തിരൂർ: മദ്യം നയം തിരുത്താൻ മതനേതാക്കൾ സർക്കാറിൽ സമ്മർദ്ദം ചെലുത്തണമെന്ന്കേരള മദ്യ നിരോധന സമിതി തിരൂർ താലൂക്ക് പ്രവർത്തക സംഗമം ആവശ്യപ്പെട്ടു. മദ്യത്തിൻ്റെ ലഭ്യതയും ഉപയോഗവും കുറയ്ക്കാൻപര്യാപ്തമായ വിധം സംസ്ഥാന സർക്കാറിൻ്റ നയം തിരുത്തി പുതിയ മദ്യം നയം പുറത്തിറക്കണമെന്നും ഒന്നാം ക്ലാസ്സ് മുതൽ ബിരുദ പഠനം വരെയുള്ള പാഠ പുസ്തകങ്ങളിൽ ലഹരി വിരുദ്ധ പാഠഭാഗങ്ങൾ ഉൾപ്പെടുത്തണമെന്നും കൂട്ടി ചേർത്തു.തലക്കാടിൽ പുതുതായി ആരംഭിച്ച ബാറിൻ്റെ ലൈസൻസ് റദ്ദ് ചെയുന്നതുവരെ പ്രതിഷേധ സമരം ശക്തമാക്കാനും തീരുമാനിച്ചു. തിരൂർ സംഗം...
FlashNews:
ലൂണാർ കലണ്ടർ: സാർത്ഥകമായകാലഗണന: ഹഫീദ് നദ് വി
മാനസരോവര്‍ യാത്രയുടെ ആദ്യ സംഘം ഗാങ്ടോക്കിലെത്തി
മലപ്പുറം ജില്ലാ വിഭജനം ഇനിയും വൈകരുത്
സുന്ദര്‍ പിച്ചൈ ബഹിഷ്കരണം: അങ്ങേയറ്റത്തെ അജ്ഞത
പ്രതിസന്ധി മറികടന്ന് അമേരിക്കയിലെത്തി ഉറുഗ്വേ
സൗജന്യയാത്ര: ആനവണ്ടിയെ കിതപ്പിക്കുമോ?
സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ നികുതി ഭാരം അടിച്ചേൽപിക്കരുത്
പ്രകൃതി നാശം ഇന്ത്യയുടെ സാമ്പത്തിക സ്ഥിരതയെ ബാധിക്കും
ടീന നടന്നു കയറിയത് ചരിത്രത്തിലേക്ക്
നാസ്തികതയുടെ വളര്‍ച്ച മതത്തിന്റെ അന്ത്യമാകുമോ?
പശ്ചിമേഷ്യന്‍ സംഘര്‍ഷം: ആരാണ് യഥാര്‍ത്ഥ വില്ലന്‍ ?
കുട്ടനാടന്‍ മീന്‍കറി ഇതിഹാസമായതെങ്ങനെ?
മോളിവുഡ് ടൈംസ്’: ആഗോള കളക്ഷന്‍ 15 കോടിയിലേക്ക്
ഗാന്ധി ചെയർ അവാർഡ് മുൻരാജ്യസഭാംഗമായ സി.ഹരിദാസന് .
എസ് എം എ കോട്ടക്കൽ സോൺ വാർഷിക കൗൺസിൽ സമാപിച്ചു
മലപ്പുറം പ്രസ്ക്ലബ്ബ് ടീമിന് വിജയം
ഓപ്പറേഷൻ തൂഫാൻ : തേഞ്ഞിപാലത്ത് രണ്ടു പേർ അറസ്റ്റിൽ
ഐ. സമീലിന്റെ നിര്യാണത്തില്‍ അനുശോചിച്ചു
ഓപ്പറേഷൻ തൂഫാൻ: വ്യാപക അറസ്റ്റ്
Author: Staff Correspondent (Jyobish V)
അക്കാദീൻ കാമ്പസ് നാടിന് സമർപ്പിച്ചു
വൈലത്തൂർ :അക്കാദീൻ ഇൻ്റർനാഷണൽ ഗേൾസ് ക്യാമ്പസ് കേരള ഹജ്ജ്, കായിക വഖഫ് മന്ത്രി വി അബ്ദുറഹ്മാൻ നാടിന് സമർപ്പിച്ചു.ഉദ്ഘാടന ചടങ്ങിൽ സയ്യിദ് ജലാലുദ്ദീൻ ജീലാനി അധ്യക്ഷത വഹിച്ചു.സമസ്ത കേന്ദ്ര മുശാവറ അംഗം അബ്ദുൽ ജലീൽ സഖാഫി ‘അൻനസീഹ’ സെഷന് നേതൃത്വം നൽകി.അക്കാദമിക്ക് ഡയറക്ടർ മെമ്പർ ഇസ്മായിൽ എംപി സ്വാഗതവും പ്രിൻസിപ്പൽ ഇല്യാസ് ഇർഫാനി ചെറിയമുണ്ടം നന്ദിയും പറഞ്ഞു.ചടങ്ങിൽസയ്യിദ് ഷറഫുദ്ദീൻ ബുഖാരി കാവുംപുറം,പി. എം പൂക്കോയ തങ്ങൾ പൊൻമുണ്ടം ,സയ്യിദ് സൈനുൽ ആബിദീൻ ബുഖാരി,ഒ മുഹമ്മദ് കാവപുര,സലാം മാസ്റ്റർ...
വിദ്യാഭ്യാസ മേഖലയിൽനവലിബറൽ അജണ്ടകൾ ഒളിച്ചു കടത്തുന്നു
കോഴിക്കോട് : ധാർമിക സനാതന മൂല്യങ്ങൾ പരിപോഷിപ്പിക്കാൻ പാഠ്യക്രമത്തിൽ ആവശ്യമായ മാറ്റം വരുത്താതെ കേവലം വ്യായാമ പരിപാടികൾ കൊണ്ട് ലഹരിക്കെതിരെ അവബോധമുണ്ടാക്കാമെന്നത് സർക്കാറിൻ്റെ മൗഢ്യമായ ധാരണയാണെന്ന് കെ.എൻ.എം മർകസുദഅവ സംസ്ഥാന സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു. കായികക്ഷമതയും മാനസികോല്ലാസവും വളർത്താൻ സ്കൂളുകളിൽ നിലവിലുള്ള കായികാധ്യാപകരുടെ ഒഴിവ് നികത്തുകയും കായികാഭ്യാസ പരിശീലനം വ്യവസ്ഥാപിതമാക്കുകയുമാണ് വേണ്ടത്. സംസ്ഥാനത്ത് മുപ്പത്തിയഞ്ച് വർഷമായി ഹയർ സെക്കണ്ടറി തുടങ്ങിയെങ്കിലും ഇന്നേ വരെ കായികാധ്യാപകരെ നിശ്ചയിക്കാൻ തയ്യാറാവാത്ത സർക്കാർ യാതൊരു പഠനവും കൂടിയാലോചനയുമില്ലാതെ വ്യായാമ നൃത്ത പരിപാടികൾ സംഘടിപ്പിച്ചത്...
സാഹിത്യ-സാംസ്കാരിക പ്രവർത്തനങ്ങൾ സജീവമാക്കണം
റിയാദ്: ഗൽഫിലെ മറ്റ് രാജ്യങ്ങളിലെ സാഹിത്യവും സാംസ്കാരികവുമായി ബന്ധപ്പെട്ട ചർച്ചുകളും പ്രദർശനങ്ങളും പ്രവർത്തനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ റിയാദിൽ ഇത്തരം കാര്യങ്ങൾ കുറവാണെന്നും ഇവിടെയും സാഹിത്യ-സാംസ്കാരിക പ്രവർത്തനങ്ങൾ സജീവമാക്കണമെന്നും പ്രമുഖ പ്രവാസ സാഹിത്യകാരൻ ജോസഫ് അതിരുങ്കൽ .സൗദി അറേബ്യയിലെ റിയാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന പാൻ ഇന്ത്യ ഫോറത്തിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വായനാ വാരം പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. .ബത്ത്ഹയിലെ ഡി പാലസ് ഹോട്ടലിൽ സംഘടിപ്പിച്ച പരിപാടിയിൽ പാൻ ഇന്ത്യഫോറം ചെയർമാൻ വി.കെ.റഫീഖ് ഹസൻ അധ്യക്ഷത വഹിച്ചു....
സുല്ലമുസ്സലാം സയൻസ് കോളേജിലെ ടി. ബി. ഐ. ഇനി സ്റ്റാർട്ടപ്പ് മിഷൻ ലീപ് സെന്റർ
ഉദ്ഘാടനം കേരള സ്റ്റാർട്ടപ്പ് മിഷൻ സി. ഇ. ഓ അനൂപ് അംബിക നിർവഹിച്ചു അരീക്കോട്: കേരള സ്റ്റാർട്ടപ്പ് മിഷന്റെ സഹകരണത്തോടെ സുല്ലമുസ്സലാം സയൻസ് കോളജിൽ പ്രവർത്തിക്കുന്ന ടെക്നോളജി ബിസിനസ് ഇൻകുബേറ്റർ കേരള സ്റ്റാർട്ടപ്പ് മിഷന്റെ ലീപ് സെന്ററായി ഉയർത്തി.സെന്ററിന്റെ ഉദ്‌ഘാടനം കേരള സ്റ്റാർട്ടപ്പ് മിഷൻ സി. ഇ. ഒ അനൂപ് അംബിക ലീപ് ഉദ്ഘാടനം നിർവഹിച്ചു. കോളേജ് മാനേജർ പ്രൊഫ. എൻ. വി. അബ്ദുറഹ്മാൻ, പ്രിൻസിപ്പൽ ഡോ. പി. മുസ്തഫ ഫാറൂഖ്, ഇന്റർവെൽ സി. ഇ.ഒ.യുമായ റമീസ്...
മുല്ലപ്പെരിയാർ: ജാഗ്രത
ഇടുക്കി :മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 136 അടി ആകുമ്പോൾ ഷട്ടറുകൾ തുറക്കുമെന്ന് തമിഴ്നാട് ജലസേചന വകുപ്പ് അറിയിച്ച സാഹചര്യത്തിൽ ഇടുക്കി ജില്ലാ ഭരണകൂടം മുന്നൊരുക്കങ്ങൾ പൂർത്തിയാക്കുന്നു. പെരിയാർ, മഞ്ജുമല, ഉപ്പുതുറ ,ഏലപ്പാറ, അയ്യപ്പൻകോവിൽ, കാഞ്ചിയാർ ആനവിലാസം, ഉടുമ്പഞ്ചോല എന്നിവിടങ്ങളിൽ നിന്ന് 883 കുടുംബങ്ങളിലെ 3220 പേരെ ഇന്ന് രാത്രി 8 മണിക്ക് മുൻപ് സുരക്ഷിതസ്ഥാനത്തേക്ക് മാറ്റാൻ ജില്ലാ കളക്ടർ വി വിഗ്നേശ്വരി റവന്യൂ ,പോലീസ് അധികാരികൾക്ക് നിർദ്ദേശം നൽകി. ഇവർക്കായി 20ലധികം ക്യാമ്പുകൾ ഒരുക്കി കഴിഞ്ഞു. ഷട്ടറുകൾ...
കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ (KSSPU) മേലൂർ യൂണിറ്റ് കൺവൻഷൻ
രവി മേലൂർ ജീവിത കാലം (ജോലി ലഭിച്ച സമയം മുതൽ ) പൊതുജന സേവനം നടത്തി പിരിഞ്ഞു പോരുന്ന പെൻഷൻകാരുടെ ശമ്പള പരിഷ്ക്കരണ കുടിശിഖ ഉടൻ അനുവദിക്കുക – പെൻഷൻ പരിഷ്ക്കരണ നടപടികൾ ആരംഭിക്കുക, മെഡിസെപ്പിലെ അപാകതകൾ പരിഹരിക്കുക, തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് നടന്ന മേലൂർ യൂണിറ്റ് കൺവൻഷൻ -N P. പോളിയുടെ അദ്ധ്യക്ഷതയിൽ,P N, ജോർജ്ജ് ഉൽഘാടനം നിർവഹിച്ചു ! യൂണിയൻ സെക്രട്ടറി, M A.നാരായണൻ. സ്വാഗതം ചെയ്തു, P N’-സെബാസ്റ്റ്യൻ M A.ബേബി,...
പാർട്ടിക്കെതിരെ നുണക്കഥൾ പ്രചരിപ്പിക്കുന്നതിൽ മാധ്യമങ്ങൾ മത്സരിക്കുന്നു
മലപ്പുറം : എസ്ഡിപിഐക്കെതിരെ നുണക്കഥൾ പ്രചരിപ്പിക്കുന്നതിൽ മാധ്യമങ്ങൾ മത്സരിക്കുകയാണെന്ന് സംസ്ഥാന പ്രസിഡന്റ് സിപിഎ ലത്തീഫ് പറഞ്ഞു. മലപ്പുറത്ത് ചേർന്ന ജില്ലാ നേതൃസംഗമം ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വസ്തുതകൾക്ക് നിരക്കാത്ത വാർത്തകളാണ് എസ്ഡിപിഐക്കെതിരെ ചില മാധ്യമങ്ങൾ നൽകുന്നത്. സംഭവങ്ങളുടെ വസ്തുതകൾ ബോധ്യപ്പെട്ടിട്ട് കൂടി അത്തരം സമീപനങ്ങളിൽ നിന്ന് മാറി നിൽക്കാൻ മാധ്യമങ്ങൾ തയ്യാറാവുന്നില്ല. ഇത്തരം നീക്കങ്ങളിൽ നിന്ന് മാധ്യമങ്ങൾ പിന്മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംസ്ഥാന സെക്രട്ടറിമാരായ കൃഷ്ണൻ എരഞ്ഞിക്കൽ, അൻസാരി ഏനാത്ത്, ജില്ലാ പ്രസിഡന്റ് അൻവർ പഴഞ്ഞി,...
സുല്ലമുസ്സലാം സയൻസ് കോളേജിൽ കേരളാ സ്റ്റാർട്ടപ്പ് മിഷൻ ലീപ് സെന്റർ ഉദ്ഘാടനം നാളെ
അരീക്കോട്: കേരള സ്റ്റാർട്ടപ്പ് മിഷന്റെ സഹകരണത്തോടെ സുല്ലമുസ്സലാം സയൻസ് കോളജിൽ പ്രവർത്തിക്കുന്ന ടെക്നോളജി ബിസിനസ് ഇൻകുബേറ്റർ റൈസ് അഥവാ റിസർച്ച്, ഇന്നൊവേഷൻ ആന്റ് സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റം ലീപ് സെന്ററായി ഉയർത്തുന്നു. ഇതോടെ കേരള സ്റ്റാർട്ടപ്പ് മിഷന്റെ കീഴിൽ ഔദ്യോഗിക ലീപ് സെന്ററായി അംഗീകാരം ലഭിക്കുന്ന മലബാറിലെതന്നെ ആദ്യ കോളേജെന്ന ബഹുമതിയും സുല്ലമുസ്സലാമിന് സ്വന്തം. കേരള സ്റ്റാർട്ടപ്പ് മിഷന്റെ സഹകരണത്തോയെയുള്ള ടി. ബി. ഐ പ്രവർത്തിക്കുന്ന കേരളത്തിലെ ആദ്യത്തെ ആർട്സ് ആന്റ് സയൻസ് കോളേജുകൂടിയാണ് സുല്ലമുസ്സലാം സയൻസ് കോളേജ്....
തുഞ്ചൻ കോളേജിന്റെ സ്ഥലം സംരക്ഷിക്കും;എം.എൽ:എക്ക് മന്ത്രിയുടെ ഉറപ്പ്
മലയാളം സർവ്വകലാശാലക്ക് കെട്ടിട നിർമ്മാണത്തിനും മറ്റ് അനുബന്ധ പ്രവർത്തനങ്ങൾക്കും തിരൂർ തുഞ്ചൻ മെമ്മോറിയൽ കോളേജിന്റെ അധീനതയിലുള്ള ഭൂമിയിൽ നിന്നുംസ്ഥലം ഏറ്റെടുക്കില്ല എന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് ആർ .ബിന്ദു കുറുക്കോളി മൊയ്തീൻ എം.എൽ.എക്ക് ഉറപ്പ് നൽകി. നൽകി. തുഞ്ചൻ മെമ്മോറിയൽ കോളേജ് ആരംഭിക്കുന്നതിന് ഇരുപത്തിയഞ്ച് ഏക്കർ ഭൂമി ആവശ്യമുണ്ടായിരുന്ന സമയത്ത് പൊതുജനങ്ങളാണ് തുക സമാഹരിച്ച് 22 ഏക്കർ ഭൂമി വാങ്ങിയിരുന്നത് എന്നും അതിൽ നിന്ന് അഞ്ച് എക്കർ ഭൂമി നേരത്തെ മലയാളം സർവ്വകലാശാലക്കും രണ്ടേക്കർ ഭൂമി റോഡ്...