തുളസീധരൻ പള്ളിക്കൽ തിരുവനന്തപുരം: പ്രമുഖ എഴുത്തുകാരനും പ്രഭാഷകനും ചിന്തകനുമായ ഡോ. ടി എസ് ശ്യാംകുമാറിനു നേരേയുണ്ടായ ആർഎസ്എസ് ആക്രമണം അപലപനീയമാണെന്ന് എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡൻ്റ് തുളസീധരൻ പള്ളിക്കൽ. വിമർശകരെ നിശബ്ദമാക്കുകയെന്നത് ഫാഷിസത്തിൻ്റെ മുഖമുദ്രയാണ്. കൽബുർഗിയെയും ധബോൽക്കറെയും ഗോവിന്ദ് പൻസാരയെയും ഗൗരീ ലങ്കേഷിനെയും തോക്കിൻ കുഴലിലൂടെ നിശബ്ദമാക്കിയത് സംഘപരിവാരമാണ്. സത്യത്തെയും ചരിത്രത്തെയും സംഘപരിവാരത്തിന് ഭയമാണ്. ഭയപ്പെടുത്തി നിശബ്ദമാക്കാനുള്ള ശ്രമത്തിൻ്റെ ഭാഗമാണ് ശ്യാംകുമാറിനെതിരായ ആക്രമണം. സംസ്കൃത പണ്ഡിതനായ അദ്ദേഹത്തിന്റെ വിമർശനങ്ങൾക്ക് പലപ്പോഴും ഇത്തരം മുട്ടിപ്പോകുന്ന സംഘപരിവാരങ്ങൾ തെരുവിൽ അദ്ദേഹത്തെ...
FlashNews:
അറിഞ്ഞുകൊണ്ട് ചെയ്ത ‘അബദ്ധം’?
പ്രമേഹം ഭേദമാക്കാനാകുമോ?
ഓണാഘോഷങ്ങളിൽ വൈദ്യുതി സുരക്ഷ ഉറപ്പാക്കണം
ശാന്തമായ അന്തരീക്ഷം പൗരാവകാശം; ശബ്ദമലിനീകരണ നിയന്ത്രണത്തിൽ വീഴ്ച
“ഫെമിനിച്ചി” പുസ്തക പ്രകാശനം ചൊവ്വാഴ്ച
തിരൂർ സിറ്റി ഹോസ്പിറ്റലിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
മാധ്യമപ്രവർത്തകനെ കൊല്ലുമെന്ന് ഭീഷണിക്കത്ത്
വന്ദേ മാതരം: ദേശസ്നേഹം നിർബന്ധമാക്കുമ്പോൾ ഭരണഘടന എവിടെ നിൽക്കും?
ചീഫ് സെക്രട്ടറിയുടേത് ഗവർണറുടെ അജണ്ടയാകരുത്
മലയാള സിനിമ കോടമ്പാക്കത്ത് നിന്ന് വണ്ടി കയറിയ ചരിത്രം
മലബാറിൻ്റെ രുചിയുടെ ചരിത്രം കുറിച്ച വർ
വി കെ ഹംസക്ക് തിരൂരിന്റെ യാത്രാമൊഴി
ശ്രീധരൻ്റെ ഭൗതിക ശരീരം ഇനി മനുഷ്യരാശിയുടെയാകെ നന്മയ്ക്ക്
നെടിയോടത്ത് സീനത്ത് അന്തരിച്ചു
“മിതമായ മദ്യപാനം ആരോഗ്യത്തിന് നല്ലത്”: തകർന്നടിയുന്ന ശാസ്ത്രീയ മിഥ്യയും യാഥാർത്ഥ്യവും
മലയാളത്തിന് ഒരു ‘ആക്ഷൻ ഹീറോയിൻ’
ചേന്ദമംഗല്ലൂർ ഇസ്ലാഹിയ കോളേജിൽ അധ്യാപക സംഗമം
ജനാധിപത്യത്തിലെ പ്രതിപക്ഷ ശബ്ദവും ഭരണകൂട അടിച്ചമർത്തലും
അഗ്നി ജ്വാലയാകുന്ന പെണ്ണുടലുകൾ: അരങ്ങ് തകർത്ത് അഞ്ജലി ആരവ്
Author: Staff Correspondent (Jyobish V)
ഡ്രോൺ ഉപയോഗിച്ച് നിരീക്ഷണം നടത്തി ഫോറസ്റ്റ്
രവിമേലൂർ ചാലക്കുടി :ചാലക്കുടി,29.03.25 രാത്രി 11 മണി മുതൽ 30.03.25 പുലർച്ചെ 3 മണി വരെ കാടുകുറ്റി ഭാഗങ്ങളിലും കോട്ടാറ്റ് ഭാഗങ്ങളിലും special operation Group(SOG) ഡ്രോൺ ഉപയോഗിച്ച് പുലിയുടെ സാന്നിധ്യം തിരിച്ചറിയുന്നതിനായി നിരീക്ഷണം നടത്തിയിരുന്നുവെങ്കിലും ഈ മേഖലകളിൽ പുലിയുടെ സാന്നിധ്യം ഇല്ലെന്ന് ഉറപ്പ് വരുത്തിയിട്ടുള്ളതാണ്. 30.03.25 ൽ ചാലക്കുടി കണ്ണമ്പുഴ അടുത്ത് സ്വകാര്യ ഭൂമിയിൽ പുലിയുടെ കാൽപ്പാട് കണ്ടെത്തിയതിനെ തുടർന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തി പുലിയുടെ കാൽപ്പാട് തന്നെയാണ് എന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതേ...
Notre dame (നോട്ടർഡേം)സ്കൂൾ വെട്ടിക്കുഴിയിൽ സമ്മർ ക്യാമ്പ് ആരംഭിച്ചു
രവിമേലൂർ വെട്ടിക്കുഴി :മുൻ ഇന്ത്യൻ ഇന്റർനാഷണൽ വോളിബാൾ താരം ശ്രീമതി ഷൈനി കുര്യൻ notre dane സ്കൂളിലെ ഇന്റർനാഷണൽ ഗോൾഡ് മെഡൽ നേതാവ് ആയ ഭദ്ര കെ യൂ നു ബോൾ നൽകി ഉദ്ഘാടനം ചെയ്യ്തു.കുട്ടികളുടെ മാനസികവും ശാരീരികവമായ വളർച്ചക്ക് ക്യാമ്പുകൾ കാരണമാകുമെന്നും ഇതിൽ നിന്നും ലഭിക്കുന്ന അറിവുകൾ അവരുടെ മികച്ച കറിയർ വളർത്താനും അതു വഴി ജീവിതം സുരക്ഷിതം ആകുമെന്നും ഷൈനി കുരീയൻ പറഞ്ഞു. ഒട്ടനവധി ദേശീയ അന്തർദേശീയ താരങ്ങളെ സംഭാവന ചെയ്ത notre dane...
കൊരട്ടി പഞ്ചായത്ത്മാലിന്യ മുക്ത പഞ്ചായത്തായി പ്രഖ്യാപിച്ചു
കൊരട്ടി :കൊരട്ടി കേരള സംസ്ഥാനം മാലിന്യ മുക്ത സംസ്ഥാനമായി പ്രഖ്യാപിക്കുന്നതിൻ്റെ ഭാഗമായി കൊരട്ടി ഗ്രാമ പഞ്ചായത്തിനെ മാലിന്യമുക്ത പഞ്ചായത്തായി പ്രഖ്യാപിച്ചു. മാലിന്യ മുക്ത പഞ്ചായത്തായി പ്രഖ്യാപന ചടങ്ങ് ചാലക്കുടി ഡി.വൈഎസ് പി സുമേഷ് കെ ഉദ്ഘാടനം ചെയ്തു. കൊരട്ടി പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഷൈനി ഷാജി അധ്യക്ഷത വഹിച്ചു. കൊരട്ടി പഞ്ചായത്ത് പ്രസിഡൻ്റ് പി.സി ബിജു മാലിന്യ മുക്ത പ്രഖ്യാപനം നടത്തി. ശുചിത്വ പ്രവർത്തനങ്ങളിൽ മാതൃകയായ സ്ഥാപനങ്ങളെയും,വ്യാക്തികൾക്കും അവാർഡുകൾ വിതരണം ചെയ്തു. മികച്ച ഹരിത സ്ഥാപനമായി പൊങ്ങം...
കെ .ഫാത്തിമ്മ ശിഫയ്ക്ക് പെരുന്നാൾ സമ്മാനമായി നാടിൻ്റെ ആദരം
തിരുന്നാവായ : സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ് നടത്തിയ മദ്രസ്സ പത്താം ക്ലാസ് പൊതു പരീക്ഷയിൽ മുഴുവൻ മാർക്കും നേടി നാടിൻ്റെ അഭിമാനമായ പല്ലാർ ചൂണ്ടിക്കൽ കെ.ഫാത്തിമ്മ ശിഫക്ക് പെരുന്നാൾ സമ്മാനമായി നാടിൻ്റെ ആദരം . കൊട്ടാരത്ത്മൂസകുട്ടിയുടെയും റസീനയുടെയും മകളായ ഫാത്തിമ്മ ശിഫ വടക്കേ പല്ലാർ ഇഅലാമുദ്ദീൻ ഹയർ സെക്കൻഡറി മദ്റസയിൽ നിന്നാണ് നൂറുശതമാനം മാർക്ക് വാങ്ങി വിജയിച്ചത്. സ്കൂൾ പഠനത്തോടൊപ്പം മദ്റസാ പഠനത്തിനും ശ്രദ്ധ നൽകുന്ന ശിഫ കഥ,കവിത, ഉപന്യാസ രചനാ മത്സരങ്ങളിലും...
ടെക്സ്റ്റൈൽസ് തൊഴിലാളികൾ പെൻഷൻ അപേക്ഷ തിരിച്ചയച്ചതിൽ പ്രതിഷേധിച്ചു
കോട്ടക്കൽ: ജില്ലയിലെ പൊതുമേഖലാ സ്ഥാപനമായ എടരിക്കോട് ടെക്സ്റ്റൈൽസിലെ 205 തൊഴിലാളികളുടെ ഉയർന്ന പെൻഷൻ അപേക്ഷ എംപ്ലോയീസ് പ്രൊവിഡണ്ട് ഫണ്ട് അധികൃതർ തിരിച്ചയച്ചു. 2022ലെ സുപ്രീം കോടതിയുടെ വിധിപ്രകാരം തൊഴിലാളികൾ ഓൺലൈൻ ആയി ഉയർന്ന പെൻഷന് വേണ്ടി അപേക്ഷ സമർപ്പിച്ചിരുന്നു. 2016 മെയ് മാസം മുതൽ തൊഴിലാളികളിൽ നിന്നും പിടിച്ചുവെച്ച പി.എഫ്. സംഖ്യ അടവാക്കിയിട്ടുണ്ടായിരുന്നില്ല . തൊഴിലുടമ വിഹിതം അടവാക്കാത്തതിനാലാണ് അപേക്ഷ തിരിച്ചയക്കുന്നതെന്ന് ഓരോ തൊഴിലാളികൾക്കും വേണ്ടി തൊഴിലുടമക്ക് അയച്ച കത്തിൽ പി.എഫ്. അധികൃധർ വ്യക്തമാക്കി. ഓരോ തൊഴിലാളികൾക്കും...
സി എച്ച് സെൻറർ പെരുനാൾ കിറ്റുകൾ വിതരണം ചെയ്തു
ഉണ്ണിയാൽ:പഞ്ചാര മൂല സി എച്ച് സെൻറർ നിർധനരായ വർക്കുള്ള പെരുന്നാൾ കിറ്റുകൾ വിതരണം ചെയ്തു. നിറമരുതൂർ പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി.ഇ .എം. ഇക്ബാൽ വിതരണ ഉദ്ഘാടനം നിർവഹിച്ചു. സി എച്ച് സെൻറർ പ്രസിഡണ്ട് കെ.ടി. ഉസ്മാൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സി. എം. ടി. നസറുദ്ദീൻ ഷാ, കെ.ഇ.കെ.റഹ്മത്തുല്ല,സി .പി. മുഹമ്മദ് ,വി. ഇ .എം. കാസിം എന്നിവർ സംസാരിച്ചു. 400 ഓളം കിറ്റുകളാണ് വിതരണം ചെയ്തത്.
ഇന്ന് രാവിലെ കൊരട്ടി ജംഗ്ഷനിൽ നടന്ന അപകടം യാത്രക്കാരൻ രക്ഷപെട്ടു
രവിമേലൂർ കൊരട്ടി :ഇന്ന് രാവിലെ കൊരട്ടി ജംഗ്ഷനിൽ ചാലക്കുടി ഭാഗത്ത് നിന്ന് ചിറങ്ങര ഭാഗത്തേയ്ക്ക് പോവുകയായിരുന്ന ടൂ വിലർ യാത്രക്കാരൻ്റെ വാഹനം ഇടിച്ചു ടോർസ്സ് മൂന്നോട്ട് പായുകയായിരുന്നു ! വാഹനം ടോറസ്സിനടിയിൽ ത്തെരിഞ് അമർന്ന് തരിപ്പണമായെങ്കിലും,ടൂ വീലർ യാത്രികൻ അത്ഭുതകരമായി രക്ഷപ്പെട്ടു, കണ്ട് നിന്നവർ അല മുറയിട്ടെങ്കിലും, വാഹനം കയറി ഇറങ്ങി യാത്രക്കാരൻ അത്ഭുതമായി രക്ഷപ്പെടുന്നതാണ് കാണാൻ കഴിഞ്ഞത്! സർവ്വീസ് റോഡിലൂടെയുള്ള യാത്ര ടുവിലേഴ്സിനും, നടന്ന് പോകുന്നവർക്കും ജീവന് ഭീഷണിയാണ് !
ശ്രീദേവിയമ്മ (87) നിര്യാതയായി
ത്രിക്കണ്ടിയൂർ: പാലക്കാട്ട്ശ്രീദേവിയമ്മ (87) അന്തരിച്ചു.മക്കൾ:തിരൂർ ദിനേശ്പുഷ്പദീപമരുമക്കൾ:രമരാവുണ്ണിക്കുട്ടി നായർവേണു ഗോപാൽ. സംസ്ക്കാരം 3 മണിക്ക്.
കാലടി സർവകലാശാലയിലെ ജുമുഅ സമയത്ത് പരീക്ഷ: തിരുത്തണമെന്ന് എസ്എസ്എഫ്
തിരൂര്‍: വെള്ളിയാഴ്ച ജുമുഅസമയത്ത് പരീക്ഷ നിശ്ചയിച്ച കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയുടെ തീരുമാനത്തിനെതിരെ പരാതിയുമായി എസ് എസ് എഫ്. ഏപ്രില്‍ 04, 11 എന്നീ വെള്ളിയാഴ്ചകളില്‍ രാവിലെ പത്ത് മുതല്‍ ഉച്ചയ്ക്ക് ഒരു മണിവരെയാണ് പരീക്ഷ. ഒരു മണിക്ക് പരീക്ഷ കഴിയുമ്പോഴേക്ക് മുസ്‌ലിം വിദ്യാര്‍ത്ഥികള്‍ക്ക് നിര്‍ബന്ധ ആരാധനയായ ജുമുഅ നഷ്ടപ്പെടുന്ന സ്ഥിതിയാണ്. പരീക്ഷാസമയം പുനഃക്രമീകരിക്കണം എന്നാവശ്യപ്പെട്ട് സര്‍വകലാശാല അധികൃതര്‍ക്ക് എസ് എസ് എഫ് ക്യാമ്പസ് യൂണിറ്റ് പരാതി നല്‍കി. മുഷ്താഖ് അലി അഹ്‌മദ്, ഫായിസ് വാക്കാലൂര്‍ നേതൃത്വം...