വളാഞ്ചേരി: വളാഞ്ചേരിയിലെ മുൻ വീക്ഷണം ലേഖകനും ഡിസിസി അംഗവുമായിരുന്ന വൈക്കാത്തൂർ ചെറു ശോല ഇല്ലത്ത് നാരായണൻ മൂസത് (80) അന്തരിച്ചുറിട്ടയേർഡ് കയർ ഫെഡ് ഉദ്യോഗസ്ഥൻ ആയിരുന്നു.ഭാര്യ ശാന്തകുമാരിപെരിന്തൽമണ്ണ കാർഷിക ഗ്രാമ വികസന ബാങ്ക് റിട്ട. ഉദ്യോഗസ്ഥമക്കൾ നിധിൻ ഐ ടി (ബാംഗ്ലൂർ),നിഖിൽഐ ടി എറണാകുളം,മരുമക്കൾസിന്ധുര ആർക്കി ടെക്ട് ബാംഗളൂർ,കീർത്തനഐ ടി എറണാകുളം,സഹോദരങ്ങൾപരേതയായ തങ്കമണി തമ്പാൻ,സ്നേഹ,സംസ്ക്കാരംതിങ്കളാഴ്ച രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ.
FlashNews:
ലൂണാർ കലണ്ടർ: സാർത്ഥകമായകാലഗണന: ഹഫീദ് നദ് വി
മാനസരോവര്‍ യാത്രയുടെ ആദ്യ സംഘം ഗാങ്ടോക്കിലെത്തി
മലപ്പുറം ജില്ലാ വിഭജനം ഇനിയും വൈകരുത്
സുന്ദര്‍ പിച്ചൈ ബഹിഷ്കരണം: അങ്ങേയറ്റത്തെ അജ്ഞത
പ്രതിസന്ധി മറികടന്ന് അമേരിക്കയിലെത്തി ഉറുഗ്വേ
സൗജന്യയാത്ര: ആനവണ്ടിയെ കിതപ്പിക്കുമോ?
സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ നികുതി ഭാരം അടിച്ചേൽപിക്കരുത്
പ്രകൃതി നാശം ഇന്ത്യയുടെ സാമ്പത്തിക സ്ഥിരതയെ ബാധിക്കും
ടീന നടന്നു കയറിയത് ചരിത്രത്തിലേക്ക്
നാസ്തികതയുടെ വളര്‍ച്ച മതത്തിന്റെ അന്ത്യമാകുമോ?
പശ്ചിമേഷ്യന്‍ സംഘര്‍ഷം: ആരാണ് യഥാര്‍ത്ഥ വില്ലന്‍ ?
കുട്ടനാടന്‍ മീന്‍കറി ഇതിഹാസമായതെങ്ങനെ?
മോളിവുഡ് ടൈംസ്’: ആഗോള കളക്ഷന്‍ 15 കോടിയിലേക്ക്
ഗാന്ധി ചെയർ അവാർഡ് മുൻരാജ്യസഭാംഗമായ സി.ഹരിദാസന് .
എസ് എം എ കോട്ടക്കൽ സോൺ വാർഷിക കൗൺസിൽ സമാപിച്ചു
മലപ്പുറം പ്രസ്ക്ലബ്ബ് ടീമിന് വിജയം
ഓപ്പറേഷൻ തൂഫാൻ : തേഞ്ഞിപാലത്ത് രണ്ടു പേർ അറസ്റ്റിൽ
ഐ. സമീലിന്റെ നിര്യാണത്തില്‍ അനുശോചിച്ചു
ഓപ്പറേഷൻ തൂഫാൻ: വ്യാപക അറസ്റ്റ്
Author: Staff Correspondent (Jyobish V)
ക്ഷേത്രം മേൽശാന്തി മംഗലത്തുമന വിഷ്ണു നമ്പൂതിരി കലശം സ്ഥാപിച്ചു
ക്ഷേത്രം മേൽശാന്തി മംഗലത്തുമന വിഷ്ണു നമ്പൂതിരി കലശം സ്ഥാപിച്ചു. കോടീരി യദുദേവ് നമ്പൂതിരി പൂജാദി കർമ്മങ്ങൾ നടത്തി.. ക്ഷേത്രം പ്രസിഡന്റ് ബാബു, സെക്രട്ടറി മണികണ്ഠൻ, വൈസ് പ്രസിഡന്റ് പ്രകാശൻ,ട്രഷറർ ഗിരീഷ്, കമ്മറ്റി അംഗങ്ങളായ വേണു, മോഹനൻ തുടങ്ങിയവരും ധാരാളം ഭക്തരും പങ്കെടുത്തു. എല്ലാ ദിവസവും വൈകീട്ട് ബൊമ്മക്കൊലു മണ്ഡപത്തിൽ നേദിച്ച പ്രാസാദ വിതരണവും ഉണ്ടായിരിക്കും. 27.9.25 മുതൽ വിവിധ കലാപരിപാടികൾ അരങ്ങേറും.
പെയിൻ്റിംങ് ജോലിക്കിടെ കെട്ടിടത്തിൽ നിന്ന് വീണ് ബീഹാർ സ്വദേശി മരിച്ചു
പരപ്പനങ്ങാടി : പെയിൻ്റിംങ് ജോലിക്കിടെ കെട്ടിടത്തിൽ നിന്ന് കാൽ വഴുതി ബീഹാർ സ്വദേശി വീണ് മരിച്ചു. ഇന്ന് വൈകുന്നേരം മൂന്ന് മണിയോടടുത്താണ് സംഭ വംപരപ്പനങ്ങാടി പുത്തരിക്കലിലെ വ്യാപാര സ്ഥാപനത്തിന് മുകളിൽ പെയിൻ്റിംങ് ജോലിക്കിടെ വീണാണ് അപകടം. ബീഹാറിലെ കജേത ദക്ഷിൺതോല പോസ്റ്റ് സാറാ ഇസ്താ ബറാർ വാർഡ് 9 കജേതല സ്വദേശി മുഹമ്മദ് ഹജ്റത്ത് അലി (29) ആണ് മരിച്ചത്. കെട്ടിടത്തിൽ നിന്ന് വീണതിനെ തുടർന്ന് പരപ്പനങ്ങാടിയിലേയും തിരൂരങ്ങാടിയിലേയും സ്വാകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. മൃതദേഹം തിരൂരങ്ങാടി...
രാജീവ് ചന്ദ്രശേഖർ തിരുത്തണം: കെ.യു.ഡബ്ല്യു.ജെ
തിരുവനന്തപുരം: മാധ്യമപ്രവർത്തകയെ സ്ഥാപനത്തിന്‍റെ പേര് ചോദിച്ച് ചോദ്യം വിലക്കിയ ബി.ജെ.പി. സംസ്ഥാന പ്രസിഡന്‍റ് രാജീവ് ചന്ദ്രശേഖറിന്‍റെ നടപടി അങ്ങേയറ്റം അപലപനീയവും പ്രതിഷേധകരവുമെന്ന് കേരള പത്രപ്രവർത്തക യൂണിയൻ. മാധ്യമങ്ങളോടുള്ള അസഹിഷ്ണുത വ്യക്തമാക്കുന്ന അധിക്ഷേപകരമായ പെരുമാറ്റമാണ് രാജ്യം ഭരിക്കുന്ന പാർട്ടിയുടെ സംസ്ഥാന അധ്യക്ഷന്‍റെ ഭാഗത്തുനിന്നുണ്ടായത്. കൈരളി ടി.വി ലേഖികയാണെന്നറിഞ്ഞപ്പോൾ നിങ്ങളോട് ആരാ പറഞ്ഞത്, നിങ്ങൾ ഏതു ചാനലാ ? മതി, അവിടെ ഇരുന്നാ മതി. നീ നിന്നാ മതി അവിടെ. നീ ചോദിക്കരുത്. എന്നൊക്കെ കയർത്ത മുൻ കേന്ദ്രമന്ത്രി എല്ലാ...
തൊട്ടി വളപ്പിൽ കുടുംബ കൂട്ടായ്മ:പ്രതിഭാ സംഗമവും അവാർഡ് ദാനവും ശ്രദ്ധേയമായി
തിരുന്നാവായ : ഒട്ടേറെ ചരിത്രങ്ങൾക്ക് സാക്ഷ്യം വഹിച്ച മലബാറിലെ അതിപുരാതന കുടുംബമായ തൊട്ടി വളപ്പിൽ തറവാട് കുടുംബ കൂട്ടായ്മയുടെ പ്രതിഭ സംഗമവും അവാർഡ് ദാനവും നടന്നു.വിവിധ മേഖലകളിൽവിജയം നേടിയ പ്രതിഭകളെതിരൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ടി.വി. റംഷീദ ടീച്ചർ ഉപഹാരം നൽകി ആദരിച്ചു.പ്രതിഭകളുടെ കലാ പ്രകടനങ്ങളും മജീഷ്യൻ മുജീബ് കാരത്തൂരിൻ്റെ മാജിക് അവതരണവും ശ്രദ്ധേയമായി.തൊട്ടി വളപ്പിൽ അബ്ദു റസാക്ക് അധ്യക്ഷത വഹിച്ചു. ടി.വി. അലിഹാജി അനുമോദന ഭാഷണം നടത്തി. തൊട്ടി വളപ്പിൽ കുടുംബാംഗങ്ങളായ, ജലീൽ, അമീർ, ഷബീർ,...
താൻ ജയിലിൽ പോകില്ല കെ ടി ജലീൽ
തിരൂർ :താൻ ജയിലിൽ പോകില്ല കെ ടി ജലീൽ. പി കെ ഫിറോസ് അല്ല ഏത് ലീഗ് നേതാക്കൾ വിചാരിച്ചാലും തന്നെ ജയിലിൽ കയറ്റാൻ കഴിയില്ലെന്ന് കെ ടി ജലീൽ. തിരൂരിൽ ഇഎംഎസ് സെമിനാറിനെ കുറിച്ച് വിശദീകരിക്കാനായി നടത്തിയ വാർത്താസമ്മേളനത്തിൽ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. ഇപ്പോൾതന്നെ തവനൂരിലെ ജയിലിൽ പ്രധാനപ്പെട്ട മലപ്പുറം ജില്ലയിലെ 3 മുസ്ലിം ലീഗ് നേതാക്കൾ കഴിയുന്നുണ്ട്. ഇനി പ്രധാനപ്പെട്ട പല നേതാക്കളും ജയിലുകളിലേക്ക് എത്താനുമുണ്ട്. കുഞ്ഞാലിക്കുട്ടി ഉൾപ്പെടെയുള്ള നേതാക്കളെ ജയിലിൽ പോയി...
കെ.കെ മുസ്തഫ ഹാജി അനുസ്മരണം നാളെ
തിരൂർ : തിരൂരിലെ പൗരപ്രമുഖനും ചേമ്പർ ഓഫ് കോമേഴ്സ് തിരൂർ , എംഇഎസ് തിരൂർ, റോട്ടറി ക്ലബ്ബ് എന്നീ സംഘടനകളുടെ സ്ഥാപക അംഗവും പഴയകാല കംബയ്ൻ്റ് ഇലവൻ ക്ലബ്ബിൻ്റെ ഫുഡ്മ്പോൾ പ്ലയറും മലപ്പുറം ജില്ലയിലെ ആദ്യത്തെ ഇലക്ട്രോണിക്സ് സ്ഥാപനമായ കെ കെ മൊയ്തീൻ ആൻഡ് കമ്പനിയുടെ മാനേജിംഗ് ഡയരക്ടറുമായ മുസ്തഫ ഹാജിയുടെ അനുസ്മരണ സമ്മേളനം നാളെ നടക്കും. തിരൂർ ചേംബർ ഓഫ് കൊമേഴ്സ് ഹാളിൽ നാളെ (തിങ്കൾ) വൈകുന്നേരം 4 മണിക്ക് ആണ് അനുസമരണം .തിരൂർ മുൻസിപ്പൽ...
അങ്ങാടി മൗലീദ് നടത്തി
കോട്ടക്കൽ : കേരള മുസ്‌ലിം ജമാഅത് കോട്ടൂർ സർക്കിൾ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഈസ്റ്റ് വില്ലൂരിൽ വെച്ച് അങ്ങാടി മൗലീദ് നടത്തി.സൈദലവി മുസ്‌ലിയാർ ഈസ്റ്റ് വില്ലൂർ അധ്യക്ഷത വഹിച്ചു.സുലൈമാൻ ഇന്ത്യനൂർ ഉത്ഘാടനം ചെയ്തു. ഉബൈദ് സഖാഫി ഈസ്റ്റ് വില്ലൂർ, കോയാമു മാസ്റ്റർ കാവതികളം, സത്താർ ഹാജി ഇന്ത്യനൂർ പ്രസംഗിച്ചു.കുഞ്ഞി മുഹമ്മദ് മുസ്‌ലിയാർ ഇന്ത്യനൂർ, അലവി മുസ്‌ലിയാർ ഇന്ത്യനൂർ, മൂസ ഹാജി ഈസ്റ്റ് വില്ലൂർ, ഉമ്മർ ഹാജി ഇന്ത്യനൂർ,ബഷീർ ഹാജി വെസ്റ്റ് വില്ലൂർ,ഇബ്രാഹിം ഹാജി ഈസ്റ്റ് വില്ലൂർ, സ്വലാഹുദ്ധീൻ ഈസ്റ്റ്...
കോഴിക്കോട് വിമാന താവളത്തിലെ റൺവേവികസനം വേഗത്തിൽ പൂർത്തിയാക്കും
തിരൂർ . കോഴിക്കോട് വിമാന താവളത്തിലെ റൺവേവികസനം വേഗത്തിൽ പൂർത്തിയാക്കുമെന്നും, പുതിയ കാർപ്പാർക്കിങ് സംവിധാനവും പുറത്ത് ശുചി മുറി സംവിധാനങ്ങളും നടപ്പാക്കുമെന്നും എയർപോർട്ട് ഡയരക്ടർ മുനീർ മാടമ്പാട്ടിൽ .പ്രവാസികൾക്കും വിമാന യാത്രക്കാർക്കും ഉപകാരപ്രദമായ പദ്ധതികൾ നടപ്പിലാക്കും. പ്രവാസികളെ ഉദ്യോഗസ്ഥർ ബുദ്ധിമുട്ടിക്കുന്നു എന്ന പരാതികൾ പൂർണമായും പരിഹരിക്കും. പ്രവാസികളുടെ ലഗേജിൽ നിന്ന് വിലപ്പിടിപ്പുള്ള വസ്തുക്കൾ മോഷ്ടിക്കുന്നു എന്ന പരാതിക്ക് പൂർണമായും പരിഹാരമായിട്ടുണ്ടെന്നും ഡയരക്ടർ പറഞ്ഞു. കോഴിക്കോട് എയർപോർട്ട് ഡയറക്ടറായിചുമതലയേറ്റമുനീർ മാടമ്പാട്ടിന്തിരൂർ പൗരാവലിനൽകിയസ്നേഹാദരം തുഞ്ചൻ പറമ്പിൽ എം.പി.അബ്ദു സമദ് സമദാനിഉദ്ഘാടനം...
ആദരിക്കലും ക്ലാസ്സ് ജനറൽ ബോഡി മീറ്റിംഗ്, എ.ഐ ക്ലാസ് എന്നിവ നടന്നു
മലപ്പുറം ജില്ല കോമേഴ്സ് അസോസിയേഷൻ (ACT) പ്ലസ് വൺ പ്ലസ് ടു കോമേഴ്സ് ഫുൾ എപ്ലസ് വിദ്യാർത്ഥികളെ ആദരിക്കലും, കെസിഎഫ് അവാർഡ് ജേതാക്കളെ ആദരിക്കലും ക്ലാസ്സ് ജനറൽ ബോഡി മീറ്റിംഗ്, എ.ഐ ക്ലാസ് എന്നിവ നടന്നു മലപ്പുറം: അസോസിയേഷൻ ഓഫ് കൊമേഴ്സ് ടീച്ചേസ് (ആക്ട്) എക്സലൻസ് അവാർഡ് 2025 അവാർഡ് ദാന ചടങ്ങ് നടന്നു. പരിപാടി ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വക്കേറ്റ് മനാഫ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ അസോസിയേഷൻ പ്രസിഡൻറ് കെ .സിജു അധ്യക്ഷത വഹിച്ചു.സെക്രട്ടറി ഷബീറലി...