തിരൂർ :തൃശ്ശൂർ സ്വദേശി, തിരൂർ കെ ജി പടി ദൃശ്യയിൽ റിട്ട: ഗവ.സിവിൽ സർജൻ (ഒപ്താൽമോളജിസ്റ്റ്) ജി.രാഘവൻ വാർദ്ധക്യ സഹജമായ അസുഖത്താൽ നിര്യാതനായി. ഭാര്യ: വത്സല, മക്കൾ: ഡോ. രേഖ (ഡെൻ്റിസ്റ്റ്,തിരൂർ), രഞ്ജിത്ത് (യു.എസ്.എ). മരുമക്കൾ: ഡോ. അജിത് (വയനാട്), ജ്യോതി (യു.എസ്.എ). ശവസംസ്കാരം ബുധനാഴ്ച രാവിലെ 8 മണിക്ക് തിരൂരിലെ വീട്ടുവളപ്പിൽ
FlashNews:
ശ്രീധരൻ്റെ ഭൗതിക ശരീരം ഇനി മനുഷ്യരാശിയുടെയാകെ നന്മയ്ക്ക്
നെടിയോടത്ത് സീനത്ത് അന്തരിച്ചു
“മിതമായ മദ്യപാനം ആരോഗ്യത്തിന് നല്ലത്”: തകർന്നടിയുന്ന ശാസ്ത്രീയ മിഥ്യയും യാഥാർത്ഥ്യവും
മലയാളത്തിന് ഒരു ‘ആക്ഷൻ ഹീറോയിൻ’
ചേന്ദമംഗല്ലൂർ ഇസ്ലാഹിയ കോളേജിൽ അധ്യാപക സംഗമം
ജനാധിപത്യത്തിലെ പ്രതിപക്ഷ ശബ്ദവും ഭരണകൂട അടിച്ചമർത്തലും
അഗ്നി ജ്വാലയാകുന്ന പെണ്ണുടലുകൾ: അരങ്ങ് തകർത്ത് അഞ്ജലി ആരവ്
സംസ്ഥാന അക്വാട്ടിക്ക് ചാമ്പ്യൻഷിപ്പ് : കലിക്കറ്റിന് സ്വർണ തിളക്കം
23-ന് സർവകലാശാലാ സേവനങ്ങൾ വൈകും
ജേര്‍ണലിസം കോഴ്സ്സര്ട്ടിഫിക്കറ്റ് വിതരണം
ബിഎൻഎസ്: നിയമപരമായ വിടവും ലൈംഗിക നീതി നിഷേധവും
കേരളത്തെ രക്ഷിക്കാൻ രാഷ്ട്രീയത്തിനപ്പുറം സ ജനകീയ മുന്നേറ്റം ഉയരണം
കെപി ശ്രീധരൻ അന്തരിച്ചു, മൃതദേഹം പഠനാ വശ്യത്തിന് നൽകും
പ്രധാനമന്ത്രിക്കെതിരെ വധഭീഷണി മുഴക്കിയ പ്രതി മാനസിക രോഗി
ഇന്ത്യ ഇന്ന് മതവാദികളുടെ ഭരണത്തിൽ :അശോകൻ ചരുവിൽ
ഹൈക്കോടതി വിധിക്ക് പുല്ലുവില; സർക്കാർ സ്ഥലത്ത് പൈനാപ്പിൾ കൃഷി
ലൂണാർ കലണ്ടർ: സാർത്ഥകമായകാലഗണന: ഹഫീദ് നദ് വി
മാനസരോവര്‍ യാത്രയുടെ ആദ്യ സംഘം ഗാങ്ടോക്കിലെത്തി
മലപ്പുറം ജില്ലാ വിഭജനം ഇനിയും വൈകരുത്
Author: Staff Correspondent (Jyobish V)
മലപ്പുറത്ത് ഖുർആൻ സെമിനാറിൽ സംഘടിപ്പിച്ചു
മലപ്പുറം : വിശുദ്ധ ഖുർആൻ മനുഷ്യന് ജീവിതത്തിന്റെ ദിശ നിർണയിക്കുന്ന വിമോചന ഗ്രന്ഥമാണെന്നും അതിനെ അടുത്തറിഞ്ഞവർ ആരും അതിൽ നിന്ന് വിട്ടു പോകില്ലെന്ന് തന്റെ ജീവിതാനുഭവങ്ങളെ സാക്ഷ്യപ്പെടുത്തി മുൻകാല യുക്തിവാദ പ്രവർത്തകനായിരുന്ന അയ്യൂബ് മൗലവി പ്രസ്താവിച്ചു. മലപ്പുറത്ത് ഖുർആൻ പ്ലാറ്റ്ഫോം സംഘടിപ്പിച്ച സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡോക്ടർ എ ഐ വിലായത്തുള്ള അബ്ദുസ്സലാം കൂട്ടിലങ്ങാടി ഇബ്രാഹിം പട്ടാക്കൽ എന്നിവർ സംസാരിച്ചു
ട്രയാങ്കിള്‍ ഒക്‌റ്റോബര്‍ 02ന് ഗാന്ധിജയന്തി ഉപവാസ ദിനമായി ആചരിക്കും
കൊച്ചി: ഒക്‌റ്റോബര്‍ രണ്ട് ഗാന്ധിജയന്തി ദിനം സാമൂഹിക സാംസ്‌ക്കാരിക സംഘടനയായ ട്രയാങ്കിളിന്റെ നേതൃത്വത്തില്‍ Wake Up Kerala ഉണരൂ യുവതേ എന്ന മുദ്രാവാക്യമുയര്‍ത്തി ഉപവാസ ദിനമായി ആചരിക്കാന്‍ തീരുമാനിച്ചു. സംസ്ഥാനത്തെ തിരഞ്ഞെടുത്ത 5 കേന്ദ്രങ്ങളിലാണ് ദിനാചരണം നടക്കുക. തിരുവനന്തപുരം സെക്രട്ടേറിയേറ്റിനു മുന്നിലും, തൊഴുപുഴ ഗാന്ധി സ്‌ക്വയറിലും, എറണാകുളത്ത് ഗാന്ധി സ്‌ക്വയറിലും, പട്ടാമ്പിയില്‍ മേലെ പട്ടാമ്പിയിലും, കോഴിക്കോട് ബീച്ചിലുമാണ് പരിപാടി സംഘടിപ്പിച്ചിട്ടുള്ളത്. പരിപാടിയില്‍ പങ്കെടുക്കുന്ന ഓരോ വോളന്റിയര്‍മാരും ശിരസ്സില്‍ പൂര്‍ണ്ണമായും മഹാത്മജിയ ഉള്‍കൊണ്ട് പ്രതീകാത്മകമായി ഗാന്ധി തൊപ്പി ധരിച്ചും,...
ജനാധിപത്യത്തിന്റെ കയ്യൊപ്പ് സിഗനേച്ചർ ക്യാമ്പയിനും പ്രതിഷേധ സംഗമവും സംഘടിപ്പിച്ചു
നെടുവ: ജനാധിപത്യം മോഷ്ടിച്ച മോദി സർക്കാരും അതിന് പിന്തുണനൽകുന്ന തെരഞ്ഞെടുപ്പ് കമ്മീഷനും ഭരണഘടനയുടെ ശത്രുക്കൾ ആണെന്ന് പറഞ്ഞുകൊണ്ട് ഇന്ത്യയിൽ നിന്ന് അഞ്ചു കോടി ഒപ്പുകൾ ശേഖരിക്കുന്നതിന്റെ മണ്ഡലം തല ഉദ്ഘാടനവും,രാഹുൽ ഗാന്ധിയുടെ നെഞ്ചിൽ വെടിയുണ്ട വീഴുമെന്ന ബിജെപി നേതാവിന്റെ പ്രസ്താവനയ്ക്ക് എതിരെ നടപടി എടുക്കാത്ത കേരളാ സർക്കാരിന് എതിരെയും പ്രതിഷേധ സംഗമവും സംഘടിപ്പിച്ച് നെടുവമണ്ഡലം കോൺഗ്രസ് കമ്മിറ്റി. മണ്ഡലം പ്രസിഡന്റ് സുധീഷ് പാലശ്ശേരി അധ്യക്ഷൻ ആയപ്പോൾ ഡി.സി.സി.മെമ്പർ എ.ടി.ഉണ്ണി ഉദ്ഘാടനം ചെയ്തു. കെ.പി.ഷാജഹാൻ, പി.എ.ലത്തീഫ്, കെ കെ...
ചാലക്കുടി പ്രദേശത്തെ മണിക്കൂറുകൾ ഇടവിട്ട പവർ കട്ടിന് പരിഹാരം കാണുക
രവിമേലൂർ ചാലക്കുടി ,ടൗണിലും പരിസര പ്രദേശങ്ങളിലും ഇടക്കിടെ ഓരോ മണിക്കൂറുകൾ ഇടവിട്ട് വൈദ്യുതി തടസ്സപെടുന്ന സംഭവം ആവർത്തിക്കുന്നതായി വ്യാപകമായ പരാതി ഉണ്ട്. ചെറുകിട വ്യവസായ യൂണിറ്റുകളേയും , വ്യാപാരികളേയും ദോഷകരമായി ബാധിക്കുന്ന ഈ വിഷയത്തിൽ വൈദ്യുതവിതരണം നടത്തുന്ന സെക്ഷൻ ഓഫീസിൽ പരാതിപെടുമ്പോൾ അറിയാൻ കഴിയുന്നത് ചാലക്കുടി 220 കെ വി സബ്സ്റേഷനിലെ തകരാർ മൂലമാണ് എന്നാണ്. പല തവണ ജീവനക്കാരും തൊഴിലാളി സംഘടനകളും പരാതി പെട്ടിട്ടും ഈ വിഷയത്തിൽ ഒരു പരിഹാരവും ഉണ്ടാകുന്നില്ല. സബ്റ്റേഷൻ എക്സികുട്ടീവ് എഞ്ചിനിയർക്ക്...
കോനൂർ ഓണംക്കളി മത്സരം: നാദം ആർട്സ് നെല്ലായി ജേതാക്കൾ
രവിമേലൂർ കൊരട്ടി. 15-ാം മത് കോനൂർ അഖില കേരള ഓണക്കളി മത്സരത്തിൽ നാദം ആർട്സ് നെല്ലായി ജേതാക്കളായി. ട്യൂൺൻസ് ഇരിങ്ങാലക്കുട രണ്ടാം സ്ഥാനവും, യുവധാര കോൾക്കുന്ന് മുന്നാം സ്ഥാനവും നേടി. മികച്ച ഗായകനായി പ്രസന്നൻ ( നാദം ആർട്സ് നെല്ലായി) , മികച്ച കളിക്കാരനായി കെ. ശരത് (യുവധാര കോൾക്കുന്ന്) മികച്ച ഭാവി താരം ആയി (ട്യൂൺൻസ് ഇരിങ്ങാലക്കുട) തിരഞ്ഞെടുത്തു. സമ്മാനദാനം ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് വേണു കണ്ഢരു മടത്തിൽ നിർവ്വഹിച്ചു. കോനൂർ പൗരാവലി ചെയർമാൻ...
സായി വേദ വാഹിനി പരിഷത്ത് സംഘടിപ്പിച്ച സമൂഹ വേദ പാരായണം നടന്നു
തിരൂർ :തെക്കുമുറി ശ്രീ പാട്ടുപറമ്പ് ഭഗവതിക്കാവ് ക്ഷേത്രത്തിൽ നവരാത്രി മഹോത്സവത്തോടനുബന്ധിച്ച് സായി വേദ വാഹിനി പരിഷത്ത് സംഘടിപ്പിച്ച സമൂഹ വേദ പാരായണം നടന്നു. പരിപാടിക്ക് ക്ഷേത്ര സമിതി പ്രസിഡണ്ട് കിഴക്കാത്ത് സുരേഷ് ബാബു,ക്ഷേത്ര സമിതി സെക്രട്ടറി പി പി മണികണ്ഠൻ തുടങ്ങി നിരവധി ഭക്തജനങ്ങളും ക്ഷേത്രസമിതി അംഗങ്ങളും പങ്കെടുത്തു.
ടി.ഷിനോദ് കുമാർ സ്മാരക മാധ്യമ പുരസ്കാരം പി.വി. ജീജോയ്ക്ക്
കോഴിക്കോട്: മാതൃഭൂമി ചീഫ് സബ് എഡിറ്ററായിരുന്നടി. ഷിനോദ് കുമാറിൻ്റെ സ്മരണാർഥം മലയാളപത്രങ്ങളിലെ മികച്ച ഹ്യൂമൻ ഇൻ്ററസ്റ്റ് സ്റ്റോറിക്ക് കോഴിക്കോട് പ്രസ് ക്ലബ്ബും മാതൃഭൂമി ജേണലിസ്റ്റ് യൂണിയൻ ജില്ലാ കമ്മിറ്റിയും ചേർന്ന് ഏർപ്പെടുത്തിയമാധ്യമപുരസ്കാരത്തിന് ദേശാഭിമാനി കോഴിക്കോട് ബ്യൂറോ ചീഫ് പി.വി. ജീജോ അർഹനായി. 10,001 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാർഡ്. ദേശാഭിമാനി ദിനപത്രം വാരാന്തപ്പതിപ്പിൽ 2025 ഏപ്രിൽ 20ന് പ്രസിദ്ധീകരിച്ച ‘റിയൽ കേരള സ്റ്റോറി’ എന്ന ഫീച്ചറിനാണ് അവാർഡ്. കണ്ണൂർ ജില്ലയിലെ കയരളം സ്വദേശിയാണ് പി.വി. ജീജോ....
പൊന്നാനിക്കിനി സാംസ്കാരികോത്സവത്തിന്റെ നാളുകൾ
പൊന്നാനി കൾചറൽ ഫെസ്റ്റിവൽ 2025 ന് തിരി തെളിഞ്ഞു പൊന്നാനി പൊന്നാനിയുടെ രാഷ്ട്രീയ- സാമൂഹ്യ- സാംസ്കാരിക പെരുമ വിളിച്ചോതുന്ന ‘പൊന്നാനി കൾച്ചറൽ ഫെസ്റ്റ് 2025’ന് ശനിയാഴ്ച എരമംഗലത്ത് തുടക്കമായി.കോതമുക്ക് പി.വി റീജൻസിയിൽ നടന്ന കൊളാടി ബാലകൃഷ്ണൻ അനുസ്മരണ സാംസ്കാരിക സദസ്സ് ചലച്ചിത്ര നടനും എഴുത്തുകാരനുമായ വി.കെ ശ്രീരാമൻ ഉദ്ഘാടനം ചെയ്തു.നവോത്ഥാനത്തിന്റെ ഏടുകളിൽ നിന്ന് മാഞ്ഞുപോയ പേരാണ് കൊളാടി ഉണ്ണി എന്ന കൊളാടി ബാലകൃഷ്ണനെന്ന് വി.കെ ശ്രീരാമൻ അനുസ്മരിച്ചു. പാവപ്പെട്ടവർക്ക് വേണ്ടി പ്രവർത്തിച്ച, അവരെ പുരോഗമന പാതയിൽ എത്തിക്കാൻ...
ടി കെ എം. ബഷീർ അനുസ്മരണം നടത്തി
ഏഴൂർ ഗവൺമെൻറ് ഹൈസ്കൂളിന്റെ പ്രഥമ പൂർവ വിദ്യാർത്ഥി കൂട്ടായ്മയുടെ നെടുംതൂണായിരുന്നു പരമ്പര ബഷീർ എന്ന ടി കെ എം ബഷീർ. 2016 ൽസ്കൂളിൻറെ ആദ്യത്തെ മൂന്ന് ബാച്ചുകളിലെ പൂർവ്വ വിദ്യാർത്ഥികളെ സംഘടിപ്പിച്ചുകൊണ്ട് സ്കൂൾ അങ്കണത്തിൽ നടത്തിയ പ്രഥമ പൂർവ്വ വിദ്യാർത്ഥി കുടുംബ സംഗമം വിജയിപ്പിക്കുന്നതിൽ ബഷീറിൻറെ നേതൃത്വവും പാടവം മുഖ്യ ഘടകം ആയിരുന്നു. കൂട്ടായ്മയുടെ ഓർഗനൈസിങ് കമ്മിറ്റി ചെയർമാൻ k.അബ്ദുൽ ലത്തീഫ് അദ്ധ്യക്ഷതയിൽ ചേർന്ന അനുസ്മരണ യോഗത്തിൽ സഹപാഠികൾ ആയ പുതിയ പുരക്കൽ ദാമോദരൻ, നാരായണൻകുട്ടി മാപ്പല,...