~അഡ്വ പി പി റഊഫ് 🖋️ മുസ്ലിം വിദ്യാർത്ഥി ഫെഡറേഷന്റെ സ്ഥാപക നേതാക്കളിൽ പ്രമുഖനും സി എച്ച് മുഹമ്മദ് കോയാ സാഹിബിനൊപ്പം ചന്ദ്രികയുടെ പത്രാധിപസമിതി അംഗവും ആദർശശാലിയായ ജനപ്രതിനിധിയും നിസ്വാർത്ഥ സേവകനും സുകൃത ജീവിതത്തിന്റെ ഉടമയുമായിരുന്ന ഡോക്ടർ സി എം കുട്ടി സാഹിബ് വിടവാങ്ങിയിട്ട് ഇന്നേക്ക് 25 വർഷം പൂർത്തിയാകുന്നു. 2000 മെയ് 12 നാണ് അദ്ദേഹം ഈ ലോകത്തുനിന്നും വിടപറഞ്ഞത്. താനൂരിലെ ചെറിയമ്മാക്കാനകത്ത് തറവാട്ടിലാണ് സി പി ഹസ്സൻകുട്ടി സാഹിബിന്റെയും സി ആയിഷയുടെയും പുത്രനായി സി...
FlashNews:
അറിഞ്ഞുകൊണ്ട് ചെയ്ത ‘അബദ്ധം’?
പ്രമേഹം ഭേദമാക്കാനാകുമോ?
ഓണാഘോഷങ്ങളിൽ വൈദ്യുതി സുരക്ഷ ഉറപ്പാക്കണം
ശാന്തമായ അന്തരീക്ഷം പൗരാവകാശം; ശബ്ദമലിനീകരണ നിയന്ത്രണത്തിൽ വീഴ്ച
“ഫെമിനിച്ചി” പുസ്തക പ്രകാശനം ചൊവ്വാഴ്ച
തിരൂർ സിറ്റി ഹോസ്പിറ്റലിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
മാധ്യമപ്രവർത്തകനെ കൊല്ലുമെന്ന് ഭീഷണിക്കത്ത്
വന്ദേ മാതരം: ദേശസ്നേഹം നിർബന്ധമാക്കുമ്പോൾ ഭരണഘടന എവിടെ നിൽക്കും?
ചീഫ് സെക്രട്ടറിയുടേത് ഗവർണറുടെ അജണ്ടയാകരുത്
മലയാള സിനിമ കോടമ്പാക്കത്ത് നിന്ന് വണ്ടി കയറിയ ചരിത്രം
മലബാറിൻ്റെ രുചിയുടെ ചരിത്രം കുറിച്ച വർ
വി കെ ഹംസക്ക് തിരൂരിന്റെ യാത്രാമൊഴി
ശ്രീധരൻ്റെ ഭൗതിക ശരീരം ഇനി മനുഷ്യരാശിയുടെയാകെ നന്മയ്ക്ക്
നെടിയോടത്ത് സീനത്ത് അന്തരിച്ചു
“മിതമായ മദ്യപാനം ആരോഗ്യത്തിന് നല്ലത്”: തകർന്നടിയുന്ന ശാസ്ത്രീയ മിഥ്യയും യാഥാർത്ഥ്യവും
മലയാളത്തിന് ഒരു ‘ആക്ഷൻ ഹീറോയിൻ’
ചേന്ദമംഗല്ലൂർ ഇസ്ലാഹിയ കോളേജിൽ അധ്യാപക സംഗമം
ജനാധിപത്യത്തിലെ പ്രതിപക്ഷ ശബ്ദവും ഭരണകൂട അടിച്ചമർത്തലും
അഗ്നി ജ്വാലയാകുന്ന പെണ്ണുടലുകൾ: അരങ്ങ് തകർത്ത് അഞ്ജലി ആരവ്
Author: Staff Correspondent (Jyobish V)
ട്വൻ്റി 20 പാർട്ടിഅങ്കമാലി നിയോജക മണ്ഡലം കമ്മിറ്റി നേതൃസമ്മേളനം നടത്തി
അങ്കമാലി : ട്വൻ്റി 20 പാർട്ടി അങ്കമാലി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃസമ്മേളനംട്വൻ്റി 20 പാർട്ടി അങ്കമാലി നിയോജക മണ്ഡലം കമ്മിറ്റി ഓഫീസിൽ(ഓൾഡ് മാർക്കറ്റ്)ചേർന്നു. പാർട്ടി സംസ്ഥാന എക്സിക്യൂട്ടീവ് ബോർഡ് അംഗം അഡ്വ ചാർളി പോൾ സമ്മേളനം ഉദ്ഘാടനം ചെയ്തു.നിയോജകമണ്ഡലം പ്രസിഡണ്ട് ഡോ.വർഗീസ് ജോർജ് അധ്യക്ഷത വഹിച്ചു .ഫ്രാൻസീസ് കല്ലൂക്കാരൻ ജോസഫ് പടയാട്ടിൽ, ആൻ്റണി മണ്ണായൻ, സി. എൽ.പാപ്പച്ചൻ, എം ഐ ഷാന്റോ , സെയ്ഫി വർഗീസ് ,എം .ഒ പൗലോസ് , പി.ഒ.ജോയി, പി. റ്റി...
കെ എൻ എം മർക്കസുദ്ദഅവ :തെക്കൻ കുറ്റൂർ മേഖല കൺവെൻഷൻ
തിരൂർ : കാലം തേടുന്ന ഇസ്‌ലാഹ് കാമ്പയിൻ്റെ ഭാഗമായി കെ എൻ എം മർക്കസുദ്ദഅവ തെക്കൻ കുറ്റൂർ മേഖല കൺവെൻഷൻ കുറ്റൂർഐ ഇ സി ഹാളിൽ നടന്നു. കെഎൻ എം മർക്കസുദ്ദഅവ മലപ്പുറം വെസ്റ്റ് ജില്ലാ വൈസ് പ്രസിഡൻ്റ്ഡോ: എ കെ.അബ്ദുൽ ഹമീദ് മദനി ഉദ്ഘാടനം ചെയ്തു. മുഹമ്മദ് കുട്ടി ഹാജി മുഖ്യ പ്രഭാഷണം നടത്തി.എ മൂസ അധ്യക്ഷത വഹിച്ചു. എം. അബ്‌ദുറഹ്‌മാൻ, കെ ഹുസൈൻ, പി യാസിർ,എം അനീസു റഹ്മാൻ, ശംസുദ്ധീൻ അല്ലൂർ, കെ സാദിക്കലി,...
കുരുന്നു ജീവൻ സംരക്ഷിക്കാൻ സഹായം അഭ്യർത്ഥിക്കുന്നു
കൃഷ്ണൻ എരഞ്ഞിക്കൽ മലപ്പുറം : ഒൻപത് മാസം പ്രായമുള്ള കുട്ടിയുടെ കരൾ മാറ്റി വെക്കാൻ സഹായം അഭ്യർത്ഥിച്ച് ജനകീയ കൂട്ടായ്മ.അരീക്കോട് പഞ്ചായത്തിലെ പെരുമ്പറമ്പിൽ രാകേഷ് അഖില ദമ്പതികളുടെ മകൻ ഒൻപത് മാസം പ്രായമുള്ള അഗസ്ത്യയുടെ കരൾ മാറ്റി വെക്കൽ ശസ്ത്രക്രിയക്ക് 25 ലക്ഷമാണ് ചികിൽസാചിലവ് . ഭാരിച്ച ചികിൽസാ ചിലവ് താങ്ങാൻ കഴിയാത്ത നിർധന കുടുംബമായ ഇവർക്ക് വേണ്ടി ജനകീയ കൂട്ടായ്മ രൂപികരിച്ച് സഹായ നിധി തേടുകയാണ്. പാട്ടു വണ്ടി ചികിൽസാ സഹായ നിധിയിലേക്ക് ഉദാരമതികളുടെ സഹായം...
മക്കയിലേക്കുള്ള പ്രവേശന നിയന്ത്രണം നടപ്പായി; തീർത്ഥാടകരുടെ ഒഴുക്ക് സുഖകരമായി
മക്ക: വിശുദ്ധ ഹജ്ജിനോട് അനുബന്ധിച്ച് മക്കാ നഗരത്തിലേക്ക് ഏർപ്പടുത്തിയ പ്രവേശന നിയന്ത്രണം കഴിഞ്ഞ ബുധനാഴ്ച കർശനമായ തോതിൽ പ്രാബല്യത്തിൽ വന്നു. ഇതോടെ പുണ്യഭൂമിയിലേക്കുള്ള തീർത്ഥാടകരുടെ സഞ്ചാരം വലിയ തോതിൽ പ്രയാസരഹിതമായതായി റിപ്പോർട്ടുകൾ. ശവ്വാൽ മാസം 25 മുതൽ (കഴിഞ്ഞ ബുധനാഴ്ച) ആയിരുന്നു മക്കയിലേക്കുള്ള പ്രവേശനത്തിന് കൃത്യമായ നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വരുത്തുകയെന്ന് കാലേകൂട്ടി അധികൃതർ പ്രഖ്യാപിച്ചിരുന്നത്. ഇനി മുതൽ മക്കയിലേക്കുള്ള പ്രവേശനം തീർത്ഥാടന വിസയുള്ള വിദേശികൾക്കും ഹജ്ജ് പെർമിറ്റ് ഉള്ള പ്രവാസികൾക്കും മാത്രം. കൂടാതെ, മക്കയിൽ നിന്ന് ഇഷ്യൂ...
ആയിശ ബീവി ഹജ്ജുമ്മ(73) നിര്യാതയായി
തിരൂർ :- പൊറൂർ കല്ലിങ്ങൽ പരേതനായ അടിപ്പറമ്പത്ത് സൈതലവി ഹാജിയുടെ ഭാര്യ ആയിശാ ബീവി ഹജ്ജുമ്മ (73) മരണപ്പെട്ടു.മക്കൾ,ശറഫുദ്ദീൻ (മലേഷ്യ) ഹംസക്കുട്ടി(അൽ എയിൻ) ഹസൻ കുട്ടി(ദുബൈ) ശിഹാബ്,ഉമ്മു എന്ന സുലൈഖ.മരുമക്കൾ, താരീഖ്, ഹസീന, സമീറ, റഹ്മതുന്നിസ , നാദിയ.ജനാസ കാലത്ത് 11 മണിക്ക് വീട്ടിൽ നിന്നെടുക്കും.
പരപ്പനങ്ങാടി എക്സൈസിന്റെ വൻ രാസ ലഹരി വേട്ട
പരപ്പനങ്ങാടി :പരപ്പനങ്ങാടി എക്സൈസിന്റെ വൻ രാസ ലഹരി വേട്ട.എക്സൈസിന്റെ ക്ലീൻസ്ലേറ്റിൻ്റെ ഭാഗമായിപരിശോധന നടത്തിവരവേ ചെങ്ങാനി ഭാഗത്ത് കാറിൽ ലഹരി വസ്തുക്കൾ വില്പന നടത്തുന്നുണ്ട് എന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പരപ്പനങ്ങാടി എക്സൈസ് റെയിഞ്ച് ഇൻസ്പെക്ടർ കെ.ടി ഷനൂജും പാർട്ടിയും കണ്ണമംഗലം ഒന്നാം വാർഡ് കർമ്മ സേന അംഗങ്ങളും നടത്തിയ പരിശോധനയിൽ തിരുരങ്ങാടി താലൂക്കിൽ വേങ്ങര വില്ലേജിൽ പാക്കടപ്പുറായ ബാലൻ പീടിക ദേശത്ത് കുരുക്കൾ വീട്ടിൽ ഹംസ മകൻ മുഹമ്മദ് ജൽജസ് നെ 11.267ഗ്രാം എം ഡി എം...
ശ്രീമൂലനഗരത്ത് എക്സൈസ് എയ്ഡ് പോസ്റ്റ് ആരംഭിക്കണം സി പി ഐ
കാലടി: ശ്രീമൂലനഗരത്ത് എക്സൈസ് എയ്ഡ് പോസ്റ്റ് ആരംഭിക്കണമെന്ന് സി പി ഐ ലോക്കൽ സമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു.നിലവിൽ കാലടിയിലാണ് എക്സൈസ് ഓഫീസ് ഉള്ളത്.ഇത് മൂലം ശ്രീമൂലനഗരം പഞ്ചായത്തിൽ എക്സൈസ് പരിശോധനകൾ കാര്യക്ഷമമായി നടക്കുന്നില്ല.കാലടി,നെടുമ്പാശേരി,ചെങ്ങമനാട് എന്നീ മൂന്ന് പോലീസ് സ്റ്റേഷനുകൾ ഉൾപ്പെടുന്നതാണ് ശ്രീമൂലനഗരം പഞ്ചായത്ത്. അത് കൊണ്ട് പോലീസ് പരിശോധനയും കാര്യക്ഷമമല്ല.കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിനോട് ചേർന്ന് കിടക്കുന്ന പഞ്ചായത്തായതിനാൽ ലഹരി മാഫിയ സംഘങ്ങൾ ഇവിടെ താവളമടിക്കുന്നുണ്ട്. അതിനാൽ തന്നെ ശ്രീമൂല നഗരം പഞ്ചായത്തിൽ എക്സൈസ് എയ്ഡ് പോസ്റ്റ് അത്യാവശ്യമാണെന്നും...
5ഗ്രാം എം ഡി എം എ യുമായി യുവതി ഉൾപ്പടെ രണ്ട് പേർ പിടിയിൽ
പെരുമ്പാവൂർ :ആലുവ കുട്ടമശേരി കുന്നപ്പിള്ളി വീട്ടിൽ അബൂബക്കർ സിദ്ദിഖ് (42), കീഴ്മാട് പുത്തൻപുരയ്ക്കൽ സ്മിഷ (31) എന്നിവരെയാണ്പെരുമ്പാവൂർ എ എസ് പി യുടെ പ്രത്യേക അന്വേഷണസംഘം പിടികൂടിയത്. വെള്ളിയാഴ്ച രാത്രി പെരുമ്പാവൂർ ഔഷധി ജംഗ്ഷനിൽ ഉള്ള ലോഡ്ജിൽ നിന്നുമാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ജില്ലാ പോലീസ് മേധാവി എം.ഹേമലതയ്ക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നായിരുന്നു പരിശോധന. യുവാക്കൾക്ക് ആയിരുന്നു ഇവർ വിൽപ്പന നടത്തിയിരുന്നത്. ചെറിയ പൊതികളിലാക്കി ആയിരം രൂപ നിരക്കിൽ ആയിരുന്നു കച്ചവടം. അബൂബക്കർ സിദ്ദീഖിന് ആലുവ, പെരുമ്പാവൂർ...
മോദിയും അമിത് ഷായും വിദ്വേഷവും വിഭാഗീയതയും സൃഷ്ടിക്കുന്നു
മലപ്പുറം: പഹല്‍ഗാമിലെ ഭീകരാക്രമണത്തില്‍ കശ്മീരിലെ മുസ് ലിംങ്ങള്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ ജനവിഭാഗങ്ങളും അപലപിച്ചുകൊണ്ട് തെരുവിലിറങ്ങിയപ്പോള്‍ നരേന്ദ്ര മോദിയും അമിത് ഷായും തങ്ങളുടെ ഉത്തരവാദിത്വം നിര്‍വഹിക്കുന്നതിന് പകരം രാജ്യത്ത് വിദ്വേഷവും വിഭാഗീയതയും സൃഷ്ടിക്കുന്നതിനുള്ള സഹായം ചെയ്യുകയാണെന്ന് എസ്ഡിപിഐ ദേശീയ വൈസ് പ്രസിഡന്റ് മുഹമ്മദ് ഷെഫി. അക്രമത്തിനെതിരേ ദില്ലിയിലടക്കം രാജ്യത്താകമാനം ശക്തമായ പ്രതിഷേധങ്ങളാണ് ഉയര്‍ന്നുവന്നതെന്നും അദ്ദേഹം പറഞ്ഞു. എസ്ഡിപിഐ മുന്‍ ദേശീയ പ്രസിഡന്റ് എ സഈദിന്റെ സ്മരണാര്‍ത്ഥം ‘എ സഈദിന്റെ വര്‍ത്തമാനങ്ങള്‍’ എന്ന പേരില്‍ സംസ്ഥാന കമ്മിറ്റി എടവണ്ണയില്‍ സംഘടിപ്പിച്ച...