പൊന്നാനി :അക്ബർ ഗ്രൂപ്പിൻ്റെ പൊന്നാനി ചന്തപ്പടിയിലെ ബെൻസി പോളിക്ലീനിക്കിൽ അന്താരാഷ്ട്ര വനിതാ ദിനം വിപുലമായി ആഘോഷിച്ചു.വ്യത്യസ്തമായ പരിപാടികളാണ് ചന്തപ്പടി ബെൻസി പോളി ക്ലീനിക്കിൽ സംഘടിപ്പിച്ചത്. നഗരസഭാ കൗൺസിലർ ഷബ്ന ആസ്മി പരിപാടികൾ ഉദ്ഘാടനം ചെയ്തു. റിട്ടയേർഡ് മെഡിക്കൽ ഓഫീസർ ഡോക്ടർ പി കെ ആശ,സ്ത്രീ സംരഭക സുനീറ എന്നിവരെ ആദരിച്ചു. ഫാത്തിമ ജാസ്മിൻ അദ്ധ്യക്ഷത വഹിച്ചു. ഡോക്ടർ ഹസീന കെ എം , റിനി അനിൽകുമാർ, പി വി അയൂബ് , കർമ്മ ബഷീർ, എന്നിവർ ആശംസകളർപ്പിച്ച്...
FlashNews:
ലൂണാർ കലണ്ടർ: സാർത്ഥകമായകാലഗണന: ഹഫീദ് നദ് വി
മാനസരോവര്‍ യാത്രയുടെ ആദ്യ സംഘം ഗാങ്ടോക്കിലെത്തി
മലപ്പുറം ജില്ലാ വിഭജനം ഇനിയും വൈകരുത്
സുന്ദര്‍ പിച്ചൈ ബഹിഷ്കരണം: അങ്ങേയറ്റത്തെ അജ്ഞത
പ്രതിസന്ധി മറികടന്ന് അമേരിക്കയിലെത്തി ഉറുഗ്വേ
സൗജന്യയാത്ര: ആനവണ്ടിയെ കിതപ്പിക്കുമോ?
സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ നികുതി ഭാരം അടിച്ചേൽപിക്കരുത്
പ്രകൃതി നാശം ഇന്ത്യയുടെ സാമ്പത്തിക സ്ഥിരതയെ ബാധിക്കും
ടീന നടന്നു കയറിയത് ചരിത്രത്തിലേക്ക്
നാസ്തികതയുടെ വളര്‍ച്ച മതത്തിന്റെ അന്ത്യമാകുമോ?
പശ്ചിമേഷ്യന്‍ സംഘര്‍ഷം: ആരാണ് യഥാര്‍ത്ഥ വില്ലന്‍ ?
കുട്ടനാടന്‍ മീന്‍കറി ഇതിഹാസമായതെങ്ങനെ?
മോളിവുഡ് ടൈംസ്’: ആഗോള കളക്ഷന്‍ 15 കോടിയിലേക്ക്
ഗാന്ധി ചെയർ അവാർഡ് മുൻരാജ്യസഭാംഗമായ സി.ഹരിദാസന് .
എസ് എം എ കോട്ടക്കൽ സോൺ വാർഷിക കൗൺസിൽ സമാപിച്ചു
മലപ്പുറം പ്രസ്ക്ലബ്ബ് ടീമിന് വിജയം
ഓപ്പറേഷൻ തൂഫാൻ : തേഞ്ഞിപാലത്ത് രണ്ടു പേർ അറസ്റ്റിൽ
ഐ. സമീലിന്റെ നിര്യാണത്തില്‍ അനുശോചിച്ചു
ഓപ്പറേഷൻ തൂഫാൻ: വ്യാപക അറസ്റ്റ്
Author: Staff Correspondent (Jyobish V)
കൊരട്ടിയിൽ കഞ്ചാവുമായി യുവാവ് പിടിയിൽ
തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി B.കൃഷ്ണകുമാർ IPS ന്റെ നിർദേശാനുസരണം തൃശ്ശൂർ റൂറൽ ജില്ലയിൽ ലഹരി വസ്തുക്കളുടെ വിപണനം, സംഭരണം, ഉല്പാദനം എന്നിവ തടയുന്നതിനും മോഷണങ്ങളും, മറ്റ് കുറ്റകൃത്യങ്ങൾ തടയുന്നതിനായും നടന്ന് വരുന്ന പരിശോധനകളുടെ ഭാഗമായി ചാലക്കുടി ഡിവൈഎസ്പി സുമേഷ് കെ. സർക്കിൾ ഇൻസ്പെക്ടർ അമൃത് രംഗൻ എന്നിവരുടെ നേതൃത്വത്തിൽ സ്റ്റേഷൻ പരിധിയിൽ പട്രോളിംഗ് നടത്തി വരവെയാണ് മുരിങ്ങൂർ സിഗ്നൽ ജംഗ്ഷനു സമീപം സംശയാസ്പദമായി നിന്നിരുന്ന പ്രണവിനെ പരിശോധിച്ചതിൽ വസ്ത്രത്തിനുള്ളിൽനിന്നാണ് പ്രണവിൽ നിന്ന് കഞ്ചാവ് കണ്ടെടുത്തത്,...
നവകേരളം പദ്ധതിയുടെ ഭാഗമായി കാഞ്ഞൂർ കവലകളിൽ ശുചീകരണം നടത്തി
കാഞ്ഞൂർ : മാലിന്യ മുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി കാഞ്ഞൂർ ഗ്രാമപഞ്ചായത്തിലെ പ്രധാന കവലകളിൽ ഇന്ന് ശുചീകരണ പ്രവർത്തനം നടത്തി. തൊഴിലുറപ്പ് തൊഴിലാളികൾ, കുടുംബശ്രീ അംഗങ്ങൾ, വ്യാപാരി വ്യവസായ സമിതി അംഗങ്ങൾ, ഹരിത കർമ്മ സേനാംഗങ്ങൾ മറ്റ് ഇതര സംഘടനകളുടെ പ്രതിനിധികൾ ശുചീകരണ പ്രവർത്തനത്തിൽ പങ്കാളികളായി. കാഞ്ഞൂർ ഗ്രാമ പഞ്ചായത്ത് തല ശുചീകരണ പ്രവർത്തനം പാറപ്പുറം കിഴക്കേ കവലയിൽ പഞ്ചായത്ത് പ്രസിഡൻ്റ് പ്രിയ രഘു ഉദ്ഘാടനം ചെയ്തു. മുൻ പ്രസിഡൻ്റ് ഗ്രേസി ദയാനന്ദൻ അദ്ധ്യക്ഷത വഹിച്ചു. മുൻ...
വനിതാദിനത്തിൽ റൂറൽ ജില്ലയിലെ വനിതാ പോലീസ് ഉദ്യോഗസ്ഥർക്ക് ആദരം
ആലുവ ഡി.വൈ.എസ്.പി ഓഫീസിൽ ആദരവ് ചടങ്ങ് ജില്ലാ പോലീസ് മേധാവി ഡോ.വൈഭവ് സക്സേന ഉദ്ഘാടനം ചെയ്തു. സബ് ഡിവിഷനിലെ വനിതാ ഉദ്യോഗസ്ഥരെ എസ്.പി ഷാൾ അണിയിച്ച് ആദരിച്ചു. സബ് ഇൻസ്പെക്ടർ വന്ദനാ കൃഷ്ണൻ മുഖ്യാതിഥി ആയിരുന്നു. ഡിവൈഎസ്പി ടി.ആർ രാജേഷ് അധ്യക്ഷത വഹിച്ചു. വന്ദന കൃഷ്ണൻ, അജിതാ തിലകൻ, കെ.എസ് പ്രീന, പി എം നബീസ, സി.കെസാജീത, സി.കെ സിന്ധു , ദീപ്തി ചന്ദ്രൻ, ടി ബി സന്ധ്യ, കെ.എസ് സ്നേഹലത, എം .എസ് ഷീജ, വി.ബി...
വനിതാ ദിനത്തിൽ വനിതാ കാലോത്സവം സംഘടിപ്പിച്ചു
അയ്യമ്പുഴ: അയ്യമ്പുഴ ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ വനിതാ ദിനത്തിൽ വനിതാ കാലോത്സവം സങ്കടിപ്പിച്ചു. പഞ്ചായത് വൈസ് പ്രസിഡന്റ് റിജി ഫ്രാൻസിസ് അദ്ധ്യക്ഷ ആയി. സിനിമ സീരിയൽ താരം ഗായത്രി വർഷ ഉദ്ഘാടനം ചെയ്തു, വാഴച്ചാൽ ഡിഫ്ഒ ലക്ഷ്മി ആർ മുഖ്യഥിതി ആയി പങ്കെടുത്ത യോഗത്തിൽ കുടുംബശ്രീ ഡിഎംസി റെജീന ടി എം വനിതാ ദിന സന്ദേശം നൽകി, ഏഴറ്റുമുഖം റേഞ്ച് ഓഫീസർ ജീഷ്മ വി ജെ, ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ റെജി വർഗീസ്, മെമ്പർമാരായ...
കാലടിയിൽക്ഷീര കർഷക സംഗമം നടത്തി
കാലടി: ട്വൻ്റി 20 പാർട്ടിയുടെ നേതൃത്വത്തിൽ കാലടി പഞ്ചായത്ത് തല ക്ഷീര കർഷക സംഗമം കാലടി നാസ് ഓഡിറ്റോറിയത്തിൽ നടത്തി. ട്വൻ്റി 20 പാർട്ടി സംസ്ഥാന എക്സിക്യൂട്ടീവ് ബോർഡംഗം അഡ്വ ചാർളി പോൾ സംഗമം ഉദ്ഘാടനം ചെയ്തു.അങ്കമാലി നിയോജക മണ്ഡലം പ്രസിഡന്റ് ഡോ. വർഗ്ഗീസ് ജോർജ് അധ്യക്ഷതവഹിച്ചു. പി.ഡി.ഡി.പി അനിമൽ ഫീഡ് ഡിവിഷൻ ജനറൽ മാനേജർ കെ.എം ജോൺ ക്ലാസ് നയിച്ചു. ഹരിശങ്കർ പുല്ലാനി ,ആൻ്റണി മണ്ണായൻ, സി.പി മോഹൻദാസ്, ഭവാനി രാധാകൃഷ്ണൻ , ബിന്ദു ബാബു...
ജീവകാരുണ്യ പ്രവർത്തക കെ. എം.സുഹറയ്ക്ക് നാടിൻ്റെ ആദരം
തിരുന്നാവായ : ജീവ കാരുണ്യ രംഗത്ത് ശ്രദ്ധേയമായ പ്രവർത്തനങ്ങൾ കാഴ്ച്ചവെച്ച മലപ്പുറം ജില്ലാ പഞ്ചായത്ത് മുൻ മെമ്പറും പൊതു പ്രവർത്തകയുമായ കോന്നല്ലൂർ കെ എം. സുഹറയെ അന്താരാഷ്ട്ര വനിതാ ദിനത്തിൽ നാട്ടുകാർ ആദരിച്ചു. തിരൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ടി.വി. റംഷീദ ടീച്ചർ ഉപഹാരം നൽകി. വയോജനങ്ങൾ, മാനസിക ശാരീരിക വെല്ലു വിളികൾ നേരിടുന്നവർ, പാലിയേറ്റീവ് കെയർ, ലഹരി നിർമ്മാർജ്ജനം, സ്ത്രീ ശാക്തീ കരണം എന്നീ ഒട്ടേറെ മേഖകളിൽ പ്രവർത്തിച്ചു വരുന്നു.രണ്ടു തവണ തിരുന്നാവായ ഗ്രാമപഞ്ചായത്ത് അംഗമായിരുന്നു.തിരുന്നാവായ...
അപേക്ഷകരെയും ഉദ്യോഗസ്ഥരെയും വട്ടം കറക്കി മോട്ടോർ വാഹന വകുപ്പിലെ പുതിയ സർക്കുലർ
കുറ്റിപ്പുറം: വ്യക്തമായ നിർദ്ദേശം നൽകാതെ മോട്ടോർ വാഹന വകുപ്പ് ഇറക്കിയ പുതിയ ഉത്തരവ് ഉദ്യോഗസ്ഥരേയും അപേക്ഷകരേയും ഒരുപോലെ വട്ടം കറക്കുന്നു. കഴിഞ്ഞ മാസം 24 ന് ഇറക്കിയ ഉത്തരവാണ് ഉദ്യോഗസ്ഥരെ കുഴക്കുന്നത്. ടെസ്റ്റ് നടത്തുന്ന ഉദ്യോഗസ്ഥർ ഫിറ്റ്നസ് പരിശോധനയ്ക്ക് പോകാൻ പാടില്ലെന്ന നിയമം നേരത്തെ കർഷനമാക്കി ഉത്തരവിറക്കിയിരുന്നു. എന്നാൽ ലക്ഷക്കണക്കിന് ഡ്രൈവിംഗ് ടെസ്റ്റ് അപേക്ഷകർ തീർപ്പ് കൽപ്പിക്കാതെ കെട്ടി കിടന്നതോടെ ഉത്തരവ് മോട്ടോർ വാഹനവകുപ്പ് മരവിപ്പിച്ചു. നിലവിൽ അപേക്ഷ കൂടുതലുള്ള ഓഫീസുകളിൽ രാവിലെ ഡ്രൈവിംഗ് ടെസ്റ്റും ഉച്ചയ്ക്ക്...
കേരള സർക്കാരിന്റെ മാലിന്യമുക്ത നവകേരളം ക്യാമ്പൻ
റെസിഡൻസ് അസോസിയേഷൻ്റെ പങ്കാളിത്തം വലുത് തിരൂർ : കേരളാ സർക്കാരിൻ്റെ മാലിന്യമുക്ത നവകേരളം ക്യാമ്പയിന്റെ പ്രവർത്തനങ്ങളിൽ കോർപ്പറേഷനുകളിലും മുൻസിപ്പാലിറ്റി യിലും പഞ്ചായത്തുകളിലും റസിഡൻസ് അസോസിയേഷന്റെ പങ്കാളിത്തം ഉറപ്പുവരുത്തുന്ന കേരളസർക്കാരിന്റെ ഉത്തരവ് തിരൂർ നഗരസഭ ചെയർപേഴ്സൺ എപി നസീമക്ക് റസിഡൻസ് അസോസിയേഷൻ (കോർവ) തിരൂർ താലൂക്ക് പ്രസിഡന്റ് വിസി രവീന്ദ്രൻ കൈമാറി .നഗരസഭ വൈസ് ചെയർമാൻ രാമൻകുട്ടി പങ്ങാട്ട് , അസോസിയേഷന്റെ വനിതാ വിഭാഗം ജില്ലാ സെക്രട്ടറി ഷിനാ രാജേന്ദ്രൻ , ജില്ലാ വൈസ് പ്രസിഡൻ്റം സംസ്ഥാന എക്സികുട്ടീവ്...
പഴയ കോപ്പിയർ മെഷ്യൻ, പരാതിക്കാരിക്ക് വില 81,060/- രൂപയും നഷ്ടവും പലിശയും നൽകുവാൻ വിധി.
തകരാറുള്ള പഴയ കോപ്പിയർ മെഷ്യൻ നല്കിയെന്നാരോപിച്ച് ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരിക്ക് അനുകൂല വിധി. തൃശൂർ ചേർപ്പ് പുന്നപുള്ളി വീട്ടിൽ സുനിത ശ്യാമളൻ ഫയൽ ചെയ്ത ഹർജിയിലാണ് തൃശൂർ വെസ്റ്റ് ഫോർട്ടിലെ കോപ്പിയർ സർവ്വീസ് പോയൻ്റ് ഉടമക്കെതിരെ ഇപ്രകാരം വിധിയായത് . 81,060/- രൂപ നൽകിയാണ് സുനിത മെഷ്യൻ വാങ്ങുകയുണ്ടായത്. വാങ്ങി ആറ് മാസം കഴിഞ്ഞതോടെ കോപ്പികൾ തെളിയാതെയും കോപ്പിയിൽ വരകൾ രൂപപ്പെട്ടും തകരാർ കാട്ടിയിട്ടുള്ളതാകുന്നു. പരാതിക്കാരി മെഷ്യൻ വിശദമായി പരിശോധിച്ചപ്പോൾ പഴക്കം ചെന്ന മെഷ്യൻ നൽകി...