തിരൂർ :- അമീബിക് മസ്തിഷ്ക ജ്വരം മലപ്പുറം ജില്ലയിൽ പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ അതിനെതിരായി പ്രതിരോധ നടപടിക്കായി ജില്ലാ ഭരണകൂടം ജില്ലാ കലക്ടർ വിആർ വിനോദിൻ്റെ (ഐഎഎസ്) സാന്നിധ്യത്തിൽ യോഗം ചേർന്ന് ജില്ലയിലെ വീടുകളിലെ കിണറുകളിലും പൊതു കിണറുകളിലും കുളങ്ങളിലും ക്ലോറിനേറ്റ് ചെയ്യുവാൻ വേണ്ട നിർദ്ദേശം ഹെൽത്ത് ഡിപ്പാർട്ട്മെന്റിനും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കും നൽകിയതായി അറിയുന്നു. എന്നാൽ ഇതുവരെയായിട്ടും തിരൂർ താലൂക്കിൽ മേൽ പറഞ്ഞ കാര്യങ്ങൾ നടപ്പിൽ വരുത്തിയായി കാണുന്നില്ല.അതുകൊണ്ട് പ്രസ്തുത കാര്യത്തിൽ ഇടപെട്ട് എത്രയും വേഗം താലൂക്കിൽ...
FlashNews:
തൃശൂർ ഒല്ലൂർ മണ്ഡലത്തിൽ ഫയർ സ്റ്റേഷൻ വേണമെന്ന ആവശ്യം നിരാകരിച്ച് ആഭ്യന്തര വകുപ്പ്
തൃക്കണ്ടിയൂർ റോഡ് നിർമാണം; ദുരിതത്തിലായി നാട്ടുകാരും വ്യാപാരികളും
മലപ്പുറം റവന്യൂ ജില്ലാ സ്കൂൾ കായികമേള 17 മുതൽ കാലിക്കറ്റ് സർവകലാശാലയിൽ
എസൻസ് ഗ്ലോബൽ ഫ്രീ തിങ്കേഴ്സ് അവാർഡുകൾ പ്രഖ്യാപിച്ചു
ലിറ്റ്മസ് 26 പ്രചാരണവുമായി ‘സിറ്റി സയന്റിസ്റ്റ്’
അറിവ് മനുഷ്യനെ നൻ മയിലേക്ക് നയിക്കും:മന്ത്രി അനിൽ കുമാർ
കാലിക്കറ്റിൽഓണററി ബിരുദദാന ചടങ്ങുകൾ നടക്കുന്ന ചൊവ്വ(6-ന്) നി യന്ത്രണം.
എ ജിനേഷിന് മികവിൻ്റെ ആദരവ് : ചട ങ്ങ് നാളെ.
ചാലിയം: അറബ് കപ്പലുകളിൽ നിന്ന് ആദ്യ റെയിൽപാത വരെ
“എന്നാൽ പോയി കേസ് കൊട്”- കിട്ടി പിഴ 15000
പ്രധാന അധ്യാപകന് സം സ്ഥാന പുരസ്കാരം.
ഞാനറിഞ്ഞ പ്രവാചകൻ’: പ്രകാശനം ചെയ്തു
കാലിക്കറ്റ് ക്യാമ്പസ് സ്ക്കൂളിന്പൂർവ്വ വിദ്യാ ർത്ഥി സംഘടനഓഡിറ്റോ റിയം നിർമ്മിച്ച് നൽകും
അറിഞ്ഞുകൊണ്ട് ചെയ്ത ‘അബദ്ധം’?
പ്രമേഹം ഭേദമാക്കാനാകുമോ?
ഓണാഘോഷങ്ങളിൽ വൈദ്യുതി സുരക്ഷ ഉറപ്പാക്കണം
ശാന്തമായ അന്തരീക്ഷം പൗരാവകാശം; ശബ്ദമലിനീകരണ നിയന്ത്രണത്തിൽ വീഴ്ച
“ഫെമിനിച്ചി” പുസ്തക പ്രകാശനം ചൊവ്വാഴ്ച
തിരൂർ സിറ്റി ഹോസ്പിറ്റലിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
Author: Staff Correspondent (Jyobish V)
യാത്രയയപ്പ് നൽകി
ബഹ്റൈൻ : മനാമ ബഹ്റൈനിലെ കലാപ്രവർത്തകരുടെ കൂട്ടായ്മയായ പാടും കൂട്ടുകാർ എന്ന കൂട്ടായ്മ 35 വർഷത്തെ പ്രവാസ ജീവിതം നിർത്തി നാട്ടിലെക്ക് മടങ്ങുന്ന കൂട്ടായ്മ രക്ഷാധികാരിയും സാമൂഹൃക സാംസ്കാരികരംഗത്തെ നിറസാനിധ്യവുമായ വാഹിദ് ബിയ്യാത്തീലിന് യാത്രയയപ്പ് നൽകി. മനാമ എക്സ്പ്രസ് ഹോട്ടലിൽ നടന്ന ചടങ്ങിൽ ബഹ്റൈനിൽ അറിയപ്പെടുന്ന ഗായികനും കൂട്ടായ്മ പ്രസിഡൻ്റുമായ സിദ്ധീഖ് കരിപ്പൂർ വാഹിദിന് മുമൻ്റോ നൽകി ആദരിച്ചു. കേരള മാപ്പിള കലാ അക്കദമി ബഹ്റൈൻ ചാപ്റ്റർ പ്രസിഡൻ്റ് സലാം നിലമ്പൂർ പരിപാടി ഉതഘടനം ചെയ്തു.കിങ്ങ് അഹമ്മദ്...
ഗാന്ധി തൊപ്പിയും കറുത്ത വസ്ത്രവും അണിഞ്ഞ് ഗാന്ധി സ്മൃതി സംഗമം ശ്രദ്ധേയമായി
പട്ടാമ്പി : ട്രയാങ്കിൾ സാംസ്ക്കാരിക സംഘടനയുടെ ഗാന്ധിയൻ ആദർശങ്ങളെ മറന്ന രാഷ്ട്രീയ നേതൃത്വങ്ങളോടുള്ള പ്രതിഷേധ സൂചകമായി കറുത്ത വസ്ത്രം അണിഞ്ഞ് പ്രവർത്തകർ ഗാന്ധി സ്മൃതി സംഗമത്തിൽ പങ്കെടുത്തത് ശ്രദ്ധേയമായി.സ്മൃതി സംഗമത്തിൽ ട്രയാങ്കിൾ സംസ്ഥാന ചെയർമാൻ എൻ.എ മുഹമ്മദ് കുട്ടി അദ്ധ്യക്ഷത വഹിച്ചു.സ്വാതന്ത്ര സമര സേനാനിയും മുൻ എം.പിയുമായ സി.ഹരിദാസൻ ഉദ്ഘാടനം ചെയ്തു. മുൻ എം.എൽ. കെ.എൻ.എ ഖാദർ മുഖ്യ പ്രഭാഷണം നടത്തി. സി.പി.ഐ നേതാവ് അജിത് കൊളാടി, ട്രയാങ്കൾ സംസ്ഥാന കൺവീനർ പി.ജെ.ആൻ്റണി, മുൻ എം.എൽ.എ സി.പി...
എസ്ഐയെ വാഹനം ഇടിച്ച് കൊല്ലാൻ ശ്രമിച്ച കേസിലെ പ്രതികൾ അറസ്റ്റിൽ
തിരൂർ :തിരൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ തുഞ്ചൻപറമ്പ് ഉത്സവ ഡ്യൂട്ടിക്കിടയിൽ പച്ചാട്ടിരിയിൽ വെച്ച് വാഹന പരിശോധനയിൽ കക്കൂസ് മാലിന്യം തള്ളാൻ കൊണ്ടുപോവുകയായിരുന്നു വാഹനം കൈ കാണിച്ചതിൽ ഇടിച്ച് കൊല്ലാൻ ശ്രമിച്ച് വെട്ടിച്ച് മാറ്റി നിർത്താതെ പോവുകയും ചെയ്ത വാഹനം പിന്തുടർന്നതിൽ വാഹനം വെട്ടിച്ച് ഓടിച്ചു പോവുകയും ഉണ്ടായി .തുടർന്ന് താനൂർ പ്രതികളുടെ വാഹനം പോലീസ് സ്റ്റേഷൻ പരിധിയിൽ പ്രവേശിക്കുകയും താനൂർ പോലീസിന്റെ സഹായം തേടുകയും ഉണ്ടായി തുടർന്ന് പ്രതികളുടെ വാഹനം പരപ്പനങ്ങാടി ഭാഗത്തേക്ക് പ്രവേശിക്കുകയും പരപ്പനങ്ങാടി പോലീസിന്റെ...
ഗാന്ധിജിയുടെ ദർശനങ്ങളോട് ഐക്യപ്പെട്ട് മുന്നേറണം:മദ്യ നിരോധന സമിതി
ഗാന്ധി സ്മൃതിയും പ്രതിഷേധവും സംഘടിപ്പിച്ചു തിരുന്നാവായ : ഇന്ത്യയുടെ സ്വാതന്ത്ര്യ ദാഹത്തിനും ആശങ്കകൾക്കും സ്വജീവിതം കൊണ്ട് പൂരണം നിർദ്ദേശിച്ച ഗാന്ധിജി മദ്യമടക്കമുള്ള ലഹരികൾക്കെതിരെ നിരന്തരമായ സമരത്തിലായിരുന്നെന്നുംഗാന്ധിജിയുടെ ദർശനങ്ങളോട് ഐക്യപ്പെട്ട് മുന്നേറണമെന്നുംകേരള മദ്യ നിരോധന സമിതി. തിരുന്നാവായയിൽടൂറിസത്തിൻ്റെ മറവിൽ ബിയർ – വൈൻ പാർലറുകൾ ആരംഭിക്കാൻഅധികൃതർ നടപടി സ്വീകരിക്കുന്നതിൽ പ്രതിഷേധവും നടത്തി. കേരള മദ്യ നിരോധന സമിതി തിരൂർ താലൂക്ക് കമ്മറ്റി തിരുന്നാവായ ഗാന്ധി സ്മാരകത്തിനു സമീപം സംഘടിപ്പിച്ച ഗാന്ധി സ്മൃതി സംഗമവും പ്രതിഷേധവുംജില്ലാ പഞ്ചായത്ത് മെമ്പർ ഫൈസൽ...
തിരൂർ ഉപജില്ല കായിക മേളയുടെ അത് ലറ്റിക് മീറ്റ് ഒക്ടോബർ 3, 4
തിരൂർ :തിരൂർ ഉപജില്ല കായിക മേളയുടെ അത് ലറ്റിക് മീറ്റ് ഒക്ടോബർ 3, 4 തിയ്യതികളിൽ GHSS ചാത്തന്നൂരിൽ വച്ച് നടക്കുകയാണ്. രണ്ട് ദിവസത്തെ മീറ്റിൽ രണ്ടായിരത്തോളം കായികപ്രതിഭകൾ അണിനിരക്കും. മേളയുടെ സുഖമമായ നടത്തിപ്പിനായി ഉപജില്ല വിദ്യാഭ്യാസ ഓഫീസർ ആർ പി ബാബുരാജ് ജനറൽ കൺവീനറായും എച്ച് എം ഫോറം കൺവീനർ ഫൈസൽ എൻ പി കൺവീനർ ആയും എസ് ഡി എസ് ജി എ സെക്രട്ടറി കെ പി രാകേഷ് ഓർഗനൈസിംഗ് സെക്രട്ടറിയായും വിപുലമായ സ്വാഗത...
ജമാൽ (65) നിര്യാതനായി
പറവണ്ണ:പറവണ്ണ മുറിവഴിക്കൽ കോതക്കത്ത് ജമാൽ (65)മരണപ്പെട്ടു.മുൻ ഫെഡറൽ ബാങ്ക് ജീവനക്കാരനായിരുന്നു. ഭാര്യ സുഹറ, മക്കൾ അബ്ദുൽ കാദർ, അസ്ന, സഹല, മരുമക്കൾ റഹീം കൂട്ടായി, റമീസ് ആലത്തിയൂർ, ഫായിസ.മയ്യത്ത് കബറടക്കം ഇന്ന് വൈകുന്നേരം അഞ്ചുമണിക്ക് പറവണ്ണ വടക്കേ പള്ളി കബർസ്ഥാനിൽ.
വയോജന ദിനം ആചരിച്ചു
പട്ടിത്തറ:കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ പട്ടിത്തറ മണ്ഡലം ലോക വയോജന ദിനമായ ഒക്ടോബർ 1 ന് മുതിർന്ന അംഗങ്ങളായ എ പി മുരളീധരൻ, പത്മിനി പി മേനോൻ എന്നിവരെ ആദരിച്ചു.വയോജനങ്ങളുടെ ക്ഷേമവും അന്തസ്സും ഉയർത്തി പിടിക്കുന്നതിന് ഈ ദിനത്തിനാവട്ടേ എന്ന് ഉദ്ഘാടനം ചെയ്തു കൊണ്ട് കെഎസ്എസ് പി എ ജില്ലാ വൈസ് പ്രസിഡണ്ട് ഒപി ഉണ്ണി മേനോൻ പറഞ്ഞു.യോഗത്തിൽ കെ മൂസക്കുട്ടി, എപി.സേതുമാധവൻ, വി.ടി ഉണ്ണികൃഷ്ണൻ,കെ വി മുഹമ്മദ്, ടി കെ മൊയ്തീൻകുട്ടി, സി അബീദലി...
മഹാത്മജിയെ അനുസ്മരിച്ച് സ്മൃതി സംഗമം സംഘടിപ്പിച്ചു
കോഴിക്കോട് :ട്രയാങ്കിൾ സാംസ്ക്കാരിക പ്രവർത്തകരും മറ്റ് സന്നദ്ധ സംഘടനകളുടെ ഭാരവാഹികളും റാലിയിൽ അണിനിരന്നത്. ഗാന്ധിയൻ ആദർശങ്ങളെ മറന്ന രാഷ്ട്രീയ നേതൃത്വങ്ങളോടുള്ള പ്രതിഷേധ സൂചകമായി കറുത്ത വസ്ത്രം അണിഞ്ഞാണ് പ്രവർത്തകർ സംഗമത്തിൽ പങ്കെടുത്തത്.സ്മൃതി സംഗമം ട്രയാങ്കിൾ കോർഡിനേറ്റർ എം എം ഷാജി ഉദ്ഘാടനം ചെയ്തു.എൻ സി പി ജില്ലാ പ്രസിഡൻ്റ് ഇ കെ സലീന അധ്യക്ഷയായി. സർവോദയ മണ്ഡലം പ്രസിഡൻ്റ് ടി കെ എ അസീസ് , പി കെ കോളജ് അസോ. പ്രൊഫ. അബ്ദുൾ റസാഖ്, മെക്...