Author: Staff Correspondent (Jyobish V)

Post

വഖ്ഫ് നിയമഭേദഗതി ബില്ല് മൗലികാവകാശ ലംഘനം: വെൽഫെയർ പാർട്ടി

മലപ്പുറം: വംശീയ ഉന്മൂലന പദ്ധതിയുടെ ഭാഗമായി മുസ്ലിം ജനതയുടെ സാമ്പത്തിക അസ്തിത്വത്തെ ഇല്ലാതാക്കാൻ വേണ്ടി ഭരണഘടനയെ നോക്കുകുത്തിയാക്കി നിയമനിർമാണത്തെ ദുരുപയോഗം ചെയ്യുകയാണ് വഖ്ഫ് ബില്ലിലൂടെ സംഘ്പരിവാർ ചെയ്യുന്നതെന്ന് വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡണ്ട് കെവി സഫീർഷ.വഖ്ഫ് നിയമഭേദഗതിക്കെതിരെ വെൽഫെയർ പാർട്ടി മലപ്പുറത്ത് സംഘടിപ്പിച്ച പ്രതിഷേധം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭരണഘടന അനുവദിച്ച മൗലികാവകാശങ്ങൾ ലംഘിച്ചുകൊണ്ടുള്ള നിയമനിർമാണം നിലനിൽക്കില്ലെന്നും പ്രസ്തുത നിയമം തള്ളിക്കളയണമെന്നും അദ്ദേഹം പറഞ്ഞു.ജില്ലാ ജനറൽ സെക്രട്ടറിമാരായ മുനീബ് കാരക്കുന്ന്, കൃഷ്ണൻ കുനിയിൽ, വൈസ് പ്രസിഡണ്ടുമാരായ...

Post

വഖ്ഫ് ഭേദഗതി ബില്ല്പിഡിപി പ്രധിഷേധ പ്രകടനം നടത്തി

പുത്തനത്താണി: ലോക്സഭയിൽ പാസ്സാക്കിയ വഖഫ് ഭേദഗതി ബില്ലിനെതിരെ പിഡിപി തിരൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പുത്തനത്താണിയിൽ പ്രധിഷേധ പ്രകടനം നടത്തി. ബസ് സ്റ്റാൻഡ് പരിസരത്തു നിന്നും ആരംഭിച്ച റാലി പട്ടണം ചുറ്റി ബൈപാസ് ജംഗ്ഷനിൽ അവസാനിച്ചു. പിഡിപി സംസ്ഥാന വൈസ് ചെയർമാൻ ശശി പൂവഞ്ചിന ഉൽഘടനം ചെയ്ത ചടങ്ങിൽ ഐ. എസ്‌. എഫ് ജില്ല കോർഡിനേറ്റർ ഹാരിസ് വാണിയന്നൂർ മുഖ്യപ്രഭാഷണം നടത്തി. ‘വഖഫ് ഭേദഗതി രാജ്യത്ത് ന്യൂനപക്ഷം എന്നൊരു വിഭാഗം ഇല്ലാ എന്ന് ഫാസിസ്റ്റു ഭരണകൂടം പ്രഖ്യാപിക്കുകയാണ്.ഇത്...

Post

എസ് എം എ വെസ്റ്റ് ജില്ലാമാനേജ്മെന്റ് കോൺഫ്രൻസ്

പ്രാദേശിക സംഘാടക സമിതി രൂപീകരിച്ചു കോട്ടക്കൽ: ഏപ്രിൽ 22ന് സ്വാഗതമാട് വെച്ച് നടക്കുന്ന എസ് എം എ മലപ്പുറം വെസ്റ്റ് ജില്ലാ മാനേജ്മെന്റ് കോൺഫ്രൻസ് പ്രാദേശിക സംഘാടക സമിതി രൂപീകരണ കൺവെൻഷൻ കോട്ടക്കൽ മസ്ജിദ്സ്വഹാബയിൽ വെച്ച് നടന്നു.കേരള മുസ്‌ലിം ജമാഅത് സോൺ പ്രസിഡന്റ്‌സയ്യിദ് മുഹമ്മദ്‌ ബാഖിർ ശിഹാബ് ഉദ്ഘാടനം ചെയ്തു. എസ് എം എ സോൺ പ്രസിഡന്റ്‌ മുഹമ്മദ്‌ അഷ്‌റഫ്‌ തങ്ങൾ അധ്യക്ഷത വഹിച്ചു. സ്റ്റേറ്റ് വൈസ് പ്രസിഡന്റ്‌ സുലൈമാൻ ഇന്ത്യനൂർ, സഈദ് സഖാഫി കുണ്ടു കുളം,...

Post

പട്ടയങ്ങൾ സമയബന്ധിതമായി വിതരണം ചെയ്യും_

തിരൂരങ്ങാടി :എല്ലാവർക്കും ഭൂമി, എല്ലാം ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാർട്ട് എന്ന റവന്യൂ വകുപ്പിൻ്റെ പ്രവർത്തനങ്ങളുടെ ഭാഗമായി തിരൂരങ്ങാടി നിയോജക മണ്ഡലത്തിൽ പട്ടയ അസംബ്ലി തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ വെച്ച് തിരൂരങ്ങാടി എം. എൽ. എ. ശ്രീ. കെ. പി. എ. മജീദ് അവർകളുടെ നേതൃത്വത്തിൽ ചേർന്നു. വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാർ, മുനിസിപ്പൽ ചെയർമാൻമാർ, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പട്ടയ അസംബ്ലിയിൽ പങ്കെടുത്തു. തിരൂരങ്ങാടി നിയോജകമണ്ഡലത്തിൽ 2022 ന് ശേഷം 41 പട്ടയങ്ങൾ...

Post

ലഹരിക്കെതിരെ നാട്ടുകാരുടെ ജാഗ്രതയെ ചോദ്യം ചെയ്യാൻ നീക്കം

ചേരിതിരിഞ സംഘട്ടത്തിനിടയാക്കി ആലുങ്ങൽ ബീച്ചിൽ സംഘർഷം പരപ്പനങ്ങാടി : ഒളിഞ്ഞും തെളിഞ്ഞും ലഹരി വാണിഭത്തിൽ പങ്കുകൊള്ളുന്നവരോട് ഒരു ദാക്ഷിണ്യമുണ്ടാവില്ലന്ന ആലുങ്ങൽ ബീച്ചിൽ രൂപം കൊണ്ട ലഹരി വിരുദ്ധ ജനകീയ കൂട്ടായ്മ്മയുടെ മുന്നറിയിപ് ചില കേന്ദ്രങ്ങളെ പ്രകോപിതരാക്കി.ചില വീടു കയറിയുള്ള ശക്തമായ മുന്നറിയിപ്പാണ് ചേരിതിരിഞ്ഞ സംഘർഷത്തിനിടയാക്കിയത്.നാട്ടുകാരുടെ മുന്നറിയിപ് സംഘടിത ലഹരി വാണിഭ ലോഭിയെ പ്രകോപിതരാക്കുകയായിരുന്നെന്ന് നാട്ടുകാർ പറഞ്ഞു.വീട്ടിലേക് കയറി വന്നത് കുടുംബങ്ങൾക്ക് നേരെയുള്ള നീക്കമായി പ്രചരിപ്പിക്കപെട്ടത് കുടുംബ പ്രശ്നമായി മാറുകയും കുടുംബാംഗങ്ങൾ ചാലിയം , താനൂർ ഭാഗങ്ങളിൽ നിന്നെത്തുകയും...

Post

ടൈൽ വിരിച്ചതിലെ അപാകതകൾ,വിരിച്ചിട്ടില്ലെന്ന വാദം തള്ളി,30000 രൂപ നഷ്ടപരിഹാരം

തൃശ്ശൂർ :ടൈൽ വിരിച്ചതിലെ അപാകതകൾ ചോദ്യം ചെയ്തു് ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരന് അനുകൂല വിധി. തൃശൂർ പഴുവിൽ വെസ്റ്റിലെ തോട്ടുപുര വീട്ടിൽ നന്ദനൻ.ടി.ബി.ഫയൽ ചെയ്ത ഹർജിയിലാണ് കീഴ്പ്പുള്ളിക്കരയിലെ വലിയപറമ്പിൽ വീട്ടിൽ വി.ജി.മോഹനനെതിരെ ഇപ്രകാരം വിധിയായതു്. നന്ദനൻ ടൈൽ വിരിക്കുന്ന പണികൾ മോഹനനെ ഏൽപ്പിക്കുകയായിരുന്നു. യഥാസമയം പണികൾ പൂർത്തിയാക്കിയില്ലെന്ന്‌ മാത്രമല്ല പണികൾ ചെയ്തതിൽ അപാകതകളുമുണ്ടായിരുന്നു.തുടർന്ന് ഹർജി ഫയൽ ചെയ്യുകയാണുണ്ടായതു്. ടൈൽ വിരി എറ്റെടുത്തിട്ടില്ലെന്നും ടൈൽ വിൽപ്പന നടത്തുക മാത്രമാണ് ചെയ്തതെന്നുമായിരുന്നു എതിർകക്ഷിയുടെ വാദം.എന്നാൽ എതിർവിസ്താരത്തിൽ ടൈൽ വില്പന...

Post

ജനാധിപത്യവിരുദ്ധ നിയമങ്ങളിലൂടെ രാജ്യത്തെ വിഭജിക്കാൻ ബിജെപി ശ്രമിക്കുന്നു

ജോർജ് മുണ്ടക്കയം തിരുവനന്തപുരം: ജനാധിപത്യ വിരുദ്ധ നിയമങ്ങൾ വഴി രാജ്യത്തെവിഭജിക്കാനുംഭയചകിതമായ അന്തരീക്ഷ നിർമ്മിതിയുമാണ്സംഘപരിവാർ ഭരണകൂടം ലക്ഷ്യം വയ്ക്കുന്നതെന്ന് എസ്ഡിപിഐ സംസ്ഥാന പ്രവർത്തക സമിതിയംഗം ജോർജ് മുണ്ടക്കയം. വഖ്ഫ് ഭേദഗതി ബിൽ അംഗീകരിക്കില്ല, ബിൽ പിൻവലിക്കുക എന്ന മുദ്രാവാക്യമുയർത്തി എസ്ഡിപിഐ തിരുവനന്തപുരം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഏജീസ് ഓഫീസ് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എന്നാൽ പൗരസമൂഹത്തെ ഭയപ്പെടുത്തി കീഴ്പ്പെടുത്താമെന്ന വ്യാമോഹംപരാജയപ്പെടുന്നത്യുഎപിഎ യിൽനാം കണ്ടതാണ്.രാജ്യത്തെ ജയിലുകൾനിറഞ്ഞു കഴിഞ്ഞിട്ടുംതടങ്കൽ പാളയങ്ങളെഭയപ്പെടാത്തജനതയിവിടെ പോരാട്ടം തുടരുകയാണ്. വഖഫ്ഇന്ത്യൻ മുസൽമാന്റെആത്മാഭിമാനത്തിന്റെകടയ്ക്കൽ പ്രഹരമേൽപ്പിക്കാൻഉദ്ദേശിച്ച് തന്നെയാണ്നിർമ്മിക്കുന്നതെങ്കിലുംപാർലമെന്റിലുംപുറത്ത് തെരുവിലുംമോദി,...

Post

കേളി ബദിയ ഏരിയ ജനകീയ ഇഫ്താറിൽ ആയിരങ്ങൾ പങ്കാളികളായി.

റിയാദ്: കേളി കലാസാംസ്‌കാരിക വേദി ബദിയാ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചജനകീയ ഇഫ്താറിൽ ആയിരത്തിൽ പരം ആളുകൾ പങ്കാളികളായി. ബദിയായിലെ ബദിയ ഇസ്ത്രയിൽ സംഘടിപ്പിച്ച ഇഫ്താറിൽ പ്രദേശത്തെയും പരിസര പ്രദേശത്തെയും സ്വദേശികളും, വ്യാപാരികളും തൊഴിലാളികളും അടങ്ങുന്ന വിവിധ രാജ്യക്കാരായ പ്രവാസി സമൂഹവും പങ്കാളികളായി. കേളി രക്ഷാധികാരി സെക്രട്ടറി കെപിഎം സാദിഖ്, കമ്മറ്റി അംഗങ്ങളായ പ്രഭാകരൻ കണ്ടോന്താർ,ഷമീർ കുന്നുമ്മൽ, സുരേന്ദ്രൻ കൂട്ടായി, ഫിറോഷ്‌ തയ്യിൽ, ചന്ദ്രൻ തെരുവത്ത്, കേളി കുടുംബ വേദി സെക്രട്ടറി സീബ കൂവോട്, പ്രസിഡണ്ട് പ്രിയാ...

Post

ജനബാഹുല്യത്തിൽ മുങ്ങിഇശൽ മക്ക “മർഹബ ഈദ്”

മക്ക: ഇശൽ മക്ക ഒരുക്കിയ ”മർഹബ ഈദ് ” മക്കയിലെ പ്രവാസി മലയാളി സമൂഹത്തിന്റെ പെരുന്നാൾ സംഗമമായി. കുടുംബസമേതവും അല്ലാതെയും ഒഴുകിയെത്തിയ പ്രവാസികൾ പരിപാടിയെ നെഞ്ചോട് ചേർത്തു. നാട്ടിൽ നിന്ന് എത്തിയ പ്രസിദ്ധ പാട്ടുക്കാരനും ചാരിറ്റി പ്രവർത്തകനുമായ ആബിദ് വഴിക്കടവ് മർഹബ ഈദിന് നേതൃത്വം നൽകി. പിന്നീട് ഇശൽ പെരുമഴയായിരുന്നു, ജിദ്ദയിൽ നിന്നുള്ള ഒട്ടേറെ പേരും മക്കയിലെ പരിപാടിയുടെ ഭാഗമാകാൻ എത്തിയിരുന്നു. മക്കയിലെ കുടുംബിനികൾക്ക് വേണ്ടി നടത്തിയ പായസ മേക്കിങ്ങ് മത്സരത്തിൽ ഒന്നാം സമ്മാനത്തിന് ജംഷീറ ജാസ്മിൻ...

Post

ലോക ഓട്ടിസം ദിനത്തിൽ ബോധവത്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു

പരപ്പനങ്ങാടി : ലോക ഓട്ടിസം അവബോധ ദിനമായ ഏപ്രിൽ 2 ന് പരപ്പനങ്ങാടി ഗവ. സ്പെഷ്യൽ ടീച്ചേഴ്സ് ട്രെയിനിങ് സെൻ്റർ, ജില്ലാ ലീഗൽ സർവ്വീസ് അതോറിറ്റി മഞ്ചേരിയുടെയും താലൂക്ക് ലീഗൽ സർവ്വീസ് കമ്മറ്റി തിരൂരങ്ങാടിയുടെയും സഹകരണത്തോടെ അധ്യാപക വിദ്യാർത്ഥികൾക്കായി ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ചു.അഡ്വ. സി.കെ. സിദീഖ് (പാനൽ അഡ്വക്കേറ്റ് – താലൂക്ക് ലീഗൽ സർവീസ് കമ്മറ്റി – തിരൂരങ്ങാടി) ബോധവത്ക്കരണ ക്ലാസ് ഉദ്ഘാടനം ചെയ്തു. ഓട്ടിസം സ്പെക്ട്രം ഡിസോർഡർ ഉള്ള വ്യക്തികളെക്കുറിച്ചുള്ള അവബോധം വളർത്തുന്നതിനും സ്വീകാര്യത പ്രോത്സാഹിപ്പിക്കുന്നതിനെ...