ചാലക്കുടയിയിൽ കലാഭവൻ മണി സ്മാരക നിർമ്മാണം ആരംഭിക്കാത്തതിലെ സർക്കാർ അനാസ്ഥയ്ക്കെതിരെ സനീഷ്കുമാർ ജോസഫ് എം എൽ എ യുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു. നടപടികൾ പൂർത്തീകരിച്ച്സ്മാരക നിർമ്മാണം എത്രയും വേഗം ആരംഭിയ്ക്കണമെന്നും അല്ലാത്ത പക്ഷം തുടർ പ്രതിഷേധം ഉണ്ടാകുമെന്നും എം എൽ എ വ്യക്തമാക്കി നിയമസഭയിലും കത്തുകൾ മുഖാന്തിരവും പലതവണ വിഷയം സർക്കാരിൻ്റെ ശ്രദ്ധയിൽ കൊണ്ടുവന്നതിനെ തുടർന്ന് പ്രവൃത്തിയുടെ പ്രവൃത്തിയുടെ തറക്കല്ലിടൽ 2024 ഒക്ടോബര്‍ മാസം നിര്‍വ്വഹിക്കുന്നതിന് തീരുമാനിച്ചിട്ടുള്ളതായി സാംസ്ക്കാരിക വകുപ്പ് മന്ത്രി നിയമസഭയില്‍ രേഖാമൂലം...
FlashNews:
നെടിയോടത്ത് സീനത്ത് അന്തരിച്ചു
“മിതമായ മദ്യപാനം ആരോഗ്യത്തിന് നല്ലത്”: തകർന്നടിയുന്ന ശാസ്ത്രീയ മിഥ്യയും യാഥാർത്ഥ്യവും
മലയാളത്തിന് ഒരു ‘ആക്ഷൻ ഹീറോയിൻ’
ചേന്ദമംഗല്ലൂർ ഇസ്ലാഹിയ കോളേജിൽ അധ്യാപക സംഗമം
ജനാധിപത്യത്തിലെ പ്രതിപക്ഷ ശബ്ദവും ഭരണകൂട അടിച്ചമർത്തലും
അഗ്നി ജ്വാലയാകുന്ന പെണ്ണുടലുകൾ: അരങ്ങ് തകർത്ത് അഞ്ജലി ആരവ്
സംസ്ഥാന അക്വാട്ടിക്ക് ചാമ്പ്യൻഷിപ്പ് : കലിക്കറ്റിന് സ്വർണ തിളക്കം
23-ന് സർവകലാശാലാ സേവനങ്ങൾ വൈകും
ജേര്‍ണലിസം കോഴ്സ്സര്ട്ടിഫിക്കറ്റ് വിതരണം
ബിഎൻഎസ്: നിയമപരമായ വിടവും ലൈംഗിക നീതി നിഷേധവും
കേരളത്തെ രക്ഷിക്കാൻ രാഷ്ട്രീയത്തിനപ്പുറം സ ജനകീയ മുന്നേറ്റം ഉയരണം
കെപി ശ്രീധരൻ അന്തരിച്ചു, മൃതദേഹം പഠനാ വശ്യത്തിന് നൽകും
പ്രധാനമന്ത്രിക്കെതിരെ വധഭീഷണി മുഴക്കിയ പ്രതി മാനസിക രോഗി
ഇന്ത്യ ഇന്ന് മതവാദികളുടെ ഭരണത്തിൽ :അശോകൻ ചരുവിൽ
ഹൈക്കോടതി വിധിക്ക് പുല്ലുവില; സർക്കാർ സ്ഥലത്ത് പൈനാപ്പിൾ കൃഷി
ലൂണാർ കലണ്ടർ: സാർത്ഥകമായകാലഗണന: ഹഫീദ് നദ് വി
മാനസരോവര്‍ യാത്രയുടെ ആദ്യ സംഘം ഗാങ്ടോക്കിലെത്തി
മലപ്പുറം ജില്ലാ വിഭജനം ഇനിയും വൈകരുത്
സുന്ദര്‍ പിച്ചൈ ബഹിഷ്കരണം: അങ്ങേയറ്റത്തെ അജ്ഞത
Author: Staff Correspondent (Jyobish V)
ED റൈഡ്; വഖഫ് സംരക്ഷണ സമ്മേളനങ്ങൾ നടത്തിയതിലുള്ള പകപോക്കൽ
മലപ്പുറം: മലപ്പുറത്ത് അന്യായമായി എസ്ഡിപിഐ ഓഫീസ് റെയ്ഡ് ചെയ്തത് രാജ്യവ്യാപകമായി വഖഫ് സമ്മേളനങ്ങൾ നടത്തിയതിലുള്ള പകപോക്കലാണെന്ന് എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് അൻവർ പഴഞ്ഞി പറഞ്ഞു. ED യുടെ അന്യായ റെയ്ഡിൽ പ്രതിഷേധിച്ചു എസ്ഡിപിഐ പ്രവർത്തകർ മലപ്പുറത്ത് നടത്തിയ പ്രതിഷേധത്തിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നേരത്തെ ഒരു അറിയിപ്പും നൽകാതെയാണ് ED ഓഫീസ് റെയ്ഡ് ചെയ്തിട്ടുള്ളത്. മണിക്കൂറുകൾ റെയ്ഡ് നടത്തിയിട്ടും ഒന്നും കണ്ടെത്താൻ EDക്ക് സാധിച്ചിട്ടില്ല. രാവിലെ 10.30 ന് ആരംഭിച്ച റെയ്ഡ് ഉച്ചക്ക് 2.30 വരെ നീണ്ടു....
പുതുപുത്തൻ മാറ്റങ്ങളുമായി തിരൂർ ഫാമിലി വെഡിങ് സെന്റർ
തിരൂർ :കഴിഞ്ഞ 6 വർഷത്തിലേറെയായി തിരൂരിന്റെ ഇഷ്ടങ്ങളറിഞ്ഞ നമ്മുടെ ഫാമിലി വെഡ്ഡിംഗ് സെന്റർ വലിയ മാറ്റങ്ങളോടെയും, വലിയ സൗകര്യങ്ങളോടെയും 2025 മാർച്ച് ജന് ഉദ്ഘാടനത്തിനായി ഒരുങ്ങുകയാണ്. തിരൂരിന്റെ പുത്തൻ ഫാഷൻ അഭിരുചികൾക്കൊപ്പം അണിഞ്ഞൊരുങ്ങിയാണ് ഈ പെരുന്നാൾക്കാലത്ത് ഫാമിലി നിങ്ങളിലേക്കെത്തുന്നത് പുതിയ കാലത്തിനൊപ്പം എന്നും അപ്ഡേറ്റഡായി സഞ്ചരിക്കുന്ന സ്ഥാപനം എന്ന നിലയിൽ തിരൂർ ഫാമിലിയുടെ റീ ലോഞ്ചിന് ഇത്തവണ ഒരു പ്രത്യേകതയുണ്ട്. ഇന്ത്യയിൽ ആദ്യമായി ഒരു വെഡ്ഡിംഗ് സെന്റർ പല സ്ഥലത്തായുള്ള ഫാമിലികൾ ഒരുമിച്ചു ലോഞ്ച് ചെയ്യുകയാണ്. മാർചിന്പത്രങ്ങളിലേയും...
അഭിഭാഷകൻ കുഴഞ്ഞു വീണു മരിച്ചു
ജിം സെൻ്ററിൽ വ്യായാമം ചെയ്തു കൊണ്ടിരിക്കെ അഭിഭാഷകൻ കുഴഞ്ഞു വീണു മരിച്ചു.പരപ്പനങ്ങാടി ബാറിലെ അഡ്വ. സുൽഫിക്കറാണ് ( 55) വ്യാഴാഴ്ച്ച പുലർച്ചെ അഞ്ചിന് മരിച്ചത്. ഓൾ ഇന്ത്യ ലോയേഴ്സ് യൂണിയൻ ജില്ല ട്രഷറർ ആണ്സി.പി. എം. ലോക്കൽ കമ്മറ്റി അംഗവും ഡി. വൈ എഫ്. ഐ . മുൻ ജില്ല കമ്മറ്റി അംഗവുമായിരുന്നു. ഭാര്യ :ഫസീല.മക്കൾ: ആയിഷ , ദീമ ആദ്യകാല കമ്യൂണിസ്റ്റ് നേതാവ് കെ.പി. എച്ച് നഹയുടെ പൗത്രനാണ്. ഖബറടക്കം ഇന്ന് (വ്യാഴം) രാത്രി എട്ടിന്...
കലാഭവൻ മണിയുടെ സ്മാരക നിർമാണം വൈകുന്നതിൽ പ്രതിഷേധം ശക്തം
ചാലക്കുടയിൽ കലാഭവൻ മണി സ്മാരക നിർമ്മാണം ആരംഭിയ്ക്കാത്തതിൽ പ്രതിഷേധിച്ച് മാർച്ച് 06 ന് രാവിലെ 10 മണി മുതൽ നിർദിഷ്ട സ്മാരക നിർമ്മാണ സ്ഥലത്ത് കലാകാരൻമാർ, ജനപ്രതിനിധികൾ, പൊതുജനങ്ങൾ ഉൾപ്പടെയുള്ളവരെ പങ്കെടുപ്പിച്ചുകൊണ്ട് ധർണ്ണ സമരം സംഘടിപ്പിയ്ക്കുമെന്ന് സനീഷ്‌കുമാർ ജോസഫ് എം എൽ എ അറിയിച്ചു. പ്രവൃത്തി ആരംഭിയ്ക്കുന്നതിനുള്ള നടപടികൾ പൂർത്തീകരിച്ച് നിർമ്മാണം എത്രയും വേഗം ആരംഭിയ്ക്കണം എന്ന് പലയാവർത്തി രേഖാമൂലം ബന്ധപ്പെട്ട വകുപ്പ് മന്ത്രിയെ അറിയിക്കുകയും നിയമസഭയിൽ അവതരിപ്പിയ്ക്കുകയും ചെയ്തതിനെ തുടർന്ന് കഴിഞ്ഞ ഒക്ടോബർ മാസം പ്രവർത്തിയുടെ...
വള്ളിക്കുന്ന് നെറുങ്കൈതക്കോട്ട – മേക്കോട്ട താലപ്പൊലി ഉത്സവം – 7 ന്
തേഞ്ഞിപ്പലം:പരപ്പനാടിന്റെ ദേശീയ ഉത്സവമായി അറിയപ്പെടുന്ന വള്ളിക്കുന്ന് നെറും ങ്കൈതക്കോട്ട – മേക്കോട്ട താലപ്പൊലി ഉത്സവം2025 മാർച്ച് എഴിന് വെള്ളിയാഴ്ച നടക്കുമെന്ന് ക്ഷേത്രം ഭാര വാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. നെറും ങ്കൈത കോട്ട ദേവ സ്വവും നെറുംങ്കൈത കോട്ട ക്ഷേത്ര സംരക്ഷണ സമിതിയും ചേർന്ന് നടത്തുന്ന വിപു ലമായ ക്രമീകരണങ്ങൾ ഉത്സവ നഗരിയിൽ പൂർത്തി യായി.പതിനായിരക്കണക്കിന് ജനങ്ങൾ എത്തുമെന്ന് പ്രതീക്ഷയിൽ ക്ഷേത്ര പരി സരത്ത് പോലീസ് ഫയർ ഫോഴ്സ് തുടങ്ങിയ വിഭാഗങ്ങൾ ആവശ്യമായ സുരക്ഷാക്രമീകരണങ്ങളും ഏർ പ്പെടുത്തിയിട്ടുണ്ട്.പരപ്പനാടിന്റെ...
നെറ്റ്ബോൾ, ബാസ്ക്കറ്റ്ബോൾ മോർണിംഗ് സ്റ്റാർ ടൂർണമെന്റ് മാർച്ച് 7, 8 തീയതിൽ
അങ്കമാലി :കേരള സമൂഹത്തിൽ അതിശക്തമായി വ്യാപിച്ചുകൊണ്ടിരിക്കുന്ന ലഹരി എന്ന ആസക്തിക്കെതിരെ Say No to Drugs, Yes to Sports & Health എന്ന ആശയം ഉയർത്തിപ്പിടിച്ചുകൊണ്ട് അങ്കമാലി മോർണിംഗ് സ്റ്റാർ കോളേജിൽ വെച്ച് നടക്കുന്ന സൗത്ത് ഇന്ത്യൻ നെറ്റ്ബോൾ, അഖിലകേരള 3*3 ബാസ്ക്കറ്റ്ബോൾ മോർണിംഗ് സ്റ്റാർ ടൂർണമെന്റ് 2025 മാർച്ച് 7, 8 തീയതികളിൽ നടത്തപ്പെടുകയാണ്. അസിസ്റ്റന്റ് എക്സൈസ് കമ്മീഷണറായ ശ്രീമാൻ മുഹമ്മദ് ഹാരിഷ് ലഹരിക്കെതിരെ കായിക താരങ്ങളെ അണിനിരത്തിയുള്ള പ്രചരണത്തിന് തുടക്കം കുറിക്കുന്നു. ആരോഗ്യവും...
ഓപ്പറേഷൻ കാപ്പ തുടരുന്നു കുപ്രസിദ്ധ ഗുണ്ടകളായ അഞ്ച് പേരെ നാടു കടത്തി
വടിവാൾ വിപിൻ , ഹരികൃഷ്ണൻ, നിഖിൽ, ജിതിൻ, ചന്തു എന്നു വിളിക്കുന്ന ഹരികൃഷ്ണ , എന്നീ ഗുണ്ടകളെയാണ് നാടു കടത്തിയത് കുപ്രസിദ്ധ ഗുണ്ടകളായ വലപ്പാട് പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിച്ചു വരുന്നവരായ1)വലപ്പാട് കോതകുളം ബീച്ച് സ്വദേശി കാരേപറമ്പിൽ ഹരികൃഷ്ണൻ 28 വയസ്സ്2) വലപ്പാട് കോതകുളം ബീച്ച് സ്വദേശി കണ്ണംപറമ്പിൽ സുരമോൻ എന്ന് വിളിക്കുന്ന നിഖിൽ 33 വയസ്സ്3) വലപ്പാട് കോതകുളം ബീച്ച് സ്വദേശി കാരേപറമ്പിൽ കണ്ണപ്പൻ എന്ന് വിളിക്കുന്ന ജിതിൻ 32 വയസ്സ്4) വലപ്പാട് കോതകുളം ബീച്ച്...
ലഹരിക്കെതിരെ ബോധവൽക്കരണപ്രവർത്തനങ്ങൾ ശക്തമാക്കും
ജില്ലാ കളക്ടർ കൊച്ചി: വിദ്യാർഥികൾക്കിടയിൽ ലഹരിയുടെ ഉപയോഗം കുറയ്ക്കുന്നതിന് സ്കൂൾ തലത്തിലും മറ്റും ബോധവൽക്കരണ പ്രവർത്തനങ്ങൾ ശക്തമാക്കുമെന്ന് ജില്ലാ കളക്ടർ എൻഎസ്കെ ഉമേഷ്.മയക്കുമരുന്നിന്റെയും മറ്റ് ലഹരി പദാർത്ഥങ്ങളുടെയും ഉപയോഗം തടയുന്നതിനും നിരുൽസാഹപ്പെടുത്തുന്നതിനുമായി സമഗ്രമായ പദ്ധതികളാണ് ജില്ലയിൽ ആസൂത്രണം ചെയ്ത് നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നത് എന്ന് ജില്ലാ കളക്ടർ പറഞ്ഞു. മികച്ച കളക്ടർക്കുള്ള സംസ്ഥാനതല പുരസ്കാരം നേടിയ ശേഷം എറണാകുളം പ്രസ്ക്ലബ്ബിൽ നടത്തിയ മീറ്റ് ദ പ്രസിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലയിൽ മയക്കുമരുന്നിന്റെയും മറ്റ് ലഹരി വസ്തുക്കളുടെയും വിതരണം...
കുപ്രസിദ്ധ ഗുണ്ടയെ കാപ്പ ചുമത്തി തടങ്കലിലാക്കി
കൈപമംഗലം :കൈപമംഗലം പോലീസ് സ്റ്റേഷന്‍ പരിധിയിലെ കുപ്രസിദ്ധ ഗുണ്ടയും, കാലടി കവര്‍ച്ചാ കേസ്സിലെ പ്രധാന പ്രതിയുമായ പെരിഞ്ഞനം സ്വദേശി പുഴങ്കരയില്ലത്ത് വീട്ടില്‍ അനീസിനെയാണ് (23 വയസ്സ്) കാപ്പ ചുമത്തി തടങ്കലിലാക്കിയത്. കാലടി കവര്‍ച്ചാ കേസ്സിന് പുറമെ അനീസ് മതിലകം പോലീസ് സ്റ്റേഷനിൽ 2020 ൽ ഒരു കളവു കേസിലും, 2023 ൽ കൈപമംഗലം പോലീസ് സ്റ്റേഷനിൽ ഒരു വധശ്രമ കേസിലും. മയക്കുമരുന്ന് ഉപയോഗിച്ചതിന് രജിസ്റ്റര്‍ ചെയ്ത ഒരു കേസ്സിലും, 2024 ൽ മറ്റൊരു വധശ്രമ കേസിലും ഉള്‍പ്പടെ...