചുനിന്ന് രാഷ്ട്രീയ പ്രവര്‍ത്തനം നടത്താൻ പഠിച്ചിട്ടില്ലെന്നും മുന്നില്‍ നിന്ന് തന്നെ പ്രവര്‍ത്തിക്കാനാണ് തീരുമാനമെന്നും പി വി...
കുപ്രസിദ്ധ അന്തർ സംസ്ഥാന മോഷ്ടാവ് അറസ്റ്റിൽ
കൊടകര: തമിഴ്നാട്ടിലും കേരളത്തിലുടനീളം കേസുകൾ ഉള്ള കുപ്രസിദ്ധ മോഷ്ടാവായ തമിഴ്നാട് ട്രിച്ചി സ്വദേശി ധർമ്മരാജനെ 2021 ൽ പേരാമ്പ്രയിൽ ഫിഷ് കീപ്പർസ് എന്ന സ്ഥാപനം കുത്തി തുറന്ന് മോഷണം നടത്തിയ കേസിന് കൊടകര പോലീസ് അറസ്റ്റ് ചെയ്തിരുന്നു. മോഷണ സമയം സിസിടിവിയിൽ ധർമ്മരാജന്റെ മുഖം വ്യക്തമായി പതിഞ്ഞിരുന്നു. മോഷണം നടത്തിയതിനുശേഷം ഒളിവിൽ പോയ ധർമ്മരാജനെ തമിഴ്നാട്ടിലും കേരളത്തിലും പലസ്ഥലങ്ങളിലും പോലീസ് അന്വേഷിച്ചിരുന്നു എങ്കിലും പിടികിട്ടിയിരുന്നില്ല. തുടർന്ന് പേരാമ്പ്രയിൽ ഈ കഴിഞ്ഞ ഫെബ്രുവരി 10ന് നടന്ന കവർച്ചയുമായി ബന്ധപ്പെട്ട്...