Author: Staff Correspondent (Jyobish V)

Post

സ്നേഹ ഭവനങ്ങളുടെ കട്ടില വെക്കലും രേഖാ കൈമാറ്റവും വെള്ളിയാഴ്ച തിരൂരിൽ

തിരൂർ: അഗതികളും നിലാരംഭരുമായ 10 കുടുംബങ്ങൾക്ക് നിർമ്മിച്ച് നൽകുന്ന വിടുകളിൽ അവസാന 2 വിടുകളുടെ കട്ടിലവെപ്പും വസ്തു രേഖാ കൈമാറ്റവും വെള്ളിയാഴ്ച തിരൂരിൽ നടക്കുമെന്ന് സംഘാടകർവാർത്താ സമ്മേളനത്തിൽ പറഞ്ഞു.തിരൂർ എസ് എസ് എം പോളി ടെക്നിക്കിന് സമീപം ഒരു മനുഷ്യ സ്നേഹി സൗജന്യമായി നൽകിയ 40 സെൻ്റ് സ്ഥലം 10 കുടുംബങ്ങൾക്ക് വീടുകൾ വെക്കുന്നതിനായിതുല്യമായി വീതിച്ച് നൽകുകയായിരുന്നു.പ്രസ്തുത വസ്തുവിൽവ്യക്തികളുടെയുംസ്ഥാപനങ്ങളുടെയുംസഹായ സഹകരണങ്ങളോടെയും ചലഞ്ചുകൾ സംഘടിപ്പിച്ചുമാണ്വീട് വെക്കുന്നതിനുള്ളസാമ്പത്തികം കണ്ടെത്തി ഇതിനകം8 വീടുകളുടെ നിർമ്മാണംപൂർത്തിയായി. എസ് എസ് എം പോളിടെക്നിക്ക് കോളേജ്...

Post

ഇരുളടഞ്ഞ ലോകത്ത് കരുണയുടെ കൈവിളക്ക്

സനൂപിന് പുതിയ കാഴ്ചയേകി കെ സി വേണുഗോപാൽ തൃശൂർ: ഒരു വർഷം മുൻപ് വരെ സനൂപ് എന്ന യുവാവ് തൃശൂരിലെ തെരുവുകളിലൂടെ ബൈക്ക് ഓടിച്ചു നടന്നത് തന്റെ സ്വപ്നങ്ങളിലേക്കായിരുന്നു. എന്നാൽ, വിധി ഒരു കാൽമുട്ട് വേദനയുടെ രൂപത്തിൽ എത്തിയപ്പോൾ ആ യുവാവിന്റെ ലോകം എന്നെന്നേക്കുമായി ഇരുളിലാകുമെന്ന് ആരും കരുതിയില്ല. തൃശൂർ മെഡിക്കൽ കോളേജിലെ ചികിത്സാപ്പിഴവ് സനൂപിന്റെ രണ്ട് കണ്ണുകളും കവർന്നെടുത്തപ്പോൾ, ആ തകർന്ന ജീവിതത്തിന് തണലാവുകയാണ് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി. സ്വപ്നങ്ങൾ കരിഞ്ഞുപോയ...

Post

തിരൂരിൽ നിന്നുള്ള വെറ്റില കയറ്റുമതിയുമായി ബന്ധപ്പെട്ട് ചർച്ച നടത്തി

തിരൂർ:തിരൂരിൽ നിന്നും പരമ്പരാഗതമായി വെറ്റില കയറ്റുമതി ചെയ്തിരുന്ന പാർസൽ വാഗണിൽ തിരൂരിൽ നിന്നും വെറ്റില കയറ്റിയിരുന്ന ബോഗി എടുത്തു മാറ്റിയതിനെ തുടർന്ന് വെറ്റില വ്യാപാരികൾ അനുഭവിക്കുന്ന പ്രയാസങ്ങൾ അറിയുന്നതിനും, പരിഹരിക്കുന്നതിനും വേണ്ടി സ്ഥലം എം.പി.അബ്ദുസ്സമദ് സമദാനി, റെയിൽവേ അസിസ്റ്റൻറ് കൊമേഴ്സ്യൽമാനേജർ പ്രമോദ് (പാലക്കാട് ഡിവിഷൻ ) തിരൂർ സ്റ്റേഷൻ മാനേജർ(കൊമേഴ്സ്യൽ) സോമസുന്ദരം,ട്രാഫിക് ട്രാൻസ്പോർട്ടേഷൻ ഇൻസ്പെക്ടർ ഇ. കെ .ബാബു,ചേമ്പർ ഓഫ് കൊമേഴ്സ് പ്രസിഡൻ്റ് പി .എ . ബാവ,ജനറൽ സെക്രട്ടറി സമദ് പ്ലസന്റ്, സെക്രട്ടറിയേറ്റ് അംഗം കെ....

Post

മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് നേതാവുമായ k.p ഉണ്ണിക്കൃഷ്ണൻ അന്തരിച്ചു

കോഴിക്കോട്: മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് നേതാവുമായ കെ.പി. ഉണ്ണിക്കൃഷ്ണൻ അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപ്രതിയിലായിരുന്നു അന്ത്യം. വി പി സിംഗ് മന്ത്രിസഭയിൽ ഉപരിഗതാഗത വാർത്തവിനിമയ മന്ത്രിയായിരുന്നു(198 90). 1971 മുതൽ 1991 വരെ തുടർച്ചയായി ആറു തവണ വടകര മണ്ഡലത്തിൽ നിന്ന് ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു (1971,77,80,84,89.91). നയതന്ത്രജ്‌ഞനും വാഗ്മിയുമായ ഉണ്ണികൃഷ്ണൻ യുഎൻ അടക്കമുളള വിവിധ അന്താരാഷ്ട്രവേദികളിൽ ഇന്ത്യയുടെ പ്രതിനിധിയായി പങ്കെടുത്തിട്ടുണ്ട്.കോഴിക്കോട് കൊയിലാണ്ടിയിൽ അഭിഭാഷകനായ കുഞ്ഞിക്കണ്ണൻ നായരുടെ മകനായ ഉണ്ണികൃഷ്ണൻ രാഷ്ട്രീയപാരമ്പര്യമുളള കുടുംബത്തിലാണ് പിറന്നത്. മദ്രാസ് പ്രസിഡൻസി കോളജ്,...

Post

പെരുവള്ളൂർ ഹൈസ്കൂളിന് ഇൻസ്പയർ അവാർഡ് തിളക്കം

വേലായുധൻ പിമൂന്നിയൂർ തേഞ്ഞിപ്പലം:പെരുവള്ളൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിന് തുടർച്ചയായി അഞ്ചാം തവണയും ഇൻസ്പെയർ അവാർഡ് തിളക്കം. വിദ്യാർഥികളിലെ നൂതനവും സർഗാത്മകവുമായ ആശയങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് നടപ്പിലാക്കുന്ന ഇൻസ്പയർ അവാർഡ്-മനാക് പദ്ധതിയിൽ ഈ വർഷത്തെ അവാർഡിന് പെരുവള്ളൂർ ജി.എച്ച്.എ സ്.എസിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥി എ.മുഹമ്മദ്‌ സിയാദ് അർഹനാ യി.പതിനായിരം രൂപയുടെ സ്കോളർഷിപ്പും സർട്ടിഫിക്കറ്റും അടങ്ങുന്നതാണ് അവാർഡ്.കൈയിൽ കൊണ്ടുനടക്കാവുന്ന ഒരു ഉപകരണം ഉപയോഗിച്ച് ഭക്ഷ്യവസ്തുക്കളിലെ വിഷബാധ പരിശോധിക്കുന്നതാണ് സിയാദിന്റെ ആശയം.ടെസ്റ്റ്‌ റിസൾട്ട്‌ മൊബൈൽ...

Post

വെമ്പാല അലവി(75) നിര്യാതനായി

തേഞ്ഞിപ്പലം:വെളിമുക്ക് ആലുങ്ങൽ താമസിക്കുന്ന വെമ്പാല അലവി(75) നിര്യാതനായി.ഭാര്യ:ആയി ശുമ്മ ,മകൻ: ജംഷീർ, മരുമകൾ:ഷാക്കിറ.പടം:വെമ്പാല അലവി

Post

വാഹന ഉടമക്ക് 80000 രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്

വാഹന ഉടമക്ക് 80000 രൂപ നഷ്ടപരിഹാരം നൽകാൻ മഞ്ചേരി മോട്ടോർ ആക്സിഡൻ്റ്ക്ലെയിം ട്രൈബ്യൂണലിൻ്റെ ഉത്തരവ്. വേലായുധൻ പിമൂന്നിയൂർ തേഞ്ഞിപ്പലം:ഇൻഷുറൻസ് കമ്പനി 80000 രൂപ പരാതിക്കാരന് നഷ്ടപരി ഹാരമായി നൽകാൻ മഞ്ചേരി മോട്ടോർ ആക്സിഡൻ്റ് ക്ലെയിംഉത്തരവ്. 2020 ലാണ് കേസിനാസ്പദമായ സംഭവം. പെരുവള്ളൂർ സ്വദേശി മുസ്തഫ ലാക്കൽ നൽകിയ പരാതിയിലാണ് നടപടി.കോഴി ക്കോട് ദേശീയപാതയി ൽ അഴിഞ്ഞിലത്ത് പാർക്ക് ചെയ്ത പരാതി ക്കാരൻ്റെ എക്കോ സ്പോട്ട് വാഹനത്തിൽ മറ്റൊരു കാർ വന്നിടിക്കു കയും പരാതിക്കാരൻ്റെ കാറിന് സാരമായ നാശ...

Post

ഓൾ കേരള ടാലന്റ് ടെസ്റ്റിലെ പ്രതിഭകൾക്ക് ആദരം

വേലായുധൻ പിമൂന്നിയൂർ തേഞ്ഞിപ്പലം:ഓൾകേരള ടാലന്റ് ടെസ്റ്റിൽ ഉജ്ജ്വല വിജയം കൈവരിച്ച പറമ്പിൽപീടിക ഗവൺമെന്റ് എൽ.പി സ്കൂളിലെ പ്രതിഭകളെ ആദരിച്ചു. പരീക്ഷയിൽ മികച്ച പ്രകടനം കാഴ്ചവെച്ച സ്കൂളിലെ 109 കൊച്ചു പ്രതിഭകൾക്കാണ് പുരസ്കാരങ്ങൾ വിതരണം ചെയ്തത്. പെരുവള്ളൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.പി. സുനിൽ, വാർഡ് മെമ്പർ ചെമ്പൻ ലത്തീഫ്, എച്ച്.എം. സുലോചന പി ടി എ കമ്മറ്റി അംഗങ്ങൾ, അധ്യാപകർ,രക്ഷിതാക്കൾ എന്നിവർ ചേർന്ന് വിജയികൾക്കുള്ള സർട്ടിഫിക്കറ്റുകളും മൊമെന്റോകളും ക്യാഷ് അവാർഡും വിതരണം ചെയ്തു.

Post

വള്ളിക്കുന്ന് നെറുംങ്കൈതകോട്ട-മേക്കോട്ട ഭഗവതി ക്ഷേത്ര താലപ്പൊലി മഹോത്സവം മാർച്ച് 4.6

വേലായുധൻ പിമൂന്നിയൂർ തേഞ്ഞിപ്പലം:ചരിത്രപ്രസിദ്ധമായ സാമൂതിരി രാജവക വള്ളിക്കുന്ന് നെറും ങ്കൈതകോട്ട മേക്കോട്ട ഭഗവതി ക്ഷേത്രത്തിലെ ഈ വർഷത്തെ താല പ്പൊലി മഹോത്സവം മാർച്ച് 4, 5, 6 (ബുധൻ, വ്യാഴം,വെള്ളി) തീയതികളിൽ ആഘോഷിക്കും.മലബാറിലെ തന്നെ ഏറ്റവും വലിയ ജനപങ്കാളിത്തമുള്ള ഉത്സവങ്ങളിൽ ഒന്നായ മേക്കോട്ട താലപ്പൊലിക്ക് വിപുലമായ ഒരുക്കങ്ങളാ ണ് പൂർത്തിയായിവരുന്നതായി ക്ഷേത്രം ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. മാർച്ച് 4 ബുധനാഴ്ച വൈകുന്നേരം 5-ന് ഗുരുതി തർപ്പണത്തോടെ ആഘോഷങ്ങൾക്ക് തുടക്കമാവും. 6.30-ന് യൂണിവേഴ്സൽ കളരി സംഘം അവതരിപ്പിക്കുന്ന...

Post

ഗീതുവിന് സ്നേഹ വീട്

ഭൂമിയുടെ ആധാരം കൈമാറി ​ആലത്തിയൂർ: അക്ഷരങ്ങൾക്കൊപ്പം മാനവികതയുടെ വലിയൊരു പാഠം കൂടി പകർന്നുനൽകി കെഎച്ച് എംഎച്ച്എസ് എസ് സ്കൂളിലെ വിദ്യാർത്ഥികളും അധ്യാപകരും മാനേജ്‌മെന്റും ചേർന്ന്ദേശീയ തലത്തിലടക്കം സ്കൂളിനായി മിന്നും പ്രകടനം നടത്തിയ സ്പോർട്സ് താരം ഗീതുവിനായി നിർമ്മിക്കുന്ന ‘സ്നേഹവീടിന്റെ’ ഭൂമിയുടെ ആധാര കൈമാറ്റം നിർവ്വഹിച്ചു. പ്രൗഢമായ ചടങ്ങ് തൃപ്രങ്ങോട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് മുജീബ് പൂളക്കൽ ഉദ്ഘാടനം ചെയ്തു. കേവലം ഒരു വീട് നിർമ്മാണമല്ല, മറിച്ച് സമൂഹത്തിന് വലിയൊരു മാതൃകയാണ് ഈ വിദ്യാലയം കാട്ടിത്തന്നതെന്ന് ഉദ്ഘാടകൻ പ്രസംഗത്തിൽ...