തിരൂർ: ദേശീയ മനുഷ്യാവകാശ സംഘടനയായ നാഷണൽ ഫോറം ഫോർ പീപ്പിൾസ് റൈറ്റ്സ് (എൻ.എഫ്.പി.ആർ) ഓണ സംഗമം നടത്തി.മാവേലിയെ വരവേൽക്കുന്ന പുണ്യദിനങ്ങളിൽ മനുഷ്യർ സൗഹാർദ്ദമായും സന്തോഷമായും ജീവിക്കണമെന്നും മനുഷ്യാവകാശ ധ്വംസനങ്ങൾക്കെതിരെ ഉണർന്ന് പ്രവർത്തിക്കാൻ സമൂഹം തയ്യാറാകണമെന്നും സംഗമം ഉദ്ഘാടനം ചെയ്ത സംസ്ഥാന വൈസ് പ്രസിഡൻറ് മനാഫ് താനൂർ പ്രസ്താവിച്ചു. ജില്ലാ ജന.സെക്രട്ടറി സി.എം.ഹാജി പുത്തൻ തെരു അധ്യക്ഷത വഹിച്ചു.റഷീദ് തലക്കടത്തൂർ ,പി.കെ.രതീഷ്,അബ്ദുൽ മജീദ് മൊല്ലഞ്ചേരി ,എം.സന്തോഷ് കുമാർ, സുലൈഖ സലാം, നുസ്റത്ത് പൊന്നാനി, ഷാജി മുങ്ങാത്തംതറ, അശോകൻ ജംബോ...
FlashNews:
ശ്രീധരൻ്റെ ഭൗതിക ശരീരം ഇനി മനുഷ്യരാശിയുടെയാകെ നന്മയ്ക്ക്
നെടിയോടത്ത് സീനത്ത് അന്തരിച്ചു
“മിതമായ മദ്യപാനം ആരോഗ്യത്തിന് നല്ലത്”: തകർന്നടിയുന്ന ശാസ്ത്രീയ മിഥ്യയും യാഥാർത്ഥ്യവും
മലയാളത്തിന് ഒരു ‘ആക്ഷൻ ഹീറോയിൻ’
ചേന്ദമംഗല്ലൂർ ഇസ്ലാഹിയ കോളേജിൽ അധ്യാപക സംഗമം
ജനാധിപത്യത്തിലെ പ്രതിപക്ഷ ശബ്ദവും ഭരണകൂട അടിച്ചമർത്തലും
അഗ്നി ജ്വാലയാകുന്ന പെണ്ണുടലുകൾ: അരങ്ങ് തകർത്ത് അഞ്ജലി ആരവ്
സംസ്ഥാന അക്വാട്ടിക്ക് ചാമ്പ്യൻഷിപ്പ് : കലിക്കറ്റിന് സ്വർണ തിളക്കം
23-ന് സർവകലാശാലാ സേവനങ്ങൾ വൈകും
ജേര്ണലിസം കോഴ്സ്സര്ട്ടിഫിക്കറ്റ് വിതരണം
ബിഎൻഎസ്: നിയമപരമായ വിടവും ലൈംഗിക നീതി നിഷേധവും
കേരളത്തെ രക്ഷിക്കാൻ രാഷ്ട്രീയത്തിനപ്പുറം സ ജനകീയ മുന്നേറ്റം ഉയരണം
കെപി ശ്രീധരൻ അന്തരിച്ചു, മൃതദേഹം പഠനാ വശ്യത്തിന് നൽകും
പ്രധാനമന്ത്രിക്കെതിരെ വധഭീഷണി മുഴക്കിയ പ്രതി മാനസിക രോഗി
ഇന്ത്യ ഇന്ന് മതവാദികളുടെ ഭരണത്തിൽ :അശോകൻ ചരുവിൽ
ഹൈക്കോടതി വിധിക്ക് പുല്ലുവില; സർക്കാർ സ്ഥലത്ത് പൈനാപ്പിൾ കൃഷി
ലൂണാർ കലണ്ടർ: സാർത്ഥകമായകാലഗണന: ഹഫീദ് നദ് വി
മാനസരോവര് യാത്രയുടെ ആദ്യ സംഘം ഗാങ്ടോക്കിലെത്തി
മലപ്പുറം ജില്ലാ വിഭജനം ഇനിയും വൈകരുത്
Author: Staff Correspondent (Jyobish V)
കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ (KSSPU )മേലൂർ യൂണിറ്റ് ഓണാഘോഷം നടത്തി
രവിമേലൂർ മേലൂരിൽ വച്ച് നടത്തിയ ഓണാഘോഷ പരിപാടി ചാലക്കുടി ബ്ലോക്ക് പ്രസിഡൻ്റ് MP ജോർജ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡൻ്റ്NP പോളി മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് സെക്രട്ടറി നാരായണൻ മാസ്റ്റർ, ട്രഷറർ PN ജോർജ്, ജില്ല മെമ്പർ PV രാധാമണി, കൺവീനർ PJ വർഗീസ്, MP ജോണി, ഷാജു വർഗീസ്,NC വിൽസൻ, ലൈലി ജോർജ്, ലാലി VT, KS ഷംഷീർ, MA ബേബി എന്നിവർ പ്രസംഗിച്ചു. തുടർന്ന് കലാ കായിക പരിപാടികൾ, ഓണ സദ്യ...
തിരൂർ പ്രസ് ക്ലബ് പ്രസ്സോണം സംഘടിപ്പിച്ചു
തിരൂർ: തിരൂർ പ്രസ് ക്ലബ് വിപുലമായ പരിപാടികളോടെ പ്രസ്സോണം 2025 സംഘടിപ്പിച്ചു. തിരൂർ വാഗൺ ട്രാജഡി സ്മാരക ടൗൺഹാളിൽ നടന്ന പ്രസ്സോണം തിരൂർ സി.ഐ മുഹമ്മദ് റഫീഖ് ഉദ്ഘാടനം ചെയ്തു. പ്രസ്സോണത്തിൻ്റെ ഭാഗമായി തിരൂർ പ്രസ് ക്ലബ് അംഗങ്ങൾക്ക് മംഗലം ദയ ചാരിറ്റബിൾ ട്രസ്റ്റ് എല്ലാവർഷവും നൽകിവരാറുള്ള ഓണക്കിറ്റ് വിതരണവും സി.ഐ മുഹമ്മദ് റഫീഖ് മുതിർന്ന മാധ്യമ പ്രവർത്തകരായ ബഷീർ പുത്തൻവീട്ടിലിനും കായക്കൽ അലിക്കും നൽകി നിർവഹിച്ചു. ചടങ്ങിൽ ദയ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ എം.എം കബീർ...
സൗഹൃദസദസ്സും, ഓണക്കോടി വിതരണവും,
തിരൂർ – കെ.പി. സി.സി. സംസ്കാര സാഹിതി തിരൂർ മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്നേഹവീട്ടിലെ അന്തേവാസികൾക്ക് ഓണക്കോടി വിതരണവും സൗഹൃദസദസ്സും സംഘടിപ്പിച്ചു. ഡി. സി. സി ജനറൽ സെക്രട്ടറി യാസർ പൊട്ടച്ചോല ഖമറുന്നിസ അൻവറിന് ഓണക്കോടി നൽകി ഉദ്ഘടനം ചെയ്തു, സംസ്ക്കാര സാഹിതി മുൻസിപ്പൽ ചെയർമാൻ സി. വി. ജയേഷ് അധ്യക്ഷത വഹിച്ചു, സാഹിതി തിരൂർ നിയോജക മണ്ഡലം ചെയർമാൻ മനോജ് ജോസ് മുഖ്യ പ്രഭാഷണം നടത്തി , ബ്ലോക്ക് പ്രസിഡൻ്റ് എ. ഗോപാലകൃഷ്ണൻ, ആമിനമോൾ, അഡ്വ....
അറിവിന്റെ ലോകത്തേക്ക് കൈപിടിച്ചവരെ ഓർക്കാം ; നാളെ അധ്യാപക ദിനം
തിരൂർ : വർഷങ്ങളായി ഡിജിറ്റൽ ക്ലാസ് കൈകാര്യം ചെയ്യുന്ന പ്രവീൺ മാസ്റ്റർ. കെ.എച്ച്. എം. ഹയർ സെക്കണ്ടറി സ്ക്കൂൾ ആലത്തിയൂരിലെ കൊമേഴ്സ് അധ്യാപകനാണ്. സംസ്ഥാന പി.ടി.എ അവാർഡ്, എ.പി.ജെ അബ്ദുൾ കലാം അവാർഡ്, മഹാത്മാഗാന്ധി മെമ്മോറിയൽ നാഷണൽ അവാർഡ്, അഖിലേന്ത്യാ അവാർഡ്, ടീച്ചേഴ്സ് അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.ഹയർ സെക്കണ്ടറി സംസ്ഥാന റിസോഴ്സ് ഗ്രൂപ്പ് അംഗം, നാഷണൽ സർവ്വീസ് സ്കീം ഓഫീസർ, ഓപ്പൺ സ്കൂൾ കോ- ഓഡിനേറ്റർ എ.എച്ച്. എസ്.ടി.എ. സംസ്ഥാന കൗൺസിലർ, സംസ്ഥാന സാക്ഷരതാ മിഷൻ റിസോഴ്സ്...
കുറ്റിപ്പുറം പ്രസ്സ് ക്ലബ്ബ് ഓണാഘോഷം സംഘടിപ്പിച്ചു
കുറ്റിപ്പുറം : പ്രസ് ക്ലബ് കുറ്റിപ്പുറം ഓണാഘോഷങ്ങളുടെ ഭാഗമായി എടപ്പാൾ ലയൺസ് ക്ലബ്ബുമായി സഹകരിച്ച് പ്രസ്സോണം 2025 സംഘടിപ്പിച്ചു. കുറ്റിപ്പുറം റിട്സി കോൺഫറൻസ് ഹാളിൽ നടന്ന പരിപാടി മലപ്പുറം ജില്ല പഞ്ചായത്ത് അംഗം ബഷീർ രണ്ടത്താണി ഉദ്ഘാടനം ചെയ്തു. പ്രസ് ക്ലബ് പ്രസിഡൻ്റ് അസ്ക്കർ കൊളത്തോൾ അധ്യക്ഷത വഹിച്ചു. എടപ്പാൾ ലയൺസ് ക്ലബ് പ്രതിനിധി അശ്റഫ് പവർ സ്റ്റോൺ ഐ ഡി കാർഡ് വിതരണം നടത്തി. പ്രസ് ക്ലബ് രക്ഷാധികാരി സുരേഷ് ഇ നായർ ഓണകിറ്റ് വിതരണം...
തിരൂർ എ.പി.ജെ ഫൗണ്ടേഷൻ പി. സഫിയ ടീച്ചറെ ആദരിച്ചു
തിരൂർ : വിദ്യാഭ്യാസ സാമൂഹിക സാംസ്കാരിക രംഗത്ത് പ്രവർത്തിക്കുന്ന തിരൂർ എ.പി.ജെ ഫൗണ്ടേഷൻ ദേശീയ അധ്യാപക ദിനത്തോടനുബന്ധിച്ച് വിദ്യാഭ്യാസ സംഗമവും ആദരവും സംഘടിപ്പിച്ചു. തിരൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ടി.വി. റംഷീദ ടീച്ചർ ഉദ്ഘാടനം ചെയ്തു. ഏഴൂർ എം.ഡി.പി.എസ്. യു.പി. സ്ക്കൂളിലെ റിട്ട: അധ്യാപികയും വിദ്യാഭ്യാസ, ശാസ്ത്ര, കല, സാംസ്കാരിക, ജീവികരുണ്യ പ്രവർത്തകയുമായ തിരുന്നാവായയിലെ പി. സഫിയ ടീച്ചറെ ആദരിച്ചു.മൗനം പൂക്കുന്ന വാക്കുകൾ,ഒറ്റമരക്കാട്ടിലെ വെയിലുരുക്കങ്ങൾ എന്നീ രണ്ട് കവിതാ സമാഹാരങ്ങൾ സഫിയ ടീച്ചർ പുറത്തിറക്കിയിട്ടുണ്ട്. സംസ്ഥാന സാംസ്കാരിക...
ഡോക്ടർമാർ വിധി എഴുതി ജീവനറ്റ ശരീരം ആണെന്ന് എന്നാൽ വിധി മറ്റൊന്നായിരുന്നു
ഡോക്ടർമാർ വിധി എഴുതി ജീവനറ്റ ശരീരം ആണെന്ന് മറ്റൊരു ആശുപത്രിയിൽ നിന്നും അൽ നൂർ ഹോസ്പിറ്റലിൽ നിസ്സഹായരായ ഭാര്യ ഭർത്താക്കന്മാർ വന്നു.ഈ കുട്ടിക്ക് ജീവനില്ല ഒന്ന് പ്രസവിപിച്ചു തരാമോ എന്ന് പറഞ്ഞു കൊണ്ട് കുട്ടിയുടെ കിടപ്പ് breech position ആയിരുന്നു കൂടെ 4tight loop cord around neck , എന്നാൽ Dr.അലീഷ ഷാജഹാന്റെയും(ഗൈനകോളജിസ്റ്റ് Dr.ഫവാസ് (കുട്ടികളുടെ സ്പെഷ്യലിസ്റ്) മറ്റു ലേബർ റൂം സിസ്റ്റർമാർ എന്നിവരുടെ സാഹസികമായ ഇടപെടലിലൂടെ അൽനൂർ ഹോസ്പിറ്റലിൽ വെച്ച് നോർമൽ ഡെലിവറി നടന്നു...
നമസ്കാരം കഴിഞ്ഞ് വീട്ടിലേക്ക് പോകുന്നതിനിടെ വാഹനം ഇടിച്ച് ഗൃഹനാഥൻ മരിച്ചു
പരപ്പനങ്ങാടി. നമസ്കാരം കഴിഞ്ഞ് വീട്ടിലേക്ക് പോകുന്നതിനിടെ വാഹനം ഇടിച്ച് ഗൃഹനാഥൻ മരിച്ചു.കരിങ്കല്ലത്താണി മടപ്പളളി അഹമ്മദ് ബാപ്പു (72) ആണ് മരിച്ചത്. രാത്രി 8.20ന് ഇശാ നമസ്കാരം കഴിഞ്ഞ് വീട്ടിലേക്ക് പോകാൻ റോഡ് കുറുകെ കടക്കുന്നതിനിടെ ജീപ്പ് ഇടിച്ചാണ് അപകടം. അമിത വേഗതയിൽ വന്ന വാഹനം ഇടിച്ച് തെറിപ്പിക്കുകയായിരുന്നെന്ന് സമീപത്തുണ്ടായിരുന്നവർ പറഞ്ഞു. സാരമായി പരുക്കേറ്റ് കോട്ടക്കൽ സ്വകാര്യ ആശുപത്രയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് മരണം. ഭാര്യ: സുബൈദ, മക്കൾ: യൂനസ്, അബ്ദുസലാം, ഖാലിദ് (മൂവരുംചെന്നൈ), റാഷിദ്, സുലൈഖ, നൂർജഹാൻ. മരുമക്കൾ: സൈഫുനിസ...
കോനൂർ അഖില കേരള ഓണംകളി മത്സരം സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം
രവിമേലൂർ കോനൂർ : മധ്യകേരളത്തിലെ ഏറ്റവും വലിയ ഓണാഘോഷങ്ങളിൽ ഒന്നായകോനൂർ അഖില കേരള ഓണംകളി മത്സരത്തിൻ്റെ വിജയത്തിനുള്ള സംഘാടക സമിതി ഓഫീസ് ഉദ്ഘാടനവും കൂപ്പൺ വിതരണവും കൊരട്ടി പഞ്ചായത്ത് പ്രസിഡൻ്റ് പി.സി. ബിജു നിർവ്വഹിച്ചു. സംഘാടക സമിതി ചെയർമാനും കൊരട്ടി പഞ്ചായത്ത് വികസന ചെയർമാനും ആയ അഡ്വ കെ ആർ സുമേഷ് അധ്യക്ഷത വഹിച്ചു. സെപ്റ്റംബർ 28 ഞായറഴ്ച്ച രാവിലെ 9 മുതൽ രാത്രി 10 വരെ കോനൂർ പഞ്ചായത്ത് ഗ്രൗണ്ടിൽ വച്ച് നടക്കുന്ന അഖില കേരള...