കൊരട്ടി: നാഷ്ണൽ ഹൈവേയിലെ ചിറങ്ങര, കൊരട്ടി, മുരിങ്ങൂർ എന്നിവടങ്ങളിലെ അടിപാത – മേൽപാല നിർമ്മാണത്തിലെ അശാസ്ത്രിയതക്കെതിരെയും, മെല്ലെ പോക്കിനും എതിരെയും, നിർമ്മാണ പ്രവത്തനത്തിൽ സ്ഥലം എം.പി. -എം എൽ എ എന്നിവരുടെ അനാസ്ഥക്ക് എതിരായും എൽ.ഡി.എഫ് കൊരട്ടി പഞ്ചായത്ത് കമ്മിപ്പിയുടെ നേതൃത്വത്തിൽ പ്രതിഷേധ ജനകീയ കൂട്ടായ്മ സംഘടിപ്പിച്ചു. പ്രതിഷേധ ജനകീയ കൂട്ടായ്മ സി.പി.ഐ (എം) ചാലക്കുടി ഏരിയ സെക്രട്ടറി കെ. എസ് അശോകൻ ഉദ്ഘാടനം ചെയ്തു. സി.പി.ഐ മണ്ഡലം കമ്മിറ്റി അംഗം ടി.വി. രാമകൃഷ്ണൻ അധ്യക്ഷത വഹിച്ചു.കൊരട്ടി...
FlashNews:
ലൂണാർ കലണ്ടർ: സാർത്ഥകമായകാലഗണന: ഹഫീദ് നദ് വി
മാനസരോവര്‍ യാത്രയുടെ ആദ്യ സംഘം ഗാങ്ടോക്കിലെത്തി
മലപ്പുറം ജില്ലാ വിഭജനം ഇനിയും വൈകരുത്
സുന്ദര്‍ പിച്ചൈ ബഹിഷ്കരണം: അങ്ങേയറ്റത്തെ അജ്ഞത
പ്രതിസന്ധി മറികടന്ന് അമേരിക്കയിലെത്തി ഉറുഗ്വേ
സൗജന്യയാത്ര: ആനവണ്ടിയെ കിതപ്പിക്കുമോ?
സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ നികുതി ഭാരം അടിച്ചേൽപിക്കരുത്
പ്രകൃതി നാശം ഇന്ത്യയുടെ സാമ്പത്തിക സ്ഥിരതയെ ബാധിക്കും
ടീന നടന്നു കയറിയത് ചരിത്രത്തിലേക്ക്
നാസ്തികതയുടെ വളര്‍ച്ച മതത്തിന്റെ അന്ത്യമാകുമോ?
പശ്ചിമേഷ്യന്‍ സംഘര്‍ഷം: ആരാണ് യഥാര്‍ത്ഥ വില്ലന്‍ ?
കുട്ടനാടന്‍ മീന്‍കറി ഇതിഹാസമായതെങ്ങനെ?
മോളിവുഡ് ടൈംസ്’: ആഗോള കളക്ഷന്‍ 15 കോടിയിലേക്ക്
ഗാന്ധി ചെയർ അവാർഡ് മുൻരാജ്യസഭാംഗമായ സി.ഹരിദാസന് .
എസ് എം എ കോട്ടക്കൽ സോൺ വാർഷിക കൗൺസിൽ സമാപിച്ചു
മലപ്പുറം പ്രസ്ക്ലബ്ബ് ടീമിന് വിജയം
ഓപ്പറേഷൻ തൂഫാൻ : തേഞ്ഞിപാലത്ത് രണ്ടു പേർ അറസ്റ്റിൽ
ഐ. സമീലിന്റെ നിര്യാണത്തില്‍ അനുശോചിച്ചു
ഓപ്പറേഷൻ തൂഫാൻ: വ്യാപക അറസ്റ്റ്
Author: Staff Correspondent (Jyobish V)
മൈക്കൽ ജാക്സനെ എന്തുകൊണ്ട് അനുരാജ് എതിർക്കുന്നില്ല?
കാലിക്കറ്റ് സർവകലാശാല റാപ്പർ വേടന്റെ പാട്ട് പാഠ്യവിഷയമാക്കിയതു പിൻവലിക്കാൻ പരാതി നല്കിയ സർവകലാശാല സിൻഡിക്കേറ്റ് അംഗം എ. കെ. അനുരാജ് എന്തുകൊണ്ടാണ് മൈക്കൽ ജാക്സന്റെ പാട്ട് ഉൾപ്പെടുത്തിയതിനെ എതിർക്കാതിരിക്കുന്നതെന്നു വ്യക്തമാക്കണമെന്ന്, കവിയും ചലച്ചിത്ര സംവിധായകനുമായ സതീഷ് കളത്തിൽ ആവശ്യപ്പെട്ടു. മൈക്കൽ ജാക്സൻ നേരിട്ട അതേ ആരോപണങ്ങളാണ് ഇന്നു വേടനും നേരിടുന്നത്. ലോകത്തൊരിടത്തും അക്കാരണങ്ങൾകൊണ്ട് മൈക്കൽ ജാക്സനെയോ അദ്ദേഹത്തിന്റെ കലയെയോ ആരും തീണ്ടാപ്പാടകലെ നിർത്തിയിട്ടില്ല. ‘കല വേറെ, കലാകാരൻ വേറെ’ എന്ന ഒരു സാമാന്യ ബോധംപോലും ഇല്ലാതെ, ഗവേഷണം...
മലയോര ജനതയെ മുന്നണികൾ വഞ്ചിക്കുകയാണ്: റോയ് അറയ്ക്കൽ
നിലമ്പൂർ : വന്യജീവി ആക്രമണങ്ങൾ ജനജീവിതത്തെ ഗൗരവമായി ബാധിച്ചിട്ടും ഇടപെടൽ നടത്താത്തവരാണ് മുതലക്കണ്ണീരുമായി ജനങ്ങളുടെ മുന്നിലെത്തുന്നതെന്നും മുന്നണികൾ ജനങ്ങളെ വഞ്ചിക്കുകയാണെന്ന് എസ്ഡിപിഐ സംസ്ഥാന ജനറൽ സെക്രട്ടറി റോയ് അറയ്ക്കൽ പറഞ്ഞു. നിലമ്പൂർ നിയോജകമണ്ഡലം എസ്ഡിപിഐ സ്ഥാനാർത്ഥി അഡ്വ. സാദിഖ് നടുത്തൊടിയുടെ മുത്തേടം പഞ്ചായത്തിലെ വാഹന പ്രചരണ ജാഥയുടെ സമാപനയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണ്ഡലത്തിലെ സാധാരണ ജനങ്ങൾ നേരിടുന്ന പ്രതിസന്ധികൾ തെരഞ്ഞെടുപ്പിൽ ചർച്ചയാകുന്നില്ല. ജനങ്ങൾക്ക് പ്രയോജനമില്ലാത്ത ചർച്ചകളാണ് മണ്ഡലത്തിൽ മുന്നണികൾ ബോധപൂർവ്വം ഉയർത്തിക്കൊണ്ടുവരുന്നത്. ജനങ്ങളെ ബാധിക്കുന്ന വിലക്കയറ്റം...
റബർ മരങ്ങൾ മോഷണം ചെയ്ത കേസിലെ 3 പ്രതികൾ അറസ്റ്റിൽ
വെള്ളിക്കുളങ്ങര : 28-05-2025 തിയ്യതി വൈകീട്ട് 03.00 മണിക്കും 04.00 മണിക്കും ഇടയിലുള്ള സമയം പ്രതികൾ ഹാരിസണ് മലയാളം എസ്റ്റേറ്റിന്റെ ചൊക്കന ഡിവിഷനു കീഴിലുള്ള 1998 നമ്പർ ഫീൽഡിലേക്ക് അതിക്രമിച്ച് കയറി പതിനായിരം രൂപ വില വരുന്ന രണ്ട് റബ്ബർ മരങ്ങൾ മുറിച്ചെടുത്ത് പിക്കപ്പ് വാനിൽ കയറ്റി മോഷണം ചെയ്ത് കടത്തിക്കൊണ്ട് പോയ സംഭവത്തിന് ഹാരിസണ് മലയാളം എസ്റ്റേറ്റിലെ അസിസ്റ്റന്റ മാനേജരായ ഡേവിഡ് ജോഹിൻ 37 വയസ് എന്നയാളുടെ പരാതിയിൽ 12-06-2025 തിയ്യതി വെള്ളിക്കുളങ്ങര പോലീസ് സ്റ്റേഷനിൽ...
അച്ചനെയും അച്ചമ്മയെയും ആക്രമിച്ച കേസിൽ സ്റ്റേഷൻ റൗഡി അശ്വിൻ റിമാന്റിൽ
കൊരട്ടി : കൊരട്ടി തെക്കുമുറി കോനൂർ സ്വദേശി പള്ളിപറമ്പിൽ വീട്ടിൽ ഗ്രേസി 73 വയസ് എന്നവരെയും മകനായ ഗല്ലറ്റിനെയും കുടുംബമായി താമസിക്കുന്ന കോനൂരുളള വീട്ടിൽ വെച്ച് 12-06-2025 തിയ്യതി വൈകീട്ട് 04.30 മണിക്ക് പണം ചോദിച്ചത് കൊടുക്കാത്തതിലുളള വൈരാഗ്യത്താൽ ആക്രമിച്ച് പരിക്കേൽപിച്ച സംഭവത്തിന് ഗ്രേസിയുടെ പരാതിയിൽ രജിസ്റ്റർ ചെയ്ത കേസിലെ പ്രതിയായ കൊരട്ടി പോലീസ് സ്റ്റേഷൻ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ട ഗല്ലറ്റിന്റെ മകൻ അശ്വിൻ 23 വയസ് എന്നയാളെയാണ് കൊരട്ടി പോലീസ് അറസ്റ്റ് ചെയ്തത്. നടപടിക്രമങ്ങൾക്ക് ശേഷം...
പുതിയ കേരളം നിർമ്മിക്കാനാവണം: എം എ ബേബി
തൃശ്ശൂർ : നിരവധി പ്രതിസന്ധികൾ നാം അഭിമുഖീകരിക്കുകയാണെങ്കിലും അതിനെയെല്ലാം അതിജീവിച്ച് പുതിയൊരു കേരളം നമുക്ക് സൃഷ്ടിക്കാൻ ആവുമെന്ന് സിപിഐഎം ജനറൽ സെക്രട്ടറി എം എ ബേബി പറഞ്ഞു. യുദ്ധ ഭീഷണിയും സാമ്പത്തിക പ്രതിസന്ധികളും മോദി സർക്കാരിന്റെ പകപോക്കലും സാമ്പത്തിക ഉപരോധവും സംഘപരിവാർ വെല്ലുവിളികളും എല്ലാം നാം നേരിടുന്നു ഇതിനെയെല്ലാം ബദൽ നയങ്ങളിലൂടെ അതിജീവിച്ച് സമ്പൽസമൃദ്ധമായ കേരളം ഇച്ഛാശക്തി കൊണ്ട് നമുക്ക് കെട്ടിപ്പടുക്കാനാവുമെന്ന് എം എ ബേബി പറഞ്ഞു. തൃശ്ശൂർ കെ ടി മുഹമ്മദ് സ്മാരക റീജ്യണൽ തിയറ്ററിൽ...
ഭവന ഭേദനം നടത്തി കവർച്ച , പ്രതി അറസ്റ്റിൽ
മൂവാറ്റുപുഴ :മുവാറ്റുപുഴ മാറാടി പെരിങ്ങഴ മടശ്ശേരി വീട്ടിൽ സിജോ (37)യെയാണ് മുവാറ്റുപുഴ പോലീസ് ഇൻസ്‌പെക്ടർ ബേസിൽ തോമസിന്റെ നേതൃത്വത്തിൽ പിടികൂടിയത്. പെരിങ്ങഴ ഭാഗത്ത് വീട്ടിൽ നിന്നുമാണ് ഉണക്കി സൂക്ഷിച്ചിരുന്ന മലഞ്ചരക്കും വീട്ടുപകരണങ്ങളും കവർച്ച നടത്തിയത്. പ്രതി വില്പന നടത്തിയ സ്ഥലത്തു നിന്ന് പോലീസ് മോഷണ മുതൽ കണ്ടെടുത്തു. ഇയാൾക്കെതിരെ മുവാറ്റുപുഴ പോലീസ് സ്റ്റേഷനിൽ അടിപിടി കേസുകൾ നിലവിൽ ഉണ്ട്. അന്വേഷണസംഘത്തിൽ എസ്ഐ മാരായ വിഷ്ണു രാജു, എം.വി ദിലീപ് കുമാർ , എം. ആർ രജിത് ,...
ദേവസ്വം ബോർഡിൽ നിയമനം വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ്
മൂവാറ്റുപുഴ :ദേവസ്വം ബോർഡിൽ നിയമനം വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ്, പ്രതി മുവാറ്റുപുഴയിൽ പിടിയിൽ.തൃക്കളത്തൂർ കാവുംപടി ഭാഗത്ത് പായിക്കാട്ട് വീട്ടിൽ അമൽലാൽ വിജയൻ (33)നെയാണ് മുവാറ്റുപുഴ പോലീസ് ഇൻസ്‌പെക്ടർ ബേസിൽ തോമസിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.തൃക്കളത്തൂർ സ്വദേശിനികളുടെ പതിനാല് ലക്ഷത്തോളം രൂപ ദേവസ്വം ബോർഡിൽ നിയമനം നൽകാം എന്ന് പറഞ്ഞു വിശ്വസിപ്പിച്ചാണ് തട്ടിയെടുത്തത്. പോലീസ് അന്വേഷണം വ്യാപിപ്പിച്ചു. അന്വേഷണസംഘത്തിൽ എസ് ഐ മാരായ എസ്. എൻ സുമിത, എം.ആർ രജിത്, സീനിയർ സി പി കെ കെ...
പ്രഥമ നോവലിന് സംസ്ഥാന പുരസ്കാരം
ചാലക്കുടി – മേലൂർ,പ്രമുഖ കവിയും നാടക രചയിതാവും സാംസ്കാരിക, പരിസ്ഥിതി പ്രവർത്തകനുമായ ശ്രീ.ജോൺ പന്തലിന്‍റെ ആദ്യ നോവലായ ” പരിസമാപ്തി ” തിരുവനന്തപുരം മലയാള സാഹിത്യ അക്കാദമി & റിസർച്ച് സെൻ്ററിൻ്റെ പ്രഥമ സംസ്ഥാനതല ‘കൃതി വെൽഫയർ പുരസ്കാരം ‘ നേടിയിരിക്കുന്നു. നാടക /കവിത രചനാ രംഗത്തും നാടക അഭിനയത്തിനും സംവിധാനത്തിനും വിവിധങ്ങളായ അവാർഡുകൾ നേടിയിട്ടുള്ള ശ്രീ. ജോണിൻ്റെ പ്രസിദ്ധീകരിക്കപ്പെട്ട കവിതാ സമാഹാരമാണ് “വാക്കിൻ്റെ തുറുകണ്ണൻ”. അദ്ദേഹത്തിൻ്റെ “ഭൂതം വർത്തമാനം ഭാവി” എന്ന നാടക സമാഹാരം കഴിഞ്ഞ...
സ്കൗട്ട്സ് ആൻ്റ് ഗൈഡ്സ് ബണ്ണീസ് അധ്യാപക പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു
തിരുന്നാവായ : ഭാരത് സ്കൗട്ട്സ് ആൻ്റ് ഗൈഡ്സ് വിവിധ വിഭാഗങ്ങളിലെ അധ്യാപകർക്ക് വേണ്ടി എടക്കുളം ഖിദ്മത്ത് ഹയർ സെക്കൻ്ററി സ്ക്കൂൾ കാമ്പസിൽ സംഘടിപ്പിച്ച സംസ്ഥാന പരിശീലന ക്യാമ്പ് സമാപിച്ചു. പ്രീ പ്രൈമറി, എൽ.പി, യു.പി, ഹൈസ്ക്കൂൾ എന്നീ വിഭാഗങ്ങളിലെ ബണ്ണീസ് ,ഫ്ലോക്ക്,ഗൈഡ് ക്യാപ്റ്റൻമാരായഅധ്യാപികമാർക്ക് വേണ്ടിയാണ് ഏഴ് ദിവസം വ്യത്യസ്ത ക്യാമ്പുകൾ സംഘടിപ്പിച്ചത്. വിവിധ ജില്ലകളിൽ നിന്നായി മുന്നൂറോളം ലീഡർമാർ പങ്കെടുത്തു. ക്യാമ്പിൻ്റെ സമാപനം തിരൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പറും സ്കൗട്ട്സ് ആൻ്റ് ഗൈഡ്സ് ജില്ലാ വൈസ് പ്രസിഡൻ്റുമായ...