തിരുന്നാവായ :വൈരങ്കോട് കമ്മറമ്പ് കൂട്ടായ്മ കരിയർ ഗൈഡൻസ് ക്ലാസ്സും വിദ്യാർത്ഥികൾക്കുള്ള ആദരവും സംഘടിപ്പിച്ചു . തിരൂർബ്ലോക്ക് പഞ്ചായത്ത് മെമ്പർ ടി.വി. റംഷീദ ടീച്ചർ ഉപഹാര വിതരണോത്ഘാടനം നിർവഹിച്ചു .കുട്ടായ്മ പ്രസിഡന്റ് അമരിയിൽ മുഹമ്മദ് കുട്ടി എന്ന ബാപ്പു അധ്യക്ഷത വഹിച്ചു.എസ്. എൽ സി, പ്ലസ് ടു, വിവിധ മത്സര പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ ചടങ്ങിൽ ആദരിച്ചു.എഡ്യൂക്കേഷനൽ മോട്ടിവേറ്റർ അക്ബർ അമരിയിൽ ആധുനിക കാലത്തെ കരിയർ ഓപ്ഷൻ എന്ന വിഷയത്തെ സംബന്ധിച്ച് ക്ലസ്സെടുത്തു.തലക്കാട്ഗ്രാമ പഞ്ചായത്ത് മെമ്പർ എ....
FlashNews:
ലൂണാർ കലണ്ടർ: സാർത്ഥകമായകാലഗണന: ഹഫീദ് നദ് വി
മാനസരോവര്‍ യാത്രയുടെ ആദ്യ സംഘം ഗാങ്ടോക്കിലെത്തി
മലപ്പുറം ജില്ലാ വിഭജനം ഇനിയും വൈകരുത്
സുന്ദര്‍ പിച്ചൈ ബഹിഷ്കരണം: അങ്ങേയറ്റത്തെ അജ്ഞത
പ്രതിസന്ധി മറികടന്ന് അമേരിക്കയിലെത്തി ഉറുഗ്വേ
സൗജന്യയാത്ര: ആനവണ്ടിയെ കിതപ്പിക്കുമോ?
സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ നികുതി ഭാരം അടിച്ചേൽപിക്കരുത്
പ്രകൃതി നാശം ഇന്ത്യയുടെ സാമ്പത്തിക സ്ഥിരതയെ ബാധിക്കും
ടീന നടന്നു കയറിയത് ചരിത്രത്തിലേക്ക്
നാസ്തികതയുടെ വളര്‍ച്ച മതത്തിന്റെ അന്ത്യമാകുമോ?
പശ്ചിമേഷ്യന്‍ സംഘര്‍ഷം: ആരാണ് യഥാര്‍ത്ഥ വില്ലന്‍ ?
കുട്ടനാടന്‍ മീന്‍കറി ഇതിഹാസമായതെങ്ങനെ?
മോളിവുഡ് ടൈംസ്’: ആഗോള കളക്ഷന്‍ 15 കോടിയിലേക്ക്
ഗാന്ധി ചെയർ അവാർഡ് മുൻരാജ്യസഭാംഗമായ സി.ഹരിദാസന് .
എസ് എം എ കോട്ടക്കൽ സോൺ വാർഷിക കൗൺസിൽ സമാപിച്ചു
മലപ്പുറം പ്രസ്ക്ലബ്ബ് ടീമിന് വിജയം
ഓപ്പറേഷൻ തൂഫാൻ : തേഞ്ഞിപാലത്ത് രണ്ടു പേർ അറസ്റ്റിൽ
ഐ. സമീലിന്റെ നിര്യാണത്തില്‍ അനുശോചിച്ചു
ഓപ്പറേഷൻ തൂഫാൻ: വ്യാപക അറസ്റ്റ്
Author: Staff Correspondent (Jyobish V)
കൂട്ടായി കടവ് റിസോർട്ടിൽ സംഘടിപ്പിച്ച വേനൽ മഴ കുടുംബ സംഗമം ശ്രദ്ദേയമായി
വിദ്യാർത്ഥികൾക്കും കുടുംബിനികൾക്കും വിനോദത്തിനും പഠനത്തിനും പ്രാധാന്യം നൽകുന്ന വൈവിധ്യമാർന്ന നിരവധി പരിപാടികൾ കുടുംബ സംഗമത്തിൽ ഒരുക്കിയത് ഏവർക്കും ഹൃദ്യമായി. തിരൂർ മുനിസിപ്പൽ ചെയർപേഴ്സൺ എ പി നസീമ ഉദ്ഘാടനം ചെയ്തു. കുടുംബാംഗങ്ങൾ ഒന്നിച്ചുള്ള ഇത്തരം ഒത്തുചേരലുകൾക്ക് വർത്തമാനകാലത്ത് ഏറെ പ്രസക്തിയും പ്രാധാന്യവും ഉണ്ടെന്നും മാനസിക പിരിമുറുക്കങ്ങൾ ഇല്ലാതാക്കാൻ സഹായകമാകുമെന്നും എ പി നസീമ അഭിപ്രായപ്പെട്ടു. തിരൂർ സാംസ്കാരിക വേദി ഭാരവാഹികളുടെ മക്കളിൽ നിന്നും എസ് എസ് എൽ സി , പ്ലസ് ടു , യു എസ്...
സൗജന്യ കിഡ്നി ആരോഗ്യ നിർണയ ക്യാമ്പ് നടത്തി
നിറമരുതൂർ:തിരൂർ ജനതാ ബസാറിലെ നിറമരുതൂർ പാലിയേറ്റീവ് കെയറിൽ വെച്ച് നടത്തിയ സൗജന്യ കിഡ്നി ആരോഗ്യ നിർണയ ക്യാമ്പ് ഡോ .കെ. അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്തു. നിറമരുതൂർ പാലിയേറ്റീവ് കെയർ പ്രസിഡണ്ട് മൂസക്കുട്ടി മങ്ങാട്ടിൽ അധ്യക്ഷതവഹിച്ചു. അബ്ദുൽറഷീദ് കോഴിക്കോട്, സി.എം.പി .യൂസഫ്, വി.വി.അബ്ദുസ്സലാം , സി. എം. പി. ഷിബ, അബ്ദുൽ ഹമീദ് പാറയിൽ, ശ്രീധരൻ എന്നിവർ സംസാരിച്ചു. പി .ജമാൽ സി.എം.സി. അർഷാദ്, കെ. പി . ഒ. മുബാറക്ക് , മുബാറക് കെ, കെ. സിദ്ദീഖ്,...
ലഹരി വിരുദ്ധ സന്ദേശ യാത്ര തിരൂർ നഗരത്തിൽ ഗതാഗത നിയന്ത്രണം
തിരൂർ :സംസ്ഥാനത്ത് ലഹരി വിരുദ്ധ സന്ദേശ യാത്ര സമാപന ദിനാചരണം തിരൂർ നഗരത്തിൽ നടക്കുന്നതിനാൽ ഘോഷയാത്രകൾ മറ്റും ഉള്ളതിനാൽ നഗരത്തിൽ വിവിധ ഭാഗങ്ങളിൽ നിന്നും വരുന്ന വാഹനങ്ങൾക്ക് തിങ്കളാഴ്ച ഉച്ചയ്ക്ക് മുതൽ നിയന്ത്രണം ഏർപ്പെടുത്തി. താനൂർ ഭാഗത്തുനിന്നും വരുന്ന ബസ് ഉൾപ്പെടെയുള്ള വാഹനങ്ങൾ പൂക്കയിൽ ജംഗ്ഷനിൽ നിന്നും ഉണ്ണിയാൽ റൂട്ടിലേക്ക് തിരിഞ്ഞു പോകണം. പൂങ്ങോട്ടുകുളം ഭാഗത്തുനിന്നും സ്റ്റേഡിയം ഭാഗത്തേക്ക് വാഹനങ്ങൾ വരാതിരിക്കാൻ പൂങ്ങോട്ടുകുളത്തു നിന്നും തീരദേശ ഭാഗത്തേക്ക് തിരിച്ചു പോകണം . ചമ്രവട്ടം ഭാഗത്തുനിന്നും വരുന്ന ബസ്സുകളും...
എ എസ് എം തിരുന്നാവായ പഞ്ചായത്ത് സമ്മേളനം
അനുഭവങ്ങൾ ഓർത്തെടുത്ത് തലമുറ സംഗമം തിരുന്നാവായ : വിദ്യാർത്ഥി രാഷ്ട്രീയത്തിലെ ജ്വലിക്കുന്ന അനുഭവങ്ങൾ ഓർത്തെടുത്ത് എം എസ് എഫ് തലമുറ സംഗമം. വേര് തേടും കാലം പ്രമേയത്തിൽ തിരുന്നാവായ പഞ്ചായത്ത് എം എസ് എഫ് സമ്മേളനത്തിൻ്റെ ഭാഗമായി നടന്ന സംഗമം മുതിർന്നവരെ കുട്ടിക്കാലത്തേക്ക് നടത്തുന്നതായി. സാങ്കേതി വിദ്യ ഇല്ലാത്ത കാലത്തെ സംഘടനാ പ്രവർത്തനങ്ങൾ പഴയ കാല നേതാക്കൾ പങ്ക് വച്ചപ്പോൾ നവ തലമുറക്ക് അത് പുത്തൻ അനുഭവമായി. ദുബൈ കെ എം സി സി ദേശീയ വൈ...
ഗതാഗത നിയന്ത്രണം
കടലുണ്ടിക്കടവ്:കടലുണ്ടിക്കടവ് പാലത്തിന്റെ 11, 12 സ്പാനുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതിനാല്‍ പാലം വഴിയുള്ള ഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി. അമിതഭാരം കയറ്റിയ വാഹനങ്ങള്‍ പാലത്തില്‍ പ്രവേശിക്കുന്നത് വിലക്കിയിട്ടുണ്ട്. കടലുണ്ടിക്കടവ് പാലത്തിലൂടെ സഞ്ചരിക്കുന്ന ഭാരവാഹനങ്ങള്‍ ഫറോക്ക് – മണ്ണൂര്‍ – കോട്ടക്കടവ് – അത്താണിക്കല്‍ – ആനങ്ങാടി, ഫറോക്ക് – കരുവന്തിരുത്തി -ചാലിയം – കടലുണ്ടി – കോട്ടക്കടവ് -അത്താണിക്കല്‍ -ആനങ്ങാടി, ചെട്ടിയാര്‍മാട്-അത്താണിക്കല്‍-കോട്ടക്കടവ്-ഫറോക്ക് എന്നീ റോഡുകളിലൂടെ തിരിഞ്ഞു പോകണമന്ന് പാലങ്ങള്‍ ഉപവിഭാഗം അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
കൊച്ചിയിൽ കപ്പൽ അപകടം തീരദേശത്തുള്ളവർ ജാഗ്രത പാലിക്കുക
കൊച്ചി :കൊച്ചിയിൽ നിന്നും 38 നോട്ടിക്കൽ മൈൽ അകലെ 6-8 കണ്ടെയ്നറുകൾ കടലിൽ വീണു. ഓയിൽ കാർഗോ കപ്പലുകളിൽ നിന്നാണ് കണ്ടെയ്നറുകൾ വീണത്. കേരളതീർത്ത് ഇവ വന്നടിയാൻ സാധ്യതയുള്ളതിനാൽ തീര്‍ദേശത്തുള്ള പ്രദേശവാസികൾ ജാഗ്രത പാലിക്കേണ്ടതും അത്തരത്തിലുള്ള ഏതെങ്കിലും വസ്തു തീർത്തടിഞ്ഞാൽ സ്പർശിക്കുകയോ അവയുടെ പക്കൽ പോകുകയോ ചെയ്യരുത്.-KSDMA
സമാധാന ചർച്ചക്ക് സൗദിയെ വേദിയായി നിർദേശിച്ച് പാക്കിസ്ഥാൻ
ജിദ്ദ: ഇന്ത്യ – പാകിസ്ഥാൻ സംഭാഷണങ്ങൾക്ക് ആതിഥ്യമരുളാൻ അനുയോജ്യമായ നിഷ്പക്ഷ വേദി സൗദി അറേബ്യ ആയിരിക്കുമെന്ന് പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹബാസ്. കശ്മീർ, നദീജലം, വ്യാപാരം, ഭീകര വിരുദ്ധ നീക്കങ്ങൾ എന്നിവയുൾപ്പെടെ ഇന്ത്യയ്ക്കും പാകിസ്താനുമിടയിലെ പൊള്ളുന്ന തർക്ക വിഷയങ്ങളിലെ ചർച്ചകൾക്ക് വേദിയാവാൻ അനുയോജ്യമായത് സൗദി അറേബ്യയാണെന്ന പാകിസ്ഥാൻ പ്രധാനമന്ത്രിയുടെ പ്രസ്താവന അവരുടെ ദേശീയ പത്രമായ “ഡോൺ” വ്യാഴാഴ്ച പ്രസിദ്ധീകരിച്ചതായി സൗദി ഉടമസ്ഥതയിലുള്ള ടെലിവിഷൻ ചാനൽ “അൽഅറബിയ്യഃ” റിപ്പോർട്ട് ചെയ്തു. അണ്വായുധങ്ങൾ കൈവശമുള്ള രണ്ട് അയൽക്കാർ തമ്മിലുള്ള ദീർഘകാല ശത്രുതാ...
കിക്ക് ഡ്രഗ്സ് ലഹരി വിരുദ്ധ സന്ദേശ യാത്രയുടെ സമാപനം തിങ്കളാഴ്ച തിരൂരിൽ
തിരൂർ: സംസ്ഥാന കായിക വകുപ്പ് മന്ത്രി വി അബ്ദുറഹ്മാൻ്റെ നേതൃത്വത്തിൽകിക്ക് ഡ്രഗ്സ് സേ യെസ് ടു സ്പോർട്സ് ലഹരി വിരുദ്ധ സന്ദേശയാത്രയുടെസംസ്ഥാന തല സമാപനം മെയ് 26 വൈകിട്ട് 4 മണിക്ക് തിരൂരില്‍നടക്കുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.മെയ് 5 ന് കാസർഗോഡ് നിന്ന്തുടങ്ങി 14 ജില്ലകളിലുംനിരവധി കേന്ദ്രങ്ങളിൽനടന്ന പര്യടനത്തിന്ശേഷമാണ് സന്ദേശ യാത്ര തിരൂരിൽസമാപിക്കുന്നത്.തിരുർ ഗവ: ബോയ്സ്ഹയർ സെക്കൻഡറി സ്കൂളിൽസംസ്ഥാനതലസമാപനത്തിൽപ്രമുഖരായ ജനപ്രതിനിധികളുംദേശീയ,അന്തർദേശീയ കായികതാരങ്ങളും പങ്കെടുക്കും.സന്ദേശ യാത്രയുടെ സമാപന മഹാ സമ്മേളനത്തിൻ്റെമുന്നോടിയായി വൈകിട്ട് 3 മണിക്ക്തഴെപ്പാലം മുൻസിപ്പൽസ്റ്റേഡിയം പരിസരത്തു നിന്നും...
ഉണ്യാലിൽ പുതിയ പാലം വരുമോ
പൂക്കയിൽ – ഉണ്ണിയാൽ റോഡിൽ ഉണ്ണിയാൽ അങ്ങാടി എത്തുന്നതിന് മുമ്പ് കനോലി കനാലിന് കുറുകെ നിർമ്മിച്ച റോഡ് പാലം അപകടാവസ്ഥയിലായത് കാരണം മാസങ്ങളായി ഈ പാലം വഴിയുള്ള ഗതാഗതം നിരോധിച്ച് ഉത്തരവ് ഇറക്കിയിട്ട്. തിരൂരിൽ നിന്ന് കൂട്ടായി ഭാഗത്തേക്കും, താനൂർ ഭാഗത്തേക്കും ധാരാളം ബസ് സർവ്വീസ് നടത്തിയിരുന്ന ഈ പാലം ഉൾകൊള്ളുന്ന റോഡിലൂടെയാണ്. പാലം അപകടാവസ്ഥയിലായത് ശ്രദ്ധയിൽ പെട്ട ഉടൻ തന്നെ അധികാരികൾ പാലം അടച്ചു അത് വഴിയുള്ള ഗതാഗതം നിർത്തിവെപ്പിച്ചു.എന്നാൽ പാലത്തിന്റെകേടുപാടുകൾ തീർക്കുന്ന കാര്യമോ ,...